"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ലോക കാഴ്ചദിനം ആചരിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

== ഒക്ടോബർ 10.ലോക കാഴ്ചദിനം ആചരിച്ചു. ==

അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻ ബത്തേരിയിൽ ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വയനാട് ജില്ല മെഡിക്കൽ ഓഫീസ് സംഘടിപ്പിക്കുന്ന നേത്രപരിപാലന ബോധവൽക്കരണ ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു. "കുട്ടികളെ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക" എന്നതാണ് ഈ വർഷത്തെലോക കാഴ്ച ദിനത്തിൻ്റെ സന്ദേശം .കണ്ണുകളെ സംരക്ഷിക്കുക കാഴ്ച മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ സംഘടിപ്പിച്ചു.അമിതമായ മൊബൈൽ ഉപയോഗം തുടങ്ങിയ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകി.ചടങ്ങ് ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ വാർഡ് പ്രതിനിധികൾ ,ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ,ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. നേത്രസംരക്ഷണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചനാ മൽസങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ നേത്ര പരിശോധന ക്യാമ്പുകൾ മുതലായവ സംഘടിപ്പിക്കും.
[[പ്രമാണം:15051_kazhcha_dinam.jpg|ലഘുചിത്രം|413x413px|ഉദ്ഘാടന ചടങ്ങ് .]]
[[പ്രമാണം:15051_kazhcha_dinam.jpg|ഇടത്ത്‌|ലഘുചിത്രം|530x530px|ഉദ്ഘാടന ചടങ്ങ് .]]
അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻ ബത്തേരിയിൽ ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വയനാട് ജില്ല മെഡിക്കൽ ഓഫീസ് സംഘടിപ്പിക്കുന്ന നേത്രപരിപാലന ബോധവൽക്കരണ ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു. "കുട്ടികളെ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക" എന്നതാണ് ഈ വർഷത്തെലോക കാഴ്ച ദിനത്തിൻ്റെ സന്ദേശം .കണ്ണുകളെ സംരക്ഷിക്കുക കാഴ്ച മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ സംഘടിപ്പിച്ചു.അമിതമായ മൊബൈൽ ഉപയോഗം തുടങ്ങിയ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകി.ചടങ്ങ് ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ വാർഡ് പ്രതിനിധികൾ ,ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ,ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. നേത്രസംരക്ഷണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചനാ മൽസരങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ നേത്ര പരിശോധന ക്യാമ്പുകൾ മുതലായവ സംഘടിപ്പിക്കും.
[[പ്രമാണം:15051_kazhcha_audience.jpg|ലഘുചിത്രം|563x563px|സ്കൂളിൽ ലോക കാഴ്ചദിനം]]

=== വിദ്യാർത്ഥിഗൾക്കായി കാഴ്ച പരിശോധന ===
ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിദ്യാർഥികൾക്കായി കാഴ്ച പരിശോധന സംഘടിപ്പിച്ചു.ലോക കാഴ്ച ദിന പരിപാടികളുടെ ഭാഗമായി ആയിരുന്നു വിദ്യാർഥികൾക്കായി കാഴ്ച പരിശോധന സംഘടിപ്പിച്ചത്.[[പ്രമാണം:15051 kazhcha poster.jpg|ഇടത്ത്‌|ലഘുചിത്രം|547x547ബിന്ദു|സ്കൂളിൽ പോസ്റ്റർ പ്രദർശനം]][[പ്രമാണം:15051 poster exhibition 3.jpg|ലഘുചിത്രം|547x547ബിന്ദു|പോസ്റ്റർ പ്രദർശനം .]]

വരി 10: വരി 11:

.
 
..
 
=== ലോകകാഴ്ച ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു . ===

ലോകകാഴ്ച ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. കണ്ണുകളെ സുരക്ഷിതമായി സംരക്ഷിക്കുക കണ്ണുകൾക്ക് ദോഷകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്താതിരിക്കുക തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത്.പ്രദർശനങ്ങൾക്ക് ജില്ല മെഡിക്കൽ ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സേവനങ്ങൾ ലഭ്യമായി .

[[പ്രമാണം:15051 kazhcha poster.jpg|ഇടത്ത്‌|ലഘുചിത്രം|547x547ബിന്ദു]][[പ്രമാണം:15051 poster exhibition 3.jpg|ലഘുചിത്രം|547x547ബിന്ദു]]

=== പോസ്റ്റർ രചനാ മൽസരം; അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവിന്  രണ്ടാം സ്ഥാനം ===
 
ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം കൽപ്പറ്റ എൻ എസ് എസ് ഹൈസ്കൂളിലെ കെ. റസാന ഫാത്തിമയും രണ്ടാംസ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവും മൂന്നാം സ്ഥാനം പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഷോൺക്രിസ്റ്റോ ജെയിംസും നേടി. വിജയികൾക്ക് ലോകകാഴ്‌ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവേദിയായിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
 
.
 
=== വിദ്യാർത്ഥിഗൾക്കായി കാഴ്ച പരിശോധന ===
ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിദ്യാർഥികൾക്കായി കാഴ്ച പരിശോധന സംഘടിപ്പിച്ചു.ലോക കാഴ്ച ദിന പരിപാടികളുടെ ഭാഗമായി ആയിരുന്നു വിദ്യാർഥികൾക്കായി കാഴ്ച പരിശോധന സംഘടിപ്പിച്ചത്.

21:19, 18 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഒക്ടോബർ 10.ലോക കാഴ്ചദിനം ആചരിച്ചു.

ഉദ്ഘാടന ചടങ്ങ് .

അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻ ബത്തേരിയിൽ ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വയനാട് ജില്ല മെഡിക്കൽ ഓഫീസ് സംഘടിപ്പിക്കുന്ന നേത്രപരിപാലന ബോധവൽക്കരണ ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു. "കുട്ടികളെ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക" എന്നതാണ് ഈ വർഷത്തെലോക കാഴ്ച ദിനത്തിൻ്റെ സന്ദേശം .കണ്ണുകളെ സംരക്ഷിക്കുക കാഴ്ച മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ സംഘടിപ്പിച്ചു.അമിതമായ മൊബൈൽ ഉപയോഗം തുടങ്ങിയ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകി.ചടങ്ങ് ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ വാർഡ് പ്രതിനിധികൾ ,ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ,ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. നേത്രസംരക്ഷണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചനാ മൽസരങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ നേത്ര പരിശോധന ക്യാമ്പുകൾ മുതലായവ സംഘടിപ്പിക്കും.

വിദ്യാർത്ഥിഗൾക്കായി കാഴ്ച പരിശോധന

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിദ്യാർഥികൾക്കായി കാഴ്ച പരിശോധന സംഘടിപ്പിച്ചു.ലോക കാഴ്ച ദിന പരിപാടികളുടെ ഭാഗമായി ആയിരുന്നു വിദ്യാർഥികൾക്കായി കാഴ്ച പരിശോധന സംഘടിപ്പിച്ചത്.

സ്കൂളിൽ പോസ്റ്റർ പ്രദർശനം
പോസ്റ്റർ പ്രദർശനം .

.

ലോകകാഴ്ച ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു .

ലോകകാഴ്ച ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. കണ്ണുകളെ സുരക്ഷിതമായി സംരക്ഷിക്കുക കണ്ണുകൾക്ക് ദോഷകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്താതിരിക്കുക തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത്.പ്രദർശനങ്ങൾക്ക് ജില്ല മെഡിക്കൽ ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സേവനങ്ങൾ ലഭ്യമായി .

പോസ്റ്റർ രചനാ മൽസരം; അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവിന് രണ്ടാം സ്ഥാനം