"സ്കൂൾ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vvhss thamarakulam (സംവാദം | സംഭാവനകൾ)
No edit summary
Vvhss thamarakulam (സംവാദം | സംഭാവനകൾ)
 
വരി 18: വരി 18:
==താമരക്കുളം വി വി എച്ച് എസ് എസ് NSS യൂണിറ്റ് ഭക്ഷണ പൊതികൾ നൽകി==
==താമരക്കുളം വി വി എച്ച് എസ് എസ് NSS യൂണിറ്റ് ഭക്ഷണ പൊതികൾ നൽകി==
<div align="justify">
<div align="justify">
താമരക്കുളം വി വി എച്ച് എസ് എസ് NSS യൂണിറ്റ് ചാരുംമൂട്ടിലെ ഭക്ഷണ അലമാരയിലേക്ക് ഭക്ഷണ പൊതികൾ നൽകി. ഭക്ഷണ അലമാരയുടെ 999-മത് ദിവസം 101 ഭക്ഷണ പൊതികളാണ് നൽകിയത്. ഭക്ഷണ അലമാരക്ക് നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്തഗം സിനു ഖാനെപ്രിൻസിപ്പാൾ ആർ. രതീഷ്കുമാർ, NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. പി റ്റി എ വൈസ് പ്രസിഡൻ്റുമാരായ ഇർഷാദ്, അനീസ് മാലിക്,സ്റ്റാഫ് സെക്രട്ടറി പി.എസ് ഗിരീഷ് കുമാർ, അദ്ധ്യാപകനായ ജയകൃഷ്ണൻ, വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അഞ്ജലി എ എൽ , അഗ്നിവേശ് എന്നിവർ പങ്കെടുത്തു.
താമരക്കുളം വി വി എച്ച് എസ് എസ് NSS യൂണിറ്റ് ചാരുംമൂട്ടിലെ ഭക്ഷണ അലമാരയിലേക്ക് ഭക്ഷണ പൊതികൾ നൽകി. ഭക്ഷണ അലമാരയുടെ 999-മത് ദിവസം 101 ഭക്ഷണ പൊതികളാണ് നൽകിയത്. ഭക്ഷണ അലമാരക്ക് നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്തഗം സിനുഖാനെ പ്രിൻസിപ്പാൾ ആർ. രതീഷ്കുമാർ, NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. പി റ്റി എ വൈസ് പ്രസിഡൻ്റുമാരായ ഇർഷാദ്, അനീസ് മാലിക്,സ്റ്റാഫ് സെക്രട്ടറി പി.എസ് ഗിരീഷ് കുമാർ, അദ്ധ്യാപകനായ ജയകൃഷ്ണൻ, വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അഞ്ജലി എ എൽ , അഗ്നിവേശ് എന്നിവർ പങ്കെടുത്തു.
<gallery mode="packed" heights="150">  
<gallery mode="packed" heights="150">  
പ്രമാണം:36035 nsspc1.jpg
പ്രമാണം:36035 nsspc1.jpg
"https://schoolwiki.in/സ്കൂൾ_പ്രവർത്തനങ്ങൾ_2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്