"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(add sentense) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു | |||
==2022-23 വർഷത്തെ അംഗീകാരങ്ങൾ== | |||
[[പ്രമാണം:38098kutty karshakan.jpg|ലഘുചിത്രം]] | |||
പന്തളം തെക്കേക്കര പഞ്ചായത്തിൽ നിന്നും കുട്ടികർഷകനായി തെരഞ്ഞെടുത്ത രെമിത് ആർ .അഭിനന്ദനങ്ങൾ. | |||
കർഷക ദിനത്തിൽ കുട്ടികർഷകനായി തിരഞ്ഞെടു ക്കപ്പെട്ട Remith. R '''ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാറി''' ൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു. | |||
CONGRATS | |||
[[പ്രമാണം:38098sanskrit.jpg|ലഘുചിത്രം]] | |||
[[പ്രമാണം:38098fest.jpg|ലഘുചിത്രം]] | |||
[[പ്രമാണം:38098nmms.jpg|ലഘുചിത്രം]] | |||
സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചവർ | |||
ശാസ്ത്രമേളയിൽ സംസ്ഥാനം വരെ പോയി A ഗ്രേഡ് കരസ്ഥമാക്കി ജ്യോതിക രാജേഷ് | |||
NMMS സ്കോളർഷിപ് പരീക്ഷ വിജയി വിശാഖ് എസ് | |||
1. മാർച്ച് 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം. | |||
2. 2018-19 നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഒരു കുട്ടിക്ക് ലഭിച്ചു. | |||
3. 2018-19 പ്രാദേശികചരിത്രരചനാമത്സരം, സ്റ്റേറ്റ് തലത്തിൽ A grade. | |||
4. 2019-20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം[[പ്രമാണം:38098p9.jpeg|ലഘുചിത്രം|CERTIFICATE]] | |||
'''''തിരികെ സ്കൂളിലേക്ക്''''' | |||
[[പ്രമാണം:BS21 PTA 38098 1.jpg|ലഘുചിത്രം|left|തിരികെ സ്കൂളിലേയ്ക്ക് | |||
ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹമായ ചിത്രം ]]കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു | |||
നല്ലപാഠം അവാർഡ് | |||
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹 | |||
.................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏 | |||
2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്.[[പ്രമാണം:NALLAPADOM 1.jpeg|thumb|center|നല്ലപാഠം അവാർഡ് ]] | |||
[[പ്രമാണം:NALLAPADOM 4.jpeg|thumb|left|നല്ലപാഠം അവാർഡ് ]] |
15:48, 18 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
2022-23 വർഷത്തെ അംഗീകാരങ്ങൾ
പന്തളം തെക്കേക്കര പഞ്ചായത്തിൽ നിന്നും കുട്ടികർഷകനായി തെരഞ്ഞെടുത്ത രെമിത് ആർ .അഭിനന്ദനങ്ങൾ.
കർഷക ദിനത്തിൽ കുട്ടികർഷകനായി തിരഞ്ഞെടു ക്കപ്പെട്ട Remith. R ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാറി ൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.
CONGRATS
സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചവർ
ശാസ്ത്രമേളയിൽ സംസ്ഥാനം വരെ പോയി A ഗ്രേഡ് കരസ്ഥമാക്കി ജ്യോതിക രാജേഷ്
NMMS സ്കോളർഷിപ് പരീക്ഷ വിജയി വിശാഖ് എസ്
1. മാർച്ച് 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
2. 2018-19 നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഒരു കുട്ടിക്ക് ലഭിച്ചു.
3. 2018-19 പ്രാദേശികചരിത്രരചനാമത്സരം, സ്റ്റേറ്റ് തലത്തിൽ A grade.
4. 2019-20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം
തിരികെ സ്കൂളിലേക്ക്
കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു
നല്ലപാഠം അവാർഡ്
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹
.................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏
2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്.