"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
*കൈറ്റ് അംഗമായ ഇഷ മറിയം ഹാരിസ് IT മേളയിൽ രചനയും അവതരണവും എന്ന വിഭാഗത്തിൽ  സംസ്ഥാനതലത്തിൽ എ  ഗ്രേഡ് കരസ്ഥമാക്കി.
* കൈറ്റ് അംഗങ്ങൾ പങ്കെടുത്ത സബ്ജില്ലാ  ITമേളയിൽ  HS വിഭാഗത്തിൽ ഒന്നാം സ്ഥാനം  ഈ സ്കൂൾ കരസ്ഥമാക്കി.
*കൈറ്റ് അംഗങ്ങൾ പങ്കെടുത്ത ജില്ലാ  ITമേളയിൽ  HS വിഭാഗത്തിൽ  മികച്ച വിജയം  ഈ സ്കൂൾ കരസ്ഥമാക്കി.
*    ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്.
*(2021-24) 40 കുട്ടികൾഅംഗങ്ങളാണ്
        *അമ്മമാർക്കായി പ്രത്യേക ഏക ദിന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി.
      * സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം up ലാബ് ഉത്ഘാടനം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്.
        *കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായം ഒഴിചു കൂടാത്തതാണ്.
      * ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ഒരു ഷോർട് ഫിലിം നിർമ്മിന്നു.
        *ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.
      * 'സൈബർ ക്രൈം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിവിധ ഉപവിഷയങ്ങൾ എടുത്ത് ക്ലാസുകൾ എടുത്തു.
      * ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഡിജിറ്റൽ മാഗസിൻ പ്രസീധീകരിക്കരിച്ചു.അത് സ്കൂൾ വിക്കിയിൽ എല്ലാ വർഷവും അപ്‌ലോഡ് ചെയ്യാറുണ്ട്
      * വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്.
        * ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ 8 പേർ ഉപജില്ല ക്യാമ്പിലും 2 പേര് ജില്ലാ ക്യാമ്പിലും പങ്കെടുത്തു.

10:18, 14 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
  • കൈറ്റ് അംഗമായ ഇഷ മറിയം ഹാരിസ് IT മേളയിൽ രചനയും അവതരണവും എന്ന വിഭാഗത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.
  • കൈറ്റ് അംഗങ്ങൾ പങ്കെടുത്ത സബ്ജില്ലാ ITമേളയിൽ HS വിഭാഗത്തിൽ ഒന്നാം സ്ഥാനം ഈ സ്കൂൾ കരസ്ഥമാക്കി.
  • കൈറ്റ് അംഗങ്ങൾ പങ്കെടുത്ത ജില്ലാ ITമേളയിൽ HS വിഭാഗത്തിൽ മികച്ച വിജയം ഈ സ്കൂൾ കരസ്ഥമാക്കി.
  • ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്.