"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/രാജ്യം ലോക്ക് ഡൗണിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാജ്യം ലോക്ക് ഡൗണിലേക്ക് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

രാജ്യം ലോക്ക് ഡൗണിലേക്ക്

നാം ഈ മഹാമാരിയെ ചെറുക്കുന്നതിനായി രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വൈറസിനെ ചെറുക്കുന്നതിനായി നാം പുറത്തേക്ക് പോകാതെ വീടുകളിൽ തന്നെ ഇരിക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും സാനിറ്റൈസർ.

ഇതേസമയം നമുക്ക് വേണ്ടി രാപ്പലുകളില്ലാതെ അദ്ധ്വാനിക്കുന്ന നേഴ്സുമാർ, ഡോക്ടേഴ്സ്, പോലീസ് എന്നിവരെ നാം ബഹുമാനിക്കണം. അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം.

സാമൂഹിക അകലം പാലിക്കുന്നതിലൂടെ വ്യാപനം മൂലം ഉണ്ടാകുന്ന രോഗബാധ നമുക്ക് ഇല്ലാതാക്കാം. അതിനാണ് ലോക്ക്ഡൗൺ എന്ന ആശയം രാജ്യം മുന്നോട്ട് എന്ന വച്ചത് നമുക്കറിയാം. ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക ഇതുപോലുള്ള മുൻകരുതലുകൾ ചെയ്യാത്തതുമായ അവിടെ രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരികയാണ്, മരണസംഖ്യയും.

ആയതിനാൽ കൂട്ടുകാരെ നമുക്ക് ഈ അവധിക്കാലം ഈ മഹാമാരിയെ ചെറുക്കുന്നതിനായി വീടുകളിൽ തന്നെ ഇരിക്കാം. ഗവൺമെന്റിന്റെയും, മാതാപിതാക്കന്മാരുടെയും നിർദ്ദേശങ്ങൾ അനുവദിക്കുകയും ചെയ്യാം.

അൽമീറ്റ മേരി
9 ഡി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം