"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
[[പ്രമാണം:19009-STUDY_TOUR_-OOTTY.png|ഇടത്ത്‌|ലഘുചിത്രം|476x476ബിന്ദു|'''STUDY TOUR -OOTTY''']]
[[പ്രമാണം:19009-STUDY_TOUR_-OOTTY.png|ഇടത്ത്‌|ലഘുചിത്രം|476x476ബിന്ദു|'''STUDY TOUR -OOTTY''']]
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി  കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല  ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി  കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല  ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
== '''സ്റ്റാഫ് ടൂർ (2023-24)''' ==
[[പ്രമാണം:19009-staff_tour_2024.jpg|ലഘുചിത്രം|494x494ബിന്ദു|staff tour 2024]]
'''28-01-2024''' - ഈ വർഷത്തെ സ്റ്റാഫ് ടൂർ വയലട, തോണിക്കടവ്, കരിയാത്തൻപാറ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു.  ഏറെ ഹൃദ്യവും ആസ്വാദകരവുമായ ഈ ടൂറിന്  സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പി അബ്ദുസ്സമദ് മാസ്റ്റർ, പി. ജാഫർ മാസ്റ്റർ എന്നിവരുടെ സേവനങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതാണ്

18:31, 25 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

പഠന യാത്ര .(2022-23)

SCHOOL TOUR

പത്താം ക്ലാസിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് കുറഞ്ഞ ചെലവിൽ നടത്തിയതായിരുന്നു ഈ പ്രാവശ്യത്തെ പഠന യാത്ര .മലപ്പുറം സ്പിന്നിംഗ് മിൽ, പാലക്കാട് കോട്ട, മലമ്പുഴ ഡാം , റോക്ക് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കൺവീനർ പി.അബ്ദുസമദ് മാസ്റ്ററുടെ കൃത്യമായ പ്ലാനിംഗ് എടുത്തു

പറയേണ്ട ഒന്നായിരുന്നു.

വിരമിക്കുന്ന അധ്യാപികർക്കുള്ള യാത്രയയപ്പും സ്റ്റാഫ് ടൂറും(2022-23)

farewell to the teachers who completed the official services

ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗം അധ്യാപിക പി.സഹീദ ടീച്ചർ,ഹൈസ്കൂൾ വിഭാഗം അധ്യാപിക ടി.വി റുഖിയ ടീച്ചർ , ഒ എച്ച് എസ് എസിലെ മുൻ സ്റ്റാഫും SSMO ITE പ്രസിൻപ്പാളുമായിരുന്ന ടി.ഹംസമാസ്റ്റർ എന്നിവർക്ക് 15-03-2023 ന് സ്റ്റാഫ് യാത്രയയപ്പ് നൽകി. . അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് എം.അബ്ദുറഹിമാൻ കുട്ടി, അഡ്മിനിസ് ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.

staff tour to wayanad

ഇതിന്റെ മുന്നോടിയായി വയനാട്ടിലേക്ക് ഒരു സ്റ്റാഫ് ടൂറും സംഘടിപ്പിച്ചു .

സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ ടൂറിന് നേതൃത്വം നൽകി.

പഠനയാത്ര (2023-24)

STUDY TOUR
STUDY TOUR MYSORE

പത്താം ക്ലാസിലെ കുട്ടികൾക്കായി മൈസൂർ - കൊടക് ടൂർ സംഘടിപ്പിച്ചു.നവംബർ 1, 2 തീയ്യതികളിലായി സംഘടിപ്പിച്ച ടൂറിന് പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്ററും. പത്താം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സും നേതൃത്വം നൽകി.

STUDY TOUR -OOTTY

ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല  ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

സ്റ്റാഫ് ടൂർ (2023-24)

staff tour 2024

28-01-2024 - ഈ വർഷത്തെ സ്റ്റാഫ് ടൂർ വയലട, തോണിക്കടവ്, കരിയാത്തൻപാറ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു. ഏറെ ഹൃദ്യവും ആസ്വാദകരവുമായ ഈ ടൂറിന് സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പി അബ്ദുസ്സമദ് മാസ്റ്റർ, പി. ജാഫർ മാസ്റ്റർ എന്നിവരുടെ സേവനങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതാണ്