"ജി.എച്ച്.എസ്.തേനാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ ഹൈ സ്കൂൾ  ആകുന്നതു മുതൽ ആണ്. പത്തു വർഷമായിട്ടും  എസ.എസ.എൽ.സി എക്‌സാമിൽ സമ്പൂര വിജയമാണ്. ഹെക്ടറിൽ സ്ഥിതിചെയ്യുന്നു.
ചെമ്പക വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി  സ്ഥലം ദാനം ചെയ്തു<ref>1</ref> കുടിപ്പള്ളികൂടമായി  ആരംഭിച്ച  സ്ഥാപനം 1924  ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം  ഒരുപോലെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ  ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ  നാനാതുറകളിൽ  പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു  പിന്നീട്  ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ  എന്ന നിലകളിൽ  ഉയത്തപ്പെടുകയുംചെയ്തു  2011 - 2012 അധ്യയന വര്ഷം മുതൽ  ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ  തുടർച്ചയായി പത്തു വർഷവും എസ് .എസ് .എൽ.സി ക്ക്  100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396631...2577524" എന്ന താളിൽനിന്ന് ശേഖരിച്ചത്