ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,016
തിരുത്തലുകൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 73: | വരി 73: | ||
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ തിക്കോടി പഞ്ചായത്തിൽ പെരുമാൾപുരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി. '''. | കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ തിക്കോടി പഞ്ചായത്തിൽ പെരുമാൾപുരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി. '''. | ||
== ചരിത്രം == | == ചരിത്രം == | ||
1957 ജൂണിലാണ് '''ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് '''വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ ''' എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.''' | 1957 ജൂണിലാണ് '''ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് '''വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ ''' എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.''' | ||
കൂടുതൽ [[ | കൂടുതൽ [[{{PAGENAME}}/ചരിത്രം|വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ== | |||
== | |||
പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു. ഹൈസ്ക്കൂൾ സെക്ഷനിൽ 55 ഡിവിഷനുകളും ഹൈട്ടെക്ക് ക്ലാസ്സ് റൂമായിക്കഴിഞ്ഞു. | പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു. ഹൈസ്ക്കൂൾ സെക്ഷനിൽ 55 ഡിവിഷനുകളും ഹൈട്ടെക്ക് ക്ലാസ്സ് റൂമായിക്കഴിഞ്ഞു. | ||
വരി 90: | വരി 86: | ||
[[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | [[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== | == ഹയർ സെക്കന്ററി == | ||
[[പ്രമാണം:16055-HSS.jpeg|400px|HSS]] | [[പ്രമാണം:16055-HSS.jpeg|400px|HSS]] | ||
[[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹയർസെക്കന്ററി|കൂടുതൽ വായിക്കുക]] | [[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹയർസെക്കന്ററി|കൂടുതൽ വായിക്കുക]] | ||
== | == അംഗീകാരങ്ങൾ == | ||
'''സമാനതകളില്ലാതെ GVHSS പയ്യോളി''' | |||
സമാനതകളില്ലാതെ GVHSS പയ്യോളി | |||
പയ്യോളി ഹൈ സ്കൂൾ ഇല്ലായ്മകളുടെ കയത്തിൽ നിന്ന് നേട്ടങ്ങളുടെ,വിജയങ്ങളുടെ പെരുമഴക്കാലത്തേക്ക് ....... സംസ്ഥാന തല കലാ കായിക മത്സരങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ വിദ്യാലയം ഇപ്പോൾ മികച്ച പിടിഎ ക്കുള്ള സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. | പയ്യോളി ഹൈ സ്കൂൾ ഇല്ലായ്മകളുടെ കയത്തിൽ നിന്ന് നേട്ടങ്ങളുടെ,വിജയങ്ങളുടെ പെരുമഴക്കാലത്തേക്ക് ....... സംസ്ഥാന തല കലാ കായിക മത്സരങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ വിദ്യാലയം ഇപ്പോൾ മികച്ച പിടിഎ ക്കുള്ള സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. | ||
[[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | [[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
വരി 103: | വരി 98: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''== | == '''പാഠ്യേതര പ്രവർത്തനങ്ങൾ '''== | ||
* [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | * [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | * [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
വരി 132: | വരി 122: | ||
== '''സ്ക്കൂളിലെ പ്രധാന അധ്യാപകൻ''' == | == '''സ്ക്കൂളിലെ പ്രധാന അധ്യാപകൻ''' == | ||
ജനകീയ പങ്കാളിത്തത്തോടെ പയ്യോളി ഹൈസ്ക്കൂളിന്റെ മുഖച്ഛായ മാറ്റിയ പ്രധാനാധ്യാപകൻ | ജനകീയ പങ്കാളിത്തത്തോടെ പയ്യോളി ഹൈസ്ക്കൂളിന്റെ മുഖച്ഛായ മാറ്റിയ പ്രധാനാധ്യാപകൻ | ||
[[പ്രമാണം:16055-HM1.jpg|400px|thumb|center|BENOY KUMAR K N]] | [[പ്രമാണം:16055-HM1.jpg|400px|thumb|center|BENOY KUMAR K N]] | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
* പി.ടി.ഉഷ | * പി.ടി.ഉഷ | ||
* യു. കെ കുമാരൻ | * യു. കെ കുമാരൻ | ||
വരി 148: | വരി 137: | ||
* | * | ||
== | ==ചിത്രശാല== | ||
<gallery> | <gallery mode="packed" widths="250"> | ||
പ്രമാണം:16055 2.JPG|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം - പ്രതിജ്ഞ | |||
പ്രമാണം:Kuttikkoottam inauguaration.jpg|കുട്ടിക്കൂട്ടം ഉദ്ഘാടനം | |||
പ്രമാണം:Power.jpg|അധ്യാപകർക്കുള്ള ഒരുദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം- സർഗാലയ ഇരിങ്ങൽ | |||
പ്രമാണം:Little kites inauguaration.jpg|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം - ഹെഡ്മാസ്റ്റർ ബിനോയ് കുമാർ കെ.എൻ | |||
പ്രമാണം:57-92.jpeg|1957-92 ബാച്ച് നിർമ്മിച്ചുനൽകിയ പൂന്തോട്ടം | |||
പ്രമാണം:DHANUS LIBRARY INAUGURATION.jpeg|എം.എൽ.എ. കാനത്തിൽ ജമീല ധനുസ് വായനശാല ഉദ്ഘാടനം ചെയ്യുന്നു | |||
പ്രമാണം:സർഗായനം 2022 .jpeg|സർഗായനം 2022 ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി ഉദ്ഘാടനം ചെയ്യുന്നു | |||
പ്രമാണം:യാത്രയയപ്പ് 2022.jpeg|യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, സാവിത്രി ടീച്ചറിനെ ആദരിക്കുന്നു | |||
പ്രമാണം:Ces.jpeg|യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, ശ്രീധരൻ മാസ്റ്ററെ ആദരിക്കുന്നു | |||
പ്രമാണം:Prn.jpeg|യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, പ്രകാശൻ മാസ്റ്ററെ ആദരിക്കുന്നു | |||
പ്രമാണം:സ്‍നേഹ ഭവനം1.jpeg|സ്നേഹഭവനം പയ്യോളി ഹൈസ്കൂൾ അധ്യാപകരുടെയും സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെയും സ്നേഹസമ്മാനമായി സമാഹരിച്ച ഒരുലക്ഷം രൂപ എഇഒ ഗോവിന്ദൻ മാഷിന് ഹെഡ്മാസ്റ്റർ ബിനോയ് കുമാർ ഏൽപ്പിക്കുന്നു. | |||
</gallery> | </gallery> | ||
* | *DIGITAL NEWS | ||
[https://www.youtube.com/watch?v=p7gDZKQBOAU യൂട്യൂബ് ചാനൽ] | |||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* NH 17 ൽ കോഴിക്കോട് നിന്നും 37 കിലോമീറ്റർ വടക്കുഭാഗംസ്ഥിതി ചെയ്യുന്നു. | * NH 17 ൽ കോഴിക്കോട് നിന്നും 37 കിലോമീറ്റർ വടക്കുഭാഗംസ്ഥിതി ചെയ്യുന്നു. |
തിരുത്തലുകൾ