"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''നേട്ടങ്ങൾ'''
'''നേട്ടങ്ങൾ (2024-25)'''


* ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ മുഹമ്മദ് ഹാദിൻ സി മൂന്നാം സ്ഥാനം നേടി.
* ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ മുഹമ്മദ് ഹാദിൻ സി മൂന്നാം സ്ഥാനം നേടി.
വരി 13: വരി 13:
* KPSTA സ്വദേശ് മെഗാ ക്വിസ്സിൽ നിയ മേരി ജെയിംസിന് ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.
* KPSTA സ്വദേശ് മെഗാ ക്വിസ്സിൽ നിയ മേരി ജെയിംസിന് ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.


* ഇരിട്ടി ഉപജില്ല സ്കൂൾ ഗെയിംസ് ഖോ-ഖോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ല ടീമിലേക്ക് 7 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
* [[പ്രമാണം:14880 kho-kho girls.jpg|ലഘുചിത്രം]]ഇരിട്ടി ഉപജില്ല സ്കൂൾ ഗെയിംസ് ഖോ-ഖോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ല ടീമിലേക്ക് 7 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.


* [[പ്രമാണം:14880 kho-kho.jpg|ലഘുചിത്രം]]
*
*
*
*
*
* ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. 6 കുട്ടികൾ ഉപജില്ല ടീമിലേക്ക് യോഗ്യത നേടി.
* ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. 6 കുട്ടികൾ ഉപജില്ല ടീമിലേക്ക് യോഗ്യത നേടി.

19:49, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

നേട്ടങ്ങൾ (2024-25)

  • ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ മുഹമ്മദ് ഹാദിൻ സി മൂന്നാം സ്ഥാനം നേടി.
  • KPSTA നടത്തിയ ഉപജില്ലാതല ചിത്രോത്സവത്തിൽ എൽപി വിഭാഗത്തിൽ കാതറിൻ മരിയ A ഗ്രേഡ് നേടി
  • 'ഹായ് കിഡ്സ്‌ ' ന്യൂസ് ബുക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കി ആറാം ക്ലാസിലെ മാത്യൂസ് ജോർജ്
  • YMCA യുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ വെച്ച് നടന്ന ജില്ലാതല സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സിൽ എഡ്വിൻ വർഗീസ്, അയാൻ സന്തോഷ് എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു
  • ഇരിട്ടി ഉപജില്ല സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം ലഭിച്ചു. 6 കുട്ടികൾക്ക് സബ്ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
  • KPSTA സ്വദേശ് മെഗാ ക്വിസ്സിൽ നിയ മേരി ജെയിംസിന് ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.
  • ഇരിട്ടി ഉപജില്ല സ്കൂൾ ഗെയിംസ് ഖോ-ഖോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ല ടീമിലേക്ക് 7 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
  • ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. 6 കുട്ടികൾ ഉപജില്ല ടീമിലേക്ക് യോഗ്യത നേടി.