"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ അടച്ചുപൂട്ടിയ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അടച്ചുപൂട്ടിയ ലോകം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

22:03, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

അടച്ചുപൂട്ടിയ ലോകം

ലക്ഷങ്ങളെ ഭീതിയിലാഴ്ത്തി
ഏറെ കുറെ യാത്ര തുടരുന്നു കൊറോണ
അടച്ചിട്ട മുറിയിൽ പാർക്കാൻ നിർദ്ദേശം നൽകിയ ലോകം
നാല് ചുവരുകൾക്കുളിൽ നിന്നും............
ഭൂഖണ്ഡങ്ങൾ പൊട്ടിത്തെറിച്ചും....
നഗരങ്ങളും ചെറിയ
പട്ടണങ്ങളും എല്ലാം
കരിഞ്ഞുപോയ കറുത്ത പന്തായി മാറുന്നു.......
ആഴ്ചയിൽ ഒരു ദിവസം ആയിരുന്നു വിശ്രമം
അത് ലോക്കഡോൺ ആയി മാറിയിരിക്കുന്നു...
കൊറോണ പേടി പരത്തുമ്പോൾ എത്തുന്നു ഭീതി പരത്തുന്ന പുതിയ വാർത്തകൾ
കോറോണക് ഏക മരുന്നുള്ളത്
വീട്ടിൽ ഇരിക്കുക എന്ന് മാത്രം
കൊറോണ ഭീകരൻ എങ്കിലും സാഹചര്യങ്ങളെ അതിജീവനതിനായി അവൻ ഒരു വഴിയായി.....
          

ദിയ, ദിൽഷൻ
7 B ജി.എച്ച്.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - കവിത