"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:54, 25 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗ്: Manual revert |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
== '''സ്കൂൾ പ്രവർത്തനങ്ങൾ 2024 - 25''' == | == '''സ്കൂൾ പ്രവർത്തനങ്ങൾ 2024 - 25''' == | ||
വരി 20: | വരി 20: | ||
ജൂൺ 5 ദിനത്തോടനുബന്ധിച്ചു നടന്ന പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട സ്ക്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷുടെ അധ്യക്ഷതയിൽ മുളിയാർ പഞ്ചായത് പ്രസിഡന്റ് ശ്രീമതി. പി വി മിനി ഉദ്‌ഘാടനം ചെയ്തു.ബഹുമാനപ്പെട്ട ശ്രീ. അബ്ദുൽ സലാം മാഷ് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി.സ്കൂൾ ലീഡർ കുമാരി. ശ്രേയ പീതാംബരൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നടൽ ഉദ്‌ഘാടനം ശ്രീമതി. പി വി മിനി നിർവഹിച്ചു. | ജൂൺ 5 ദിനത്തോടനുബന്ധിച്ചു നടന്ന പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട സ്ക്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷുടെ അധ്യക്ഷതയിൽ മുളിയാർ പഞ്ചായത് പ്രസിഡന്റ് ശ്രീമതി. പി വി മിനി ഉദ്‌ഘാടനം ചെയ്തു.ബഹുമാനപ്പെട്ട ശ്രീ. അബ്ദുൽ സലാം മാഷ് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി.സ്കൂൾ ലീഡർ കുമാരി. ശ്രേയ പീതാംബരൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നടൽ ഉദ്‌ഘാടനം ശ്രീമതി. പി വി മിനി നിർവഹിച്ചു. | ||
<gallery | <gallery > | ||
പ്രമാണം:11025-KGD-ENVIRONMENT DAY2.jpeg | പ്രമാണം:11025-KGD-ENVIRONMENT DAY2.jpeg | ||
പ്രമാണം:11025-KGD-ENVIRONMENT DAY1.jpeg | പ്രമാണം:11025-KGD-ENVIRONMENT DAY1.jpeg | ||
പ്രമാണം:11025-KGD-ENVIRONMENT DAY3.jpeg | പ്രമാണം:11025-KGD-ENVIRONMENT DAY3.jpeg | ||
വരി 28: | വരി 28: | ||
=== <u>ജൂൺ 13 : RABIS DAY</u> === | === <u>ജൂൺ 13 : RABIS DAY</u> === | ||
പേവിഷബാധ പ്രധിരോധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളിലും അധ്യാപകരിലും അവബോധം സൃഷ്ട്ടിക്കുന്നതിനായ് സ്പെഷ്യൽ അസംബ്ലി ചേർന്നു. മുളിയാർ CHC യിലെ ഡോക്ടർ ഷമീമ അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും കുട്ടികൾക്ക് പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | പേവിഷബാധ പ്രധിരോധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളിലും അധ്യാപകരിലും അവബോധം സൃഷ്ട്ടിക്കുന്നതിനായ് സ്പെഷ്യൽ അസംബ്ലി ചേർന്നു. മുളിയാർ CHC യിലെ ഡോക്ടർ ഷമീമ അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും കുട്ടികൾക്ക് പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | ||
<gallery> | |||
പ്രമാണം:11025-KGD-RABIS DAY4.jpeg | |||
പ്രമാണം:11025-KGD-RABIS DAY2.jpeg | |||
പ്രമാണം:11025-KGD-RABIS DAY1.jpeg | |||
</gallery> | |||
=== <u>ജൂൺ 19 : വായനാദിനം</u> === | === <u>ജൂൺ 19 : വായനാദിനം</u> === |