"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34041SCSHSS (സംവാദം | സംഭാവനകൾ)
No edit summary
34041SCSHSS (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:


2023 -24 രണ്ട് കുട്ടികൾക്ക് NMMS ലഭിച്ചു. അദ്വൈത്, ദേവ്ശങ്കർ എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പ്രേവേശനോത്സവത്തിൽ വിജയികളെ ആദരിച്ചു.
2023 -24 രണ്ട് കുട്ടികൾക്ക് NMMS ലഭിച്ചു. അദ്വൈത്, ദേവ്ശങ്കർ എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പ്രേവേശനോത്സവത്തിൽ വിജയികളെ ആദരിച്ചു.
[[പ്രമാണം:34041 nmms1.jpg|ലഘുചിത്രം|nmms adwaith]]
[[പ്രമാണം:34041 nmms1.jpg|ലഘുചിത്രം|nmms winner adwaith]]
[[പ്രമാണം:34041 nmms2.jpg|ലഘുചിത്രം|nmms winner devsankar]]
 
'''<big>ലോക ജനസംഖ്യാ ദിനം</big>'''
 
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ്, തേർഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ബിസ്മയ ബൈജു 10 സി,ഹരിപ്രിയ എസ് 10 സി,ഹർഷകൃഷ്ണൻ 10 ബി  എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു
[[പ്രമാണം:34041 SS.jpg|ലഘുചിത്രം]]
 
[[പ്രമാണം:34041 moon day2.jpg|ലഘുചിത്രം]]
 
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6, 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം  ആചരിക്കുകയുണ്ടായി. ഒരു യുദ്ധ വിരുദ്ധ പ്രതിജ്ഞയോടെ അന്നേ ദിവസത്തെ അസംബ്ലി നടത്തി. അതോടൊപ്പം യുദ്ധം മാനവരാശിക്ക് വിപത്താകുന്നത് എങ്ങിനെയെല്ലാം എന്ന ഒരു സംഭാഷണവും നടന്നു.
ഓഗസ്റ്റ് 9 ന് സ്കൂളിൽ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.HS വിഭാഗം 1st ചിന്മയി എസ് 2nd ബിസ്മയ ബൈജു 3rd ശിവനന്ദ അനിൽ എന്നിവർ കരസ്തമാക്കി. അസ്സംബ്ലിയിൽ അവർക്കായുള്ള സമ്മാനം വിതരണം സ്കൂൾ HM സുജ ടീച്ചർ നൽകി.
[[പ്രമാണം:34041 aksharahs.jpg|ലഘുചിത്രം]]
[[പ്രമാണം:34041 se.jpg|ലഘുചിത്രം]]