"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി . കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് . | കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി . കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് . | ||
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുക | വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുക , ഭാഷാ നൈപുണികൾ പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ സ്കൂൾ നടത്തുന്നത് . സെമിനാറുകൾ, വിവിധ ശില്പശാലകൾ സംഘടിപ്പിക്കുക ,പതിപ്പുകൾ, മാഗസിനുകൾ, ചിത്രരചന മത്സരം, കവിത രചന, കഥാ രചന, പുസ്തക ആസ്വാദനം ,പ്രബന്ധരചന തുടങ്ങിയ വിവിധരചനാമത്സരങ്ങൾ , എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് വിദ്യാ രംഗം കലാസാഹിത്യവേദി. ഇതിനോടൊപ്പം കുട്ടികളുടെ വായനാ താല്പര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ടു നിൽക്കുന്നുണ്ട്. | ||
== ഒന്നാം സ്ഥാനം 2024-25 == | |||
അടൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2024- 25_ ഉപജില്ലാതലം ക്വിസ് മത്സരം വിഭാഗത്തിൽ ഒന്നാം സ്ഥാനം അമേയ ലക്ഷ്മി സ്വന്തമാക്കി. | അടൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2024- 25_ ഉപജില്ലാതലം ക്വിസ് മത്സരം വിഭാഗത്തിൽ ഒന്നാം സ്ഥാനം അമേയ ലക്ഷ്മി സ്വന്തമാക്കി. |
23:13, 26 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി . കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് .
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുക , ഭാഷാ നൈപുണികൾ പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ സ്കൂൾ നടത്തുന്നത് . സെമിനാറുകൾ, വിവിധ ശില്പശാലകൾ സംഘടിപ്പിക്കുക ,പതിപ്പുകൾ, മാഗസിനുകൾ, ചിത്രരചന മത്സരം, കവിത രചന, കഥാ രചന, പുസ്തക ആസ്വാദനം ,പ്രബന്ധരചന തുടങ്ങിയ വിവിധരചനാമത്സരങ്ങൾ , എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് വിദ്യാ രംഗം കലാസാഹിത്യവേദി. ഇതിനോടൊപ്പം കുട്ടികളുടെ വായനാ താല്പര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ടു നിൽക്കുന്നുണ്ട്.
ഒന്നാം സ്ഥാനം 2024-25
അടൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2024- 25_ ഉപജില്ലാതലം ക്വിസ് മത്സരം വിഭാഗത്തിൽ ഒന്നാം സ്ഥാനം അമേയ ലക്ഷ്മി സ്വന്തമാക്കി.