"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
'''പ്രവേശനോത്സവം'''  
'''പ്രവേശനോത്സവം'''  

കുണ്ടംകുഴി ഗവ: ഹയർ സെക്കണ്ടറി  സ്കൂളിൽ2024-25 വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ മാധവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അദ്ധ്യക്ഷനായി. സിനിമാ- നാടക പ്രവർത്തകൻ പി കെ ലോഹിതാക്ഷൻ മുഖ്യാഥിതിയായി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വരദരാജ്,പഞ്ചായത്തംഗങ്ങളായ

ടി പി ഗോപാലൻ, ഡി വത്സല, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ഹെഡ്മാസ്റ്റർ എം അശോക, എം പി ടി എ പ്രസിഡണ്ട് ബി വീണാകുമാരി, സീനിയർ അസിസ്റ്റൻറ് പി ഹാഷിം, കെ മുരളീധരൻ, കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി വിനോദ് മലാങ്കാട് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് നന്ദിയും പറഞ്ഞു.പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആകർഷകമായ പ്രവേശന കവാടം ഒരുക്കുകയും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു.[[പ്രമാണം:11054 SCHOOL PRAVESHANOLSAVAM 4.JPG|ലഘുചിത്രം]]

'''പഠനപരിപോഷണ പദ്ധതി'''
കുണ്ടംകുഴി സ്കൂളിൽ പഠനപരിപോഷണ പദ്ധതികൾക്ക് തുടക്കമായി..ലേണിംഗ് ബേർഡ്സ്, റൈറ്റിംഗ് ഗൈഡ്സ്, തെളിച്ചം.
കുണ്ടംകുഴി. കുണ്ടംകുഴി സ്കൂളിൽ വിദ്യാർഥികളുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കാനുള്ള  വേറിട്ട പഠനപരിപോഷണ പദ്ധതികൾക്ക് തുടക്കമായി. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെപഠനനിലവാരമുള്ള കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി ഉയർത്താൻ ലേണിംഗ് ബേർഡ്സും എഴുത്ത്, വായന എന്നിവയിൽ ഇപ്പോഴും അധ്യാപകന്റെ സഹായം ആവശ്യമുള്ളവർക്ക് കൂടുതൽ പഠനശേഷികൾ കൈവരിക്കുന്നതിനായി തെളിച്ചം, ഈ രണ്ടു കൂട്ടർക്കും ഇടയിലുള്ള കുട്ടികളുടെ കഴിവുകൾ പരമാവധി വികസിപ്പിക്കുന്നതിനായി റൈറ്റിംഗ് ഗൈഡ്സ് എന്നീ പദ്ധതികളാണ് ആരംഭിച്ചത്.അധികസമയം കണ്ടെത്തി ഇതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അധ്യക്ഷനായി. സ്കൂൾ വികസന സമിതി ചെയർമാൻ പി കെ ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ഹാഷിം പി സ്വാഗതവും എസ്ആർജി കൺവീനർ സനിൽകുമാർ കെ പി നന്ദിയും പറഞ്ഞു. ശ്രീജിത്ത് എം പദ്ധതി വിശദീകരിച്ചു.
'''എസ് പി സി മധുരവനം പദ്ധതി'''
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് ജില്ലാ കാര്യാലയത്തിൻ്റേയും കാസറഗോഡ് ജില്ലാ പഞ്ചായത്തിൻ്റേയും നേതൃത്വത്തിൽ 2023-24 വർഷം നടപ്പിലാക്കിയ മധുര വനം പദ്ധതിയിലെ മികവ് പുരസ്കാര വിതരണം GHSS കുണ്ടംകുഴിയിൽ വെച്ച് നടന്നു.. പരിപാടി ജില്ലാ  പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  എം ധന്യ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൻ അഡ്വ സരിത എസ് എൻ, ബേഡഡുക്ക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വരദരാജ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഗിരീഷ് കെ, ബേഡകം പോലീസ് ഇൻസ്പെക്ടർ സുനുമോൻ പിടിഎ പ്രസിഡണ്ട് എം മാധവൻ,എസ് എം സി ചെയർമാൻ പി കെ ഗോപാലൻപ്രിൻസിപ്പാൾ  കെ രത്നാകരൻഹെഡ്മാസ്റ്റർ എം അശോക, ബേഡഡുക്ക കൃഷി ഓഫീസർ ലിൻഡ എബ്രഹാം, എസ് പി.സി അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ ടി തമ്പാൻ, ബി എം സി ജില്ലാ കോ ഓർഡിനേറ്റർ ടി.എം സുസ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. എസ് പി സി ജില്ലാ നോഡൽ ഓഫീസർ കെ സി സുഭാഷ് ബാബു സ്വാഗതവും, ബി എം. സി കോർഡിനേറ്റർ അഖില നന്ദിയും പറഞ്ഞു.ഒ''ന്നും രണ്ടും മൂന്നും സ്ഥാനക്കാരായ GHSS കുണ്ടംകുഴി'', നവജീവന HSS പെർഡാല, GHSS  ബാരെ എന്നിവർക്കുള്ള ക്യാഷ് അവാർഡും ഉപഹാരവും നാല് , അഞ്ച് സ്ഥാനത്ത് വന്ന കേളപ്പജി കൊടക്കാട്, GHSS മടിക്കൈ എന്നീ സ്കൂളുകൾക്ക് പ്രത്യേക പരാമർശമുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.അവസാന റൗണ്ടിൽ വന്ന അഞ്ച് സ്കൂളുകളിലേയും കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ അധ്യാപകരെയും  ചടങ്ങിൽ ആദരിച്ചു

[[പ്രമാണം:11054 SCHOOL PRAVESHANOLSAVAM 4.JPG|ലഘുചിത്രം]]

വരി 16: വരി 29:

കുണ്ടംകുഴി: കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി കുണ്ടംകുഴി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജീകരിച്ച ശാസ്ത്ര ലാബ് പാർലമെൻ്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷം വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  ടി വരദരാജ്, ലത ഗോപി, പി ടി എ പ്രസിഡണ്ട്  എം മാധവൻ, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ശാന്തകുമാരി കെ, പി ശ്രുതി, വീണാകുമാരി ബി പി, കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം അശോക നന്ദിയും പറഞ്ഞു.  

'''വാർഷീക ജനറൽ ബോഡിയോഗം(17-08-2024)''' 
കുണ്ടംകുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് കിഫ്ബി ഫണ്ടിൽ പെടുത്തി അനുവദിച്ച 3 കോടി രൂപയുടെ കെട്ടിടത്തിൻ്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച്  നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സ്കൂളിന് ഓപ്പൺ ഓഡിറ്റോറിയം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ ഉദ്ഘാടനം ചെയ്തു. എം മാധവൻ അദ്ധ്യക്ഷനായി. ടി വരദരാജ്, പി കെ ഗോപാലൻ, അശോക എം, വീണാകുമാരി ബി പി എന്നിവർ സംസാരിച്ചു. കെ രത്നാകരൻ സ്വാഗതവും എ രതീഷ് കുമാർ നന്ദിയും പറഞ്ഞു.
'''''പി ടി എ ഭാരവാഹികൾ:'''''
എം മാധവൻ (പ്രസിഡണ്ട്)
ടി കെ സതീശൻ (വൈസ് പ്രസിഡണ്ട്)
രജിത പി കെ (എം പി ടി എ പ്രസിഡണ്ട്)
എസ് എം സി ഭാരവാഹികൾ
അമീർ ബാഷ (ചെയർമാൻ)
എം രാധാകൃഷ്ണൻ (വൈസ് ചെയർമാൻ)
'''സ്കൂൾ സ്പോർട്സ് മീറ്റ്''' (ആഗസ്ത് 21,22)

17:24, 18 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ദൈനംദിന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം  

കുണ്ടംകുഴി ഗവ: ഹയർ സെക്കണ്ടറി  സ്കൂളിൽ2024-25 വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ മാധവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അദ്ധ്യക്ഷനായി. സിനിമാ- നാടക പ്രവർത്തകൻ പി കെ ലോഹിതാക്ഷൻ മുഖ്യാഥിതിയായി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വരദരാജ്,പഞ്ചായത്തംഗങ്ങളായ

ടി പി ഗോപാലൻ, ഡി വത്സല, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ഹെഡ്മാസ്റ്റർ എം അശോക, എം പി ടി എ പ്രസിഡണ്ട് ബി വീണാകുമാരി, സീനിയർ അസിസ്റ്റൻറ് പി ഹാഷിം, കെ മുരളീധരൻ, കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി വിനോദ് മലാങ്കാട് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് നന്ദിയും പറഞ്ഞു.പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആകർഷകമായ പ്രവേശന കവാടം ഒരുക്കുകയും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു.

പഠനപരിപോഷണ പദ്ധതി

കുണ്ടംകുഴി സ്കൂളിൽ പഠനപരിപോഷണ പദ്ധതികൾക്ക് തുടക്കമായി..ലേണിംഗ് ബേർഡ്സ്, റൈറ്റിംഗ് ഗൈഡ്സ്, തെളിച്ചം.

കുണ്ടംകുഴി. കുണ്ടംകുഴി സ്കൂളിൽ വിദ്യാർഥികളുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കാനുള്ള  വേറിട്ട പഠനപരിപോഷണ പദ്ധതികൾക്ക് തുടക്കമായി. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെപഠനനിലവാരമുള്ള കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി ഉയർത്താൻ ലേണിംഗ് ബേർഡ്സും എഴുത്ത്, വായന എന്നിവയിൽ ഇപ്പോഴും അധ്യാപകന്റെ സഹായം ആവശ്യമുള്ളവർക്ക് കൂടുതൽ പഠനശേഷികൾ കൈവരിക്കുന്നതിനായി തെളിച്ചം, ഈ രണ്ടു കൂട്ടർക്കും ഇടയിലുള്ള കുട്ടികളുടെ കഴിവുകൾ പരമാവധി വികസിപ്പിക്കുന്നതിനായി റൈറ്റിംഗ് ഗൈഡ്സ് എന്നീ പദ്ധതികളാണ് ആരംഭിച്ചത്.അധികസമയം കണ്ടെത്തി ഇതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അധ്യക്ഷനായി. സ്കൂൾ വികസന സമിതി ചെയർമാൻ പി കെ ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ഹാഷിം പി സ്വാഗതവും എസ്ആർജി കൺവീനർ സനിൽകുമാർ കെ പി നന്ദിയും പറഞ്ഞു. ശ്രീജിത്ത് എം പദ്ധതി വിശദീകരിച്ചു.

എസ് പി സി മധുരവനം പദ്ധതി

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് ജില്ലാ കാര്യാലയത്തിൻ്റേയും കാസറഗോഡ് ജില്ലാ പഞ്ചായത്തിൻ്റേയും നേതൃത്വത്തിൽ 2023-24 വർഷം നടപ്പിലാക്കിയ മധുര വനം പദ്ധതിയിലെ മികവ് പുരസ്കാര വിതരണം GHSS കുണ്ടംകുഴിയിൽ വെച്ച് നടന്നു.. പരിപാടി ജില്ലാ  പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  എം ധന്യ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൻ അഡ്വ സരിത എസ് എൻ, ബേഡഡുക്ക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വരദരാജ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഗിരീഷ് കെ, ബേഡകം പോലീസ് ഇൻസ്പെക്ടർ സുനുമോൻ പിടിഎ പ്രസിഡണ്ട് എം മാധവൻ,എസ് എം സി ചെയർമാൻ പി കെ ഗോപാലൻപ്രിൻസിപ്പാൾ  കെ രത്നാകരൻഹെഡ്മാസ്റ്റർ എം അശോക, ബേഡഡുക്ക കൃഷി ഓഫീസർ ലിൻഡ എബ്രഹാം, എസ് പി.സി അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ ടി തമ്പാൻ, ബി എം സി ജില്ലാ കോ ഓർഡിനേറ്റർ ടി.എം സുസ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. എസ് പി സി ജില്ലാ നോഡൽ ഓഫീസർ കെ സി സുഭാഷ് ബാബു സ്വാഗതവും, ബി എം. സി കോർഡിനേറ്റർ അഖില നന്ദിയും പറഞ്ഞു.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ GHSS കുണ്ടംകുഴി, നവജീവന HSS പെർഡാല, GHSS  ബാരെ എന്നിവർക്കുള്ള ക്യാഷ് അവാർഡും ഉപഹാരവും നാല് , അഞ്ച് സ്ഥാനത്ത് വന്ന കേളപ്പജി കൊടക്കാട്, GHSS മടിക്കൈ എന്നീ സ്കൂളുകൾക്ക് പ്രത്യേക പരാമർശമുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.അവസാന റൗണ്ടിൽ വന്ന അഞ്ച് സ്കൂളുകളിലേയും കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ അധ്യാപകരെയും  ചടങ്ങിൽ ആദരിച്ചു

ശാസ്ത്ര ലാബ് ഉദ്ഘാടനവും വിജയോത്സവും

കുണ്ടംകുഴി: കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി കുണ്ടംകുഴി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജീകരിച്ച ശാസ്ത്ര ലാബ് പാർലമെൻ്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷം വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  ടി വരദരാജ്, ലത ഗോപി, പി ടി എ പ്രസിഡണ്ട്  എം മാധവൻ, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ശാന്തകുമാരി കെ, പി ശ്രുതി, വീണാകുമാരി ബി പി, കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം അശോക നന്ദിയും പറഞ്ഞു.

വാർഷീക ജനറൽ ബോഡിയോഗം(17-08-2024)

കുണ്ടംകുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് കിഫ്ബി ഫണ്ടിൽ പെടുത്തി അനുവദിച്ച 3 കോടി രൂപയുടെ കെട്ടിടത്തിൻ്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച്  നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സ്കൂളിന് ഓപ്പൺ ഓഡിറ്റോറിയം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ ഉദ്ഘാടനം ചെയ്തു. എം മാധവൻ അദ്ധ്യക്ഷനായി. ടി വരദരാജ്, പി കെ ഗോപാലൻ, അശോക എം, വീണാകുമാരി ബി പി എന്നിവർ സംസാരിച്ചു. കെ രത്നാകരൻ സ്വാഗതവും എ രതീഷ് കുമാർ നന്ദിയും പറഞ്ഞു.

പി ടി എ ഭാരവാഹികൾ:

എം മാധവൻ (പ്രസിഡണ്ട്)

ടി കെ സതീശൻ (വൈസ് പ്രസിഡണ്ട്)

രജിത പി കെ (എം പി ടി എ പ്രസിഡണ്ട്)

എസ് എം സി ഭാരവാഹികൾ

അമീർ ബാഷ (ചെയർമാൻ)

എം രാധാകൃഷ്ണൻ (വൈസ് ചെയർമാൻ)

സ്കൂൾ സ്പോർട്സ് മീറ്റ് (ആഗസ്ത് 21,22)

ചിത്രശാല