"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
----
----
==പ്രവേശനോത്സവം.==
 
== പ്രവേശനോത്സവം. ==
2024 25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി കൊണ്ടാടപ്പെട്ടു .പ്രവേശനോത്സവം  ഉദ്ഘാടനം നടത്തിയത് ബഹുമാനപ്പെട്ട പ്രധാന അധ്യാപകൻ വി കെ കുഞ്ഞമ്മദ് മാസ്റ്റർ അവറുകളാണ്.  അധ്യക്ഷൻ  ലത്തീഫ് മനത്താനത്ത്  അവറുകളാണ്.  പ്രവേശനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് സ്കൂൾ പ്രിൻസിപ്പാൾ കമറുദ്ദീൻ മാസ്റ്ററാണ് പ്രവേശനോത്സവ ചടങ്ങിൽ പിടിഎ ഭാരവാഹികളും നാട്ടുകാരും  ഉണ്ടായിരുന്നു. .പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നൃത്തവും  ഗാനമേളയും  നടത്തി
2024 25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി കൊണ്ടാടപ്പെട്ടു .പ്രവേശനോത്സവം  ഉദ്ഘാടനം നടത്തിയത് ബഹുമാനപ്പെട്ട പ്രധാന അധ്യാപകൻ വി കെ കുഞ്ഞമ്മദ് മാസ്റ്റർ അവറുകളാണ്.  അധ്യക്ഷൻ  ലത്തീഫ് മനത്താനത്ത്  അവറുകളാണ്.  പ്രവേശനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് സ്കൂൾ പ്രിൻസിപ്പാൾ കമറുദ്ദീൻ മാസ്റ്ററാണ് പ്രവേശനോത്സവ ചടങ്ങിൽ പിടിഎ ഭാരവാഹികളും നാട്ടുകാരും  ഉണ്ടായിരുന്നു. .പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നൃത്തവും  ഗാനമേളയും  നടത്തി


വരി 86: വരി 87:
ബഷീർ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു<gallery>
ബഷീർ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു<gallery>
പ്രമാണം:16060-basheer1.jpg|ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ
പ്രമാണം:16060-basheer1.jpg|ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ
പ്രമാണം:16060-basheer2.jpg|ബഷീർ ഓർമ്മദിനത്തോടനുബന്ധിച്ച് കയ്യെഴുത്ത് മാഗസിന് കൊഴുത്തിറക്കി
പ്രമാണം:16060-basheer2.jpg|ബഷീർ ഓർമ്മദിനത്തോടനുബന്ധിച്ച് കയ്യെഴുത്ത് മാഗസിനുകൾ പുറത്തിറക്കി
പ്രമാണം:16060-basheer4.jpg|ബഷീദിന കയ്യെഴുത്ത് മാഗസിനുകൾ
പ്രമാണം:16060-basheer4.jpg|ബഷീദിന കയ്യെഴുത്ത് മാഗസിനുകൾ
പ്രമാണം:16060-basheer3.jpg|കയ്യെഴുത്ത് മാഗസിൻറെ  കവർ ചിത്രം മനോഹരമായി തയ്യാറാക്കിയ ദാന അഷറഫ് & ആയിഷ അഫ്രീൻ
പ്രമാണം:16060-basheer3.jpg|കയ്യെഴുത്ത് മാഗസിൻറെ  കവർ ചിത്രം മനോഹരമായി തയ്യാറാക്കിയ ദാന അഷറഫ് & ആയിഷ അഫ്രീൻ
വരി 92: വരി 93:
പ്രമാണം:16060-basheer6.jpg|alt=
പ്രമാണം:16060-basheer6.jpg|alt=
പ്രമാണം:16060-basheer7.jpg|ബഷീർ കഥാപാത്രങ്ങൾ
പ്രമാണം:16060-basheer7.jpg|ബഷീർ കഥാപാത്രങ്ങൾ
</gallery>
== '''അലിഫ് ടാലന്റ് ടെസ്റ്റ് 2024 ജൂലൈ 13''' ==
പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാർത്ഥികളുടെ അറബി ഭാഷാ നൈപുണി വർധിപ്പിക്കുക മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് അംഗീകാരം നൽകി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തിവരുന്നത്.
നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കും അലിഫ് ടാലന്റ് ടെസ്റ്റിൽ മികച്ച വിജയം നേടാനായി<gallery>
പ്രമാണം:16060-ALIF3.jpg|സബ്ജില്ലാതല അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ നമ്മുടെ മുഹമ്മദ് നാജിഹ്  ( 8 A)3rd കരസ്ഥമാക്കിയിരിക്കുന്നു.
പ്രമാണം:16060-ALIF2.jpg|സബ്ജില്ലാതല അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ നമ്മുടെ മുഹമ്മദ് നാജിഹ്  ( 8 A)3rd കരസ്ഥമാക്കിയിരിക്കുന്നു.
പ്രമാണം:16060-ALIF4.jpg|alt=
പ്രമാണം:16060-ALIF1.jpg|അലിഫ് ടാലന്റ് ടെസ്റ്റ് എൽ പി വിഭാഗം
</gallery>
== '''ശോഭീന്ദ്രം മഴയാത്ര 2024 ജൂലൈ 13''' ==
വാളാന്തോട്നിന്നാരംഭിച്ച യാത്ര കാനനപാതകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് ഹിൽബറക്ക് സമീപം സമാപിച്ചു. മുൻവർഷങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ആദ്യവസാനം മഴയിൽ കുതിർന്നായിരുന്നു യാത്ര. വിവിധ സ്കൂളിൽ നിന്നുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ഈ യാത്രയിൽ ഉണ്ടായിരുന്നു.
 നമ്മുടെ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ ഈ യാത്രയിൽ പങ്കെടുത്തു.<gallery>
പ്രമാണം:16060-mazhayathra1.jpg|alt=
പ്രമാണം:16060-mazhayathra2.jpg|alt=
പ്രമാണം:16060-mazhayathra4.jpg|alt=
പ്രമാണം:16060-mazhayathra5.jpg|alt=
പ്രമാണം:16060-mazhayathra6.jpg|alt=
പ്രമാണം:16060-mazhayathra8.jpg|alt=
പ്രമാണം:16060 mazh 9.jpg|alt=
</gallery>
== '''ആദരവ്  2024 July 17''' ==
<gallery>
പ്രമാണം:16060sslc2.jpg|ഹൈസ്കൂളിലും ഹയർസെക്കൻഡറിയിലും മികച്ച വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ഉപഹാരങ്ങൾ സ്കൂളിനു വേണ്ടി ഫൈസൽ മാസ്റ്റർ ഏറ്റുവാങ്ങുന്നു
പ്രമാണം:16060sslc1.jpg|കുറ്റ്യാടി നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ സ്മാർട്ട് കുറ്റിയാടിയുടെ വക എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ്ണ വിജയം നേടിയ വിദ്യാലയത്തിനുള്ള ഉപഹാരം അനീസ ടീച്ചർ ഏറ്റുവാങ്ങുന്നു
</gallery>
== '''സാഹിത്യ ക്വിസ് 2024 July 23''' ==
വായനവാരത്തോട് അനുബന്ധിച്ച്  സ്കൂളിൽ വിവിധ തലങ്ങളിൽ  സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.<gallery>
പ്രമാണം:16060sahithyaquiz3.jpg|രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസ്
പ്രമാണം:16060sahithyaquiz2.jpg|സാഹിത്യ ക്വിസ് എൽ പി തലം
പ്രമാണം:16060sahithyaquiz1.jpg|സാഹിത്യ ക്വിസ് യൂ പി തലം
പ്രമാണം:16060 sahithya quiz.jpg|സാഹിത്യ ക്വിസ് ഹൈസ്കൂൾ തലം
</gallery>
== '''ചാന്ദ്രദിനം 2024 July 23''' ==
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനവുമായി ആഘോഷിക്കുന്നു.ചാന്ദ്രദിനവുമായി  ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ  ഈ വർഷം നടത്തപ്പെട്ടു.
<gallery>
പ്രമാണം:16060moonday 20241.jpg|ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിൻഹാ ഫാത്തിമക്ക് (8D)ഉപഹാരം നൽകുന്നു
പ്രമാണം:16060moonday 20242.jpg|ചാന്ദ്രദിന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആഷ്മികക്ക് (8B) ഉപഹാരം നൽകുന്നു
പ്രമാണം:16060moonday 20245.jpg|ചാന്ദ്രദിന കൊളാഷ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 8B
പ്രമാണം:16060moonday 20246.jpg|ചാന്ദ്രദിന കൊളാഷ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 8D
പ്രമാണം:16060moonday 20247.jpg|ചാന്ദ്രദിന കൊളാഷ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 8E
പ്രമാണം:16060moonday 20243.jpg|ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റോക്കറ്റ് മോഡൽ നിർമ്മിച്ച  റിതൽ അശോകന് (8G) ഉപഹാരം നൽകുന്നു
പ്രമാണം:16060moonday 20244.jpg|ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റോക്കറ്റ് മോഡൽ നിർമ്മിച്ച വിദുദേവിന് (8G) ഉപഹാരം നൽകുന്നു
പ്രമാണം:16060moonday20242.jpg|യൂപി വിഭാഗം
പ്രമാണം:16060moonday20241.jpg|യൂപി വിഭാഗം
</gallery>
== '''അനുമോദനം July 23''' ==
അമേരിക്കയിലെ പ്രശസ്തമായ  ഒഹായോ  സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്ക് ഒന്നരക്കോടി രൂപയുടെ സമ്പൂർണ്ണ  സ്കോളർഷിപ്പോടെ  ഇന്റർഡിസിപ്ലിനറി ബയോ ഫിസിക്സ് പി എച്ച് ഡി പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി ശഹാന ശിറിനെ  അനുമോദിച്ചു<gallery>
പ്രമാണം:16060 shahana1.jpg|alt=
പ്രമാണം:16060 shahana2.jpg|alt=
</gallery>
== '''എൽഇഡി ബൾബ് നിർമ്മാണ ശില്പശാല  2024 ആഗസ്റ്റ് 5''' ==
ആയഞ്ചേരി: ആയഞ്ചേരി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണം, റിപ്പയറിംഗ് എന്നിവയിൽ ശില്പശാല നടത്തി.  എലൈറ്റ് ഇൻഡസ്ട്രീസ് മലപ്പുറം അംഗവും എൽഇഡി ട്രെയിനറുമായ സാബിർ പി ചടങ്ങിന് നേതൃത്വം നൽകി.എൽഇഡി ബൾബുകൾ കൂട്ടിച്ചേർക്കുന്നതിലും നന്നാക്കുന്നതിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും അതുവഴി ഊർജ്ജ കാര്യക്ഷമതയിൽ സ്വയം പര്യാപ്തരാകാൻ   അവരെ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു  പരിശീലനത്തിന്റെ ലക്ഷ്യം.
വിദ്യാർത്ഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടെ ഊർജ്ജ സംരക്ഷണത്തിലും സ്വയംതൊഴിലിലും പ്രാപ്തമാകും . പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിലാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണമുള്ളത്. ചടങ്ങിന് സ്കൂൾ പ്രധാനധ്യാപകൻ വി കെ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സലീന എം എം, ഫെബിൻ, ലസിന പി കെ, മുർഷിത എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:16060-2024-led8.jpg|alt=
പ്രമാണം:16060-2024-led7.jpg|alt=
പ്രമാണം:16060-2024-led6.jpg|alt=
പ്രമാണം:16060-2024-led5.jpg|alt=
പ്രമാണം:16060-2024-led3.jpg|alt=
പ്രമാണം:16060-2024-led2.jpg|alt=
പ്രമാണം:16060-2024-led1.jpg|alt=
</gallery>
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് August 13''' ==
2024 - 2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ആം തീയതി ചൊവ്വാഴ്ച  തോടന്നൂർ സബ്ജില്ല ലിറ്റിൽ കൈറ്റ്സ് കോഡിനേറ്റർ പ്രജീഷ് മാസ്റ്ററിന്റെ നേതൃത്വത്തിൽ നടത്തി.
ക്യാമ്പ് കുട്ടികൾക്ക് ഏറ്റവും ഉപകാരപ്രദമായിരുന്നു.ക്യാമ്പിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള പിടിഎ മീറ്റിങ്ങും നടത്തി.<gallery>
പ്രമാണം:16060-camp-8-2024-1.jpg|alt=
പ്രമാണം:16060-camp-8-2024-2.jpg|alt=
പ്രമാണം:16060-camp-8-2024-3.jpg|alt=
പ്രമാണം:16060-camp-8-2024-4.jpg|alt=
പ്രമാണം:16060-camp-8-2024-4.jpg|alt=
പ്രമാണം:16060-camp-8-2024-5.jpg|alt=
പ്രമാണം:16060-camp-8-2024-6.jpg|alt=
പ്രമാണം:16060-camp-8-2024-7.jpg|alt=
പ്രമാണം:16060-camp-8-2024-8.jpg|alt=
പ്രമാണം:16060-camp-8-2024-10.jpg|alt=
പ്രമാണം:16060-camp-8-2024-12.jpg|ലിറ്റിൽ കൈറ്റ്സ്  ക്യാമ്പുമായി ബന്ധപ്പെട്ട  പാരൻസ് മീറ്റിംഗ് സ്കൂൾ  പ്രധാനധ്യാപകൻ വി കെ കുഞ്ഞമ്മദ് മാസ്റ്റർ അഭിസംബോധന ചെയ്യുന്നു
പ്രമാണം:16060-camp-8-2024-11.jpg|പാരൻസ് മീറ്റിംഗ്  പ്രതീഷ് മാസ്റ്റർ  കൈകാര്യം ചെയ്യുന്നു
</gallery>
== '''സ്വാതന്ത്ര്യ ദിനം  2024 ആഗസ്റ്റ് 15''' ==
ഈ വർഷത്തെ സ്വാതന്ത്രദിനം വിപുലമായി കൊണ്ടാടി. രാവിലെ 9 മണിക്ക്  പതാക ഉയർത്തൽ സ്കൂൾ പ്രിൻസിപ്പൽ ഖമറുദ്ദീൻ മാസ്റ്റർ  നടത്തി.  ശേഷം  സ്കൂൾ പ്രധാന അധ്യാപകൻ വി കെ കുഞ്ഞമ്മദ്  മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.  വിപുലമായ കലാപരിപാടികളുടെ സ്വാതന്ത്ര്യ ദിനം കൊണ്ടാടി.<gallery>
പ്രമാണം:16060-august-15-202418.jpg|alt=
പ്രമാണം:16060-august-15-202417.jpg|alt=
പ്രമാണം:16060-august-15-202416.jpg|alt=
പ്രമാണം:16060-august-15-202415.jpg|alt=
പ്രമാണം:16060-august-15-202414.jpg|alt=
പ്രമാണം:16060-august-15-202411.jpg|alt=
പ്രമാണം:16060-august-15-202412.jpg|alt=
പ്രമാണം:16060-august-15-20247.jpg|alt=
പ്രമാണം:16060-august-15-20245.jpg|alt=
പ്രമാണം:16060-august-15-20244.jpg|alt=
പ്രമാണം:16060-august-15-20243.jpg|alt=
പ്രമാണം:16060-august-15-20242.jpg|alt=
പ്രമാണം:16060-august-15-20241.jpg|alt=
പ്രമാണം:16060-august-15-20248.jpg|പതാക ഉയർത്തൽ ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ കമറുദ്ദീൻ മാസ്റ്റർ നിർവഹിക്കുന്നു
പ്രമാണം:16060-august-15-20249.jpg|കുട്ടികൾ ദേശഭക്തിഗാനം  ആലപിക്കുന്നു
പ്രമാണം:16060-august-15-202410.jpg|സ്വാതന്ത്ര്യദിന സന്ദേശം സ്കൂൾ പ്രധാന അധ്യാപകൻ  വി കെ കുഞ്ഞമ്മദ്  മാസ്റ്റർ  നിർവഹിക്കുന്നു
പ്രമാണം:16060-2024-mela-14.jpg|alt=
</gallery>
== '''തോടന്നൂർ സബ് ജില്ലാ  ചെസ്റ്റ് ചാമ്പ്യൻഷിപ്പ് 2024 August 16''' ==
<gallery>
പ്രമാണം:16060-2024-mela-11.jpg|alt=
പ്രമാണം:16060-2024-mela-12.jpg|alt=
</gallery>
== '''രാമായണ ക്വിസ്  2024 ആഗസ്റ്റ് 17''' ==
<gallery>
പ്രമാണം:16060-2024-mela-13.jpg|alt=
</gallery>
== '''ഏകദിന  ധനസമാഹരണം  2024 ആഗസ്റ്റ് 18''' ==
റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ ആയഞ്ചേരിയിലെ സ്കൗട്ട് , ഗൈഡ് നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ  ധനസമാഹരണം നടത്തി<gallery>
പ്രമാണം:16060-2024-mela-16.jpg|alt=
പ്രമാണം:16060-2024-mela-18.jpg|alt=
</gallery>
== '''തോടന്നൂർ  സബ്ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്  2024 ആഗസ്റ്റ് 19''' ==
<gallery>
പ്രമാണം:16060-2024-mela-17.jpg|alt=
</gallery>
== '''തോടന്നൂർ സബ്ജില്ലാ സയൻസ് സെമിനാർ 2024 ആഗസ്റ്റ് 21''' ==
ശാസ്ത്രമേളയുടെ ഭാഗമായി തോടന്നൂർ സബ്ജില്ലാ  സയൻസ് സെമിനാറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളും ആശങ്കകളും എന്ന വിഷയത്തിൽ ദിയാലക്ഷ്മിക്ക്  സബ്ജില്ലാതലത്തിൽ  ഒന്നാം സ്ഥാനം A ഗ്രേഡോട് കൂടി വിജയിക്കാനും ജില്ലാതലത്തിലേക്ക് മത്സരിക്കാനും  യോഗ്യത കിട്ടി<gallery>
പ്രമാണം:16060-2024-mela-19.jpg|alt=
പ്രമാണം:16060-2024-mela-110.jpg|alt=
</gallery>
== '''ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2024 ആഗസ്റ്റ് 21''' ==
<gallery>
പ്രമാണം:16060-2024-mela-111.jpg|alt=
പ്രമാണം:16060-2024-mela-112.jpg|alt=
</gallery>
== '''തോടന്നൂർ സബ്ജില്ലാ ഭാഷാ സെമിനാർ മത്സരം ആഗസ്റ്റ്  22''' ==
<gallery>
പ്രമാണം:16060-2024-mela-113.jpg|alt=
</gallery>
== '''തോടന്നൂർ  സബ്ജില്ല കബഡി ടൂർണമെന്റ്  2024 ആഗസ്റ്റ് 23''' ==
<gallery>
പ്രമാണം:16060-2024-mela-114.jpg|alt=
പ്രമാണം:16060-2024-mela-116.jpg|alt=
പ്രമാണം:16060-2024-mela-115.jpg|alt=
</gallery>
== '''യുപി വിഭാഗം  ഹെൽപ്പിംഗ് ഹാൻഡ് പദ്ധതി''' ==
<gallery>
പ്രമാണം:16060-2024-mela-15.jpg|alt=
</gallery>
== '''തോടന്നൂർ സബ്ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 24''' ==
<gallery>
പ്രമാണം:16060-2024-mela-117.jpg|alt=
</gallery>
== ഇവോക്ക് പദ്ധതി 2024 ആഗസ്റ്റ് 23 ==
സ്കൂളിലെ കോമേഴ്സ് ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്കായുള്ള  തീവ്ര പരിശീലന പദ്ധതിയാണ് ഇവോക്ക്<gallery>
പ്രമാണം:16060-2024-EVOK.jpg|alt=
</gallery>
</gallery>
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519358...2557100" എന്ന താളിൽനിന്ന് ശേഖരിച്ചത്