"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പ്രവേശനോത്സവം''' ==
== '''[[പ്രവേശനോത്സവം-2021|പ്രവേശനോത്സവം]]''' ==
'''2024 - ലെ പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനം  വേദിയിൽ പ്രദർശിപ്പിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.പി.ടി.എ പ്രസിഡന്റ് റിജു ശ്രീധർ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആശ ജി എസ് സ്വാഗതം പറഞ്ഞു ജില്ലാ മെമ്പർ ശ്രീമതി സോഫി തോമസ് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ ഭരതന്നൂർ ഷെമീർ മുഖ്യാതിഥിയായി  സാരഥി ട്യൂഷൻ സെന്റർ സംഭാവന ചെയ്ത പ്രസംഗപീഠം സ്കൂളിന് സമർപ്പിച്ചു. തുട‍ർന്ന് രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ളാസ് നടന്നു.'''
'''2024 - ലെ പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനം  വേദിയിൽ പ്രദർശിപ്പിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.പി.ടി.എ പ്രസിഡന്റ് റിജു ശ്രീധർ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആശ ജി എസ് സ്വാഗതം പറഞ്ഞു ജില്ലാ മെമ്പർ ശ്രീമതി സോഫി തോമസ് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ ഭരതന്നൂർ ഷെമീർ മുഖ്യാതിഥിയായി  സാരഥി ട്യൂഷൻ സെന്റർ സംഭാവന ചെയ്ത പ്രസംഗപീഠം സ്കൂളിന് സമർപ്പിച്ചു. തുട‍ർന്ന് രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ളാസ് നടന്നു. നവാഗതർക്ക് സമ്മാനപ്പൊതികൾ നൽകി.'''
[[പ്രമാണം:42086 pra4.jpg|പകരം=42086_pra4|ലഘുചിത്രം|204x204ബിന്ദു|42086_pra4]]
[[പ്രമാണം:42086 pra4.jpg|പകരം=42086_pra4|ലഘുചിത്രം|204x204ബിന്ദു|42086_pra4]]
[[പ്രമാണം:42086 9.jpg|പകരം=42086_pra9|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു|42086_pra9]]
[[പ്രമാണം:42086 9.jpg|പകരം=42086_pra9|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു|42086_pra9]]
വരി 10: വരി 10:
[[പ്രമാണം:42086 pra6.jpg|പകരം=42086_pra6|ഇടത്ത്‌|ലഘുചിത്രം|145x145ബിന്ദു|42086_pra6]]
[[പ്രമാണം:42086 pra6.jpg|പകരം=42086_pra6|ഇടത്ത്‌|ലഘുചിത്രം|145x145ബിന്ദു|42086_pra6]]
[[പ്രമാണം:42086 pra1.jpg|പകരം=42086-pra1|നടുവിൽ|ലഘുചിത്രം|202x202px|42086_pra1]]
[[പ്രമാണം:42086 pra1.jpg|പകരം=42086-pra1|നടുവിൽ|ലഘുചിത്രം|202x202px|42086_pra1]]
== '''പരിസ്ഥിതിദിനാഘോഷം''' ==
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ കൃഷിഭവനിൽ നിന്നു കിട്ടിയ പ്ലാവിൻ തൈ നട്ട്  തുടക്കം കുറിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു . പരിസ്ഥിതി ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് സംസാരിച്ചു .ലിറ്റിൽ കൈറ്റ്സ് വൃക്ഷത്തൈ അവരുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ വൃന്ദാവനം ഹിൽസിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.അവിടുത്തെ കാർഷികപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
[[പ്രമാണം:42086 en2.jpg|പകരം=42086_en2|ലഘുചിത്രം|234x234ബിന്ദു|42086_en2]]
[[പ്രമാണം:42086 en3.jpg|പകരം=42086_en3|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു|42086_en3]]
[[പ്രമാണം:42086 en5.jpg|പകരം=42086_en5|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|42086_en5]]
[[പ്രമാണം:42086 en13.jpg|പകരം=42086_en13|ലഘുചിത്രം|223x223ബിന്ദു|42086_en13]]
[[പ്രമാണം:42086 en6.jpg|പകരം=42086_en6|ഇടത്ത്‌|ലഘുചിത്രം|237x237ബിന്ദു|42086_en6]]
[[പ്രമാണം:42086 en11.jpg|പകരം=42086_en11|ലഘുചിത്രം|160x160ബിന്ദു|42086_en11]]
[[പ്രമാണം:42086 en8.jpg|പകരം=42086_en8|നടുവിൽ|ലഘുചിത്രം|199x199ബിന്ദു|42086_en8]]
[[പ്രമാണം:42086 en1.jpg|പകരം=42086_en1|ഇടത്ത്‌|ലഘുചിത്രം|233x233ബിന്ദു|42086_en1]]
[[പ്രമാണം:42086-en4.jpg|പകരം=42086_en4|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|42086-en4]]
== '''കൗൺസിലിംഗ് ക്ലാസ്സ്''' ==
'''പത്താംക്ലാസിലെ കുട്ടികൾക്കായി കൗൺസിലിംഗ് ക്ലാസ്സ് നടന്നു.പാലോട്  ഓഫീസിലെ ശ്രീമതി രേഖ യാണ് ക്ലാസ്സെടുത്തത്.'''
[[പ്രമാണം:42086 coun12.jpg|പകരം=42086_coun12|ലഘുചിത്രം|233x233px|42086_coun12]]
[[പ്രമാണം:42086 coun13.jpg|പകരം=42086_coun_13|നടുവിൽ|ലഘുചിത്രം|42086_coun_13|337x337ബിന്ദു]]
== '''വായനദിനം 2024''' ==
'''വായനദിനവുമായി ബന്ധപ്പെട്ട് ജുൺ 19 ന് പ്രത്യേക അസംബ്ലി ചേർന്നു. വായനദിന പ്രതിജ്ഞയെടുത്തു. പി. എൻ പണിക്കർ അനുസ്‍മരണം നടത്തി.എൽ. പി വിഭാഗം കുട്ടികൾ കുഞ്ഞുവായന ന‍ടത്തി. കുട്ടികൾ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കുട്ടികൾ തയ്യാറാക്കി കൊണ്ടു വന്ന പോസ്റ്റർ,പ്ലക്കാർഡ് എന്നിവയുടെപ്രദർശനം നടത്തി. എൽ പി ,യു പി, ഹൈസ്‍കൂൾ തലങ്ങളിൽ സ്‍കൂൾലൈബ്രറിയുടെ സഹായത്തോടെ  അക്ഷരങ്ങളും പുസ്‍തകങ്ങളും കൊണ്ടു നിറഞ്ഞ വായന മരങ്ങൾ പൂത്തു. ‘അ' എന്ന അക്ഷരം ചിരാതിൽ തെളിച്ച് വിദ്യാരംഗം ക്ലബ്ബിന്  തുടക്കം കുറിച്ചു.'''
'''വായന മാസാചരണത്തോടനുബന്ധിച്ച് ഓരോ ദിവസവും വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു.കഥാരചന, കവിതരചന, ഉപന്യാസരചന , സാഹിത്യ ക്വിസ്, കേട്ടെഴുത്ത് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.ബഡ്ഡിംഗ് റൈറ്റേഴ്സി'ന്റെ നേതൃത്വത്തിലുള്ള വായനക്കൂട്ടം സ്‍കൂളിന് സമീപമുള്ള 'യുവപ്രഭ' ഗ്രന്ഥശാല സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുകയും വ്യത്യസ്തങ്ങളായ പുസ്‍തകങ്ങൾ പരിചയപ്പെടുകയും ചെയ്‍തു.'''
[[പ്രമാണം:42086 1vaya 24.jpg|പകരം=42086_vaya1|ലഘുചിത്രം|183x183ബിന്ദു|42086_vaya1]]
[[പ്രമാണം:42086 4vaya24.jpg|പകരം=42086_vaya3|ഇടത്ത്‌|ലഘുചിത്രം|195x195ബിന്ദു|42086_vaya3]]
[[പ്രമാണം:42086 3vaya24.jpg|പകരം=42086_vaya2|നടുവിൽ|ലഘുചിത്രം|173x173ബിന്ദു|42086_vaya2]]
[[പ്രമാണം:42086 6vaya24.jpg|ലഘുചിത്രം|206x206ബിന്ദു|42086_vaya4]]
[[പ്രമാണം:42086 7vaya7.jpg|പകരം=42086_vaya6|ഇടത്ത്‌|ലഘുചിത്രം|203x203ബിന്ദു|42086_vaya6]]
[[പ്രമാണം:42086 5vaya24.jpg|പകരം=42086_vaya4|നടുവിൽ|ലഘുചിത്രം|204x204ബിന്ദു|42086_vaya4]]
[[പ്രമാണം:42086 8vaya9.jpg|പകരം=42086_vaya8|ലഘുചിത്രം|135x135ബിന്ദു|42086_vaya8]]
[[പ്രമാണം:42086 2vaya24.jpg|പകരം=42086_vaya7|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|42086_vaya7]]
== '''ലെെബ്രറി സന്ദർശനം''' ==
[[പ്രമാണം:42086 lib2.jpg|പകരം=42086_lib1|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|42086_lib2]]
'''സ്കൂൾ വായനക്കൂട്ടം വായനദിനവുമായി ബന്ധപ്പെട്ട്  സ്കൂളിന് സമീപമുളള യുവപ്രഭ ഗ്രന്ഥശാല സന്ദർശിച്ചു.അവിടുത്തെ  പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ് ലെെബ്രറി പുസ്തകങ്ങൾ പരിചയപ്പട്ടു.'''
[[പ്രമാണം:42086 lib1.jpg|പകരം=42086_lib1|ലഘുചിത്രം|277x277ബിന്ദു|42086_lib1]]
[[പ്രമാണം:42086 lib3.jpg|പകരം=42086_lib1|നടുവിൽ|ലഘുചിത്രം|42086_lib3]]
== '''അനുമോദിച്ചു''' ==
നീലക്കുറിഞ്ഞി പഠനോത്സവം ജില്ലാതലക്വിസ്സിൽ വിജയിച്ച് സംസ്ഥാനക്യാമ്പിൽ പമ്കടുത്ത അലീന ബി ക്ളീറ്റസിനെ സ്കൂളിൽ അനുമോദിച്ചു. വാർ‍ഡ് മെമ്പർ ഗീതാപ്രിജി , ഹെഡ്മിസ്ട്രസ് ആശ ജി എസ്  എന്നിവർ അനുമോദിച്ചു.
[[പ്രമാണം:42086 alee2.jpg|പകരം=42086_alee2|ലഘുചിത്രം|208x208ബിന്ദു|42086_alee2]]
[[പ്രമാണം:42086 alee3.jpg|പകരം=42086_alee3|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു|42086_alee3]]
[[പ്രമാണം:42086 alee1.jpg|പകരം=42086-alee1|നടുവിൽ|ലഘുചിത്രം|215x215ബിന്ദു|42086_alee1]]
== '''ബഷീർദിനം''' ==
'''ജവഹർ കോളനി സ്കൂളിൽ ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു .ബഷീർ അനുസ്മരണം നടത്തി. ബഷീർ കഥാവായന നടന്നു .കുട്ടികൾ ബഷീർ, ബഷീർ കഥാപാത്രങ്ങൾ എന്നിവ ചിത്രങ്ങളാക്കി . അവയുടെ പ്രദർശനവും നടന്നു .ബഷീർ ദിന ക്വിസ് നടന്നു. എൽ.പി വിഭാഗം കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടിയത് ഏറെ ശ്രദ്ധേയമായി നാരായണിയും ബഷീറും സാറാമ്മയും കേശവൻ നായരും കുഞ്ഞു പാത്തുമ്മയും വേദിയിൽ നിറഞ്ഞു നിന്നു'''
[[പ്രമാണം:42086 bash11.jpg|ലഘുചിത്രം|182x182ബിന്ദു|42086_bash11]]
[[പ്രമാണം:42086 bash3.jpg|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു|42086_bash13]]
[[പ്രമാണം:42086 bash12.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു|42086_bash12]]
== '''ചാന്ദ്രദിനം''' ==
[[പ്രമാണം:42086-chan1.jpg|പകരം=42086-chan1|ലഘുചിത്രം|188x188ബിന്ദു|42086-chan1]]
[[പ്രമാണം:42086-chan3.jpg|പകരം=42086-chan3|ഇടത്ത്‌|ലഘുചിത്രം|211x211ബിന്ദു|42086-chan3]]
[[പ്രമാണം:42086-chan2.jpg|പകരം=42086-chan2|നടുവിൽ|ലഘുചിത്രം|213x213ബിന്ദു|42086-chan2]]
== '''കുട്ടിവായനയ്ക്കായി....''' ==
[[പ്രമാണം:42086-path1.jpg|പകരം=42086-path11|നടുവിൽ|ലഘുചിത്രം|392x392ബിന്ദു|42086-path11]]
== '''ഒളിമ്പിക്സ് ..''' ==
[[പ്രമാണം:42086-oly1.jpg|പകരം=42086-oly1|ലഘുചിത്രം|184x184ബിന്ദു|42086-oly1]]
[[പ്രമാണം:42086-oly3.jpg|പകരം=42086-oly3|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു|42086-oly3]]
[[പ്രമാണം:42086-oly2.jpg|പകരം=42086-oly2|നടുവിൽ|ലഘുചിത്രം|202x202ബിന്ദു|42086-oly2]]
== '''വയനാടിന് കെെത്താങ്ങായി...''' ==
'''വയനാട് ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടമായവരെ സഹായിക്കാൻ സ്കൂൾ ജെ ആർ സി യൂണിറ്റിന്റെആഭിമുഖ്യത്തിൽ കുട്ടികളിൽ നിന്ന് സാധനങ്ങൾ ശേഖരിച്ച് തരംതിരിച്ച് പായ്ക്കറ്റുകളിലാക്കി. ജെ.ആർ സി യുടെ വാഹനത്തിൽ വയനാട്ടിലെത്തിച്ചു . അങ്ങനെ ഞങ്ങളും ദുരിത ബാധിതർക്ക് കൈത്താങ്ങായി'''
[[പ്രമാണം:42086-waya1.jpg|പകരം=42086-waya1|ലഘുചിത്രം|181x181ബിന്ദു|42086-waya1]]
[[പ്രമാണം:42086-waya3.jpg|പകരം=42086-waya3|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|42086-waya3]]
[[പ്രമാണം:42086-waya2.jpg|പകരം=42086-waya2|നടുവിൽ|ലഘുചിത്രം|205x205ബിന്ദു|42086-waya2]]
1,052

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490519...2567982" എന്ന താളിൽനിന്ന് ശേഖരിച്ചത്