"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2024 ജൂൺ 15 ശനിയാഴ്‍ച്ച നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. | 2024 ജൂൺ 15 ശനിയാഴ്‍ച്ച നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. | ||
ശ്രീമതി. പ്രിൻസി കെ,ലിനിഷ എന്നവർ കൈറ്റ് മിസ്‍ട്രസ്മാരായി പ്രവർത്തിച്ച് വരുന്നു. | ശ്രീമതി. പ്രിൻസി കെ, ലിനിഷ എന്നവർ കൈറ്റ് മിസ്‍ട്രസ്മാരായി പ്രവർത്തിച്ച് വരുന്നു. | ||
കൈറ്റിന്റെ ആഭിമുഖ്യത്തിൽ | കൈറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്ലാസ് മാസ്റ്റർ ട്രെയിനർ അഞ്ചലിയുടെ നേതൃത്വത്തിൽ ആഗസ്‍ത് 13 ചൊവ്വാഴ്ച സ്കൂളിൽ വെച്ച് നടന്നു. പ്രോഗ്രാമിങ്ങ് സോഫ്റ്റ്‍വെയറായ സ്ക്രാച്ച്, ആനിമേഷൻ, റോബോട്ടിൿസ് എന്നീ മേഖലകളിൽ പരിശീലനം നൽകി. ഹെഡ്‌മാസ്റ്റർ ശ്രീ സുരേന്ദ്രൻ സർ ഉദ്ഘാടനം നിർവ്വഹിച്ചു. കൈറ്റ് മിസ്ട്രസ്സ് ലിനിഷ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റ്ൽ കൈറ്റ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു. | ||
<gallery mode="packed-hover"> | |||
പ്രമാണം:14057_LK.jpeg | |||
പ്രമാണം:14057_lkcamp.jpeg | |||
</gallery> |
20:30, 28 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
2024 ജൂൺ 15 ശനിയാഴ്‍ച്ച നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ശ്രീമതി. പ്രിൻസി കെ, ലിനിഷ എന്നവർ കൈറ്റ് മിസ്‍ട്രസ്മാരായി പ്രവർത്തിച്ച് വരുന്നു.
കൈറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്ലാസ് മാസ്റ്റർ ട്രെയിനർ അഞ്ചലിയുടെ നേതൃത്വത്തിൽ ആഗസ്‍ത് 13 ചൊവ്വാഴ്ച സ്കൂളിൽ വെച്ച് നടന്നു. പ്രോഗ്രാമിങ്ങ് സോഫ്റ്റ്‍വെയറായ സ്ക്രാച്ച്, ആനിമേഷൻ, റോബോട്ടിൿസ് എന്നീ മേഖലകളിൽ പരിശീലനം നൽകി. ഹെഡ്‌മാസ്റ്റർ ശ്രീ സുരേന്ദ്രൻ സർ ഉദ്ഘാടനം നിർവ്വഹിച്ചു. കൈറ്റ് മിസ്ട്രസ്സ് ലിനിഷ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റ്ൽ കൈറ്റ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു.