"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓണം 2024
(ഹിരോഷിമ നാഗസാക്കി)
(ഓണം 2024)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 219: വരി 219:
[[പ്രമാണം:SNTDO22-TSR-24620-130.jpg|ലഘുചിത്രം|ഹിരോഷിമ  നാഗസാക്കി ]]
[[പ്രമാണം:SNTDO22-TSR-24620-130.jpg|ലഘുചിത്രം|ഹിരോഷിമ  നാഗസാക്കി ]]
ഹിരോഷിമ  നാഗസാക്കി ദിനതിനോടനുബന്ധിച്ച യുദ്ധ വിരുദ്ധ റാലി സ്കൂളിൽ സംഘടിപ്പിച്ചു .പ്രധാനാധ്യാപിക റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .യുദ്ധം നമുക്ക് വേണ്ടേ വേണ്ട എന്ന ആശയം  അധ്യാപകർ കുട്ടികൾക്ക്  പറഞ്ഞു  നൽകി .
ഹിരോഷിമ  നാഗസാക്കി ദിനതിനോടനുബന്ധിച്ച യുദ്ധ വിരുദ്ധ റാലി സ്കൂളിൽ സംഘടിപ്പിച്ചു .പ്രധാനാധ്യാപിക റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .യുദ്ധം നമുക്ക് വേണ്ടേ വേണ്ട എന്ന ആശയം  അധ്യാപകർ കുട്ടികൾക്ക്  പറഞ്ഞു  നൽകി .
'''<u>ഓഗസ്റ്റ് 15 സ്വാതന്ത്രദിനം</u>'''
[[പ്രമാണം:SNTDO22-TSR-24620-131.jpg|ലഘുചിത്രം|ഓഗസ്റ്റ് 15 ]]
ഓഗസ്റ്റ് 15 സ്വാതന്ത്രദിനതിനോടനുബന്ധിച്ചു  സ്കൂളിൽ ആഘോഷമായ പരിപാടികൾ നടന്നു .പ്രധാനാധ്യാപിക ഉത്ഘാടനം ചെയ്തു സംസാരിച്ചു .സ്വാതന്ത്ര  ദിന സന്ദേശം സിസ്റ്റർ റാണി  കുട്ടികൾക്ക് പറഞ്ഞു  നൽകി .സ്വാതന്ത്രസമര സേനാനികളുടെ വേഷമണിഞ്ഞു കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി .
'''<u>സ്കൂൾ കലോത്സവം</u>'''
[[പ്രമാണം:SNTD022-TSR-24620-134.jpg|ലഘുചിത്രം|സ്കൂൾ കലോത്സവം ]]
സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് ഉത്‌ഘാടനം ചെയ്തു.കുട്ടികൾ വിവിധ പരിപാടികളിൽ മാറ്റുരച്ചു .
'''<u>കർഷക ദിനം</u>''' 
[[പ്രമാണം:SNTAD022-TSR-24620-132.jpg|ലഘുചിത്രം|കർഷക ദിനതിനോടനുബന്ധിച്ച പരിപാടികൾ സ്കൂളിൽ നടത്തി ]]
കർഷക ദിനതിനോടനുബന്ധിച്ച പരിപാടികൾ സ്കൂളിൽ നടത്തി കർഷക വേഷമണിഞ്ഞ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .കർഷകർ നാടിൻറെ സമ്പത്ത് എന്ന വിഷയത്തിൽ പ്രധാനനാദ്ധ്യാപിക സംസാരിചു .
'''<u>അധ്യാപക ദിനം</u>'''
അധ്യാപക ദിനതിനോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ നടന്നു .സ്റ്റാഫ് പ്രതിനിധി ശ്രീമതി മിനി ടീച്ചർ , ശ്രീമതി മെറ്റി ടീച്ചറെ ആദരിച്ച
'''<u>ഓണം 2024</u>'''
[[പ്രമാണം:SNTDO22-TSR-24620-135.jpg|ലഘുചിത്രം|ഓണം 2024 ]]
ഓണം 2024 വിപുലമായ ആഘോഷങ്ങളോടെ സ്കൂളിൽ നടന്നു .പ്രധാനാധ്യാപിക ഉത്‌ഘാടനം ചെയ്ത സംസാരിച്ചു.മാവേലിയേയും വാമനനെയും സ്കൂളിൽ വരവേറ്റു .
422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2566084...2566104" എന്ന താളിൽനിന്ന് ശേഖരിച്ചത്