ജി.എച്ച്.എസ്. മുന്നാട്/2023-24 (മൂലരൂപം കാണുക)
06:54, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2024→ധന്വന്തരി വാച്ച് വിതരണം: അടിസ്ഥാന വിവരം
(→അമൃതകിരണം: അടിസ്ഥാന വിവരം) |
(→ധന്വന്തരി വാച്ച് വിതരണം: അടിസ്ഥാന വിവരം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 106: | വരി 106: | ||
=== '''<big>നാഗസാക്കി ദിനം</big>''' === | === '''<big>നാഗസാക്കി ദിനം</big>''' === | ||
ഓഗസ്റ്റ് 9 ന് ആണവ ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി സ്മൃതി സ്തൂപം സ്ഥാപിക്കുകയും സഡാക്കോ കൊക്കുകളെ ഉണ്ടാക്കുകയും ചെയ്തു നാഗസാക്കി ദിനം ആചരിച്ചു. | ഓഗസ്റ്റ് 9 ന് ആണവ ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി സ്മൃതി സ്തൂപം സ്ഥാപിക്കുകയും സഡാക്കോ കൊക്കുകളെ ഉണ്ടാക്കുകയും ചെയ്തു നാഗസാക്കി ദിനം ആചരിച്ചു. | ||
=== <big>ഐടി കോർണർ</big> === | |||
* ആഗസ്റ്റ് 10 ന് ലിറ്റിൽ കൈറ്റിസിന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹാഡ്വെയർ,സോഫ്റ്റ്വെയർ പരിചയപ്പെടുത്തുന്ന ഐടി കോർണർ സംഘടിപ്പിച്ചു | |||
=== <big>സ്വാതന്ത്യദിനം</big> === | === <big>സ്വാതന്ത്യദിനം</big> === | ||
വരി 111: | വരി 115: | ||
ആഗസ്റ്റ് 15 ന് ജെ ആർ സി കാസർഗോഡ് ഉപജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ നമുക്ക് ഒന്നാം സ്ഥാനം ലഭിച്ചു ജില്ലാതല മത്സരത്തിൽ മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ആഗസ്റ്റ് 15 ന് ജെ ആർ സി കാസർഗോഡ് ഉപജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ നമുക്ക് ഒന്നാം സ്ഥാനം ലഭിച്ചു ജില്ലാതല മത്സരത്തിൽ മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
[[പ്രമാണം:11073 independence23 2.jpg|പകരം=സ്വാതന്ത്ര്യദിനം|നടുവിൽ|ലഘുചിത്രം|ദേശീയ പതാക ഉയർത്തുന്നു]] | |||
[[പ്രമാണം:11073 independence23 3.jpg|പകരം=സ്വാതന്ത്ര്യദിനം|നടുവിൽ|ലഘുചിത്രം|ആഘോഷപരിപാടികൾ]] | |||
[[പ്രമാണം:11073 independence23 4.jpg|പകരം=സ്വാതന്ത്ര്യദിനം|നടുവിൽ|ലഘുചിത്രം|ദേശഭക്തിഗാനം]] | |||
=== ഒണാഘോഷം === | === ഒണാഘോഷം === | ||
ഓഗസ്റ്റ് 25 ന് ഓണം ഗംഭീരമായി ആഘോഷിച്ചു പൂക്കള മത്സരം വിവിധ കലാമൽസരങ്ങൾ എന്നിവ സംഘടിപ്പിച്ചു .വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.[[പ്രമാണം:11073 team 2 23.jpg|പകരം=ഓണം|നടുവിൽ|ലഘുചിത്രം|ടീം മുന്നാട്]] | ഓഗസ്റ്റ് 25 ന് ഓണം ഗംഭീരമായി ആഘോഷിച്ചു പൂക്കള മത്സരം വിവിധ കലാമൽസരങ്ങൾ എന്നിവ സംഘടിപ്പിച്ചു .വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.[[പ്രമാണം:11073 team 2 23.jpg|പകരം=ഓണം|നടുവിൽ|ലഘുചിത്രം|ടീം മുന്നാട്]] | ||
=== <big>ലിറ്റി.കൈറ്റ് ക്യാമ്പ്</big> === | |||
സെപ്തംബർ 1 ന് ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ് സ്കൂൾ തല ക്യാമ്പ് സ്കൂളിൽ വെച്ച് നടന്നു.കുറ്റിക്കോൽ ഗവ.ഹൈസ്കൂൾ അധ്യാപിക സുനിത ടീച്ചർ,രജനി ടീച്ചർ,വേണുമാഷ് നേതൃത്വം നൽകി | |||
[[പ്രമാണം:11073 lk22 camp 2.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|സുനിത ടീച്ചർ ക്ലാസ് എടുക്കുന്നു]] | |||
[[പ്രമാണം:11073 lk22 camp 1.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|കുട്ടികൾ ശ്രദ്ധയോടെ]] | |||
=== <big>അധ്യാപക ദിനം</big> === | |||
സെപ്തംബർ5 ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഡോ.എസ് രാധാകൃഷ്ണനെയും മുൻ അധ്യാപകരെയും അനുസ്മരിച്ച് കുട്ടികൾ ക്ലാസ് എടുത്തു. | |||
=== പ്രവർത്തിപരിചയ ശില്പശാല === | === പ്രവർത്തിപരിചയ ശില്പശാല === | ||
സപ്തംബർ 9 ന് സ്കൂൾതല പ്രവർത്തി പരിചയക്യാമ്പ് നടത്തി.നമ്മുടെ സ്കൂളിലെ പഴയ WE ടീച്ചർ ആയിരുന്ന സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.പേപ്പർ ക്രാഫ്റ്റ്,വെജിറ്റബിൾ പ്രിന്റിങ്ങ്,എംബ്രോയിടറി,മെറ്റൽ കാർവിങ്ങ്,ത്രഡ്പാറ്റേൺ,കളിമൺശില്പ നിർമ്മാണം ,ചന്ദത്തിരി നിർമ്മാണം,തുടങ്ങിയ മേഖലകളിൽ നടന്ന ശിലപശാല കുട്ടികൾക്ക് നവ്യാനുഭവമായി. | സപ്തംബർ 9 ന് സ്കൂൾതല പ്രവർത്തി പരിചയക്യാമ്പ് നടത്തി.നമ്മുടെ സ്കൂളിലെ പഴയ WE ടീച്ചർ ആയിരുന്ന സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.പൂർവ്വ വിദ്യാർത്ഥി കുമാരി കുളിർമ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി.ഫാബ്രിക് പെയ്ന്റിങ്ങ്, വെജിറ്റബിൾ പ്രിന്റിങ്ങ്,എംബ്രോയിടറി,മെറ്റൽ കാർവിങ്ങ്,ത്രഡ്പാറ്റേൺ,കളിമൺശില്പ നിർമ്മാണം ,ചന്ദത്തിരി നിർമ്മാണം,തുടങ്ങിയ മേഖലകളിൽ നടന്ന ശിലപശാല കുട്ടികൾക്ക് നവ്യാനുഭവമായി. | ||
[[പ്രമാണം:11073 we23 1.jpg|പകരം=we|നടുവിൽ|ലഘുചിത്രം|കളിമൺരൂപങ്ങൾ ഉണ്ടാക്കിയത്]] | |||
[[പ്രമാണം:11073 we23 2.jpg|പകരം=we|നടുവിൽ|ലഘുചിത്രം|ത്രഡ് പാറ്റേൺ,പേപ്പർ ക്രാഫ്റ്റ് മുതലായവ]] | |||
[[പ്രമാണം:11073 we23 3.jpg|പകരം=we|നടുവിൽ|ലഘുചിത്രം|വെജിറ്റബിൾ പ്രിന്റിങ്ങ്]] | |||
[[പ്രമാണം:11073 we23 4.jpg|പകരം=we|നടുവിൽ|ലഘുചിത്രം|ഫാബ്രിക് പെയ്ന്റ്റിങ്ങ്]] | |||
=== <big>നേത്രദാനപക്ഷാചരണം</big> === | |||
* സോപ്തംബർ12ന് ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് താലൂക്ക് ആശൂപത്രി നേത്രരോഗ വിദഗ്ദ കുട്ടികൾക്ക് ക്ലാസ് നൽകി.തുടർന്ന് നടന്ന ക്വിസ് മത്സരത്തി രസ്യാലക്ഷ്മി വി,രസിതാലക്ഷ്മി വി വിജയികളായി | |||
* [[പ്രമാണം:11073 nethradanam23 1.jpg|പകരം=eye|നടുവിൽ|ലഘുചിത്രം|നേത്രദാനബോധവക്കരണ ക്ലാസ്]] | |||
=== <big>ദേശീയ ഹിന്ദി ദിനം</big> === | === <big>ദേശീയ ഹിന്ദി ദിനം</big> === | ||
വരി 123: | വരി 147: | ||
=== <big>സ്കൂൾതല ശാസ്ത്രമേള</big> === | === <big>സ്കൂൾതല ശാസ്ത്രമേള</big> === | ||
സപ്തംബർ 18ന് <big>സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ശാസ്ത്രഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കേണ്ട കുട്ടികളെ ഇതിൽ നിന്നും തെരെഞ്ഞെടുത്തു.</big> | സപ്തംബർ 18ന് <big>സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ശാസ്ത്രഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കേണ്ട കുട്ടികളെ ഇതിൽ നിന്നും തെരെഞ്ഞെടുത്തു.</big> | ||
=== <big>ഫുഡ്ബോൾ ജെഴ്സി</big> === | |||
* സെപ്റ്റംബർ20 ന്ഫുട്ബോൾ ടീമിനുള്ള ജഴ്സി കുറ്റിക്കോൽ റീഷേപ്പ് ഫിറ്റ്നസ് സ്പോൺസർ ചെയ്തു | |||
=== <big>സ്കൂൾ കായികമേള</big> === | === <big>സ്കൂൾ കായികമേള</big> === | ||
വരി 138: | വരി 166: | ||
=== <big>സ്കൂൾ കലോത്സവം</big> === | === <big>സ്കൂൾ കലോത്സവം</big> === | ||
2023 24 വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ 2 3 തീയതികളിൽ നടന്നു . | 2023 24 വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ 2 3 തീയതികളിൽ നടന്നു .സുപ്രസിദ്ധ പുല്ലാങ്കുഴൽ വിദഗ് ദ്ധൻശ്രീ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||
[[പ്രമാണം:11073 schoolkalolsavam23 2.jpg|പകരം=കലോത്സവം|നടുവിൽ|ലഘുചിത്രം|ശ്രീ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്യുന്നു]] | |||
=== <big>ജെഴ്സി</big> === | |||
* ഒക്ടോബർ10 ന് ഓഫീസ് മുൻ ജീവനക്കാരി ശ്രീമതി ബിന്ദു സ്പോൺസർ ചെയ്ത ജേഴ്സി കുട്ടികൾക്ക് വിതരണം ചെയ്തു | |||
* [[പ്രമാണം:11073 jersy2 1.jpg|പകരം=ജെഴ്സി|നടുവിൽ|ലഘുചിത്രം|ജെഴ്സി വിതരണം]] | |||
=== <big>സ്ഥലംമാറ്റം</big> === | |||
* ഒക്ടോബർ12ന് സീനിയർ ക്ലാർക്ക് ശ്രീ സിബിജോസ് ബന്തടുക്ക സ്കൂളിലേക്ക് സ്ഥലം മാറി പകരം ശ്രീമതി എയ്ഞ്ചൽ ജോസ് നിയമിതയായി | |||
=== <big>വിദ്യാരംഗം സർഗോത്സവം</big> === | === <big>വിദ്യാരംഗം സർഗോത്സവം</big> === | ||
വരി 160: | വരി 198: | ||
=== <big>കരാട്ടെ</big> === | === <big>കരാട്ടെ</big> === | ||
നവംബർ 24 ന്കാസർഗോഡ് ഉപജില്ല കരാട്ടെ സീനിയർ പെൺകുട്ടികളുടെ 52 കിലോ വിഭാഗത്തിൽ ദൃശ്യ ടി രണ്ടാം സ്ഥാനം നേടി. | നവംബർ 24 ന്കാസർഗോഡ് ഉപജില്ല കരാട്ടെ സീനിയർ പെൺകുട്ടികളുടെ 52 കിലോ വിഭാഗത്തിൽ ദൃശ്യ ടി രണ്ടാം സ്ഥാനം നേടി. | ||
=== <big>ക്രിയാത്മക കൗമാരം</big> === | |||
* ഡിസംബർ2 ന് ക്രിയാത്മക കൗമാരക്ലാസ് സുജ ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. | |||
=== <big>അമൃതകിരണം</big> === | === <big>അമൃതകിരണം</big> === | ||
വരി 167: | വരി 209: | ||
=== <big>സ്കൂൾ പാർലമെന്റ്</big> === | === <big>സ്കൂൾ പാർലമെന്റ്</big> === | ||
ഡിസംബർ നാലിന് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ നടന്ന നടപടിക്രമത്തിൽ എക്സിറ്റ് പോൾ ഫലങ്ങളും പ്രസിദ്ധീകരിച്ചിരുന്നു ഇത് പൂർണമായും ശരിയാവുകയും ചെയ്തു | ഡിസംബർ നാലിന് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ നടന്ന നടപടിക്രമത്തിൽ എക്സിറ്റ് പോൾ ഫലങ്ങളും പ്രസിദ്ധീകരിച്ചിരുന്നു ഇത് പൂർണമായും ശരിയാവുകയും ചെയ്തു | ||
=== <big>ജില്ലാകലോത്സവം</big> === | |||
* കാറഡുക്ക സ്കൂളിൽ വെച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു.അനന്യ വി സംസ്കൃതം ഉന്നായാസത്തിൽ എ ഗ്രേഡ് നേടി ദേശഭക്തിഗാനം,സംഘഗാനം,വന്ദേമാതരം എന്നിവയിൽ ഗ്രേഡ് ലഭിച്ചു നാടോടിനൃത്തത്തിൽ ശ്രീലക്ഷ്മി,സംസ്കൃതം പദ്യം ചൊല്ലലിൽ നയന വിവി എന്നിവർ A ഗ്രേഡ് നേടി | |||
=== <big>ക്രിസ്മസ് ആഘോഷം</big> === | |||
* ഡിസംബർ22ന് ക്രിസ്മസ് ആഘോഷം വിപുലമായി നടത്തി.കുട്ടികൾക്കുള്ള അനുമോദനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ എം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാവിത്രി ബാലൻ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി,വാർഡ് മെമ്പർ കുമാരി ശ്രൂതി ,പിടിഎ പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,മദർ പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ പങ്കെടുത്തു | |||
=== <big>റോബോട്ടിക്സ് ക്യാമ്പ്</big> === | |||
* ഡിസംബർ23ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലന ക്യാമ്പ് ബോവിക്കാനം ഹൈസ്കൂൾ അധ്യാപകൻ ശ്രീ നന്ദകിഷോറിന്റെ നേതൃത്വത്തിൽ നടന്നു. | |||
* [[പ്രമാണം:11073 lk22 ardino 1.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|ശ്രീ നന്ദകിഷോർ സർ ക്ലാസെടുക്കുന്നു]][[പ്രമാണം:11073 lk22 ardino 2.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|കുട്ടികൾ പരിശീലനത്തി.]] | |||
=== <big>വിമുക്തി</big> === | === <big>വിമുക്തി</big> === | ||
വരി 206: | വരി 261: | ||
=== <big>ലിറ്റിൽ കൈറ്റ്സ്</big> === | === <big>ലിറ്റിൽ കൈറ്റ്സ്</big> === | ||
21 -2 -24 ന് ബുധനാഴ്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ 8 9 ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി . | 21 -2 -24 ന് ബുധനാഴ്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ 8 9 ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി . | ||
[[പ്രമാണം:11073 lk23awareness 1.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|മാസ്റ്റർ ട്രെയിനർ ശ്രീ അനിൽ സർ ക്ലാസെടുക്കുന്നു]] | |||
[[പ്രമാണം:11073 lkawarenes23 2.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കളോട്]] | |||
=== <big>ബഡ്ഡിങ്ങ് റൈറ്റേഴ്സ്</big> === | === <big>ബഡ്ഡിങ്ങ് റൈറ്റേഴ്സ്</big> === | ||
വരി 212: | വരി 269: | ||
=== <big>യാത്രയയപ്പ്</big> === | === <big>യാത്രയയപ്പ്</big> === | ||
ഫെബ്രുവരി 27 നാണ് എസ്എസ്എൽ സി കുട്ടികൾക്ക് യാത്രയയപ്പ് സംഘടിപ്പിക്കപ്പെട്ടത്. | ഫെബ്രുവരി 27 നാണ് എസ്എസ്എൽ സി കുട്ടികൾക്ക് യാത്രയയപ്പ് സംഘടിപ്പിക്കപ്പെട്ടത്. | ||
=== ധന്വന്തരി വാച്ച് വിതരണം === | |||
പത്താം ക്ലാസിലെ പട്ടിക വർഗ്ഗം പഠന മികവ് കാണിക്കുന്ന കുട്ടികൾക്ക് അനുവദിച്ച വാച്ചുകളുടെ വിതരണം മാർച്ച് 18ന് നടന്നു. | |||
[[പ്രമാണം:11073 danwanthari24.jpg|നടുവിൽ|ലഘുചിത്രം]] | |||
=== പഠനയാത്ര === | === പഠനയാത്ര === |