"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ചരിത്രം ==
ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിലെപള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് തിരുനലൂർഗവ.ഹയർസെക്കണ്ടറിസ്കൂൾ. ഏകദേശം75വർഷത്തോളം പഴക്കമുണ്ട് ഈസ്കൂളിന്. പള്ളിപ്പുറം പഞ്ചായത്തിലെ ഏകഗവ.ഹയർസെക്കണ്ടറിസ്കൂളാണിത്.20-ാംനൂററാണ്ടിലെ ആദ്യപാദങ്ങളിൽ തിരുനല്ലൂർ ഗ്രാമത്തിൽ ആദ്യമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കപ്പെട്ടതായി കരുതുന്നു. ആദ്യം ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരിയിൽ11-ാംവാർഡിൽ കണ്ണുകടവ് എന്ന സ്ഥലത്തായിരുന്നു.പിന്നീടത് 9-ാം വാർഡിൽ തോപ്പിൽകോവിലകത്തേക്കുമാററി.ഇതിന്റെരൂപവല്കരണത്തിൽശ്രീ.ഗോദവർമ്മതമ്പാൻ,പരിമണത്തുകോവിലകം കളവേലിൽ ,  ശ്രീ .കൃഷ്ണൻ കൊല്ലംപറമ്പിൽ കോവിലകത്ത്,ശ്രീ പത്മനാഭൻനായർ എന്നീ മഹത് വ്യക്തികളാണ് നേതൃത്വം നൽകിയത്.ഈ വിദ്യാലയം ഇന്നുനില്ക്കുന്ന സ്ഥലത്തു സ്ഥാപിതമായത്1934-എൽ..പി സ്കൂളായി ആരംഭിച്ച് 1960ൽ യു.പി സ്കൂളായും1964ൽഹൈസ്കൂളായും ഉയർത്തപ്പെട്ടു.പിന്നീട്2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1149411...2567961" എന്ന താളിൽനിന്ന് ശേഖരിച്ചത്