"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
=== ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്. ===
=== ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്. ===
വിദ്യാർത്ഥികൾ അവതരിപ്പിച്ച സൂംമ്പാ ഡാൻസ് ,യോഗ ഡാൻസ് മുതലായവ സ്കൂൾ സ്പോർട്സിന് കൊഴുപ്പേകി. മേളയോടനുബന്ധിച്ച് അവതരിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ നേരത്തെ തന്നെ സൂമ്പ ഡാൻസും യോഗ ഡാൻസും പരിശീലിച്ച് തയ്യാറായി .പ്രവർത്തനങ്ങൾക്ക് കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകി. രാവിലെ 6 30ന് 3000 മീറ്റർ ബോയ്സ് റേസ് സംഘടിപ്പിച്ചു് കായിക മത്സരങ്ങൾ ആരംഭിച്ചു. 9.30 ആയിരുന്നുഉദ്ഘാടന ചടങ്ങ്. മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റെവറന്റ് ഫാദർ തോമസ് നിർവഹിച്ചു. മേയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷണസൂര്യവും വാഹനസൗകര്യവും ഒരുക്കിയിരുന്നു........... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25/സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു/കൂടുതൽ അറിയാം|കൂടുതൽ അറിയാം]]

[[പ്രമാണം:15051 4 housees.jpg|ലഘുചിത്രം|521x521px|നാലു ഹൗസ്]]
[[പ്രമാണം:15051 4 housees.jpg|ലഘുചിത്രം|542x542px|നാലു ഹൗസ്]]
[[പ്രമാണം:15051 inauguration.jpg|ഇടത്ത്‌|ലഘുചിത്രം|506x506px|ഉദ്ഘാടനം]].
[[പ്രമാണം:15051 inauguration.jpg|ഇടത്ത്‌|ലഘുചിത്രം|550x550px|ഉദ്ഘാടനം]].

== സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു. ==
== സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു. ==
വരി 25: വരി 25:

കഴിഞ്ഞമാസം നടന്ന ജില്ലാതല ബാസ്ക്കറ്റ് ബോൾ ടീം സെലക്ഷനിൽ അസം ഹൈസ്കൂളിലെ ഷാൻ ജോസ് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്.
== ഷാൻ ജോസ് ജില്ലാ ടീമിലേക്ക് . ==
കഴിഞ്ഞമാസം നടന്ന ജില്ലാതല ബാസ്ക്കറ്റ് ബോൾ ടീം സെലക്ഷനിൽ അസം ഹൈസ്കൂളിലെ ഷാൻ ജോസ് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .

== ബത്തേരി സബ്ജില്ലാ ബാറ്റ്മെന്റൺ ചാമ്പ്യൻഷിപ്പ് അസംപ്ഷന് ==
== ബത്തേരി സബ്ജില്ലാ ബാറ്റ്മെന്റൺ ചാമ്പ്യൻഷിപ്പ് അസംപ്ഷന് ==
വരി 33: വരി 34:
== വയനാട് ജില്ലാ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ അസംപ്‌ഷൻ ഹൈസ്കൂളിന് മികവ് . ==
== വയനാട് ജില്ലാ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ അസംപ്‌ഷൻ ഹൈസ്കൂളിന് മികവ് . ==
ജില്ലാ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ മികവ് പുലർത്തി. ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ മൂന്ന് ഗോൾഡും ഒരു സിൽവർ മെഡൽ മൂന്ന് ബ്രോൺസ് മെഡൽ എന്നിവ സ്കൂൾ കരസ്ഥമാക്കി.ആൺകുട്ടികളുടെചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനായി .അണ്ടർ 16മിഡിലെ റിലേ രണ്ടാം സ്ഥാനം ആർദ്ര എം ആർ അത്തുവിൻ മാത്യു മെഡലിൻ,ഹൈജമ്പ്  മൂന്നാം സ്ഥാനം ഗ്ലോറിയ ജിജോയ് മെഡലിയറിലെ രണ്ടാം സ്ഥാനം,അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം അതിഥി ദേവ് പെന്തലോൺ രണ്ടാംസ്ഥാനം എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം,കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.ആൻസി മിഡിലിയറിലെരണ്ടാം സ്ഥാനം അഖിൽ എംഡിലെ റിലേ മൂന്നാം സ്ഥാനം

[[പ്രമാണം:15051 amal ks1.jpg|ഇടത്ത്‌|ലഘുചിത്രം|339x339ബിന്ദു|അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം ]]
[[പ്രമാണം:15051 amal ks1.jpg|ഇടത്ത്‌|ലഘുചിത്രം|226x226px|അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം ]]
[[പ്രമാണം:15051 angel treesa 4.jpg|ലഘുചിത്രം|331x331ബിന്ദു|എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം]]
[[പ്രമാണം:15051 angel treesa 4.jpg|ലഘുചിത്രം|229x229px|എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം]]
[[പ്രമാണം:15051 karthik ns 5.jpg|നടുവിൽ|ലഘുചിത്രം|345x345px|കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.]]൦൦൦൦
[[പ്രമാണം:15051 karthik ns 5.jpg|നടുവിൽ|ലഘുചിത്രം|215x215px|കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.]][[പ്രമാണം:15051 sayan 5.jpg|ലഘുചിത്രം|202x202px|സയൻ ഡേവിഡ് സാഷ്: ബട്ടർ ഫ്ലൈസ് നീന്തൽ ]]......

== ജില്ല തല സ്വിമ്മിംഗിങ്ങിൽ ഒന്നാം സ്ഥാനം. ==
== ജില്ലതല സ്വിമ്മിംഗിങ്ങിൽ സയൻ ഡേവിഡിന് ഒന്നാം സ്ഥാനം. ==
ഒക്ടോബർ മാസം നടന്ന ജില്ലാ സ്കൂൾ ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ബട്ടർ ഫ്ലൈസ് ഇനത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് ഒന്നാം സ്ഥാനം. സ്കൂളിലെ 9-ാം ക്ലാസ്സിൽ പഠിക്കുന്ന സായൻ ഡേവിഡ് സാഷ് ആണ് അഭിമാന നേട്ടം കൈവരിച്ചത്. സായൻ ഇനി സംസ്ഥാന തല മൽസരത്തിൽ മൽസരിക്കും. വിജയം നേടിയ സായനെ പിടിഎ യും അധ്യാപകരും അഭിനന്ദിച്ചു.
ഒക്ടോബർ മാസം നടന്ന ജില്ലാ സ്കൂൾ ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 5o മീറ്റർ ബട്ടർ ഫ്ലൈസ് ഇനത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് ഒന്നാം സ്ഥാനം. സ്കൂളിലെ 9-ാം ക്ലാസ്സിൽ പഠിക്കുന്ന സയൻ ഡേവിഡ് സാഷ് ആണ് അഭിമാന നേട്ടം കൈവരിച്ചത്. സയൻ ഇനി സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കും.ബത്തേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സിമ്മിംഗ്‍പൂളിൽ വച്ചായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.അടുത്തു നടക്കുന്ന സംസ്ഥാനതല വാട്ടർ പോളോ ടീം വിഭാഗത്തിലും വയനാട് ജില്ലാടീമിലും സയൻ സ്ഥാനം നേടിയിട്ടുണ്ട്.വിജയം നേടിയ സയനെ പി.ടി.എ.യും അധ്യാപകരും അഭിനന്ദിച്ചു.
[[പ്രമാണം:15051 karthik ns 5.jpg|ഇടത്ത്‌|ചട്ടരഹിതം|118x118px]]
 
== 68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് അണ്ടർ 16 വിഭാഗത്തിൽ കാർത്തികിന് രണ്ടാം സ്ഥാനം ==
കേരളസ്റ്റേറ്റ് അസോസിയേഷൻ 68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ബോയിസ് സ്കൂളിലെ കാർത്തിക് എൻ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞവർഷം നടന്ന സംസ്ഥാന ജൂനിയർ ബോയ്സ് ഷോർട്ട് മത്സരത്തിൽ കാർത്തിക് സ്വർണ മെഡൽ നേടിയിരുന്നു.
 
=== 2024-25 വർഷത്തെ സ്കൂൾ ഒളിമ്പിക്സ്  ലോഗോ രൂപകൽപന: മുഹസിന് വീണ്ടും അംഗീകാരം ===
ഒക്ടോബർ 23 മുതൽ 25 തീയതി വരെ കൽപ്പറ്റ ജനചന്ദ്രൻ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സ്കൂൾ ഒളിമ്പിക്സിലുള്ള ലോഗോ രൂപകൽപന മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ മുഹമ്മദ് മുഹ്സിൻ രൂപകൽപ്പന ചെയ്ത ലോഗോ തെരഞ്ഞെടുത്തു. നേരത്തേ ശാസ്ത്രമേളക്കായുള്ള ലോഗോ രൂപകൽപന മത്സരത്തിലും, മുൽ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു .
 
== സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ അസംപ്ഷൻ ഹൈസ്കൂളിന്  മികവ് . ==
നാലു ദിവസങ്ങളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്പോർട്സ് മത്സരങ്ങളിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്തയിനങ്ങളിലായി ഒരു ഫസ്റ്റും 5 സെക്കൻഡ് ഉം മൂന്ന് തേടും ഉൾപ്പെടെ മികച്ച വിജയം നേടാനായി .5 ഇനങ്ങളിൽ ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.വിദ്യാർത്ഥികളെ ഒരുക്കുന്നതിന് സ്കൂളിലെ സ്പോർട്സ് അധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകുന്നു .മത്സരദിനത്തിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി മറ്റ് അധ്യാപകരും ഗ്രൗണ്ടിൽ എത്തിയിരുന്നു
 
=== ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ ഇനങ്ങൾ. ===
1. 3000 മീ. ഓട്ടം -അമൽ കെ എസ്
 
2. 1500 മീ. ഒട്ടം - അമൽ കെ എസ്
 
3. ജൂനി. ബോയ്സ് 400x100
 
4. ജൂനി ബോയ്സ് ഡിസ്കസ് - കാർത്തിക്. എൻഎസ്
 
5 .ജൂനി ഗേൾസ് ഡിസ്ക് -ലയന

17:29, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ജില്ല ജാവലിംഗ് ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ റണ്ണറപ്പ് .

വയനാട് ജില്ല ജാവലിംഗ് ത്രോ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി റണ്ണറപ്പ് ചാമ്പ്യൻഷിപ്പ് നേടി.പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്ത മീറ്റിൽ രണ്ട് ഫസ്റ്റും ,രണ്ട് സെക്കൻഡ് ,മൂന്നു തേടും സ്കൂളിന് ലഭിച്ചു.സ്കൂൾ കായിക അധ്യാപകനായ ശ്രീ അർജുൻ തോമസ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകനെയും പിടിഎയും അധ്യാപകരും അഭിനന്ദിച്ചു.

അദിത് ദേവ്

...

ആഗ്നേയ് രാജേഷ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് '

അസംപ്ഷൻകൾ ഹൈസ്കൂളിലെ ആഗ്നേയ് രാജേഷ് ജില്ലാതലത്തിൽ നടന്ന സെലക്ഷനിൽ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു.

സ്പോർട്സ് പരിശീലനം

സ്പോർട്സ് പരിശീലനം ആരംഭിച്ചു.

ജൂലൈ :ഈ വർഷത്തെ സ്പോർട്സ് പരിശീലന പരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് സാധാരണ നൽകുന്ന പരിശീലനങ്ങൾക്ക് പുറമേ സബ്ജില്ല ജില്ലാതല മത്സരങ്ങൾക്ക് വേണ്ടി വിദ്യാർഥികളെ പരിസ്ഥിതി കൂടി പരിശീലിപ്പിക്കുക കൂടി ചെയ്യുന്നു.വിവിധ സ്പോർട്സിനങ്ങളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിഹലനങ്ങൾ നൽകുന്നു കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ആഗസ്റ്റ് 21.സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു .

ദീപശിഖ

ആഗസ്റ്റ് 21. അസംപ്ഷൻ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വിപുലമായ രീതിയിൽ ആഘോഷിച്ചു.കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് മേള സ്പോർട്സ് അരങ്ങേറിയത്.വിദ്യാർത്ഥികളെ നാലു ഹൗസ് ആയി തിരിച്ചു, ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സര പരിപാടി.ഏകദേശം 400 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുത്തു.രാവിലെ രാവിലെ 9.30 ന് സ്കൂൾമാനേജർ റവ. ഫാദർ തോമസ് മണിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനുതോമസ് പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ സ്പോർട്സ് ദീപശിഖ തെളിയിച്ചു,തുടർന്ന് എൻസിസി യുടെ നേതൃത്വത്തിൽപരേഡ് സംഘടിപ്പിച്ചു.പരേഡിൽ വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ അണിചേർന്നു.അധ്യാപകർ വിവിധ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.

ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്.

വിദ്യാർത്ഥികൾ അവതരിപ്പിച്ച സൂംമ്പാ ഡാൻസ് ,യോഗ ഡാൻസ് മുതലായവ സ്കൂൾ സ്പോർട്സിന് കൊഴുപ്പേകി. മേളയോടനുബന്ധിച്ച് അവതരിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ നേരത്തെ തന്നെ സൂമ്പ ഡാൻസും യോഗ ഡാൻസും പരിശീലിച്ച് തയ്യാറായി .പ്രവർത്തനങ്ങൾക്ക് കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകി. രാവിലെ 6 30ന് 3000 മീറ്റർ ബോയ്സ് റേസ് സംഘടിപ്പിച്ചു് കായിക മത്സരങ്ങൾ ആരംഭിച്ചു. 9.30 ആയിരുന്നുഉദ്ഘാടന ചടങ്ങ്. മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റെവറന്റ് ഫാദർ തോമസ് നിർവഹിച്ചു. മേയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷണസൂര്യവും വാഹനസൗകര്യവും ഒരുക്കിയിരുന്നു........... കൂടുതൽ അറിയാം

നാലു ഹൗസ്
ഉദ്ഘാടനം

.

സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു.

അസംപ്ഷൻ ഹൈസ്കൂളിലെ ഫുട്ബോൾ ടീമിനുള്ള സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു.അസംപ്ഷൻ ഹൈസ്കൂൾ ഫുൾ ഫുട്ബോൾ ടീമിലെ പന്ത്രണ്ടങ്ങൾക്കാണ് ജേഴ്സികൾ വിതരണം ചെയ്തത്.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ ജേഴ്സികൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

ഫുട്ബോൾ ടീമിനുള്ള സ്പോർട്സ് ജേഴ്സികൾ

ഷാൻ ജോസ് ജില്ലാ ടീമിലേക്ക് .

കഴിഞ്ഞമാസം നടന്ന ജില്ലാതല ബാസ്ക്കറ്റ് ബോൾ ടീം സെലക്ഷനിൽ അസം ഹൈസ്കൂളിലെ ഷാൻ ജോസ് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .

ബത്തേരി സബ്ജില്ലാ ബാറ്റ്മെന്റൺ ചാമ്പ്യൻഷിപ്പ് അസംപ്ഷന്

കഴിഞ്ഞ മാസം നടന്ന ബത്തേരി സബ്ജില്ലാ ബാറ്റ്മെന്റൺചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ സ്കൂൾ ടീം ഹെഡ്മാസ്റ്റർ ബിനു സാർ , കായികാധ്യാപകൻ അർജുൻ സർ , പി .ടി.എ പ്രസിഡൻ്റ് ശ്രീ. ബിജു ഇടയനാൽ എന്നിവർക്കൊപ്പം

സബ്ജി‍‍ല്ലാ ബാറ്റ്മെന്റൺ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായസ്കൂൾ ടീം .

വയനാട് ജില്ലാ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ അസംപ്‌ഷൻ ഹൈസ്കൂളിന് മികവ് .

ജില്ലാ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ മികവ് പുലർത്തി. ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ മൂന്ന് ഗോൾഡും ഒരു സിൽവർ മെഡൽ മൂന്ന് ബ്രോൺസ് മെഡൽ എന്നിവ സ്കൂൾ കരസ്ഥമാക്കി.ആൺകുട്ടികളുടെചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനായി .അണ്ടർ 16മിഡിലെ റിലേ രണ്ടാം സ്ഥാനം ആർദ്ര എം ആർ അത്തുവിൻ മാത്യു മെഡലിൻ,ഹൈജമ്പ്  മൂന്നാം സ്ഥാനം ഗ്ലോറിയ ജിജോയ് മെഡലിയറിലെ രണ്ടാം സ്ഥാനം,അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം അതിഥി ദേവ് പെന്തലോൺ രണ്ടാംസ്ഥാനം എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം,കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.ആൻസി മിഡിലിയറിലെരണ്ടാം സ്ഥാനം അഖിൽ എംഡിലെ റിലേ മൂന്നാം സ്ഥാനം

അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം
എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം
കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.
സയൻ ഡേവിഡ് സാഷ്: ബട്ടർ ഫ്ലൈസ് നീന്തൽ

......

ജില്ലതല സ്വിമ്മിംഗിങ്ങിൽ സയൻ ഡേവിഡിന് ഒന്നാം സ്ഥാനം.

ഒക്ടോബർ മാസം നടന്ന ജില്ലാ സ്കൂൾ ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 5o മീറ്റർ ബട്ടർ ഫ്ലൈസ് ഇനത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് ഒന്നാം സ്ഥാനം. സ്കൂളിലെ 9-ാം ക്ലാസ്സിൽ പഠിക്കുന്ന സയൻ ഡേവിഡ് സാഷ് ആണ് അഭിമാന നേട്ടം കൈവരിച്ചത്. സയൻ ഇനി സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കും.ബത്തേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സിമ്മിംഗ്‍പൂളിൽ വച്ചായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.അടുത്തു നടക്കുന്ന സംസ്ഥാനതല വാട്ടർ പോളോ ടീം വിഭാഗത്തിലും വയനാട് ജില്ലാടീമിലും സയൻ സ്ഥാനം നേടിയിട്ടുണ്ട്.വിജയം നേടിയ സയനെ പി.ടി.എ.യും അധ്യാപകരും അഭിനന്ദിച്ചു.

68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് അണ്ടർ 16 വിഭാഗത്തിൽ കാർത്തികിന് രണ്ടാം സ്ഥാനം

കേരളസ്റ്റേറ്റ് അസോസിയേഷൻ 68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ബോയിസ് സ്കൂളിലെ കാർത്തിക് എൻ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞവർഷം നടന്ന സംസ്ഥാന ജൂനിയർ ബോയ്സ് ഷോർട്ട് മത്സരത്തിൽ കാർത്തിക് സ്വർണ മെഡൽ നേടിയിരുന്നു.

2024-25 വർഷത്തെ സ്കൂൾ ഒളിമ്പിക്സ് ലോഗോ രൂപകൽപന: മുഹസിന് വീണ്ടും അംഗീകാരം

ഒക്ടോബർ 23 മുതൽ 25 തീയതി വരെ കൽപ്പറ്റ ജനചന്ദ്രൻ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സ്കൂൾ ഒളിമ്പിക്സിലുള്ള ലോഗോ രൂപകൽപന മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ മുഹമ്മദ് മുഹ്സിൻ രൂപകൽപ്പന ചെയ്ത ലോഗോ തെരഞ്ഞെടുത്തു. നേരത്തേ ശാസ്ത്രമേളക്കായുള്ള ലോഗോ രൂപകൽപന മത്സരത്തിലും, മുൽ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു .

സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ അസംപ്ഷൻ ഹൈസ്കൂളിന്  മികവ് .

നാലു ദിവസങ്ങളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്പോർട്സ് മത്സരങ്ങളിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്തയിനങ്ങളിലായി ഒരു ഫസ്റ്റും 5 സെക്കൻഡ് ഉം മൂന്ന് തേടും ഉൾപ്പെടെ മികച്ച വിജയം നേടാനായി .5 ഇനങ്ങളിൽ ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.വിദ്യാർത്ഥികളെ ഒരുക്കുന്നതിന് സ്കൂളിലെ സ്പോർട്സ് അധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകുന്നു .മത്സരദിനത്തിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി മറ്റ് അധ്യാപകരും ഗ്രൗണ്ടിൽ എത്തിയിരുന്നു

ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ ഇനങ്ങൾ.

1. 3000 മീ. ഓട്ടം -അമൽ കെ എസ്

2. 1500 മീ. ഒട്ടം - അമൽ കെ എസ്

3. ജൂനി. ബോയ്സ് 400x100

4. ജൂനി ബോയ്സ് ഡിസ്കസ് - കാർത്തിക്. എൻഎസ്

5 .ജൂനി ഗേൾസ് ഡിസ്ക് -ലയന