"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:

==                                            '''''ചാന്ദ്ര ദിനം''''' ==
==                                            '''''ചാന്ദ്ര ദിനം''''' ==
എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു.
<gallery>
പ്രമാണം:Magazine 1 16008.jpeg|alt=
പ്രമാണം:Magazine 1 16008 2.jpeg|alt=
പ്രമാണം:Magazine 1 16008 7.jpg|alt=
പ്രമാണം:Magazine 1 16008 3.jpeg|alt=
പ്രമാണം:Magazine 1 16008 4.jpeg|alt=
പ്രമാണം:Magazine 1 16008 6.jpeg|alt=
പ്രമാണം:Magazine 1 16008 5.jpeg|alt=
</gallery>എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു.

ക്ലബ്‌ കൺവീനർ ഹൗറ ബാത്തൂൽ ചാന്ദ്ര ദിന സന്ദേശം നൽകി. ക്ലാസ് തല മാഗസിൻ നിർമാണ മത്സരത്തിൽ മികച്ച മാഗസിനായി 9G ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'ചാന്ദ്രപ്രഭ' എന്ന മാഗസിനും, 9K തയ്യാറാക്കിയ 'മായാ നിഴലുകൾ'മികച്ച പേര് നൽകിയ മാഗസിനുമായി തിരഞ്ഞെടുത്തു

[[പ്രമാണം:Magazine 1 16008 7.jpg|ലഘുചിത്രം]]
[[പ്രമാണം:Magazine 1 16008 7.jpg|ലഘുചിത്രം|240x240ബിന്ദു|നടുവിൽ]]
 
==                                                    '''''ഉപഹാരം'''''  ==
[[പ്രമാണം:Magazine 1 16008 8.jpg|നടുവിൽ|ലഘുചിത്രം]]
ചാന്ദ്ര ദിന മാഗസിൻ (ചാന്ദ്ര പ്രഭ) തയ്യാറാക്കി ഫസ്റ്റ് നേടിയ 9G ക്ലാസ്സിന് H. M shamsudheen master ഉപഹാരം  സമർപ്പിക്കുന്നു
 
== സെമിനാർ സംഘടിപ്പിച്ചു ==
സ്വാതന്ത്ര്യ ദിനത്തിൽ എംജെ ഹയർ സെക്കണ്ടറി സ്കൂൾ വില്യാപ്പള്ളി ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു നടന്ന സത്യാഗ്രഹങ്ങൾ, ലഹളകൾ, പ്രസ്ഥാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി.
 
പരിപാടി SCERT റിസോഴ്സ് പേഴ്സൺ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ശംസുദ്ധീൻ മാസ്റ്റർ അധ്യക്ഷതയും സോഷ്യൽ സയൻസ് കൺവീനർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ഷഫീഖ് മാസ്റ്റർ, മുബീൻ മാസ്റ്റർ എന്നിവർ സ്വാഗതവും ആശംസിച്ചു .
 
മലബാർ കലാപവും കേളത്തിലെ സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ഫെമിദ ഷെറിനും, വൈക്കം സത്യാഗ്രഹം സ്വാതന്ത്ര്യത്തിൽ നിന്നൊരു ഏട് എന്ന വിഷയത്തിൽ ആയിഷ റിയ ഫെർബിനും, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവും ഇന്ത്യൻ സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ റൈദ ഫാത്തിമയും, ചമ്പാരൻ സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ വഹിച്ച പങ്ക് എന്ന വിഷയത്തിൽ കൃഷ്ണേന്തുവും, ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല എന്ന വിഷയത്തിൽ ആഷ്‌നിയയും, ഒന്നാം സ്വാതന്ത്ര്യ സമരവും ചെറുത്തു നിൽപ്പും എന്ന വിഷയത്തിൽ ശിവാനി സുനിലും, ഗാന്ധിജിയുടെ ചമ്പാരൻ സത്യാഗ്രഹത്തിലെ ഇടപെടൽ എന്ന വിഷയത്തിൽ നിവേദ്യയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന വിഷയത്തിൽ നിഹാരയും, ബംഗാൾ വിഭജനം എന്ന വിഷയത്തിൽ റീം ആമിനയും, ഉപ്പ് സത്യാഗ്രഹം എന്ന വിഷയത്തിൽ വൈഗ യും പേപ്പറുകൾ അവതരിപ്പിച്ചു.
 
ഫാത്തിമ ജൽവ, ഷിറോന, നവതേജ്, മുഹമ്മദ്‌ ഇഷാൻ റസാക്, മുഹമ്മദ്‌ സിനാൻ എന്നിവർ പങ്കെടുത്തു. സാലിഹ് മാസ്റ്റർ ആയിരുന്നു സെമിനാർ മോഡറേറ്റർ
 
<gallery>
പ്രമാണം:Indipendence-seminar 16008 6.jpeg|alt=
പ്രമാണം:Indipendence-seminar 16008 5.jpeg|alt=
പ്രമാണം:Indipendence-seminar 16008 4.jpeg|alt=
പ്രമാണം:Indipendence-seminar 16008 1.jpeg|alt=
പ്രമാണം:Indipendence-seminar 16008.jpeg|alt=
</gallery>

22:03, 20 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം

ജൂൺ 25 വില്യാപ്പള്ളിഎം ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രധാന അധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ ഡോ. ഇർഷാദ് തറയിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവശാസ്ത്രം ഒരു വ്യക്തിയുടെ രോഗമാണ് മാറ്റുന്നതെങ്കിൽ ഒരു സമൂഹത്തിൽ ഉണ്ടാകുന്ന വർഗീയത, തീവ്രവാദം, ഭീകരവാദം, ഫാസിസം പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്നത് സാമൂഹ്യ ശാസ്ത്രങ്ങരാണെന്നും, അത് കൊണ്ട് തന്നെ ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിക്ക് സമൂഹത്തോട് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷതയും ക്ലബ്‌ കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഫീഖ് മാസ്റ്റർ ആശംസയും പറഞ്ഞു. ക്ലബ് സ്റ്റുഡന്റസ് കൺവീനർ ആയി 9B യിലെ ഹൗറ ബത്തൂലിനെയും സെക്രട്ടറിമാർ ആയി നെഹല (10L), റുമൈസ മൈമൂനിൻ (10B), മിൻഹാജ് (10F) മുഹമ്മദ്‌ (10B) എന്നിവരെയും തിരഞ്ഞെടുത്തു.

ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു

വില്യാപ്പള്ളി : സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ആന്റി ഡ്രഗ് പാർലമെന്റ്, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, ബോധവൽകരണം, പ്രസംഗ മത്സരം, നുക്കട് നാടക്, ലഹരി വിരുദ്ധ നൃത്തം എന്നിവ സംഘടിപ്പിച്ചു

സെമിനാർ പരിശീലനക്കളരി ശ്രദ്ധേയമായി

എംജെ വൊക്കേഷണൽ ഹയർ സെക്കഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്‌ സംഘടിപ്പിച്ച സെമിനാർ പരിശീലനക്കളരി നവ്യാനുഭമായി. എന്താണ് സെമിനാർ, അതിന്റെ ആവശ്യകത, എങ്ങനെ വിഷയം തിരഞ്ഞെടുക്കണം, എങ്ങനെ തലക്കെട്ട് തിരഞ്ഞെടുക്കണം, എങ്ങനെ എഴുതണം, എങ്ങനെ അവതരിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് മലപ്പുറം ഗവണ്മെന്റ് ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇബ്രാഹിം കുപ്പാലത്ത് സംസാരിച്ചു.

പരിപാടി ഹെഡ്മാസ്റ്റർ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ക്ലബ്‌ കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതം പറയുകയും ചെയ്തു.

ചാന്ദ്ര ദിനം

എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു.

ക്ലബ്‌ കൺവീനർ ഹൗറ ബാത്തൂൽ ചാന്ദ്ര ദിന സന്ദേശം നൽകി. ക്ലാസ് തല മാഗസിൻ നിർമാണ മത്സരത്തിൽ മികച്ച മാഗസിനായി 9G ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'ചാന്ദ്രപ്രഭ' എന്ന മാഗസിനും, 9K തയ്യാറാക്കിയ 'മായാ നിഴലുകൾ'മികച്ച പേര് നൽകിയ മാഗസിനുമായി തിരഞ്ഞെടുത്തു

ഉപഹാരം 

ചാന്ദ്ര ദിന മാഗസിൻ (ചാന്ദ്ര പ്രഭ) തയ്യാറാക്കി ഫസ്റ്റ് നേടിയ 9G ക്ലാസ്സിന് H. M shamsudheen master ഉപഹാരം  സമർപ്പിക്കുന്നു

സെമിനാർ സംഘടിപ്പിച്ചു