ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:12, 28 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ→കായിക മേള (13,14-09-2023)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
{| class="wikitable" | {| class="wikitable" | ||

![[പ്രമാണം:19866 2023 പ്രവേശനോത്സവം(1).jpg|ലഘുചിത്രം|പ്രവേശനോത്സവം ക്ലാരിയിൽ|നടുവിൽ| | ![[പ്രമാണം:19866 2023 പ്രവേശനോത്സവം(1).jpg|ലഘുചിത്രം|പ്രവേശനോത്സവം ക്ലാരിയിൽ|നടുവിൽ|333x333px]] | ||
![[പ്രമാണം:19866 2023 പ്രവേശനോത്സവം(2).jpg|ലഘുചിത്രം|കുട്ടികൾക്കിടയിലൂടെ|നടുവിൽ| | ![[പ്രമാണം:19866 2023 പ്രവേശനോത്സവം(2).jpg|ലഘുചിത്രം|കുട്ടികൾക്കിടയിലൂടെ|നടുവിൽ|333x333px]] | ||
![[പ്രമാണം:19866 2023 പ്രവേശനോത്സവം(3).jpg|ലഘുചിത്രം|പ്രധാനാധ്യാപകൻ കുട്ടികളോട് സംവദിക്കുന്നു |നടുവിൽ| | ![[പ്രമാണം:19866 2023 പ്രവേശനോത്സവം(3).jpg|ലഘുചിത്രം|പ്രധാനാധ്യാപകൻ കുട്ടികളോട് സംവദിക്കുന്നു |നടുവിൽ|333x333px]] | ||

2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.

2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.

വരി 15: | വരി 15: | ||
{| class="wikitable" | {| class="wikitable" | ||

![[പ്രമാണം:19866 2023 പരിസ്ഥിതി ദിന പോസ്റ്റർ(3).jpg|ലഘുചിത്രം| | ![[പ്രമാണം:19866 2023 പരിസ്ഥിതി ദിന പോസ്റ്റർ(3).jpg|ലഘുചിത്രം|256x256px|പരിസ്ഥിതി ദിന പോസ്റ്റർ |നടുവിൽ]] | ||
![[പ്രമാണം:19866 2023 പരിസ്ഥിതി ദിനം( | ![[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(2).jpg|ലഘുചിത്രം|250x250px|പരിസ്ഥിതി ദിന പോസ്റ്റർ |നടുവിൽ]] | ||
![[പ്രമാണം:19866 2023 പരിസ്ഥിതി ദിനം( | |} | ||
{|class=wikitable | |||

![[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(1).jpg|ലഘുചിത്രം|399x399px|വൃക്ഷത്തൈ നടുന്നു |നടുവിൽ]] | |||

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു.

വരി 39: | വരി 42: | ||
{| class="wikitable" | {| class="wikitable" | ||

![[പ്രമാണം:19866 മലപ്പുറം(1).jpg | ![[പ്രമാണം:19866 മലപ്പുറം(1).jpg|ലഘുചിത്രം|369x369ബിന്ദു|ചുമർപത്രിക |നടുവിൽ]] | ||
![[പ്രമാണം:19866 2023 മലപ്പുറം(2).jpg|ലഘുചിത്രം|346x346ബിന്ദു|ചുമർപത്രിക വിജയികൾ ]] | ![[പ്രമാണം:19866 2023 മലപ്പുറം(2).jpg|ലഘുചിത്രം|346x346ബിന്ദു|ചുമർപത്രിക വിജയികൾ |നടുവിൽ]] | ||

വരി 48: | വരി 51: | ||
{| class="wikitable" | {| class="wikitable" | ||

![[പ്രമാണം:19866 2023 റേഡിയോ ക്ലാരി(1).jpg | ![[പ്രമാണം:19866 2023 റേഡിയോ ക്ലാരി(1).jpg|ലഘുചിത്രം|206x206ബിന്ദു|'''റേഡിയോ ക്ലാരി'''|നടുവിൽ]] | ||

ക്ലാരിയുടെ സ്വന്തം എഫ് എം റേഡിയോ ക്ലാരി പ്രക്ഷേപണം ആരംഭിച്ചു. ക്ലാരിയിലെ വാർത്തകളും, കൊച്ചു കൂട്ടുകാരുടെ വിവിധ കലാ പരിപാടികളും വിജ്ഞാന വിനോദങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് യു പി ക്ലാസിലെ വിദ്യാർഥികൾ റേഡിയോ ക്ലാരിയുടെ പ്രക്ഷേപണം ആവേശത്തോടുകൂടി മുൻപോട്ടു കൊണ്ടുപോകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ആണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.

== സൂപ്പർ പേരന്റ്സ് ശില്പ ശാല (19-06-2023). == | == സൂപ്പർ പേരന്റ്സ് ശില്പ ശാല (19-06-2023). == | ||
വരി 75: | വരി 61: | ||
== അന്താരാഷ്ട്ര യോഗ ദിനം (21-06-2023) == | == അന്താരാഷ്ട്ര യോഗ ദിനം (21-06-2023) == | ||
അന്താരാഷ്ട്ര യോഗാ ദിനം സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. കോട്ടക്കൽ ആയുർവേദ കോളജിലെ ഡോ. പ്രസീദ (MO, NAM WELLNESS CENTRE) യോഗ ക്ലാസ് എടുത്തു. പ്രധാനാധ്യാപകൻ അബ്ദുസലാം സർ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പി ടി എ പ്രസിഡന്റ് സനീർ പൂഴിത്തറ ആശംസ അർപ്പിച്ചു. | അന്താരാഷ്ട്ര യോഗാ ദിനം സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. കോട്ടക്കൽ ആയുർവേദ കോളജിലെ ഡോ. പ്രസീദ (MO, NAM WELLNESS CENTRE) യോഗ ക്ലാസ് എടുത്തു. പ്രധാനാധ്യാപകൻ അബ്ദുസലാം സർ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പി ടി എ പ്രസിഡന്റ് സനീർ പൂഴിത്തറ ആശംസ അർപ്പിച്ചു. | ||
== ലോക ലഹരി വിരുദ്ധ ദിനം(26-06-2023) == | == ലോക ലഹരി വിരുദ്ധ ദിനം(26-06-2023) == | ||
വരി 103: | വരി 86: | ||
== ലോക ജനസംഖ്യ ദിനം (11-07-2023) == | == ലോക ജനസംഖ്യ ദിനം (11-07-2023) == | ||
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു 6F- ക്ളാസിലെ ഫാത്തിമ ഐ കുറിപ്പ് അവതരിപ്പിച്ചു. | ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു 6F- ക്ളാസിലെ ഫാത്തിമ ഐ കുറിപ്പ് അവതരിപ്പിച്ചു. | ||
== മലാല ദിനം (12-07-2023) == | == മലാല ദിനം (12-07-2023) == | ||
വരി 123: | വരി 91: | ||
== ചന്ദ്ര ദിനം (21-07-2023) == | == ചന്ദ്ര ദിനം (21-07-2023) == | ||
യു പി വിഭാഗം കുട്ടികൾക്കായി എന്റെ അമ്പിളി അമ്മാവൻ പതിപ്പ് തയ്യാറാക്കി. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണ പുതുക്കി ഏഴാം ക്ലാസിലെ വിനയ് മനോജ് നീൽ ആംസ്ട്രോങ്ങിന്റെ വേഷസാദൃശ്യത്തിൽ കുട്ടികളോട് സംവദിച്ചു. | യു പി വിഭാഗം കുട്ടികൾക്കായി എന്റെ അമ്പിളി അമ്മാവൻ പതിപ്പ് തയ്യാറാക്കി. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണ പുതുക്കി ഏഴാം ക്ലാസിലെ വിനയ് മനോജ് നീൽ ആംസ്ട്രോങ്ങിന്റെ വേഷസാദൃശ്യത്തിൽ കുട്ടികളോട് സംവദിച്ചു. | ||
== ഹിരോഷിമ ദിനം (06-08-2023) == | == ഹിരോഷിമ ദിനം (06-08-2023) == | ||
സ്കൂൾ അസംബ്ലിയിൽ അമേഘ യുദ്ധ വിരുദ്ധ സന്ദേശം വായിച്ചു. | സ്കൂൾ അസംബ്ലിയിൽ അമേഘ യുദ്ധ വിരുദ്ധ സന്ദേശം വായിച്ചു. | ||
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം സാമൂഹ്യ പ്രവർത്തനം == | == സ്കൂൾ സോഷ്യൽ സർവീസ് സ്കീം സാമൂഹ്യ പ്രവർത്തനം == | ||
വരി 166: | വരി 129: | ||
== കായിക മേള (13,14-09-2023) == | == കായിക മേള (13,14-09-2023) == | ||
2023-24 വർഷത്തെ കായിക മേള പ്രധാനാധ്യാപകന്റെ അഭാവത്തിൽ സഖി എം സി ഉദ്ഘാടനം ചെയ്തു. | 2023-24 വർഷത്തെ കായിക മേള പ്രധാനാധ്യാപകന്റെ അഭാവത്തിൽ മുതിർന്ന അധ്യാപികയായ സഖി എം സി ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിൽ ആവേശത്തോടെയുള്ള പങ്കാളിത്തം കുട്ടികളിൽ നിന്നും ഉണ്ടായി. | ||
== ക്ളാസ് പി ടി എ മീറ്റിംഗ് (11-09-2023) == | == ക്ളാസ് പി ടി എ മീറ്റിംഗ് (11-09-2023) == | ||
വരി 187: | വരി 150: | ||
== കലിക-The Fest of Klariens ( സ്കൂൾ കലോത്സവം )(20,21-09-2023) == | == കലിക-The Fest of Klariens ( സ്കൂൾ കലോത്സവം )(20,21-09-2023) == | ||
കുട്ടികളിലെ സർഗാത്മക ഉണർത്തിക്കൊണ്ട് നമ്മുടെ സ്കൂളിൽ വിപുലമായ രീതിയിൽ കലോത്സവം കൊണ്ടാടി. | |||
== ഗാന്ധി ജയന്തി (02-10-2023) == | == ഗാന്ധി ജയന്തി (02-10-2023) == |