(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 2: |
വരി 2: |
| {{Infobox littlekites | | {{Infobox littlekites |
| |സ്കൂൾ കോഡ്=33056 | | |സ്കൂൾ കോഡ്=33056 |
| |അധ്യയനവർഷം=2022 | | |ബാച്ച്=2024 |
| |യൂണിറ്റ് നമ്പർ=LK/2018/33056 | | |യൂണിറ്റ് നമ്പർ=LK/2018/33056 |
| |അംഗങ്ങളുടെ എണ്ണം=25 | | |അംഗങ്ങളുടെ എണ്ണം=25 |
വരി 11: |
വരി 11: |
| |ഡെപ്യൂട്ടി ലീഡർ= നയന സുരേഷ് | | |ഡെപ്യൂട്ടി ലീഡർ= നയന സുരേഷ് |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോഷി റ്റി.സി. | | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോഷി റ്റി.സി. |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കുഞ്ഞുമോൾ സെബാസ്റ്റ്യൻ | | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിധിൻ തോബിയാസ് |
| |ചിത്രം=33056lkre.jpg|center|240px|റെജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്| | | |ചിത്രം=33056_lkaward2023.jpg|center|240px|റെജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്| |
| |ഗ്രേഡ്= | | |ഗ്രേഡ്= |

| സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്‍വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.2021-24 വർഷത്തിൽ 8-ാം ക്ലാസ്സിലെ 28 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു ക്ലബ്ബിൽ അംഗങ്ങളായി.2022 - 2025 വർഷത്തിൽ ജൂലൈ രണ്ടിന് നടന്ന അഭിരുചി പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 2023 - 2026 വർഷത്തിൽ ജൂൺ 13ന് 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ വിജയിച്ച് ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു. | | സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്‍വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.2021-24 വർഷത്തിൽ 8-ാം ക്ലാസ്സിലെ 28 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു ക്ലബ്ബിൽ അംഗങ്ങളായി.2022 - 2025 വർഷത്തിൽ ജൂലൈ രണ്ടിന് നടന്ന അഭിരുചി പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 2023 - 2026 വർഷത്തിൽ ജൂൺ 13ന് 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ വിജയിച്ച് ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു.2024-2027വർഷത്തിൽ 45 പങ്കെടുത്ത അഭിരുചി പരീക്ഷയിൽ 30കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. |
| == പ്രവർത്തനങ്ങൾ 2023-24 == | | == പ്രവർത്തനങ്ങൾ 2024-25 == |
| ===ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് 2023-24=== | | ===ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24=== |
| ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബ് കൈറ്റ് മിസ്ട്രസ് കുഞ്ഞുമോൾ സെബാസ്റ്റ്യൻ, കൈറ്റ് മാസ്റ്റർ ജോഷി ടിസിയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.ക്ലബ്ബിൽ 8,9,10ക്ലാസുകളിൽ നിന്ന് 87 കുട്ടികൾ അംഗങ്ങളാണ്. പ്രോഗ്രാമിംഗ്,ആനിമേഷൻ,റോബോട്ടിക്സ്,മലയാളം കമ്പ്യൂട്ടിംഗ്, ഇൻറർനെറ്റ്, മൊബൈൽ ആപ്പ് നിർമ്മാണം ,നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ഗ്രാഫിക് ഡിസൈനിങ് എന്നീ മേഖലകളിൽ ഞങ്ങൾക്ക് പരിശീലനം ലഭിക്കുന്നു. ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, ഉബണ്ടു ഇൻസ്റ്റലേഷൻ, കുട്ടികളുടെ ഓൺലൈൻ സ്കോളർഷിപ്പ് എൻട്രി നടത്തുക, കസൂട്ടർ ലബിന്റെ പരിപാലനം, സ്കൂൾ ലൈബ്രറിയ്ക്കുള്ള പുസ്തക ശേഖരണം തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ തനതു പ്രവർത്തനങ്ങളാണ്.

| | കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം.ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 30,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസ്തിപത്രവും ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപൂരം നിയമസഭാ മന്ദിരത്തിൽ മന്ത്രി വി ശിവൻ കുട്ടി അവാർഡ് സമ്മാനിച്ചു.ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയാ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ, കൈറ്റ് മാസ്റ്റേഴ്സ് ജോഷി ടി.സി, കുുഞ്ഞുമോൾ സെബാസ്റ്റ്യൻ,വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങി. |
| '''പ്ലസ് വൺ അലോട്ട്മെൻറ്'''

| പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാൻ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സിംഗിൾ വിൻഡോ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു .ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്ത് പ്രിൻറ് എടുത്ത് കൊടുത്തു.

| '''അമ്മ അറിയാൻ'''

| അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കായി സൈബർ സുരക്ഷ ക്ലാസുകൾ എടുത്തു. സ്കൂൾ പിടിഎയുടെ സഹകരണത്തോടെ സ്കൂൾ പരിസരത്തെ വീടുകളിൽ ക്ലാസ് നടത്തി .സുരക്ഷ ഒരുക്കാൻ പാസ്സ്‌വേർഡ്, വാർത്തകളുടെ കാണാലോകം, തിരിച്ചറിയണം നെല്ലും പതിരും, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ സെഷനുകളിലായി ക്ലാസുകൾ നടന്നു. വീട്ടമ്മമാർക്ക് സൈബർ സുരക്ഷ അവബോധം ഉളവാക്കുവാൻ ഈ പരിപാടിയിലൂടെ സാധിച്ചു.

| '''e - സ്ലേറ്റ്'''

| ഭിന്നശേഷി കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ e - സ്ലേറ്റ് എന്ന പരിപാടി നടത്തി വരുന്നു. അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഭാഷാ പഠനവും ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ്‌വെയറിലുകളിലൂടെ ഗണിത പഠനവും രസകരമായി കുട്ടികളിലേക്ക് എത്തിക്കുന്നു .നിറം നൽകുക, ചിത്രങ്ങൾ വരയ്ക്കുക തുടങ്ങിയ സർഗാത്മപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച പ്രവർത്തന പുസ്തകം ലിബർ ഓഫീസ് പാക്കേജിന്റെ സഹായത്തോടെ തയ്യാറാക്കി കൊടുത്തു.

| '''ഫീൽഡ് വിസിറ്റ്'''

| ഫീൽഡ് വിസിറ്റിന്റെ ഭാഗമായി മാന്നാനം സർഗ്ഗക്ഷേത്ര എഫ് എം റേഡിയോ നിലയം സന്ദർശിച്ചു . ഓഡിയോ റെക്കോർഡിങ് , ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുകയും റേഡിയോ ജോക്കിയുമായി സംസാരിക്കുകയും ചെയ്തു .മാന്നാനം സെന്റ് ജോസഫ് പ്രസ് സന്ദർശിക്കുകയും ഓഫ് സെറ്റ് പ്രിൻറിംഗിന്റെ വിവിധ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി.

| '''ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ്'''

| ലിറ്റിൽ കൈറ്റ്സ് വാർത്തകൾ പ്രദർശിപ്പിക്കുന്നതിനോടൊപ്പം കുട്ടികളുടെ കലാസൃഷ്ടികളും പ്രദശിപ്പിച്ചുവരുന്നു. നൂതന സാങ്കേതികവിദ്യകളെ പറ്റിയുള്ള വാർത്തകളും നോട്ടീസ് ബോർഡിൽ ഇടം പിടിക്കുന്നു.

| '''ബീറ്റ് പ്ലാസ്റ്റിക്'''

| പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ബീറ്റ് പ്ലാസ്റ്റിക് ക്യാമ്പയിൻ സംഘടിപ്പിച്ചു. സമീപപ്രദേശങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു ബോധവൽക്കരണം നടത്തി.

| സ്കൂൾ വിക്കി അപ്ഡേഷൻ

| ഞങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ വിക്കിയിൽ ഉണ്ടാക്കിയ ലോഗിൻ ഐഡിയും പാസ്സ്‌വേർഡ് ഉപയോഗിച്ച് സ്കൂളിന്റെ വിക്കി പേജിൽ ലോഗിൻ ചെയ്ത് അപ്ഡേഷൻ നടത്തിവരുന്നു.

| '''ഉബണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷൻ'''

| ഫ്രീ സോഫ്റ്റ്‌വെയർ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഉബണ്ടു ഇൻസ്റ്റലേഷൻ നടത്തി വരുന്നു.

| '''High Tech Class room'''

| ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ക്ലാസ് മുറികളിലെയും ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകുകയും ഹൈടെക് ക്ലാസ് ക്രമീകരിക്കുകയും ചെയ്യുന്നു.

| '''ബുള്ളറ്റിൻ ബോർഡും ക്ലാസ് മാഗസിനും'''

| കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു . കുട്ടികളിലെ സർഗശേഷികൾ ഒരുമിച്ച് ചേർത്ത് കയ്യെഴുത്തു മാസികയായി പ്രകാശനം ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് മാഗസിനിൽ തങ്ങളുടെ സൃഷ്ടികൾ നൽകുകയും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിനുകൾ ഡിജിറ്റൽ ആക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.

| '''സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ'''

| പ്രവേശനോത്സവം, ദിനാചരണങ്ങൾ ,ക്ലാസ് അസംബ്ലികൾ, ഓണാഘോഷം, സ്കൂൾ കലോത്സവം, സ്കൂൾ ശാസ്ത്രമേള ഇവ ഡോക്കുമെന്റ് ചെയ്ത് വീഡിയോ ആക്കി യൂട്യൂബ് ചാനൽ ,സ്കൂളിന്റെ ഫേസ്ബുക്ക് ,ക്ലാ,സ് വാട്സ്ആപ്പ് ഗ്രൂപ്പ് ഇവയിൽ ഷെയർ ചെയ്തു വരുന്നു.സബ് ജില്ലാ കലോത്സവ വേദികളിൽ കുട്ടികൾ എല്ലാ ദിവസവും വിവിധ മത്സര വേദികളിൽ കലോത്സവ പരിപാടികൾ ഷൂട്ട് ചെയ്ത് ഡോക്കുമെന്റ് ആക്കി ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നൽകി.

| ===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്===

| 2023 ജൂലൈ മാസം 14ാം തിയതി രാവിലെ ഒൻപതരയ്ക്ക് സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.അനിഷ് പി. അർ ക്യാമ്പിന് നേതൃത്വം നൽകി . കൈറ്റ് മാസ്റ്റേഴ്സായ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ മികച്ചതാക്കാൻ ക്യാമ്പിനു സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗവുമായ മാസ്റ്റർ നെവിൻ പ്രമോദ് വിദ്യാർത്ഥികളോട് സംവദിച്ചു. വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. വിദ്യാർത്ഥികൾക്ക് സ്ക്രാച്ച് - ആനിമേഷൻ പരിശീലനം ക്യാമ്പിൽ നൽകി. വൈകുന്നേരം നാലരയോടെ ക്യാമ്പ് സമാപിച്ചു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.

| <gallery mode="packed-hover">

| 33056_2023_lkcamp_1.jpg |ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

| 33056_2023_lkcamp_2.jpg |ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

| 33056_2023_lkcamp_3.jpg |ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

| 33056_2023_lkcamp_4.jpg |ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

| </gallery>

| ===ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അവധിക്കാല പരിശീലനം===

| 2023 മെയ് 26,27 തിയതികളിലായി 9-ാം ക്ലാസ്സിലെ കുട്ടികൾക്കായി ലിറ്റിൽകൈറ്റ്സിന്റെ പരിഷ്കരിച്ച പാഠ്യപദ്ധതി കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ക്ലാസ്സുകൾ നടത്തി.മീഡിയ പരിശീലനം,മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക് പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.

| ===ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം=== | | ===ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം=== |
| 9-ാം ക്ലാസ്സിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ ഒന്നാം തിയതി തന്നെ എല്ലാ ക്ലാസ്സ് മുറികളിലും ഹൈടക് ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കി.എല്ലാ ക്ലാസ്സുകളിലും LK അംഗങ്ങൾ കുട്ടികൾക്ക് കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം സംബന്ധിച്ച് പരിശീലനം നൽകി. | | 9-ാം ക്ലാസ്സിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ ഒന്നാം തിയതി തന്നെ എല്ലാ ക്ലാസ്സ് മുറികളിലും ഹൈടക് ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കി.എല്ലാ ക്ലാസ്സുകളിലും LK അംഗങ്ങൾ കുട്ടികൾക്ക് കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം സംബന്ധിച്ച് പരിശീലനം നൽകി. |
വരി 59: |
വരി 28: |
| ===സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ=== | | ===സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ=== |
| സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR camera ഉപയോഗിച്ച് ചെയ്തു വരുന്നു.ഇവ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നു. | | സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR camera ഉപയോഗിച്ച് ചെയ്തു വരുന്നു.ഇവ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നു. |
| [[പ്രമാണം:33056_9b_july1_2.jpeg|thumb|left|'''9B ലഹരി വിരുദ്ധദിനാചരണം ''']]
| | === ഡിജിറ്റൽ മാഗസിൻ 2024-25 === |
| | ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ തയ്യാറാക്കി.കുട്ടികൾക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചുമതലകൾ വീതിച്ചു നൽകി. |

| ===ദിനാചരണങ്ങൾ=== | | ===ദിനാചരണങ്ങൾ=== |
| സാമൂഹിക പ്രസക്തിയുള്ള എല്ലാ ദിനാചരണങ്ങളും ക്ലാസ്സ് അടിസ്ഥാനത്തിൽ അസംമ്പിളിയിൽ സമുചിതമായി ആചരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR ക്യാമറയിൽ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തുകയും സ്കൂൾ വിക്കി,സ്കൂളിന്റെ ഫേസ് ബുക്ക് പേജ് എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തുവരുന്നു.പരിസ്ഥിതി ദിനാചരണം,അന്തരാഷ്ട്ര യോഗ ദിനാചരണം, വായനാ ദിനം.ലഹരിവിരുദ്ധ ദിനാചരണം തുടങ്ങിയവ സമുചിതമായി ആചരിച്ചു. | | സാമൂഹിക പ്രസക്തിയുള്ള എല്ലാ ദിനാചരണങ്ങളും ക്ലാസ്സ് അടിസ്ഥാനത്തിൽ അസംമ്പിളിയിൽ സമുചിതമായി ആചരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR ക്യാമറയിൽ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തുകയും സ്കൂൾ വിക്കി,സ്കൂളിന്റെ ഫേസ് ബുക്ക് പേജ് എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തുവരുന്നു.പരിസ്ഥിതി ദിനാചരണം,അന്തരാഷ്ട്ര യോഗ ദിനാചരണം, വായനാ ദിനം.ലഹരിവിരുദ്ധ ദിനാചരണം തുടങ്ങിയവ സമുചിതമായി ആചരിച്ചു. |
| [[പ്രമാണം:33056_9b_july1_1.jpeg|thumb|right|'''9B ക്ലാസ്സ് അസംമ്പ്ലി ''']] | | [[പ്രമാണം:33056_9b_july1_1.jpeg|thumb|right|'''9B ക്ലാസ്സ് അസംമ്പ്ലി ''']] |
| ===ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2023-2026=== | | ===ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2024-2027=== |
| ജൂൺ 13 രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് 2023-2026 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞടുക്കുവാനുള്ള അഭിരുചി പരീക്ഷ നടത്തി. 8-ാം ക്ലാസ്സിലെ 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷ കുട്ടികൾക്ക് ഒരു നല്ല അനുഭവമായിരുന്നു. | | ജൂൺ 13 രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞടുക്കുവാനുള്ള അഭിരുചി പരീക്ഷ നടത്തി. 8-ാം ക്ലാസ്സിലെ 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷ കുട്ടികൾക്ക് ഒരു നല്ല അനുഭവമായിരുന്നു. |
| [[പ്രമാണം:33056ഃlk 2023 ap 1.jpeg|thumb|centre|'''അഭിരുചി പരീക്ഷ 2023 ''']] | | [[പ്രമാണം:|thumb|centre|'''അഭിരുചി പരീക്ഷ 2024 ''']] |
| === കുട്ടിക്ക് ഒരു പൂച്ചട്ടി ===

| [[പ്രമാണം:33056_july17_54.jpeg|thumb|right|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']]

| 2023 ജൂൺ ഒന്നാം തീയതി ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മുൻകൈയെടുത്ത് "കുട്ടിക്ക് ഒരു പൂച്ചട്ടി" എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി.ഒരു കുട്ടി ഒരു പൂച്ചെടിയോ ഔഷധസസ്യമോ കൊണ്ടുവന്ന് സ്കൂൾ മുറ്റം മനോഹരമാക്കണമായിരുന്നു ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂളിലെ മറ്റു വിദ്യാർത്ഥികളും ഈ പദ്ധതിയിൽ പങ്കാളികളായി.ചട്ടികളിൽ അവരവരുടെ പേരും ക്ലാസും രേഖപ്പെടുത്തിയാണ് കൊണ്ടുവരേണ്ടിയിരുന്നത്.അതിനാൽ എല്ലാവരും വളരെ ഉത്സാഹത്തോടെ ഈ പദ്ധതിയിൽ പങ്കുചേർന്നു.അങ്ങനെ മനോഹരമായ ഒരു ഉദ്യാനം സ്കൂളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.ഈ ഉദ്യാനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് പരിപാലിച്ചു പോരുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോരുത്തരും സാധിക്കുന്ന വിധത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികളും പല വ്യഞ്ജനങ്ങളും മാത്രമല്ല ചെറിയ സംഭാവനകളും നൽകി സഹായിച്ചു പോരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്ക് അതീതമായി ലഭിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വേറിട്ട അനുഭവമാണ് നൽകുന്നത്.

| [[പ്രമാണം:33056_july31_1.jpg|thumb|left|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']]

| ===Single Window Help Desk ===

| [[പ്രമാണം:33056 plu1 1.jpeg|thumb|left|'''ഏകജാലകം 2023 ''']]പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ Single Window Help Desk പ്രവർത്തിച്ചു.ഇതിനായി നിർദ്ദേശാനുസരണം വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ വീട്ടിൽനിന്ന് സ്കൂളിലേക്ക് കൊണ്ടുവന്നിരുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 20 കുട്ടികൾക്ക് സിംഗിൾ വിൻഡോ ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്തു കൊടുത്തു.

| ===പ്ലസ് വൺ അലോറ്റ്മെന്റ് 2023 ===

| ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഏകജാലക പ്ലസ് വൺ അലോറ്റ്മെന്റുകൾ പരിശോധിച്ച് പ്രിന്റ് എടുത്തു നൽകിയത് പ്ലസ് വൺ അഡ്മിഷന് അപേക്ഷാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമായി.

| <gallery mode="packed-hover">

| 33056_single_aug1.jpeg |ഏകജാലകം 2023

| 33056_single_aug2.jpeg|ഏകജാലകം 2023

| 33056_single_aug3.jpeg |ഏകജാലകം 2023

| </gallery>

| === ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ് === | | === ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ് === |
| 2023 ജൂൺ മാസം ആദ്യവാരം മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി routine class നടന്നു വരുന്നു.8 ലെ കുട്ടികളുടെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരം ആണ്. സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ക്ലാസ്സിന് നേതൃത്ത്വം നൽകി വരുന്നു.മൊഡ്യൂൾ പ്രകാരം ക്ലാസ്സുുകൾ നടക്കുന്നു.
| | ജൂൺ മാസം ആദ്യവാരം മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി routine class നടന്നു വരുന്നു.8 ലെ കുട്ടികളുടെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരം ആണ്. സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ക്ലാസ്സിന് നേതൃത്ത്വം നൽകി വരുന്നു.മൊഡ്യൂൾ പ്രകാരം ക്ലാസ്സുുകൾ നടക്കുന്നു. |
| <gallery mode="packed-hover">
| | === രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് === |
| 33056 lk routineau2 1.jpeg |ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ്
| | 2024 ജൂലൈ മാസം 23 തിയതി രാവിലെ ഒൻപതരയ്ക്ക് സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.അനിഷ് പി. അർ ക്യാമ്പിന് നേതൃത്വം നൽകി.തുടർന്ന് രക്ഷിതാക്കൾക്കായുള്ള ബോധവത്ക്കരണ ക്ലാസ്സിൽ 28 രക്ഷിതാക്കൾ പങ്കെടുത്തു.കൈറ്റ് മാസ്റ്റർ ട്രയിനർ അനീഷ് സാറാണ് ക്ലാസ്സുകൾ നയിച്ചത്. |
| 33056 lk routineau2 2.jpeg|ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ്

| </gallery>

| === ഓൺലൈൻ സ്കോളർഷിപ്പ് ഡേറ്റ എൻട്രി ===

| കുഞ്ഞുമോൾ ടീച്ചറുടെ നേതൃത്വത്തിൽവിദ്യാർത്ഥികൾക്ക് അർഹമായ എല്ലാ ഗ്രാന്റുകളും സ്കോളർഷിപ്പുകളും യഥാസമയം ഓൺലൈനായി ചെയ്തുകൊടുക്കുന്നു.ഇതിൻറെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിൽ സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് 25ഫ്രഷ് ആപ്ലിക്കേഷനുകളും 60റിന്യൂവൽ ആപ്ലിക്കേഷനുകളും വിദ്യാർത്ഥികൾക്ക് ഓൺലൈനായി ചെയ്തുകൊടുത്തു.

| <gallery mode="packed-hover">

| 3305_nsp_2022_1.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ

| 3305_nsp_2022_2.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ

| 3305_nsp_2022_4.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ

| 3305_nsp_2022_5.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ

| 3305_nsp_2022_6.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ

| 3305_nsp_2022_7.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ

| 3305_nsp_2022_8.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ

| 3305_nsp_2022_9.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ

| </gallery>

| ===Ubuntu ഇൻസ്റ്റലേഷൻ=== | | ===Ubuntu ഇൻസ്റ്റലേഷൻ=== |
| ഉബണ്ടു സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് നടത്തി.2023 ആഗസ്റ്റ് 14-ാം തീയതി ഉച്ചകഴിഞ്ഞ് പന്ത്രണ്ട് മണി മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഉബണ്ടു സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. മുൻകൂട്ടി നിർദ്ദേശിച്ച പ്രകാരം കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് ലാപ്‍ടോപ്പുകൾ കൊണ്ടുവന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി. കുഞ്ഞുമോൾ ടീച്ചർ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ ക്യാമ്പിനു നേതൃത്വം നൽകി. കുട്ടികൾ കൊണ്ടുവന്ന പത്തു ലാപ്‍ടോപ്പുകളിലാണ് സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തത്. ഇതു കൂടാതെ തന്നെ സ്കൂളിലെ സോഫ്റ്റ്‍വെയർ സംബന്ധ പ്രശ്നങ്ങൾ നേരിട്ട നാല് ലാപ്‍ടോപ്പുകളിൽ ഉബണ്ടു സോഫ്റ്റ്‍വെയർ റീ-ഇൻസ്റ്റാൾ ചെയ്തു. ഉബണ്ടു സോഫ്റ്റ്‍വെയറിന്റെ 18.05 വേർഷനാണ് ക്യാമ്പിൽ ഇൻസ്റ്റാൾ ചെയ്തത്.

| [[പ്രമാണം:33056_ubu_2023.jpeg|thumb|left|'''Ubuntu ഇൻസ്റ്റലേഷൻ ''']]

| <gallery mode="packed-hover">

| 33056_ubuntu_nov7_1.jpeg|Ubuntu ഇൻസ്റ്റലേഷൻ

| 33056_ubuntu_nov7_2.jpeg|Ubuntu ഇൻസ്റ്റലേഷൻ

| 33056_ubuntu_nov7_3.jpeg|Ubuntu ഇൻസ്റ്റലേഷൻ

| 33056_ubuntu_aug1.jpeg|Ubuntu ഇൻസ്റ്റലേഷൻ

| </gallery>

| === സ്കൂൾ തല ശാസ്ത്രമേള === | | === സ്കൂൾ തല ശാസ്ത്രമേള === |
| സ്കൂൾ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രപൃത്തിപരിചയ-ഐ.ടി മേളകൾ 2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ നടത്തപ്പെട്ടു . മേളകൾ ഹെഡ്മാസറ്റർ ശ്രീ . ബെന്നി സ്കറിയ സാർ ഉദ്ഘാടനം ചെയ്തു . വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ,ചാർട്ടുകൾ,പസ്സിലുകൾ തുടങ്ങി കുട്ടികൾ നിർമ്മിച്ച ഉത്ചനങ്ങൾ മേളയെ ആകർഷകരമാക്ക് . സ്കീൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഐ.ടി മേള നടത്തി . ഉച്ചക്ക് ശേഷം കുട്ടികൾ നിർമ്മിച്ച ഉത്പനങ്ങളുടെ പ്രദർശനം സ്കൂൾ ഇന്ധോർസ്റ്റേഡിയത്തിൽ വച്ച് നടത്തി . വിജയികളെ അനുമോദിച്ചു .

| === ഐ.ടി മേള === | | === ഐ.ടി മേള === |
വരി 113: |
വരി 51: |
| ===സ്കൂൾ ഐ.ടി പരിശീലനം === | | ===സ്കൂൾ ഐ.ടി പരിശീലനം === |
| എല്ലാദിവസങ്ങളിലും രാവിലെയും വൈകുന്നേരങ്ങളിലും കുട്ടികൾ മേളക്കായി പരിശീലനം നടത്തുന്നു. | | എല്ലാദിവസങ്ങളിലും രാവിലെയും വൈകുന്നേരങ്ങളിലും കുട്ടികൾ മേളക്കായി പരിശീലനം നടത്തുന്നു. |
| [[പ്രമാണം:33056_itlab_1.jpeg|thumb|left|'''ഐ.ടി പരിശീലനം ''']]

| === ഉപജില്ലാ ഐ.ടി മേള 2023 === | | === ഉപജില്ലാ ഐ.ടി മേള 2024 === |
| ഉപജില്ലാ ഐ.ടി മേള സെപ്റ്റംമ്പർ 19-ാം തിയതി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കിടങ്ങൂരിൽ വച്ച് നടന്നു.ഉപജില്ലാ ഐ.റ്റി മേളയിൽ ഓവറോൾ കരസ്ഥമാക്കാൻ സാധിച്ചത് അഭിനന്ദാർഹമാണ്.മലയാളം കമ്പ്യൂട്ടിംഗ് മാസ്റ്റർ നിധിൻ പ്രമോദ് ഒന്നാം സ്ഥാനം,രചനയും അവതരണവും കുമാരി കാതറിൻ ജോർജ് ഒന്നാം സ്ഥാനം,സ്ക്രാച്ച് പ്രോഗ്രാമിംഗ്

| മാസ്റ്റർ ജോഹാൻ തോമസ് രണ്ടാം സ്ഥാനം,ആനിമേഷൻ മാസ്റ്റർ അലൻ ബിജു ഒന്നാം സ്ഥാനം ,ഡിജിറ്റൽ പെയിന്റിംഗ് മാസ്റ്റർ അഭിഷേക് അനൂപ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

| [[പ്രമാണം:33056_subdistrict_13nov_1.jpeg|thumb|center|ഉപജില്ലാ ഐ.ടി മേള 2023]]

| ===ജില്ലാ ഐ.ടി മേള === | | ===ജില്ലാ ഐ.ടി മേള === |
| ജില്ലാ ഐ.ടി മേള ചെങ്ങനാശ്ശേരി എസ് ബി ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് ഒക്ടോബർ 31,നവംബർ1 തിയതികളിൽ നടന്നു.ബെബ് പേജ് ഡിസൈനിംഗ് ഹയർസെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം മാസ്റ്റർ ആന്റണി പോൾ, സ്കാച്ച് പ്രോഗ്രാമിംഗ് മാസ്റ്റർ വർഗ്ഗീസ് കെ ജയിംസ് ഒന്നാം സ്ഥാനം,രചനയും അവതരണവും ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കുമാരി കാതറിൻ ജോർജ് എന്നിവർ എ ഗ്രേഡോടെ സംസ്ഥാനമേളയിൽ പങ്കടുക്കുന്നതിന് യോഗ്യത നേടി.ജില്ലാ ഐ.ടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റോടെ ഒന്നാമത് എത്താൻ ആയത് സ്ഥിരോൽസാഹം കൊണ്ടാണ്.ഹയർസെക്കണ്ടറി വിഭാഗത്തിന് ജില്ലാ ഐ.ടി മേളയിൽ ഓവറോൾ ലഭിച്ചു.

| === സ്റ്റേറ്റ് ഐ.ടി മേള === | | === സ്റ്റേറ്റ് ഐ.ടി മേള === |
| കോട്ടൻ്‍ഹിൽ തിരുവനന്തപുരം സ്കൂളിൽ വച്ച് നടന്ന സ്റ്റേറ്റ് ഐ.ടി മേളയിൽ മൾട്ടിമീഡിയ പ്രസന്റേഷൻ എച്ച് എസ് വിഭാഗത്തിൽ കാതറിൻ ജോർജ് എ ഗ്രേഡും,വെബ് പേജ് ഡിസൈനിംഗ് ആന്റണി പോൾ എച്ച് എസ് എസ് വിഭാഗത്തിൽ സി ഗ്രേഡും സ്കാച്ച് പ്രോഗ്രാമിംഗ് മാസ്റ്റർ വർഗ്ഗീസ് കെ ജയിംസ് എച്ച് എസ് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്തോടേ എ ഗ്രേഡും കരസ്ഥമാക്കി.

| === Helping Hands === | | === Helping Hands === |
| ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന നൽകി വരുന്നു.

| [[പ്രമാണം:33056_lk_nov13_1.jpeg|thumb|right|'''Helping Hands ''']]

| === രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് ===

| രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നവംമ്പർ ഒന്നാം തിയതി ഉച്ചയ്ക്ക് 3.00 പി.എം ന് നടന്നു.35 രക്ഷിതാക്കൾ പങ്കെടുത്തു.10 ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസ്സുകൾഎടുത്തത്.

| <gallery mode="packed-hover">

| 33056_amma_2023_1.jpeg|സൈബർ സുരക്ഷ ക്ലാസ്സ്

| 33056_amma_2023_2.jpeg|സൈബർ സുരക്ഷ ക്ലാസ്സ്

| 33056_amma_2023_3.jpeg|സൈബർ സുരക്ഷ ക്ലാസ്സ്

| 33056_amma_2023_4.jpeg|സൈബർ സുരക്ഷ ക്ലാസ്സ്

| 33056_amma_2023_5.jpeg|സൈബർ സുരക്ഷ ക്ലാസ്സ്

| </gallery>

| === ഐ.ടി മിഡ്ടേം പരീക്ഷ ===

| ഐ.ടി മിഡ്ടേം പരീക്ഷയിൽ എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ചവെച്ചു .

| <gallery mode="packed-hover">

| 33056_itmid_1.jpg|ഐ.ടി മിഡ്ടേം പരീക്ഷ

| 33056_itmid_2.jpg|ഐ.ടി മിഡ്ടേം പരീക്ഷ

| 33056_itmid_3.jpg|ഐ.ടി മിഡ്ടേം പരീക്ഷ

| 33056_itmid_4.jpg|ഐ.ടി മിഡ്ടേം പരീക്ഷ

| </gallery>

| === എസ് എസ് എൽ സി ഐ.ടി പരീക്ഷ ===

| എസ് എസ് എൽ സി ഐ.ടി പരീക്ഷ ഫെബ്രുവരി 1 മുതൽ 6 വരെ തിയതികളിൽ നടന്നു. 10-ാം ക്ലാസ്സിലെ 192 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

| === ഡിജിറ്റൽ മാഗസിൻ 2023-24 ===

| ഡിജിറ്റൽ മാഗസിൻ 2023-24 ലിറ്റിൽ കൈറ്റ്സ് ഐറ്റി ക്ലബ്ബിലെ കുട്ടികൾ തയ്യാറാക്കി വരുന്നു.ഫെബ്രുവരി 25 നകം സ്കൂൾ വിക്കിയിൽ അപ്തോഡ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.