"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== 1.പ്രവേശനോത്സവം -2024-25 == | |||
[[പ്രമാണം:14020 PRAVESHANOLSAVAM 2024-25.jpg|ലഘുചിത്രം|265x265ബിന്ദു]][[പ്രമാണം:14020 PRAVESHANOLSAVAM 2.jpg|ലഘുചിത്രം|313x313ബിന്ദു]]<p style="text-align:justify"> | |||
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. | |||
<p style="text-align:justify"> | |||
ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ് | |||
<p style="text-align:justify"> | |||
,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ | |||
<p style="text-align:justify"> | |||
അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച | |||
<p style="text-align:justify"> | |||
കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് | |||
<p style="text-align:justify"> | |||
ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | |||
<p style="text-align:justify"> | |||
വാർഡ് മെമ്പർ ശ്രീമതി.സി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ | |||
<p style="text-align:justify"> | |||
ശ്രീമതി.എം. ഷീന, ശ്രീ.കെ. സുരേഷ് ബാബു ( BRC പ്രതിനിധി) ശ്രീ.വി.സുനിൽ (PTA പ്രസിഡണ്ട്) | |||
<p style="text-align:justify"> | |||
ശ്രീ.എം.കെ. സുധീർ കുമാർ( വികസന സമിതി കൺവീനർ), ശ്രീ. കെ.എൻ ഗോപി മാസ്റ്റർ (വികസന | |||
<p style="text-align:justify"> | |||
സമിതി ചെയർമാൻ) ശ്രീമതി സിന്ധു പി.വി( പ്രിൻസിപ്പാൾ ഇൻ ചാർജ്) ശ്രീമതി സിന്ധു എൻ, | |||
<p style="text-align:justify"> | |||
കെ.കെ.മുകുന്ദൻ മാസ്റ്റർ, സ്മിജിത്ത് പറമ്പൻ, പി.വി. ശ്രീജിത്ത് മാസ്റ്റർ , എ.കെ. മൃണാളിനി ഭായ് ടീച്ചർ | |||
<p style="text-align:justify"> | |||
എന്നീവർ സംസാരിച്ചു.പി.എം. സജിത് കുമാർ മാസ്റ്റർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി. പ്ര | |||
<p style="text-align:justify"> | |||
ധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും | |||
<p style="text-align:justify"> | <p style="text-align:justify"> | ||
പറഞ്ഞു.മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. | |||
<center> | |||
{| style="margin: 0 auto;" | |||
|} | |} | ||
</center> | </center> | ||
| വരി 24: | വരി 43: | ||
= '''3.യോഗദിനാചരണം''' = | = '''3.യോഗദിനാചരണം''' = | ||
2024 ജൂൺ 21 സംസ്കൃതം ക്ലബിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. | 2024 ജൂൺ 21 സംസ്കൃതം ക്ലബിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. [[പ്രമാണം:14020 yogaday3 2024.resized.jpg|ലഘുചിത്രം|153x153px]]ഈശ്വര പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി പരിപാടി ഉദ്ഘാടനം | ||
ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി എം സജിത് കുമാർ മാസ്റ്റർ അധ്യ[[പ്രമാണം:14020 yogaday1 2024.resized.jpg|ലഘുചിത്രം|188x188px]]ക്ഷൻ ആയിരുന്നു. . സോണിയ ടീച്ചർ ആശംസ പ്രഭാഷണം നടത്തി. നികിഷ ടീച്ചർ നന്ദി പറഞ്ഞു. ശ്വേത ടീ | |||
ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി എം സജിത് കുമാർ മാസ്റ്റർ അധ്യ | |||
ക്ഷൻ ആയിരുന്നു. . സോണിയ ടീച്ചർ ആശംസ പ്രഭാഷണം നടത്തി. നികിഷ ടീച്ചർ നന്ദി പറഞ്ഞു. ശ്വേത ടീ | |||
ച്ചറുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടത്തി. പിന്നീട് സംസ്കൃതം ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വ | ച്ചറുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടത്തി. പിന്നീട് സംസ്കൃതം ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വ | ||
| വരി 42: | വരി 55: | ||
== '''4.വിജയോത്സവം''' == | |||
= '''4.വിജയോത്സവം''' = | |||
[[പ്രമാണം:14020 vijayolsavam 1.jpg|ലഘുചിത്രം]] | [[പ്രമാണം:14020 vijayolsavam 1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:14020 vijayolsavam3.jpg|ലഘുചിത്രം|241x241ബിന്ദു]] | [[പ്രമാണം:14020 vijayolsavam3.jpg|ലഘുചിത്രം|241x241ബിന്ദു]] | ||
| വരി 56: | വരി 68: | ||
വഹിച്ചു. | വഹിച്ചു. | ||
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും LSS ,USS , NMMS | എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും LSS ,USS , NMMS ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. | ||
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ | മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ | ||
| വരി 68: | വരി 78: | ||
പി.വി. ശ്രീജിത്ത്, എൻ. സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു. | പി.വി. ശ്രീജിത്ത്, എൻ. സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു. | ||
പ്രധാന അധ്യാപിക പി.ടി. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു. | |||
| വരി 78: | വരി 85: | ||
[[പ്രമാണം:14020 laharivirudhadinam 1.jpg|ലഘുചിത്രം|225x225ബിന്ദു]] | [[പ്രമാണം:14020 laharivirudhadinam 1.jpg|ലഘുചിത്രം|225x225ബിന്ദു]] | ||
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക | ജൂൺ 26 ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സ്കൂൾ ഓഡിറ്റോറിയത്തിൽ | ||
വച്ച് നടന്നു. SPC,LITTLE KITES,JRC,GUIDES തുടങ്ങിയ യൂണിറ്റിലെ അംഗങ്ങൾ | വച്ച് നടന്നു. SPC,LITTLE KITES,JRC,GUIDES തുടങ്ങിയ യൂണിറ്റിലെ അംഗങ്ങൾ അസംബ്ലി യിൽ | ||
പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. | പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. | ||
| വരി 90: | വരി 97: | ||
ബോധവൽക്കരണ ക്ലാസ് നടത്തി. വിമുക്തി ക്ലബ്ബ് പ്രസിഡന്റ് ലീഡർ പൂജ ലഹരി വിരുദ്ധ | ബോധവൽക്കരണ ക്ലാസ് നടത്തി. വിമുക്തി ക്ലബ്ബ് പ്രസിഡന്റ് ലീഡർ പൂജ ലഹരി വിരുദ്ധ | ||
പ്രതിജ്ഞ | പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 1 .30ന് വിമുക്തി ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ പാർലമെന്റ് നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിന് വേണ്ടി spc അംഗങ്ങൾ ഫ്ലാഷ് മൊബ് നടത്തി.LITTLE KITES അംഗങ്ങൾ ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ | ||
വീഡിയോ പ്രദർശിപ്പിച്ചു . | |||
= 6.പുസ്തക പ്രദർശനം = | |||
[[പ്രമാണം:14020 pusthakolsavam.jpg|ലഘുചിത്രം]] | |||
ആയിത്തറ മമ്പറം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാരാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക പ്രദർശനം മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സി. പ്രീത, പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത, പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.സുനിൽ പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. കെ.പ്രേമൻ,എസ്.ആർ.ജി കൺവീനർ ശ്രീ. പി. എം.സജിത്കുമാർ എന്നിവർ പങ്കെടുത്തു. | |||
= 7.കൗമാര വിദ്യാഭ്യാസം = | |||
[[പ്രമാണം:14020 koumaravidhyabyasam.jpg|ലഘുചിത്രം]] | |||
മമ്പറം ഗവ:ഹയർ സെക്കന്ററി സ്കൂളിലെ ഹൈ സ്കൂൾ, യു.പി.വിഭാഗങ്ങളിലെ പെണ്കുട്ടികൾക്കായി കൗമാര വിദ്യാഭ്യാസ ക്ലാസ് നടത്തി. | |||