Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=11053
|സ്കൂൾ കോഡ്=11053
വരി 15: വരി 16:

=== ''' ജൂൺ 3 പ്രവേശനോത്സവം''' ===
=== ''' ജൂൺ 3 പ്രവേശനോത്സവം''' ===
[[പ്രമാണം:11053 school election.jpg|ലഘുചിത്രം|സ്കൂൾ ഇലക്ഷൻ വോട്ടെടുപ്പ്]]
[[പ്രമാണം:11053 parliment election.jpg|ലഘുചിത്രം|വോട്ടിങ്ങ്]]
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ലിറ്റിൽ കൈറ്റ്സിന്റെ ആധിമുഖ്യത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിക്കൊണ്ടാണ് സ്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ടോമി എം. ജെ സ്വാഗതഭാഷണം നടത്തി. കുട്ടികൾക്ക് പുസ്തക വിതരണം നടത്തിക്കൊണ്ട് ഹെഡ് മാസ്റ്റർ മനോജ് കുമാർ പി.വി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി. മധുര വിതരണം നടത്തി. Parent awareness class സമീർ മാസ്റ്റർ കൈരാര്യം ചെയ്തു.<gallery>

പ്രമാണം:11053 പ്രവേശനോൽസവം .jpg|alt=
പ്രമാണം:11053 പ്രവേശനോൽസവം .jpg|alt=
വരി 23: വരി 27:

=== '''പരിസ്ഥിതി ദിനം - ജൂൺ 5''' ===
=== '''പരിസ്ഥിതി ദിനം - ജൂൺ 5''' ===
[[പ്രമാണം:11053 election voting.jpg|ലഘുചിത്രം|വോട്ടിങ്ങ്]]
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
[[പ്രമാണം:11053 environmental day.jpg|ലഘുചിത്രം]]
[[പ്രമാണം:11053 environmental day.jpg|ലഘുചിത്രം]]
വരി 48: വരി 53:

=== ജൂൺ 21 അന്തർദേശീയ യോഗാദിനം ===
=== ജൂൺ 21 അന്തർദേശീയ യോഗാദിനം ===
SPC, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ ഭാഗമായി യോഗയിൽ ട്രെയിനിംഗ് കിട്ടിയ കുട്ടികൾ നേതൃത്വം നൽകിയ യോഗ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.[[പ്രമാണം:11053 yoga1.jpg|ലഘുചിത്രം|യോഗാദിനം -ലിറ്റിൽ കൈറ്റ്സ് |നടുവിൽ]][[പ്രമാണം:11053 yoga.jpg|ലഘുചിത്രം|യോഗാദിനം -ലിറ്റിൽ കൈറ്റ്സ് |നടുവിൽ]]
SPC, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ ഭാഗമായി യോഗയിൽ ട്രെയിനിംഗ് കിട്ടിയ കുട്ടികൾ നേതൃത്വം നൽകിയ യോഗ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.
 
[[പ്രമാണം:11053 yoga.jpg|ലഘുചിത്രം|യോഗാദിനം -ലിറ്റിൽ കൈറ്റ്സ് ]][[പ്രമാണം:11053 yoga1.jpg|ലഘുചിത്രം|യോഗാദിനം -ലിറ്റിൽ കൈറ്റ്സ് |നടുവിൽ]]
 
=== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ===
[[പ്രമാണം:ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2024.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽകൈറ്റ് ക്യാമ്പ്]]
[[പ്രമാണം:ലിറ്റിൽ കൈറ്റസ് ക്യാമ്പ്.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ്]]
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552050...2581918" എന്ന താളിൽനിന്ന് ശേഖരിച്ചത്