"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/വായനവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഘുചിത്രം ലഘുചിത്രം ലഘുചിത്രം വായനയുടെ മഹത്വം തിരിച്ചറിഞ്ഞ ഒരു മഹാമനുഷ്യൻ, പി.എൻ.പണിക്കർ, പുസ്തകങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:44354 VAYANA QUIZ.jpg|ലഘുചിത്രം]] | [[പ്രമാണം:44354 VAYANA QUIZ.jpg|ലഘുചിത്രം]] | ||
[[പ്രമാണം:44354 VAYANAVARAM .jpg|ലഘുചിത്രം]] | [[പ്രമാണം:44354 VAYANAVARAM .jpg|ലഘുചിത്രം]] | ||
വായനയുടെ മഹത്വം തിരിച്ചറിഞ്ഞ ഒരു മഹാമനുഷ്യൻ, പി.എൻ.പണിക്കർ, പുസ്തകങ്ങൾ വീടുകൾ തോറും കയറിയിറങ്ങി വായനക്കാരന്റെ | വായനയുടെ മഹത്വം തിരിച്ചറിഞ്ഞ ഒരു മഹാമനുഷ്യൻ, പി.എൻ.പണിക്കർ, പുസ്തകങ്ങൾ വീടുകൾ തോറും കയറിയിറങ്ങി വായനക്കാരന്റെ മുന്നിലെത്തിച്ച് വായന മലയാളിയുടെ സംസ്കാരമാക്കി മാറ്റിയ മഹദ്വ്യക്തി. വായന ഒരു സംസ്‌കാരമാണെന്നും വായിച്ചു വളരണമെന്നും മലയാളിയെ പഠിപ്പിച്ച പി.എൻ. പണിക്കരുടെ ചരമ ദിനമായ വായന ദിനം അതീവപ്രാധാന്യത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കി. പി എൻ പണിക്കർ ചരമദിനമായ ജൂൺ 19 മുതൽ ജൂലൈ 18 വരെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘിപ്പിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ഏവരെയും സ്വാഗതം ചെയ്തു. വായനമാസാചരണത്തിന്റെ ഉദ്ഘാടനം എസ് കെ പൊറ്റക്കാട്ട് പുരസ്കാര ജേതാവും പ്രമുഖ സാഹിത്യകാരനുമായ ബി എൻ റോയി നിർവഹിച്ചു . പ്രമുഖ സാഹിത്യകാരൻ ശ്രീ. ജഗദീഷ് കോവളം വായനദിന സന്ദേശം നൽകി. റിത്യ എസ് പ്രമോദ് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും അവനിജ , ആരാധ്യ വി നായർ എന്നിവർ വായനദിന കവിതയും അവതരിപ്പിച്ചു. എസ് എം സി ചെയർമാൻ ബിജു , എം പി ടി എ ചെയർപേഴ്സൺ ഷീബ , എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് , വിദ്യാർത്ഥിനി അയോണജൂവൽ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ ജഗദീഷ് കോവളം രചിച്ച അക്കുത്തിക്കുത്താന വരമ്പത്ത് എന്ന ബാലസാഹിത്യ നോവൽ വിദ്യാർത്ഥികൾ ചേർന്ന് പ്രകാശനം ചെയ്തു. തിരുവനന്തപുരം ബാക്ക് ലാഷ് പബ്ലിക്ക പ്രസിദ്ധീകരിച്ച നൂറ് പുസ്തകങ്ങൾ വിദ്യാലയത്തിന് കൈമാറി . സീനിയർ അധ്യാപിക സരിത നന്ദി അറിയിച്ചു. വായനദിന ക്വിസ് , കവിതാലാപനം , വായനമത്സരം എന്നിവ സംഘടിപ്പിച്ചു. എഴുത്തുക്കൂട്ടം രൂപീകരിച്ച് കുട്ടികളുെട സർഗാത്മക രചന പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. |
10:01, 16 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
വായനയുടെ മഹത്വം തിരിച്ചറിഞ്ഞ ഒരു മഹാമനുഷ്യൻ, പി.എൻ.പണിക്കർ, പുസ്തകങ്ങൾ വീടുകൾ തോറും കയറിയിറങ്ങി വായനക്കാരന്റെ മുന്നിലെത്തിച്ച് വായന മലയാളിയുടെ സംസ്കാരമാക്കി മാറ്റിയ മഹദ്വ്യക്തി. വായന ഒരു സംസ്‌കാരമാണെന്നും വായിച്ചു വളരണമെന്നും മലയാളിയെ പഠിപ്പിച്ച പി.എൻ. പണിക്കരുടെ ചരമ ദിനമായ വായന ദിനം അതീവപ്രാധാന്യത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കി. പി എൻ പണിക്കർ ചരമദിനമായ ജൂൺ 19 മുതൽ ജൂലൈ 18 വരെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘിപ്പിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ഏവരെയും സ്വാഗതം ചെയ്തു. വായനമാസാചരണത്തിന്റെ ഉദ്ഘാടനം എസ് കെ പൊറ്റക്കാട്ട് പുരസ്കാര ജേതാവും പ്രമുഖ സാഹിത്യകാരനുമായ ബി എൻ റോയി നിർവഹിച്ചു . പ്രമുഖ സാഹിത്യകാരൻ ശ്രീ. ജഗദീഷ് കോവളം വായനദിന സന്ദേശം നൽകി. റിത്യ എസ് പ്രമോദ് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും അവനിജ , ആരാധ്യ വി നായർ എന്നിവർ വായനദിന കവിതയും അവതരിപ്പിച്ചു. എസ് എം സി ചെയർമാൻ ബിജു , എം പി ടി എ ചെയർപേഴ്സൺ ഷീബ , എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് , വിദ്യാർത്ഥിനി അയോണജൂവൽ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ ജഗദീഷ് കോവളം രചിച്ച അക്കുത്തിക്കുത്താന വരമ്പത്ത് എന്ന ബാലസാഹിത്യ നോവൽ വിദ്യാർത്ഥികൾ ചേർന്ന് പ്രകാശനം ചെയ്തു. തിരുവനന്തപുരം ബാക്ക് ലാഷ് പബ്ലിക്ക പ്രസിദ്ധീകരിച്ച നൂറ് പുസ്തകങ്ങൾ വിദ്യാലയത്തിന് കൈമാറി . സീനിയർ അധ്യാപിക സരിത നന്ദി അറിയിച്ചു. വായനദിന ക്വിസ് , കവിതാലാപനം , വായനമത്സരം എന്നിവ സംഘടിപ്പിച്ചു. എഴുത്തുക്കൂട്ടം രൂപീകരിച്ച് കുട്ടികളുെട സർഗാത്മക രചന പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.