"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു'''
=='''വായനയുടെ  ലോകവും, യുക്തി ബോധവും പകർന്ന് എഴുത്തുകാർക്കൊപ്പം'''==   
<p style="text-align:justify"><big>ഓർക്കാട്ടേരി:  33 മത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി കെ കെ എം ജി വി എച് എസ് എസ്ഇൽ
[[പ്രമാണം:16038 club1.jpg|ലഘുചിത്രം|355x355px|left|കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ<br> '''ഡോ. സോമൻ കടലൂർ'''  ഉദ്ഘാടനം ചെയ്തു]]
ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു. വിദ്യാർഥികൾ എല്ലാവരും വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശത്തോടുകൂടിയ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ ചൊല്ലി.പ്രധാനാദ്ധ്യാപിക സീന കെ എസ് ദീപശിഖ തെളിയിച്ചു.അഖിലേന്ദ്രൻ ടി ,സതീശൻ വി കെ ,കായികാദ്ധ്യാപകൻ അമൽ,സജിത്ത് എം കെ എന്നിവർ നേതൃത്വം നൽകി</p style="text-align:justify"></big> </p>  
ഏറാമല: വിദ്യാർത്ഥികളിൽ വായനയുടെ വിശാല ലോകം തുറന്നും ,യുക്തി ചിന്ത പകർന്നും,എഴുത്തുകാർക്കൊപ്പം. ഓർക്കാട്ടേരി കെ.കെ. എം. ജി.വി.എച്ച്.എസ്. എസിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ്  പരിപാടി സംഘടിപ്പിച്ചത്. കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ ഡോ. സോമൻ കടലൂർ  ഉദ്ഘാടനം ചെയ്തു.  കഥകൾ പറഞ്ഞും,കവിതകൾ ചൊല്ലിയും, യുക്തി ബോധമുണർത്തുന്ന ചോദ്യങ്ങൾ ചോദിച്ചും, എല്ലാ വിദ്യാർത്ഥികൾക്കും  ഉത്തരം നൽകാൻ അവസരം നൽകിയും  ശരിയുത്തരം പറയുന്നവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകിയും അദ്ദേഹം പരിപാടി നയിച്ചു.
പി.ടി.എ വൈസ്. പ്രസിഡന്റ് പി.സി.സജിത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ. എസ്.സീന, സ്റ്റാഫ് സെക്രട്ടറി ടി. അഖിലേന്ദ്രൻ,എം.പി. പ്രജിത,സി.കെ.അനിത,സുഷമ എന്നിവർ സംസാരിച്ചു.      ഓർക്കാട്ടേരി കെ.കെ. എം.ജി.വി.എച്ച്.എസ്.എസിൽ '''വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം''' നിർവഹിച്ച്  ഡോ.സോമൻ കടലൂർ സംസാരിക്കുന്നു.[https://youtu.be/GMlF1Jjm4vg കൂടുതൽ അറിയാൻ]
<gallery mode="packed-hover">
പ്രമാണം:16038 club3.jpg|alt=
പ്രമാണം:16038 club4.jpg|alt=
പ്രമാണം:16038 club2.jpg|alt=
</gallery>

=='''സംസ്‌കൃതദിനാചരണം'''== 
[[പ്രമാണം:16038 sanskrit1.jpg|ലഘുചിത്രം|355x355px|left|കരിയാട് യുപി സ്കൂളിലെ റിട്ട. അധ്യാപകനായ മോഹനൻ മാസ്റ്റർ<br> ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു]]
കെ കെ എം ജി വി എച്ച് എസ്സിലെ സംസ്‌കൃതസമിതിയുടെ ആഭിമുഖ്യത്തിൽ 19/08/24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംസ്കൃത ദിനം ആചരിച്ചു. കരിയാട് യുപി സ്കൂളിലെ റിട്ട. അധ്യാപകനായ മോഹനൻ മാസ്റ്റർ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സീന കെ എസ് പരിപാടിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ അഖിലേന്ദ്രൻ ടി എസ് ആർ ജി കൺവീനർ ശ്രീമതി പ്രജിത എംപി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സംസ്കൃത അധ്യാപിക അനുപമ സ്വാഗതം പറഞ്ഞ ചടങ്ങിന്  നിർവാഹക സമിതി അംഗം  കുമാരി വൈഗ ആർ എസ് നന്ദി അർപ്പിച്ചു. ചടങ്ങിൽ  അക്ഷരശ്ലോക മത്സരവും വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർക്കുള്ള സമ്മാനദാനവും നടന്നു.
<gallery mode="packed-hover">
പ്രമാണം:16038 sanskrit.jpg|alt=
പ്രമാണം:16038 sanskrit2.jpg|alt=
</gallery>

=='''വായനാദിനാചരണം'''==         
[[പ്രമാണം:16038 vanadinam1.jpeg|ലഘുചിത്രം|355x355px|left|വായനാവാരാചരണം <br>അംബുജാക്ഷൻ  തൊട്ടിൽപ്പാലം ഉദ്ഘാടനം ചെയ്തു]]

ഓർക്കാട്ടേരി കെ.കെ. എം.ഗവ.വൊ ക്കേഷനൽ ഹയർ സെക്കൻഡറിസ്കൂളിൽ വായനാവാരാചരണം തുടങ്ങി. വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച പരിപാടി കവിയും പരിസ്ഥിതി പ്രവർത്തകനുമായ അംബുജാക്ഷൻ  തൊട്ടിൽപ്പാലം ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ് കോ. ഓ ഡിനേറ്റർ പി.സീമ അധ്യക്ഷയായി. സ്കൂൾ വിദ്യാർത്ഥി ദേവനന്ദ വിജേഷിന്റെ കവിതാ സമാഹാരം പ്രധാന അധ്യാപിക കെ എസ് സീന ഏറ്റുവാങ്ങി.  അഖിലേന്ദ്രൻ ടി,പ്രജിത എം.പി, വി കെ സതീശൻ, അനിത.സി. കെ, ശ്രീജേഷ് കെ പി അശോകൻബെൽ മൗണ്ട്,പങ്കെടുത്തു.
<gallery mode="packed-hover">
പ്രമാണം:16038 vayanadinam.jpeg |alt=
പ്രമാണം:16038 vayanadinam3.jpeg|alt=
</gallery>
==''''പുലർകാലം' ശില്പശാല'''==
[[പ്രമാണം:16038 Pularkalam 3.jpeg|ലഘുചിത്രം|355x355px|left|'പുലർകാലം' ശില്പശാല]]
കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായ 'പുലർകാലം' ശില്പശാല 25-7-204(വ്യാഴം ) ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി നിഷ പുത്തൻപുരയിൽ നിർവഹിച്ചു പ്രിൻസിപ്പൽ സീമടീച്ചർ അധ്യക്ഷത വഹിച്ചു ഹെഡ്‌മിസ്ട്രസ് ശ്രീമതി സീന ടീച്ചർ vhse പ്രിൻസിപ്പൽ ശ്രീ ജയഹരി മാസ്റ്റർ പുലർകാലം കൺവീനർ രാജേഷ് മാസ്റ്റർ എന്നിവർ ആശംസയും വിദ്യാർത്ഥി കൺവീനർ നിവേദ്യ നന്ദിയും അറിയിച്ചു തുടർന്ന് ശ്രീ അഖിലിന്ദ്രൻ നരിപ്പറ്റ പുലർകാലവായനയും ഡോക്ടർ അനുശ്രീ ആരോഗ്യബോധവൽകരണവും നടത്തി. വിദ്യാർത്ഥി കൺവീനർമാരായ സദ, നിവേദ്യ എന്നിവരുടെ നേതൃത്വത്തിൽ എയറോബിക് പരിശീലനവും അധ്യാപകനായ രാജേഷ് കുളങ്ങരയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു
<gallery mode="packed-hover">
പ്രമാണം:16038 Pularkalam 2.jpeg|alt=
</gallery>
=='''ഒളിമ്പിക്സ്  വിളംബര ദീപശിഖ തെളിയിച്ചു'''==
[[പ്രമാണം:16038 deepasikha 1.jpeg|ലഘുചിത്രം|355x355px|left|ഒളിമ്പിക്സ് വിളംബര ദീപശിഖ ]]
ഓർക്കാട്ടേരി:  33 മത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി കെ കെ എം ജി വി എച് എസ് എസ്ഇൽ
ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു. വിദ്യാർഥികൾ എല്ലാവരും വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശത്തോടുകൂടിയ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ ചൊല്ലി.പ്രധാനാദ്ധ്യാപിക സീന കെ എസ് ദീപശിഖ തെളിയിച്ചു.അഖിലേന്ദ്രൻ ടി ,സതീശൻ വി കെ ,കായികാദ്ധ്യാപകൻ അമൽ,സജിത്ത് എം കെ എന്നിവർ നേതൃത്വം നൽകി.
<gallery mode="packed-hover">
പ്രമാണം:16038 deepasikha 2.jpeg|alt=|പ്രതിജ്ഞ
</gallery>

=='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്'''==  

<p style="text-align:justify"> <big>ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് പ്രധാനാധ്യാപിക സീന ടീച്ചർ ഉദ്ഘാടനം ചെയ്തു.  
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് പ്രധാനാധ്യാപിക സീന ടീച്ചർ ഉദ്ഘാടനം ചെയ്തു.  
സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ സാർ സീനിയർ അസിസ്റ്റൻ്റ് സുനിൽകുമാർ സാർ SITC ശ്രീജേഷ് സാർ, ക്യാമ്പ് ഡയറക്ടർ ആഘോഷ് സാർ കൈറ്റ് മാസ്റ്റർ ശിഗേഷ് സാർ, കൈറ്റ് മിസ്ട്രസ് അനിത സി കെ എന്നിവർ സംസാരിച്ചു.</big> </p>
സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ സാർ സീനിയർ അസിസ്റ്റൻ്റ് സുനിൽകുമാർ സാർ SITC ശ്രീജേഷ് സാർ, ക്യാമ്പ് ഡയറക്ടർ ആഘോഷ് സാർ കൈറ്റ് മാസ്റ്റർ ശിഗേഷ് സാർ, കൈറ്റ് മിസ്ട്രസ് അനിത സി കെ എന്നിവർ സംസാരിച്ചു.
{| class="wikitable"
<gallery mode="packed-hover">
|-
പ്രമാണം:16038 Little Kites 3.jpeg|alt=
|[[പ്രമാണം:16038 Little Kites 3.jpeg|thumb|പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം|170px]]
പ്രമാണം:16038 Little Kites 2.jpeg|alt=
|[[പ്രമാണം:16038 Little Kites 2.jpeg|thumb|ഉദ്ഘാടനം |170px]]
പ്രമാണം:16038 Little Kites1.jpeg|alt=
|[[പ്രമാണം:16038 Little Kites1.jpeg|thumb|ക്യാമ്പ്  |170px]]
പ്രമാണം:16038 Little Kites 4.jpeg|alt=
|[[പ്രമാണം:16038 Little Kites 4.jpeg|thumb|170px]]
</gallery>
|-
|}

=='''ഇംഗ്ലീഷ് പുസ്തകപ്രദർശനം'''==  
=='''ഇംഗ്ലീഷ് പുസ്തകപ്രദർശനം'''==  

കുട്ടികൾക്ക് അധികവായനയ്ക്കുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ പരിചയപ്പെടുത്താനായി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ Letters Forever 'എന്നപേരിൽ ഇംഗ്ലീഷ് പുസ്തകപ്രദർശനം സംഘടിപ്പിച്ചു.</big>
കുട്ടികൾക്ക് അധികവായനയ്ക്കുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ പരിചയപ്പെടുത്താനായി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ Letters Forever 'എന്നപേരിൽ ഇംഗ്ലീഷ് പുസ്തകപ്രദർശനം സംഘടിപ്പിച്ചു.  
</p>
<gallery mode="packed-hover">
{| class="wikitable"
പ്രമാണം:16038 English exhibition 2.jpeg|alt=
|-
പ്രമാണം:16038 English exhibition 3.jpeg|alt=
 
പ്രമാണം:16038 English Exhibition 1.jpeg|alt=
|[[പ്രമാണം:16038 English exhibition 2.jpeg|thumb|പുസ്തക പ്രദർശനം ഉദ്‌ഘാടനം |170px]]
</gallery>
|[[പ്രമാണം:16038 English exhibition 3.jpeg|thumb|ഉദ്‌ഘാടനം|170px]]
|[[പ്രമാണം:16038 English Exhibition 1.jpeg|thumb|പോസ്റ്റർ|170px]]
|-
|}

='''ലഹരിവിരുദ്ധ പ്രതിജ്ഞാപത്രം ഒപ്പിടും'''=

[[പ്രമാണം:16038 gandidarsan.jpg |300px|thumb|left|പ്രതിജ്ഞാപത്രം ]]
ഓർക്കാട്ടേരി കെ. കെ എം. ഗവ. ഹൈസ്കൂളിലെ  വിദ്യാർത്ഥികളെ ലഹരിവസ്തുക്കൾക്കെതിരെ സ്വയം പ്രതിരോധത്തിന് സജ്ജമാക്കുകയാണ്. സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ്. ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും മയക്കുമരുന്ന് വിരുദ്ധ ബുധനാഴ്ച     രക്ഷിതാക്കളെ സാക്ഷികളാക്കി ലഹരിവിരുദ്ധ പ്രതിജ്ഞാപത്രം  ഒപ്പിടും.മദ്യം, പുകവലി, പുകയില ഉൽപ്പന്നങ്ങൾ, മയക്കുമരുന്നുകള ടക്കമുള്ള ലഹരി  വസ്തുക്കൾ എന്നിവ ഒരിക്കലും ഉപയോഗിക്കുകയില്ലെന്നും, ആരെങ്കിലും നിർബന്ധിച്ചാൽ ഒട്ടും മടിക്കാതെ വേണ്ടെന്നു പറയുമെന്നുമുള്ള പ്രതിജ്ഞാപത്രമാണ് ഒപ്പിടുക. തുടർന്ന് മറ്റു വിദ്യാർത്ഥികളെ കൂടി  പരിപാടിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി   ക്ലാസുകളിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും പ്രതിജ്ഞാപത്രം വിതരണം ചെയ്യും. വീട്ടിൽനിന്ന് രക്ഷിതാക്കളുടെ മുമ്പാകെ പ്രതിജ്ഞാപത്രത്തിലെ വാചകങ്ങൾ വായിച്ച് വിദ്യാർത്ഥിയും, സാക്ഷ്യ  പ്പെടുത്തിക്കൊണ്ട് രക്ഷിതാക്കളും ഒപ്പു വെക്കും.സ്കൂളിൽ എത്തിക്കുന്ന പ്രതിജ്ഞ പത്രങ്ങൾ  ക്ലാസ് പി.ടി.എ യിൽ വച്ച് വീടുകളിൽ സൂക്ഷിക്കാനായി രക്ഷിതാക്കൾക്ക് തിരിച്ചു നൽകുകയുമാണ്   ചെയ്യുക . മൂന്നാം ഘട്ടത്തിൽ  മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്  ലഹരി വിരുദ്ധ സംഗമവും, സമ്പൂർണ്ണ ലഹരി പ്രതിരോധ  പ്രഖ്യാപനവും   സംഘടിപ്പിക്കും. പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ  എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുക. നാലാം ഘട്ടത്തിൽ    വിദ്യാർത്ഥികളുടെ വീടുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സംഗമങ്ങൾ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഗാന്ധിദർശൻ അംഗങ്ങൾക്കുള്ള  പ്രതിജ്ഞാപത്രം പ്രധാന അധ്യാപിക  സീന കെ.എസിൽ നിന്ന് ഗാന്ധിദർശൻ പ്രസിഡന്റ്  ഇഷാ പ്രമോദ് ഏറ്റുവാങ്ങി.  ഭാരവാഹികളായ കീർത്തജ്. കെ.പി,  സിദ്ധാർത്ഥ്. കെ, എന്നിവരും   ഗാന്ധിദർശൻ അംഗങ്ങളും പങ്കെടുത്തു. ജീവിതത്തിൽ ഒരിക്കലും ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത  ഒരു തലമുറയെ  സൃഷ്ടിക്കാനുള്ള മഹത്തായ യജ്ഞത്തിൽ എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.   

= '''പ്രവേശനോത്സവം 2024''' =
= '''പ്രവേശനോത്സവം 2024''' =
വരി 40: വരി 73:
'''കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്.ഓർക്കാട്ടേരി:

<p style="text-align:justify"> <big>നവാഗതരെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ
നവാഗതരെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ
ശ്രീ : സുനിൽകുമാർ പുസ്തകം നൽകി സ്വീകരിച്ചു.

മുതിർന്ന കുട്ടികൾ  
മുതിർന്ന കുട്ടികൾ  
വരി 49: വരി 82:
കവിയും എഴുത്തുകാരനുമായ '''ശ്രീനി എടച്ചേരി''' കവിതകളിലൂടെ കുട്ടികളുടെ മനസ്സ് കീഴടക്കി.പ്രവേശനോത്സവഗാനത്തിൻ്റെ നൃത്താവിഷ്കാരം,

ഗാനാലാപനം, നാടൻപാട്ട് എന്നിവയാൽ ചടങ്ങ് ഗംഭീരമായി

</big> </p>
</p>
{| class="wikitable"
|-

|[[പ്രമാണം:16038 pravesanolsavam2024 1.jpeg|thumb|ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ
<gallery mode="packed-hover">
ശ്രീ : സുനിൽകുമാർ പുസ്തകം നൽകി സ്വീകരിച്ചു|170px]]
പ്രമാണം:16038 pravesanolsavam2024 1.jpeg|alt=
|[[പ്രമാണം:16038 pravesanolsavam2024 2.jpeg|thumb|മുതിർന്ന കുട്ടികൾ
പ്രമാണം:16038 pravesanolsavam2024 2.jpeg|alt=
സ്വാഗതം എഴുതിയ സ്റ്റിക്കറുകൾ ഒട്ടിച്ചു കൊടുത്തു സ്വീകരിച്ചു|170px]]
പ്രമാണം:16038 pravesanolsavam2024 3.jpeg|alt=
|[[പ്രമാണം:16038 pravesanolsavam2024 3.jpeg|thumb|പ്രവേശനോത്സവം|170px]]
പ്രമാണം:16038 pravesanolsavm2024 4.jpeg|alt=
|[[പ്രമാണം:16038 pravesanolsavm2024 4.jpeg|thumb|പ്രവേശനോത്സവഗാനത്തിൻ്റെ നൃത്താവിഷ്കാരം|170px]]
പ്രമാണം:16038 pravesanolsavm2024 5.jpeg|alt=
|[[പ്രമാണം:16038 pravesanolsavm2024 5.jpeg|thumb|പ്രവേശനോത്സവം|170px]]
</gallery>

11:11, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

വായനയുടെ ലോകവും, യുക്തി ബോധവും പകർന്ന് എഴുത്തുകാർക്കൊപ്പം

കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ
ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു

ഏറാമല: വിദ്യാർത്ഥികളിൽ വായനയുടെ വിശാല ലോകം തുറന്നും ,യുക്തി ചിന്ത പകർന്നും,എഴുത്തുകാർക്കൊപ്പം. ഓർക്കാട്ടേരി കെ.കെ. എം. ജി.വി.എച്ച്.എസ്. എസിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. കഥകൾ പറഞ്ഞും,കവിതകൾ ചൊല്ലിയും, യുക്തി ബോധമുണർത്തുന്ന ചോദ്യങ്ങൾ ചോദിച്ചും, എല്ലാ വിദ്യാർത്ഥികൾക്കും ഉത്തരം നൽകാൻ അവസരം നൽകിയും ശരിയുത്തരം പറയുന്നവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകിയും അദ്ദേഹം പരിപാടി നയിച്ചു. പി.ടി.എ വൈസ്. പ്രസിഡന്റ് പി.സി.സജിത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ. എസ്.സീന, സ്റ്റാഫ് സെക്രട്ടറി ടി. അഖിലേന്ദ്രൻ,എം.പി. പ്രജിത,സി.കെ.അനിത,സുഷമ എന്നിവർ സംസാരിച്ചു. ഓർക്കാട്ടേരി കെ.കെ. എം.ജി.വി.എച്ച്.എസ്.എസിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ച് ഡോ.സോമൻ കടലൂർ സംസാരിക്കുന്നു.കൂടുതൽ അറിയാൻ

സംസ്‌കൃതദിനാചരണം

കരിയാട് യുപി സ്കൂളിലെ റിട്ട. അധ്യാപകനായ മോഹനൻ മാസ്റ്റർ
ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

കെ കെ എം ജി വി എച്ച് എസ്സിലെ സംസ്‌കൃതസമിതിയുടെ ആഭിമുഖ്യത്തിൽ 19/08/24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംസ്കൃത ദിനം ആചരിച്ചു. കരിയാട് യുപി സ്കൂളിലെ റിട്ട. അധ്യാപകനായ മോഹനൻ മാസ്റ്റർ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സീന കെ എസ് പരിപാടിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ അഖിലേന്ദ്രൻ ടി എസ് ആർ ജി കൺവീനർ ശ്രീമതി പ്രജിത എംപി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സംസ്കൃത അധ്യാപിക അനുപമ സ്വാഗതം പറഞ്ഞ ചടങ്ങിന് നിർവാഹക സമിതി അംഗം കുമാരി വൈഗ ആർ എസ് നന്ദി അർപ്പിച്ചു. ചടങ്ങിൽ അക്ഷരശ്ലോക മത്സരവും വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർക്കുള്ള സമ്മാനദാനവും നടന്നു.

വായനാദിനാചരണം

വായനാവാരാചരണം
അംബുജാക്ഷൻ തൊട്ടിൽപ്പാലം ഉദ്ഘാടനം ചെയ്തു
ഓർക്കാട്ടേരി കെ.കെ. എം.ഗവ.വൊ ക്കേഷനൽ ഹയർ സെക്കൻഡറിസ്കൂളിൽ വായനാവാരാചരണം തുടങ്ങി. വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച പരിപാടി കവിയും പരിസ്ഥിതി പ്രവർത്തകനുമായ അംബുജാക്ഷൻ  തൊട്ടിൽപ്പാലം ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ് കോ. ഓ ഡിനേറ്റർ പി.സീമ അധ്യക്ഷയായി. സ്കൂൾ വിദ്യാർത്ഥി ദേവനന്ദ വിജേഷിന്റെ കവിതാ സമാഹാരം പ്രധാന അധ്യാപിക കെ എസ് സീന ഏറ്റുവാങ്ങി.  അഖിലേന്ദ്രൻ ടി,പ്രജിത എം.പി, വി കെ സതീശൻ, അനിത.സി. കെ, ശ്രീജേഷ് കെ പി അശോകൻബെൽ മൗണ്ട്,പങ്കെടുത്തു.

'പുലർകാലം' ശില്പശാല

'പുലർകാലം' ശില്പശാല

കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായ 'പുലർകാലം' ശില്പശാല 25-7-204(വ്യാഴം ) ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി നിഷ പുത്തൻപുരയിൽ നിർവഹിച്ചു പ്രിൻസിപ്പൽ സീമടീച്ചർ അധ്യക്ഷത വഹിച്ചു ഹെഡ്‌മിസ്ട്രസ് ശ്രീമതി സീന ടീച്ചർ vhse പ്രിൻസിപ്പൽ ശ്രീ ജയഹരി മാസ്റ്റർ പുലർകാലം കൺവീനർ രാജേഷ് മാസ്റ്റർ എന്നിവർ ആശംസയും വിദ്യാർത്ഥി കൺവീനർ നിവേദ്യ നന്ദിയും അറിയിച്ചു തുടർന്ന് ശ്രീ അഖിലിന്ദ്രൻ നരിപ്പറ്റ പുലർകാലവായനയും ഡോക്ടർ അനുശ്രീ ആരോഗ്യബോധവൽകരണവും നടത്തി. വിദ്യാർത്ഥി കൺവീനർമാരായ സദ, നിവേദ്യ എന്നിവരുടെ നേതൃത്വത്തിൽ എയറോബിക് പരിശീലനവും അധ്യാപകനായ രാജേഷ് കുളങ്ങരയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു

ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു

ഒളിമ്പിക്സ് വിളംബര ദീപശിഖ

ഓർക്കാട്ടേരി: 33 മത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി കെ കെ എം ജി വി എച് എസ് എസ്ഇൽ ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു. വിദ്യാർഥികൾ എല്ലാവരും വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശത്തോടുകൂടിയ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ ചൊല്ലി.പ്രധാനാദ്ധ്യാപിക സീന കെ എസ് ദീപശിഖ തെളിയിച്ചു.അഖിലേന്ദ്രൻ ടി ,സതീശൻ വി കെ ,കായികാദ്ധ്യാപകൻ അമൽ,സജിത്ത് എം കെ എന്നിവർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് പ്രധാനാധ്യാപിക സീന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ സാർ സീനിയർ അസിസ്റ്റൻ്റ് സുനിൽകുമാർ സാർ SITC ശ്രീജേഷ് സാർ, ക്യാമ്പ് ഡയറക്ടർ ആഘോഷ് സാർ കൈറ്റ് മാസ്റ്റർ ശിഗേഷ് സാർ, കൈറ്റ് മിസ്ട്രസ് അനിത സി കെ എന്നിവർ സംസാരിച്ചു.

ഇംഗ്ലീഷ് പുസ്തകപ്രദർശനം

കുട്ടികൾക്ക് അധികവായനയ്ക്കുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ പരിചയപ്പെടുത്താനായി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ Letters Forever 'എന്നപേരിൽ ഇംഗ്ലീഷ് പുസ്തകപ്രദർശനം സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ പ്രതിജ്ഞാപത്രം ഒപ്പിടും

പ്രതിജ്ഞാപത്രം 

ഓർക്കാട്ടേരി കെ. കെ എം. ഗവ. ഹൈസ്കൂളിലെ  വിദ്യാർത്ഥികളെ ലഹരിവസ്തുക്കൾക്കെതിരെ സ്വയം പ്രതിരോധത്തിന് സജ്ജമാക്കുകയാണ്. സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ്. ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും മയക്കുമരുന്ന് വിരുദ്ധ ബുധനാഴ്ച     രക്ഷിതാക്കളെ സാക്ഷികളാക്കി ലഹരിവിരുദ്ധ പ്രതിജ്ഞാപത്രം  ഒപ്പിടും.മദ്യം, പുകവലി, പുകയില ഉൽപ്പന്നങ്ങൾ, മയക്കുമരുന്നുകള ടക്കമുള്ള ലഹരി  വസ്തുക്കൾ എന്നിവ ഒരിക്കലും ഉപയോഗിക്കുകയില്ലെന്നും, ആരെങ്കിലും നിർബന്ധിച്ചാൽ ഒട്ടും മടിക്കാതെ വേണ്ടെന്നു പറയുമെന്നുമുള്ള പ്രതിജ്ഞാപത്രമാണ് ഒപ്പിടുക. തുടർന്ന് മറ്റു വിദ്യാർത്ഥികളെ കൂടി  പരിപാടിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി   ക്ലാസുകളിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും പ്രതിജ്ഞാപത്രം വിതരണം ചെയ്യും. വീട്ടിൽനിന്ന് രക്ഷിതാക്കളുടെ മുമ്പാകെ പ്രതിജ്ഞാപത്രത്തിലെ വാചകങ്ങൾ വായിച്ച് വിദ്യാർത്ഥിയും, സാക്ഷ്യ  പ്പെടുത്തിക്കൊണ്ട് രക്ഷിതാക്കളും ഒപ്പു വെക്കും.സ്കൂളിൽ എത്തിക്കുന്ന പ്രതിജ്ഞ പത്രങ്ങൾ  ക്ലാസ് പി.ടി.എ യിൽ വച്ച് വീടുകളിൽ സൂക്ഷിക്കാനായി രക്ഷിതാക്കൾക്ക് തിരിച്ചു നൽകുകയുമാണ്   ചെയ്യുക . മൂന്നാം ഘട്ടത്തിൽ  മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്  ലഹരി വിരുദ്ധ സംഗമവും, സമ്പൂർണ്ണ ലഹരി പ്രതിരോധ  പ്രഖ്യാപനവും   സംഘടിപ്പിക്കും. പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ  എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുക. നാലാം ഘട്ടത്തിൽ    വിദ്യാർത്ഥികളുടെ വീടുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സംഗമങ്ങൾ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഗാന്ധിദർശൻ അംഗങ്ങൾക്കുള്ള  പ്രതിജ്ഞാപത്രം പ്രധാന അധ്യാപിക  സീന കെ.എസിൽ നിന്ന് ഗാന്ധിദർശൻ പ്രസിഡന്റ്  ഇഷാ പ്രമോദ് ഏറ്റുവാങ്ങി.  ഭാരവാഹികളായ കീർത്തജ്. കെ.പി,  സിദ്ധാർത്ഥ്. കെ, എന്നിവരും   ഗാന്ധിദർശൻ അംഗങ്ങളും പങ്കെടുത്തു. ജീവിതത്തിൽ ഒരിക്കലും ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത  ഒരു തലമുറയെ  സൃഷ്ടിക്കാനുള്ള മഹത്തായ യജ്ഞത്തിൽ എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.  

പ്രവേശനോത്സവം 2024

കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്.ഓർക്കാട്ടേരി:

നവാഗതരെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ : സുനിൽകുമാർ പുസ്തകം നൽകി സ്വീകരിച്ചു. മുതിർന്ന കുട്ടികൾ സ്വാഗതം എഴുതിയ സ്റ്റിക്കറുകൾ ഒട്ടിച്ചു കൊടുത്തു സ്വീകരിച്ചു.

പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ രതീഷ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കവിയും എഴുത്തുകാരനുമായ ശ്രീനി എടച്ചേരി കവിതകളിലൂടെ കുട്ടികളുടെ മനസ്സ് കീഴടക്കി.പ്രവേശനോത്സവഗാനത്തിൻ്റെ നൃത്താവിഷ്കാരം, ഗാനാലാപനം, നാടൻപാട്ട് എന്നിവയാൽ ചടങ്ങ് ഗംഭീരമായി