"പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/സന്ധ്യായാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സന്ധ്യായാമം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  പൂളിയപപറമ്പ് എചച്് എസ്   എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പുളിയപ്പറമ്പ്_.എച്ച്.എസ്സ്.എസ്സ്,_കൊടുന്തിരപ്പുള്ളി   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21072
| സ്കൂൾ കോഡ്= 21072
| ഉപജില്ല=പാലക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 37: വരി 37:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

21:30, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സന്ധ്യായാമം

 പനിനീർ പൂവിൻ നിറമീ
 വാനം വിശാലമാം മറ്റൊര-

 സ്ഥമാനത്തിനു സാക്ഷിയാകവെ....

 കുരുവികൾ കൂടുത്തേടും നേരം

 ഞാനിന്നേതൊ ചിന്തയിലാണ്ടിരിക്കവേ...
 പ്രകൃതിതൻ സൃഷ്ടികൾ എനികിതാ

 കൂട്ടിനായാണെന്ന

 തോന്നലെന്തു കൊണ്ടെന്തോ എന്നെനിക്കറികീല...
 
 സന്ധ്യതൻ ഭംഗി എൻ മനം നിറയുന്നു..

 മനമിന്നു വിശാലമായ് സന്ധ്യതൻ

 മാനം പോലെ..........
 

ഐശ്വര്യ
10 I പുളിയപ്പറമ്പ്_.എച്ച്.എസ്സ്.എസ്സ്,_കൊടുന്തിരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 10/ 2024 >> രചനാവിഭാഗം - കവിത