"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/രചനയുടെ പേര് എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/രചനയുടെ പേര് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=അതീവ ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>അതീവജാഗ്രതയിലാണ് ലോകം. കൊറോണയെ നിയന്ത്രിച്ചു നിർത്താനുള്ള എല്ലാവിധ പരിശ്രമങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു. ഈ ശ്രമം വിജയിക്കണമെങ്കിൽ ഓരോ വ്യക്തിയും ജാഗ്രത പുലർത്തിയേ മതിയാകൂ. ആരോഗ്യവിദഗ്ധർ നൽകുന്ന ഓരോ നിർദേശങ്ങളും പാലിച്ചേ മതിയാകൂ... വിവിധ രാജ്യങ്ങളിൽ പടർന്നുപിടിച്ചതോടെയാണ് കൊറോണ വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. അതീവ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട കാലമാണിത്. വൈറസ് വ്യാപനം നിയന്ത്രിക്കാൻ ഓരോ രാജ്യവും കഠിനപരിശ്രമത്തിലാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും ഇതിനകം നടപ്പാക്കുകയും ചെയ്തു. </p> | |||
< | <p>കൊറോണ വൈറസ് ബാധ നിയന്ത്രിക്കാൻ കേരളവും അതീവജാഗ്രതയിൽ മുന്നോട്ടുപോവുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. രോഗലക്ഷണങ്ങൾ ഉള്ളവർ ഒ.പി.യിലോ ക്യാഷ്വാലിറ്റിയിലോ നേരിട്ട് പോകരുത്. അവർ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള വാർഡിലേക്ക് ബന്ധപ്പെട്ട നോഡൽ ഓഫീസറെ അറിയിച്ച ശേഷം എത്തണമെന്നാണ് നിർദേശം.</p> | ||
</ | |||
<p></p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മെറീന | ||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 14: | ||
| ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം= ലേഖനം}} |
16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
അതീവ ജാഗ്രത
അതീവജാഗ്രതയിലാണ് ലോകം. കൊറോണയെ നിയന്ത്രിച്ചു നിർത്താനുള്ള എല്ലാവിധ പരിശ്രമങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു. ഈ ശ്രമം വിജയിക്കണമെങ്കിൽ ഓരോ വ്യക്തിയും ജാഗ്രത പുലർത്തിയേ മതിയാകൂ. ആരോഗ്യവിദഗ്ധർ നൽകുന്ന ഓരോ നിർദേശങ്ങളും പാലിച്ചേ മതിയാകൂ... വിവിധ രാജ്യങ്ങളിൽ പടർന്നുപിടിച്ചതോടെയാണ് കൊറോണ വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. അതീവ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട കാലമാണിത്. വൈറസ് വ്യാപനം നിയന്ത്രിക്കാൻ ഓരോ രാജ്യവും കഠിനപരിശ്രമത്തിലാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും ഇതിനകം നടപ്പാക്കുകയും ചെയ്തു. കൊറോണ വൈറസ് ബാധ നിയന്ത്രിക്കാൻ കേരളവും അതീവജാഗ്രതയിൽ മുന്നോട്ടുപോവുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. രോഗലക്ഷണങ്ങൾ ഉള്ളവർ ഒ.പി.യിലോ ക്യാഷ്വാലിറ്റിയിലോ നേരിട്ട് പോകരുത്. അവർ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള വാർഡിലേക്ക് ബന്ധപ്പെട്ട നോഡൽ ഓഫീസറെ അറിയിച്ച ശേഷം എത്തണമെന്നാണ് നിർദേശം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം