"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/പ്രളയത്തിനു ശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/പ്രളയത്തിനു ശേഷം എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/പ്രളയത്തിനു ശേഷം എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
പ്രളയത്തിനു ശേഷം
പ്രളയത്തിനു ശേഷം നമ്മെ പിടികൂടിയ ഒരു മഹാമാരിയാണ് കൊറോണ വൈറസ്. ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ട് പടർന്ന് പിടിക്കൂടുകയാണ് ഈ വൈറസ്. ഇതിൽ നിന്നും രക്ഷപെടുവാൻ നമ്മൾ അതീവ ജാഗ്രത പുലർത്തണം. ഇതിന് ഏറ്റവും ആവശ്യം വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. ഓരോ അരമണിക്കൂർ ഇടവിട്ടും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. കൈകഴുകാതെ മൂക്കിലോ വായിലോ കണ്ണിലോ സ്പർശിക്കരുത്. ഈ വൈറസ് പടർന്ന് പിടിക്കാതിരിക്കാൻ സർക്കാർ ഒരുപാട് മുൻകരുതലുകൾ എടുത്തിട്ടുണ്ട്. അതിന്റെ ഒരു ഭാഗമാണ് ലോക്ക്ഡൗൺ. എല്ലാവരും വീടുകളിൽ തന്നെ ഇരിക്കുക. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. ഇത് നമ്മുടെ ഓരോരുത്തരുടെയും ജീവിത സുരക്ഷയ്ക്ക് വേണ്ടിയാണ്. ഇത് അവഗണിക്കുമ്പോൾ നമ്മുടെ ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും നാം മൂല്യം നശിക്കുകയാണ്. STAY HOME, STAY SAFE..... BREAK THE CHAIN
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം