"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 31: | വരി 31: | ||
== രക്ത പരിശോധന ക്യാമ്പ്(9-06-2023) == | == രക്ത പരിശോധന ക്യാമ്പ്(9-06-2023) == | ||
പന്തളം തെക്കേക്കര പി എച്ച് സി യുടെ നേതൃത്വത്തിൽ 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് വേണ്ടി രക്തപരിശോധന ക്യാമ്പ് നടത്തി .മുപ്പതോളം കുട്ടികളാണ് ഈ പരിപാടിയിൽ പങ്കെടുത്തത് .രക്ത സാമ്പിൾ പരിശോധിക്കുകയും ഗ്രൂപ്പ് നിർണയം നടത്തുകയും ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ഈ പരിപാടി ഉദ്ഘാടനം ചെയ്തു .പിഎച്ച്എസ്ഇ ഹെൽത്ത് ഇൻസ്പെക്ടർ ആയ വിനോദ് കുമാർ ആണ് ഈ ഒരു പരിപാടിക്ക് നേതൃത്വം നൽകിയത്. | പന്തളം തെക്കേക്കര പി എച്ച് സി യുടെ നേതൃത്വത്തിൽ 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് വേണ്ടി രക്തപരിശോധന ക്യാമ്പ് നടത്തി .മുപ്പതോളം കുട്ടികളാണ് ഈ പരിപാടിയിൽ പങ്കെടുത്തത് .രക്ത സാമ്പിൾ പരിശോധിക്കുകയും ഗ്രൂപ്പ് നിർണയം നടത്തുകയും ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ഈ പരിപാടി ഉദ്ഘാടനം ചെയ്തു .പിഎച്ച്എസ്ഇ ഹെൽത്ത് ഇൻസ്പെക്ടർ ആയ വിനോദ് കുമാർ ആണ് ഈ ഒരു പരിപാടിക്ക് നേതൃത്വം നൽകിയത്. | ||
== അഭിരുചി പരീക്ഷ (little kites) == | |||
വിവരവിനിമയെ സാങ്കേതിവിധിയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനം നൽകി സജ്ജരാക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. | |||
പുതിയ ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ സ്കൂൾ തലത്തിൽ നടത്തി. | |||
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ആപ്റ്റിട്യൂട് ടെസ്റ്റ് 13 6 20023 കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ഓൺലൈൻ ആയിട്ടായിരുന്നു ടെസ്റ്റ് നടന്നത്.30 കുട്ടികൾ ഇതിൽപങ്കെടുത്തു.ഇതിൽ നിന്നും സെലക്ട് ആവുന്ന 20 കുട്ടികളാണ് ലിറ്റിൽ ഗേറ്റ്സ് അംഗങ്ങളായി മാറുന്നത്.കുട്ടികളിൽ നിന്ന് ലഭിച്ച എല്ലാ അപേക്ഷകളും ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തി, തയ്യാറാക്കി ലഭ്യമാക്കുന്ന പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അഭിരുചി പരീക്ഷ നടത്തി. | |||
അഭിരുചി പരീക്ഷയിൽ 25% ഓ അതിലധികമോ സ്കോർ നേടുന്ന വിദ്യാർത്ഥികളിൽ നിന്നും മികച്ച സ്കോർ കരസ്ഥമാക്കുന്ന കുട്ടികളെയാണ് ലിറ്റിൽ ഗേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത് | |||
അഭിരുചി പരീക്ഷയിൽ ലോജിക്കൽ ഗണിതം, പ്രോഗ്രാമിങ് ,ഐടി പാഠപുസ്തകം ,ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് | |||
| വരി 77: | വരി 89: | ||
==ചിങ്ങം ഒന്ന് കർഷക ദിനം== | ==ചിങ്ങം ഒന്ന് കർഷക ദിനം== | ||
മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകാരപ്രദമാണ് | മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകാരപ്രദമാണ്. | ||
== Freedom Fest == | |||
സ്വതന്ത്രസോഫ്റ്റ്വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്വെയർ പ്രചരണവും ലക്ഷ്യം – വച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഐ.റ്റി. കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും . | |||
സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു സഹായിക്കുന്ന പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെനേതൃത്വത്തിൽ തയാറാക്കി . | |||
==സ്വാതന്ത്യ ദിനാഘോഷം== | ==സ്വാതന്ത്യ ദിനാഘോഷം== | ||
| വരി 96: | വരി 115: | ||
ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ കുട്ടികളുടെ കൈകളിലാണ് എന്നു പറയാറുണ്ട്. ഉപദേഷ്ടാക്കളെന്ന നിലയിൽ, ഇന്ത്യയുടെ വിധി നിർണ്ണയിക്കുന്ന ഭാവി നേതാക്കളായി വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ അദ്ധ്യാപകർക്ക് സാധിക്കും. ഒരു കുട്ടിയുടെ കരിയറിലും ബിസിനസ്സിലും വിജയിക്കാൻ അവർ നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു നല്ല മനുഷ്യനായി, സമൂഹത്തിലെ മികച്ച അംഗമായി, രാജ്യത്തിന്റെ ഉത്തമ പൗരനായിത്തീരാൻ അദ്ധ്യാപകർ സഹായിക്കുന്. | ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ കുട്ടികളുടെ കൈകളിലാണ് എന്നു പറയാറുണ്ട്. ഉപദേഷ്ടാക്കളെന്ന നിലയിൽ, ഇന്ത്യയുടെ വിധി നിർണ്ണയിക്കുന്ന ഭാവി നേതാക്കളായി വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ അദ്ധ്യാപകർക്ക് സാധിക്കും. ഒരു കുട്ടിയുടെ കരിയറിലും ബിസിനസ്സിലും വിജയിക്കാൻ അവർ നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു നല്ല മനുഷ്യനായി, സമൂഹത്തിലെ മികച്ച അംഗമായി, രാജ്യത്തിന്റെ ഉത്തമ പൗരനായിത്തീരാൻ അദ്ധ്യാപകർ സഹായിക്കുന്. | ||
== ശാസ്ത്രമേള == | == വിജ്ഞാനോത്സവം 20\09 == | ||
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കുട്ടികളുടെ അറിവ് ഉത്സവമാണ് വിജ്ഞാനോത്സവം. | |||
യുപി ഹൈസ്കൂൾ എന്നെ വിഭാഗങ്ങളിൽ രണ്ട് ഘട്ടമായാണ് ഇത് സംഘടിപ്പിക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിക്കുകയും ദിവസം സമയമെടുത്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളും വീടും പരിസരവും വേദിയാക്കി കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുകയും വേണം. | |||
വിജ്ഞാനോത്സവം ഉപജില്ല സയൻസ് സെമിനാറിൽ കാർത്തിക കമൽ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. | |||
== ശാസ്ത്രമേള 23\09 == | |||
സ്കൂൾതലത്തിൽ ശാസ്ത്രമേള സംഘടിപ്പിക്കുകയും വിജയികളെ സബ്ജില്ലാതല ശാസ്ത്രമേളയിലേക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. 16 10 2023 ൽ ജിഎച്ച്എസ്എസ് തോട്ടക്കോളത്ത് വെച്ചാണ് ഉപജില്ല ശാസ്ത്രമേള നടന്നത്. സയൻസ് മേളയിൽ ക്വിസ് വിഭാഗത്തിൽ ദേവിക രണ്ടാം സ്ഥാനം കരസ്ഥമാക്കി സെർച്ച് പരീക്ഷയിൽ അനുശ്രീ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രവർത്തിപരിചയം നേടിയ മോഡലിങ്ങിൽ ആദർശ് ഒന്ന് സാമൂഹ്യശാസ്ത്രമേളയിൽ മേക്കിങ്ങിൽ നീതു ഒന്നാം സ്ഥാനവും കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ പ്രാദേശി ചരിത്രരചന വിഭാഗത്തിൽമീനാക്ഷി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാം തിരഞ്ഞെടുക്കപെടുകയും ചെയ്തു | സ്കൂൾതലത്തിൽ ശാസ്ത്രമേള സംഘടിപ്പിക്കുകയും വിജയികളെ സബ്ജില്ലാതല ശാസ്ത്രമേളയിലേക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. 16 10 2023 ൽ ജിഎച്ച്എസ്എസ് തോട്ടക്കോളത്ത് വെച്ചാണ് ഉപജില്ല ശാസ്ത്രമേള നടന്നത്. സയൻസ് മേളയിൽ ക്വിസ് വിഭാഗത്തിൽ ദേവിക രണ്ടാം സ്ഥാനം കരസ്ഥമാക്കി സെർച്ച് പരീക്ഷയിൽ അനുശ്രീ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രവർത്തിപരിചയം നേടിയ മോഡലിങ്ങിൽ ആദർശ് ഒന്ന് സാമൂഹ്യശാസ്ത്രമേളയിൽ മേക്കിങ്ങിൽ നീതു ഒന്നാം സ്ഥാനവും കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ പ്രാദേശി ചരിത്രരചന വിഭാഗത്തിൽമീനാക്ഷി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാം തിരഞ്ഞെടുക്കപെടുകയും ചെയ്തു | ||
== | == സ്വച്ഛത ഹി സേവാ 29\09 == | ||
വൃത്തിയുള്ളതും മാലിന്യമുക്തവു മായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക | |||
അതിനായി അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്കൂൾതലത്തിൽ ഈ ഒരു പദ്ധതിനടപ്പിലാക്കിയത്. | |||
സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി സ്വച്ഛത പ്രതിജ്ഞ ചൊല്ലി കൊടുത്തു. | |||
പന്തളം തെക്കേക്കര പഞ്ചായത്തിൽ വച്ച് നടന്ന മാലിന്യനിർമാർജന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു. യുപി വിഭാഗം കുട്ടികൾക്കായുള്ളസ്വച്ഛത ഹി സേവാ ക്വിസ് മത്സരത്തിൽ അഞ്ജന എന്നിവർ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു | |||
==കലോത്സവം12\10== | |||
[[പ്രമാണം:Kalolsavam38098.jpg|ലഘുചിത്രം]] | [[പ്രമാണം:Kalolsavam38098.jpg|ലഘുചിത്രം]] | ||
| വരി 106: | വരി 141: | ||
പന്തളം സബ്ജില്ല കലോത്സവത്തിൽ ജനറൽ വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലും കുട്ടികൾ പങ്കെടുത്തു. സംസ്കൃത വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കാൻ കഴിഞ്ഞു. | പന്തളം സബ്ജില്ല കലോത്സവത്തിൽ ജനറൽ വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലും കുട്ടികൾ പങ്കെടുത്തു. സംസ്കൃത വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കാൻ കഴിഞ്ഞു. | ||
==കേരളപ്പിറവിയിൽ പിറന്നാൾ ആഘോഷം== | |||
==കേരളപ്പിറവിയിൽ പിറന്നാൾ ആഘോഷം 01\11== | |||
നവംബർ ഒന്ന് - കേരളപ്പിറവി ദിനം | നവംബർ ഒന്ന് - കേരളപ്പിറവി ദിനം | ||
ദൈവത്തിന്റെ സ്വന്തം നാടിന് ഇത് അറുപത്തിയേഴാം പിറന്നാൾ. | ദൈവത്തിന്റെ സ്വന്തം നാടിന് ഇത് അറുപത്തിയേഴാം പിറന്നാൾ. | ||
| വരി 123: | വരി 162: | ||
മാലിന്യസംസ്‌കരണരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണിത് .സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിത സഭകൾ സംഘടിപ്പിച്ചു. | മാലിന്യസംസ്‌കരണരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണിത് .സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിത സഭകൾ സംഘടിപ്പിച്ചു. | ||
പന്തളം തെക്കേക്കര പഞ്ചായത്തിൽ വച്ച് നടന്ന മാലിന്യനിർമാർജന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു. യുപി വിഭാഗം | പന്തളം തെക്കേക്കര പഞ്ചായത്തിൽ വച്ച് നടന്ന മാലിന്യനിർമാർജന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു. യുപി വിഭാഗം കുട്ടികൾക്കായുള്ളസ്വച്ഛത ഹി സേവാ ക്വിസ് മത്സരത്തിൽ അഞ്ജന എന്നിവർ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു | ||
പന്തളം തെക്കേക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം എന്ന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു ഇതിന്റെ ഭാഗമായി നടത്തിയ ഹരിത സഭയിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു | പന്തളം തെക്കേക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം എന്ന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു ഇതിന്റെ ഭാഗമായി നടത്തിയ ഹരിത സഭയിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു | ||
| വരി 131: | വരി 170: | ||
[[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]] | [[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]] | ||
== ഭരണഘടന | == ഭരണഘടന ദിനം26/11 == | ||
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും നവംബർ 26 ഭരണഘടന ദിനമായി ആഘോഷിക്കുന്നു. | ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും നവംബർ 26 ഭരണഘടന ദിനമായി ആഘോഷിക്കുന്നു. | ||
| വരി 137: | വരി 176: | ||
പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സ്റ്റഡീസ് അധ്യാപികയായ ജയശ്രീ പി കെ വിശുദ്ധികരിച്ചു തുടർന്ന്. essay കോമ്പറ്റീഷൻ നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. | പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സ്റ്റഡീസ് അധ്യാപികയായ ജയശ്രീ പി കെ വിശുദ്ധികരിച്ചു തുടർന്ന്. essay കോമ്പറ്റീഷൻ നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. | ||
== ഭിന്നശേഷി ദിനാചരണം03/12 == | |||
3/12/2023ൽ ഭിന്നശേഷി ദിനാചരണം നടത്തി.ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വേണ്ടിയിട്ടാണ് സ്കൂൾതലത്തിൽ ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് . | |||
ഒന്നാകാം ഉയരം ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം . | |||
സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഭിന്നശേഷി കുട്ടികളുടെ ചേർത്ത് നിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മറ്റു കുട്ടികളെ ബോധവാന്മാരാക്കി | |||
ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ചിത്രരചന പോസ്റ്റർ രചന മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു | |||
വിഷ്ണുരാജ് അമൽദാസ് എന്നിവർ ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ04/12 == | |||
ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്താൽ നടത്തുകയുണ്ടായി. സ്റ്റാഫ് കൗൺസിൽ കൂടി ഇലക്ടറൽ ഓഫീസർ ആയിട്ട് ജയശ്രീ ടീച്ചറിനെ തിരഞ്ഞെടുത്തു .ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമ നിർ ദേശപത്രിക സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു .പത്രികുകൾ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് തിരഞ്ഞെടുപ്പിനുവേണ്ടി വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കിയത്. ഓരോ ക്ലാസ് അടിസ്ഥാനത്തിൽ ഓരോ മത്സരാർത്ഥികളുടെ പേര് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത വോട്ടിങ്ങിന് സജ്ജമാക്കി .എല്ലാ അധ്യാപകർക്കും ലാപ്ടോപ്പിൽ പരിശീലനം നൽകി .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെ മറ്റു കുട്ടികൾക്ക് വോട്ട് ചെയ്യേണ്ടതെങ്ങനെയാണെന്ന് വിശദീകരിച്ചു കൊടുത്തു. കുട്ടികൾ വരിവരിയായി നിന്നുകൊണ്ട് തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രിയയിലൂടെ കടന്നു പോവുകയും ബോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി എന്നതിനുള്ള അടയാളമായ ബീഫ് ശബ്ദം കേൾപ്പിക്കുകയും ചെയ്തു. അന്നേദിവസം തന്നെ ഫലപ്രഖ്യാപനം നടത്തി. വിജയുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു .വിജയികളിൽ നിന്നും സ്കൂൾ ലീഡറെയും സ്പീക്കറെയും ക്ലാസ് പ്രതിനിധികളെയും തിരഞ്ഞെടുത്തു | |||
==X mas ആഘോഷം== | ==X mas ആഘോഷം== | ||
| വരി 147: | വരി 201: | ||
ക്രിസ്തുമസ് വളരെ ഗംഭീരമായി ആഘോഷിച്ചു. ക്രിസ്മസ് കരോൾ നടത്തുകയും ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ കേക്ക് വിതരണം ചെയ്തു. | ക്രിസ്തുമസ് വളരെ ഗംഭീരമായി ആഘോഷിച്ചു. ക്രിസ്മസ് കരോൾ നടത്തുകയും ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ കേക്ക് വിതരണം ചെയ്തു. | ||
==സ്കൂൾ | == വാങ്മയം (ഭാഷാപ്രതിഭ പരിക്ഷ)20/01 == | ||
ഇത് ഒരു ഭാഷാപോഷണ പദ്ധതിയാണ്. | |||
ഭാഷയിലെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കുട്ടികളുടെ മലയാള ഭാഷ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവം ആയിട്ടാണ് വാഗ്മയത്തെ കണക്കാക്കുന്നത് യുപി എച്ച്എസ് വിഭാഗത്തിൽ സ്കൂൾതല പരീക്ഷയിൽ മികച്ച പ്രകടനം നടത്തുന്ന രണ്ടു കുട്ടികൾക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം | |||
ഉപജില്ലാതല മത്സരത്തിൽ ആർച്ച രാജ് പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു | |||
==സ്കൂൾ വാർഷികാഘോഷം02/02== | |||
എസ് വി എച്ച് എസ്സിലെ ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം പന്തളം തെക്കേക്കര പഞ്ചായത്ത് '''പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ്''' ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗ്യനടപടികൾ ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് ശ്രീമതി പുഷ്പ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് പ്രീതകുമാരി സ്കൂൾ റിപ്പോർട്ട് തയ്യാറാക്കിയ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധുജി നായർ സ്വാഗതപ്രസംഗം നടത്തിയേയും സീനിയർ അസിസ്റ്റന്റ് രേഖപ്പെടുത്തുകയും ചെയ്തു. | എസ് വി എച്ച് എസ്സിലെ ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം പന്തളം തെക്കേക്കര പഞ്ചായത്ത് '''പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ്''' ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗ്യനടപടികൾ ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് ശ്രീമതി പുഷ്പ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് പ്രീതകുമാരി സ്കൂൾ റിപ്പോർട്ട് തയ്യാറാക്കിയ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധുജി നായർ സ്വാഗതപ്രസംഗം നടത്തിയേയും സീനിയർ അസിസ്റ്റന്റ് രേഖപ്പെടുത്തുകയും ചെയ്തു. | ||
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി | തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി | ||