"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ പ്രതിരോധം എന്ന താൾ ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per SAMPORA)
 
(വ്യത്യാസം ഇല്ല)

22:03, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പ്രതിരോധം

ഉദയത്തിലും അസ്തമനത്തിലും സൂര്യൻ രക്തവർണ്ണമായി വിളങ്ങുന്നു. ശ്രേഷ്ഠരായ മനുഷ്യർ നല്ല സമയത്തിലും ദുരിതത്തിലും ഒരേപോലെ വർത്തിക്കുന്നു. സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും ഒരേപോലെയാണ്. അതുപോലെ തന്നെയാണ് മനശക്തി കൈവശമുള്ളവർ. അവർ നല്ല കാലത്തും അവശ കാലത്തും ഭൂമിയിൽ ഒന്നും ശാശ്വതമല്ലയെന്ന് വിശ്വസിച്ച് സന്തോഷം കണ്ടെത്തുന്നു. ഏതവസ്ഥയേയും അതിജീവിക്കാനുള്ള ആത്മാവിശ്വസമാണ് നമുക്ക് വേണ്ടത്. ദുരിതത്തിലും തളരാതെ പിടിച്ചു നിൽക്കുവാൻ കഴിയണം. ഇപ്രകാരമുള്ളവർക്ക് ജീവിത വിജയം സുനിശ്ചിതമാണ്.🙏🌞🙏

ആദിഷ്.കെ.സി
7 B ജി.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - ലേഖനം