"വി.വി.എച്ച്.എസ്.എസ് നേമം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യയോടൊപ്പം കലയിലും സാഹിത്യത്തിലും അഭിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വിദ്യയോടൊപ്പം കലയിലും സാഹിത്യത്തിലും അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം സാഹിത്യവേദി ശ്രീമതി | വിദ്യയോടൊപ്പം കലയിലും സാഹിത്യത്തിലും അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം സാഹിത്യവേദി ശ്രീമതി സുജൈദകുമാരി ടീച്ചറിന്റ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്.കോവിഡ് പശ്ചാത്തലത്തിലും ഓൺലൈ൯ ആയി കഥാരചന, കവിതാരചന, അഭിനയം, ചിത്രരചന എന്നിവ പരിശീലിപ്പിക്കുകയും. മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പരിമിതികൾക്കകത്തു നിന്നുകൊണ്ടുതന്നെ കുട്ടികൾ സജീവമായി വിദ്യാരംഗം ക്ലബ്ബിൽ പ്രവർത്തിക്കുന്നു. |
21:27, 18 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
വിദ്യയോടൊപ്പം കലയിലും സാഹിത്യത്തിലും അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം സാഹിത്യവേദി ശ്രീമതി സുജൈദകുമാരി ടീച്ചറിന്റ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്.കോവിഡ് പശ്ചാത്തലത്തിലും ഓൺലൈ൯ ആയി കഥാരചന, കവിതാരചന, അഭിനയം, ചിത്രരചന എന്നിവ പരിശീലിപ്പിക്കുകയും. മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പരിമിതികൾക്കകത്തു നിന്നുകൊണ്ടുതന്നെ കുട്ടികൾ സജീവമായി വിദ്യാരംഗം ക്ലബ്ബിൽ പ്രവർത്തിക്കുന്നു.