"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2024-25 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2024-25 വർഷത്തെ പ്രവർത്തനങ്ങൾ ==
2024-2027 ബാച്ചിലേക്ക് തിരഞ്ഞടുക്കപ്പെട്ട അംഗങ്ങൾ
 
=== 2024-2027 ബാച്ചിലേക്ക് തിരഞ്ഞടുക്കപ്പെട്ട അംഗങ്ങൾ ===
{| class="wikitable"
{| class="wikitable"
|+
|+
വരി 167: വരി 168:
|വൈഗ വി.ജി
|വൈഗ വി.ജി
|}
|}
=== ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ ===
[[പ്രമാണം:29040-Little Kites Freshers Day-3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഫ്രഷേഴ്സ് ഡേ ആഘോഷം]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈ ടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സ്‌റൂമുകളും ഐ സി ടി അധിഷ്ഠിത പഠനവും യഥാർഥ്യമായിരിക്കുകയാണ്. ഐ സി ടി പ്രവർത്തനങ്ങളിൽ കുട്ടികളെക്കൂടി ഉൾപെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി  സ്കൂളുകളിൽ എെ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.സ്കൂളുകളിൽ ഹൈ ടെക് ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെയും ഉൾപെടുത്തുവാനായി ഐ ടി ക്ലബ്ബിനോട് ചേർന്നു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
ഈ വർഷത്തെ  ലിറ്റിൽ  കൈറ്റ്സ് ക്ലബ്ബിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായ് ഒരു ഫ്രഷേഴ്‌സ് ഡേ പ്രോഗ്രാം സംഘടി പ്പിച്ചു.കുമാരി. അമേയ സൽജു സ്വാഗതം പറഞ്ഞു.ബഹുമാനപെട്ട ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന ഈ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുതിയ കുട്ടികൾക്കു ബാഡ്ജ് നൽകി അവരെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക് സ്വാഗതം ചെയ്തു.കഴിഞ്ഞ വർഷത്തേതുപോലെതന്നെ വളരെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു.കൈറ്റ് മിസ്ട്രെസ് ആയ സിസ്റ്റർ ഷിജിമോൾ ആശംസ അർപ്പിച്ചു.പുതിയ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. കൈറ്റ് മിസ്ട്രെസ് ആയ അമ്പിളി ടീച്ചറും ഈ ക്ലബ്ബിലേക് കുട്ടികളെ സ്വാഗതം ചെയ്തു. കുട്ടികളുടെ പഠന മികവുകളുടെ കൂട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്‌ ഒരു മുതൽ കൂട്ട് ആയിരിക്കട്ടെയെന്നും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.. സീനിയർ ആയിട്ടുള്ള കുട്ടികളുടെ കലാപരിപാടികൾ ഈ യോഗത്തിന് മാറ്റ് കൂട്ടി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനേക്കുറിച്ച് പുതിയ ബാച്ചിലെ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി സീനിയർ കുട്ടികൾ നടത്തിയ സ്ലൈഡ് പ്രസന്റേഷൻ വളരെ പ്രയോജനപ്രദമായിരുന്നു. കുമാരി. ദേവിക പ്രശാന്ത് കൃതജ്ഞത അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ കുട്ടികൾ ആർജ്ജിച്ചെടുത്ത കഴിവുകളും സംഘാടന മികവും വിളിച്ചോതുന്ന ഒരു പ്രോഗ്രാമായിരുന്നു ഫ്രഷേഴ്സ് ഡേ.  കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഈ വർഷം നടത്താൻ സാധിക്കുമെന്നും ഇത്തരത്തിൽ ഒരു ഫ്രഷേഴ്സ് ഡേ ഒരുക്കി തന്നതിന് സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നന്ദിയും പുതിയ  ബാച്ചിലെ കുട്ടികൾ അറിയിച്ചു.
=== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024- 27 ബാച്ച് ===
[[പ്രമാണം:29040-LK Preliminary Camp2024-27Batch-3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024-27ബാച്ച്]]
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 12- 8 -2024ന് രാവിലെ 9 മണിക്ക് ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി മോൾ മാത്യു സ്വാഗതംആശംസിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് കൈറ്റ് മാസ്റ്റർ ജോസഫ് മാത്യു സർ ആയിരുന്നു. സാർ ലിറ്റിൽ കൈറ്റ്സിലേക്ക്തിരഞ്ഞെടുക്കപ്പെട്ട പുതിയ വിദ്യാർത്ഥികളെ ഹൃദ്യമായി സ്വാഗതം ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സാർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ സർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു.  എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ സർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും നമ്മുടെ കൈ അടുത്തേക്ക് ചെല്ലുമ്പോൾ സെൻസ് ചെയ്ത പ്രവർത്തിക്കുന്ന കോഴിയുടെ പ്രവർത്തനവും സാർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും സാർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധിയായ കുമാരി സാന്ദ്രയുടെ നന്ദിയോടെ പ്രിലിമിനറി ക്യാമ്പ് സമാപിച്ചു.
=== ലിറ്റിൽ കൈറ്റ്സ് പേരന്റസ് മീറ്റിംഗ് ===
[[പ്രമാണം:29040-LK Parents Meeting2024-27batch-3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പേരന്റെ്‍സ് മീറ്റിംഗ് 2024-27 ബാച്ച്]]
12 -8- 20024 ഉച്ചകഴിഞ്ഞ് 2. 30ന് ലിറ്റിൽ കൈറ്റ്‌സിന്റെ 2024-27 ബാച്ചിലെ കുട്ടികളുടെ പേരെന്റ്സ് മീറ്റിംഗ് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ക്രിസ്റ്റീന അധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജിമോൾ  മാത്യു രക്ഷതാക്കൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടർന്ന് കൈറ്റ് മാസ്റ്റർ ട്രെയിനറായ ജോസഫ് സാർ രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ വിശദമായി പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുന്നതിലൂടെ കുട്ടികൾ എന്തൊക്കെ കാര്യങ്ങളിൽ പരിശീലനം നേടുന്നു ഏതൊക്കെ രീതിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പരിശീലനം കുട്ടികൾക്ക് ഭാവിയിൽ പ്രയോജനപ്പെടും എന്നീ കാര്യങ്ങൾ എല്ലാം ജോസഫ് സാർ വളരെ വിശദമായി രക്ഷകർത്താക്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. തുടർന്ന് സാർ കുട്ടികൾ തയ്യാറാക്കിയ വിവിധ അനിമേഷൻ വീഡിയോസ് രക്ഷകർത്താക്കൾക്ക് കാണിച്ചു കൊടുത്തു. മൂന്നുവർഷത്തെ കൃത്യമായ ചിട്ടയായ പരിശീലനത്തിലൂടെ നിങ്ങളുടെ കുട്ടികളും ഇതുപോലെയുള്ള അനിമേഷനുകളും ഗെയിമുകളും ഒക്കെ നിർമ്മിക്കാൻ പ്രാപ്തരാകും എന്ന് സാറ് ഓർമിപ്പിച്ചു. തുടർന്ന് കൈ മിസ്‍ട്രസ് ആയ സിസ്റ്റർ ഷിജിമോൾ ലിറ്റിൽ കൈറ്റ്‍സിന്റെ പ്രാധാന്യത്തെക്കുറിച്ചും നമ്മുടെ സ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ജില്ലയിലെ ഈ വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ച വിവരം വളരെ സന്തോഷത്തോടെ സിസ്റ്റർ രക്ഷിതാക്കളുമായി പങ്കുവെച്ചു. പ്രവർത്തി ദിവസമായിരുന്നിട്ടുകൂടി ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിങ്ങിൽ  രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. ഒരുപാട് തിരക്കുകൾക്കിടയിലും മീറ്റിങ്ങിന് എത്തിച്ചേർന്ന രക്ഷിതാക്കൾക്ക് കൃതജ്ഞത അർപ്പിച്ച് യോഗം അവസാനിപ്പിച്ചു.
== റൊട്ടീൻ ക്ലാസ്സുകൾ ==
=== ഹൈടെക് ഉപകരണ സജ്ജീകരണം ===
16-8-2024 തീയതി വൈകുന്നേരം  നാലു മണിക്ക് സിസ്റ്റർ ഷിജിയുടെ നേതൃത്വത്തിൽ ഹൈടെക് സജീകരണ ത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ  വ്യക്തത  എങ്ങനെ വരുത്താമെന്നും സാധരണ  ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു  പറഞ്ഞു കൊടുത്തു.. നമ്മുടെ സ്ക്കൂളിലെ എല്ലാ ഹൈടെക് ക്ലാസ്സ്‍ മുറികളുടേയും കൃത്യമായ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് സിസ്‍റ്റർ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കുട്ടികൾ അധ്യാപകരുടെ  സഹായത്തോടെ ഗ്രൂപ്പ്‌ കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട്  ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത്  എങ്ങനെയെന്നു അമ്പിളി ടീച്ചർ  വിശദീകരിച്ചു.... വ്യാജ വാർത്തകളെ  കുറിച്ചുള്ള ബോധവത്കരണവുമായി  ബന്ധപെട്ടു ഒരു ക്ലാസ്സ്‌ യൂട്യൂബ്-കൈറ്റ് വിക്ടർസ് ചാനലിൽ  ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത്  ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ  ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം  നൽകി  ഈ ദിവസത്തെ ക്ലാസുകൾ  അവസാനിപ്പിച്ചു..
=== ഗ്രാഫിക്സ് ഡിസൈനിംഗ് ===
22-8-2024  തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ  ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം  നൽകിയത്... മിഴിവുറ്റ ചിത്രങ്ങൾ  എ ങ്ങനെ  നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച  ചെയ്യാൻ ആവശ്യപ്പെട്ടു... ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി... അദ്ധ്യാപരുടെ സഹായത്തോടെ  കുട്ടികൾ മികവുറ്റ ചിത്രങ്ങൾ  തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ,... തുടങ്ങിയ അനവധി  ചിത്രങ്ങൾ  കുട്ടികൾ ഗ്രൂപ്പ്‌ ആയ്ട്ട് ചെയ്തു... മികവുറ്റ കൂടുതൽ  ചിത്രങ്ങൾ  ഓരോ ഗ്രൂപ്പ്‌ ചെയ്തു  കാണിക്കണം  എന്ന തുടർപ്രവർത്തനം  നൽകി  ഈ ദിവസത്തെ  ക്ലാസ്സ്‌ അവസാനിപ്പിച്ചു.....
=== ശാസ്‍ത്ര സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിലേക്ക് ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ===
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഒരു എക്സിബിഷനിൽ പങ്കെടുപ്പിച്ചു. വളരെ വിപുലമായ രീതിയിൽ പല സെഷനുകളിൽ  ആയിട്ട് ഗെയിം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്സ് എന്നിവ തരം തിരിച്ചു സജ്ജമാക്കിയിരുന്നു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് വളരെ അഭിമാനകരമായ കാര്യം ആണ്.സോളാർ പാനൽ, റോബോട്ടിക് പേന, മെറ്റൽ വയലിൻ, ഈ ഡി ക്ലബ്‌, എ ആർ എം ഇലക്ട്രിക് പിയാനോ, റോബോട്ടിക് എ ആർ എം, എക്സ്റ്റൻഷൻ ബോർഡുകൾ, എൽ, ഈ, ഡി ബൽബുകൾ, ബൾബുകളുടെ സജീകരണം ഇതൊക്കെ കുട്ടികൾക്കു കൂടുതൽ അറിവ് പകരുന്നതാ യിരുന്നു. മെക്കാനിക്സ് വിഭാഗത്തിൽ പണ്ടുമുതലുള്ള വണ്ടികളുടെ ഗിയർ ബോക്സ്‌, ബ്രേക്ക്‌ സിസ്റ്റം തുടങ്ങിയ എല്ലാ ഭാഗങ്ങളും പഴയ വണ്ടികളുടെ ഒരു നിര തന്നെ കുട്ടികൾക്കു കാണാൻ കഴിഞ്ഞു..ഐ എസ് ആർ ഒ  സ്പേസ്  ഓൺവീൽസ് കുട്ടികൾക്ക് ഒരു സ്പേസ് യാത്ര അനുഭവം ഉളവാക്കാൻ ഉതകുന്നത് ആയിരുന്നു.കുട്ടികളുടെ അറിവിലേക്ക് ആയി എക് ‍സൈസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. ഡിഫെൻസ് വിഭാഗവും ഏറെ ഉപകാരപ്രദമായിരുന്നു മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു സ്റ്റാളും ഉണ്ടായിരുന്നു.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി തയ്യാറാക്കിയിരിക്കുന്ന ഗെയിംകളും വളരെ കൗതുകം ഉയർത്തുന്നതായിരുന്നു.

14:15, 17 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

2024-2027 ബാച്ചിലേക്ക് തിരഞ്ഞടുക്കപ്പെട്ട അംഗങ്ങൾ

SL NO Admission No Name
1 16070 ആഫിയ അബുസലിം
2 18178 അഭിമയ സുജി
3 18920 അദ്വൈത അനിൽകുമാർ
4 17682 അഷിൻ ഷെറിൻ ഇബ്രാഹിം
5 17920 അലോണ ജിനീഷ്
6 18179 അമ്‍ന. എസ്
7 16652 ഏയ്‍‍ഞ്ചൽ മരിയ ഷിബു
8 15985 ആൻ സൈറ പ്രിൻസ്
9 17306 ആര്യ കെ.വി
10 16006 ആഷ്‍ലി ജോമോൻ
11 17738 അയന അമ്‍റിൻ അജാസ്
12 17444 ബ്യൂല സേറ
13 16015 ബ്ലെസ്സി ബൈജു
14 16114 ദയ സോജൻ
15 18919 ദേവനന്ദന സൈജു
16 18168 ദിയ എൽദോസ്
17 17746 എൽസ റോസ് പ്രിൻസ്
18 18924 ഫർഹ ഫസൽ
19 18921 ഫാത്തിമ അബ്‍ദുൽ സലാം
20 18308 ഹെലൻ അന്ന ജോബ്
21 18925 ജന്ന ജൽവത്ത്
22 16017 കീർത്തന എസ്.നായർ
23 17750 കൃഷ്‍നേന്ദു പ്രസാദ്
24 17748 ലക്ഷ്‍മി നന്ദ പ്രദീപ്
25 16072 മരിയ സിജൊ
26 16106 മരിയ ഷാജി
27 16109 മേഘ ബാബു
28 16002 നെജ്‍ല കെ.നൗഷാദ്
29 16007 നിദ നസ്‍റിൻ
30 16016 നിയ ബേസിൽ
31 16010 നിയ ഫാത്തിമ നവാസ്
32 17659 പാർവതി എം.എ
33 15986 സൈന ഷെരീഫ്
34 16009 സജ്‍ന മോൾ കെ.കെ
35 18556 സാന്ദ്ര മരിയ ജോർജ്
36 17929 സെറ ജോർജ്
37 16013 സ്വാഫിയ കെ. നാസർ
38 16752 വൈഗ കെ.എ
39 18167 വൈഗ സുഭാഷ്
40 16299 വൈഗ വി.ജി

ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഫ്രഷേഴ്സ് ഡേ ആഘോഷം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈ ടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സ്‌റൂമുകളും ഐ സി ടി അധിഷ്ഠിത പഠനവും യഥാർഥ്യമായിരിക്കുകയാണ്. ഐ സി ടി പ്രവർത്തനങ്ങളിൽ കുട്ടികളെക്കൂടി ഉൾപെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി സ്കൂളുകളിൽ എെ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.സ്കൂളുകളിൽ ഹൈ ടെക് ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെയും ഉൾപെടുത്തുവാനായി ഐ ടി ക്ലബ്ബിനോട് ചേർന്നു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായ് ഒരു ഫ്രഷേഴ്‌സ് ഡേ പ്രോഗ്രാം സംഘടി പ്പിച്ചു.കുമാരി. അമേയ സൽജു സ്വാഗതം പറഞ്ഞു.ബഹുമാനപെട്ട ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന ഈ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുതിയ കുട്ടികൾക്കു ബാഡ്ജ് നൽകി അവരെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക് സ്വാഗതം ചെയ്തു.കഴിഞ്ഞ വർഷത്തേതുപോലെതന്നെ വളരെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു.കൈറ്റ് മിസ്ട്രെസ് ആയ സിസ്റ്റർ ഷിജിമോൾ ആശംസ അർപ്പിച്ചു.പുതിയ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. കൈറ്റ് മിസ്ട്രെസ് ആയ അമ്പിളി ടീച്ചറും ഈ ക്ലബ്ബിലേക് കുട്ടികളെ സ്വാഗതം ചെയ്തു. കുട്ടികളുടെ പഠന മികവുകളുടെ കൂട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്‌ ഒരു മുതൽ കൂട്ട് ആയിരിക്കട്ടെയെന്നും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.. സീനിയർ ആയിട്ടുള്ള കുട്ടികളുടെ കലാപരിപാടികൾ ഈ യോഗത്തിന് മാറ്റ് കൂട്ടി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനേക്കുറിച്ച് പുതിയ ബാച്ചിലെ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി സീനിയർ കുട്ടികൾ നടത്തിയ സ്ലൈഡ് പ്രസന്റേഷൻ വളരെ പ്രയോജനപ്രദമായിരുന്നു. കുമാരി. ദേവിക പ്രശാന്ത് കൃതജ്ഞത അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ കുട്ടികൾ ആർജ്ജിച്ചെടുത്ത കഴിവുകളും സംഘാടന മികവും വിളിച്ചോതുന്ന ഒരു പ്രോഗ്രാമായിരുന്നു ഫ്രഷേഴ്സ് ഡേ. കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഈ വർഷം നടത്താൻ സാധിക്കുമെന്നും ഇത്തരത്തിൽ ഒരു ഫ്രഷേഴ്സ് ഡേ ഒരുക്കി തന്നതിന് സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നന്ദിയും പുതിയ ബാച്ചിലെ കുട്ടികൾ അറിയിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024- 27 ബാച്ച്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024-27ബാച്ച്

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 12- 8 -2024ന് രാവിലെ 9 മണിക്ക് ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി മോൾ മാത്യു സ്വാഗതംആശംസിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് കൈറ്റ് മാസ്റ്റർ ജോസഫ് മാത്യു സർ ആയിരുന്നു. സാർ ലിറ്റിൽ കൈറ്റ്സിലേക്ക്തിരഞ്ഞെടുക്കപ്പെട്ട പുതിയ വിദ്യാർത്ഥികളെ ഹൃദ്യമായി സ്വാഗതം ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സാർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ സർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ സർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും നമ്മുടെ കൈ അടുത്തേക്ക് ചെല്ലുമ്പോൾ സെൻസ് ചെയ്ത പ്രവർത്തിക്കുന്ന കോഴിയുടെ പ്രവർത്തനവും സാർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും സാർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധിയായ കുമാരി സാന്ദ്രയുടെ നന്ദിയോടെ പ്രിലിമിനറി ക്യാമ്പ് സമാപിച്ചു.

ലിറ്റിൽ കൈറ്റ്സ് പേരന്റസ് മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് പേരന്റെ്‍സ് മീറ്റിംഗ് 2024-27 ബാച്ച്

12 -8- 20024 ഉച്ചകഴിഞ്ഞ് 2. 30ന് ലിറ്റിൽ കൈറ്റ്‌സിന്റെ 2024-27 ബാച്ചിലെ കുട്ടികളുടെ പേരെന്റ്സ് മീറ്റിംഗ് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ക്രിസ്റ്റീന അധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജിമോൾ മാത്യു രക്ഷതാക്കൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടർന്ന് കൈറ്റ് മാസ്റ്റർ ട്രെയിനറായ ജോസഫ് സാർ രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ വിശദമായി പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുന്നതിലൂടെ കുട്ടികൾ എന്തൊക്കെ കാര്യങ്ങളിൽ പരിശീലനം നേടുന്നു ഏതൊക്കെ രീതിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പരിശീലനം കുട്ടികൾക്ക് ഭാവിയിൽ പ്രയോജനപ്പെടും എന്നീ കാര്യങ്ങൾ എല്ലാം ജോസഫ് സാർ വളരെ വിശദമായി രക്ഷകർത്താക്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. തുടർന്ന് സാർ കുട്ടികൾ തയ്യാറാക്കിയ വിവിധ അനിമേഷൻ വീഡിയോസ് രക്ഷകർത്താക്കൾക്ക് കാണിച്ചു കൊടുത്തു. മൂന്നുവർഷത്തെ കൃത്യമായ ചിട്ടയായ പരിശീലനത്തിലൂടെ നിങ്ങളുടെ കുട്ടികളും ഇതുപോലെയുള്ള അനിമേഷനുകളും ഗെയിമുകളും ഒക്കെ നിർമ്മിക്കാൻ പ്രാപ്തരാകും എന്ന് സാറ് ഓർമിപ്പിച്ചു. തുടർന്ന് കൈ മിസ്‍ട്രസ് ആയ സിസ്റ്റർ ഷിജിമോൾ ലിറ്റിൽ കൈറ്റ്‍സിന്റെ പ്രാധാന്യത്തെക്കുറിച്ചും നമ്മുടെ സ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ജില്ലയിലെ ഈ വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ച വിവരം വളരെ സന്തോഷത്തോടെ സിസ്റ്റർ രക്ഷിതാക്കളുമായി പങ്കുവെച്ചു. പ്രവർത്തി ദിവസമായിരുന്നിട്ടുകൂടി ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിങ്ങിൽ രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. ഒരുപാട് തിരക്കുകൾക്കിടയിലും മീറ്റിങ്ങിന് എത്തിച്ചേർന്ന രക്ഷിതാക്കൾക്ക് കൃതജ്ഞത അർപ്പിച്ച് യോഗം അവസാനിപ്പിച്ചു.

റൊട്ടീൻ ക്ലാസ്സുകൾ

ഹൈടെക് ഉപകരണ സജ്ജീകരണം

16-8-2024 തീയതി വൈകുന്നേരം നാലു മണിക്ക് സിസ്റ്റർ ഷിജിയുടെ നേതൃത്വത്തിൽ ഹൈടെക് സജീകരണ ത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ വ്യക്തത എങ്ങനെ വരുത്താമെന്നും സാധരണ ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.. നമ്മുടെ സ്ക്കൂളിലെ എല്ലാ ഹൈടെക് ക്ലാസ്സ്‍ മുറികളുടേയും കൃത്യമായ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് സിസ്‍റ്റർ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ഗ്രൂപ്പ്‌ കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട് ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത് എങ്ങനെയെന്നു അമ്പിളി ടീച്ചർ വിശദീകരിച്ചു.... വ്യാജ വാർത്തകളെ കുറിച്ചുള്ള ബോധവത്കരണവുമായി ബന്ധപെട്ടു ഒരു ക്ലാസ്സ്‌ യൂട്യൂബ്-കൈറ്റ് വിക്ടർസ് ചാനലിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത് ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസുകൾ അവസാനിപ്പിച്ചു..

ഗ്രാഫിക്സ് ഡിസൈനിംഗ്

22-8-2024 തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം നൽകിയത്... മിഴിവുറ്റ ചിത്രങ്ങൾ എ ങ്ങനെ നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു... ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി... അദ്ധ്യാപരുടെ സഹായത്തോടെ കുട്ടികൾ മികവുറ്റ ചിത്രങ്ങൾ തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ,... തുടങ്ങിയ അനവധി ചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പ്‌ ആയ്ട്ട് ചെയ്തു... മികവുറ്റ കൂടുതൽ ചിത്രങ്ങൾ ഓരോ ഗ്രൂപ്പ്‌ ചെയ്തു കാണിക്കണം എന്ന തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.....

ശാസ്‍ത്ര സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിലേക്ക് ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ