"മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/നാഷണൽ സർവ്വീസ് സ്കീം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എൻ. എസ്. എസ് ന്റെ        ഹിരോഷിമ-നാഗസാക്കിദിനാചരണം നടത്തി.യുദ്ധവിരുദ്ധറാലിയും സംഘടിപ്പിച്ചു.കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.യുദ്ധവിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കി.

'''<big>രക്തദാന ക്യാമ്പ്</big>'''
കങ്ങഴ മുസ്‌ലിം ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽസർവീസ് സ്കീമിന്റെയും  പാലാബ്ലഡ്‌ഫോറത്തിന്റെയും മാതൃഭൂമിസീഡിന്റെയും
സംയുക്താഭിമുഖ്യത്തിൽ ചെത്തിപ്പുഴ  സെന്റ് തോമസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ശ്രീ ടി എം നസീർ താഴത്തേടത്ത്,കങ്ങഴ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഷിബു ഫിലിപ്പ്, പാലാ ബ്ലഡ്‌ ഫോറം കൺവീനർ ശ്രീ ഷിബു തെക്കേമറ്റം, പ്രിൻസിപ്പൽ ശ്രീ സാജിദ് എ കരീം, ഹെഡ് മാസ്റ്റർ ശ്രീ ടി എ നിഷാദ്,പി ടി എ പ്രസിഡന്റ്‌ ശ്രീ ഷൈബു പാലക്കാട്ട്,പ്രോഗ്രാം ഓഫീസർ ശ്രീ ജോഷി തോമസ്,നെടുംകുന്നം ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ശ്രീ ജെബിൻ സാജു, ശ്രീ സക്കീർ മജീദ് തുടങ്ങിയവർ സംസാരിച്ചു.
[[പ്രമാണം:32009BLOOD.jpg|ലഘുചിത്രം]]
[[പ്രമാണം:32009 blood donation.jpg|ലഘുചിത്രം]]
[[പ്രമാണം:32009blood donaion1.jpg|ലഘുചിത്രം]]

22:59, 7 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

എൻ. എസ്. എസ് ന്റെ ഹിരോഷിമ-നാഗസാക്കിദിനാചരണം നടത്തി.യുദ്ധവിരുദ്ധറാലിയും സംഘടിപ്പിച്ചു.കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.യുദ്ധവിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കി.

രക്തദാന ക്യാമ്പ്