"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:12, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചാന്ദ്രദിന പരിപാടികൾ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 69: | വരി 69: | ||
കെ.പി.ബബീഷ് കുമാർ, | കെ.പി.ബബീഷ് കുമാർ, | ||
വി.പി.സുഷമ,എ.രജ്ന എന്നിവർ സംസാരിച്ചു. | വി.പി.സുഷമ,എ.രജ്ന എന്നിവർ സംസാരിച്ചു. | ||
'''ചാന്ദ്ര ദിനാഘോഷം''' | '''ചാന്ദ്ര ദിനാഘോഷം''' | ||
വരി 77: | വരി 76: | ||
സയൻസ് ക്ലബ്ബ് കൺവീനർ അഭയ്.ജി നായർ ചടങ്ങിന് നന്ദി പറഞ്ഞു.ചാന്ദ്ര ദിന ക്വിസ്,റോക്കറ്റ് നിർമ്മാണം, | സയൻസ് ക്ലബ്ബ് കൺവീനർ അഭയ്.ജി നായർ ചടങ്ങിന് നന്ദി പറഞ്ഞു.ചാന്ദ്ര ദിന ക്വിസ്,റോക്കറ്റ് നിർമ്മാണം, | ||
ചാർട്ട്,കൊളാഷ് നിർമ്മാണം,ചാന്ദ്ര ദിന പതിപ്പ് നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം, പ്രസംഗ മത്സരം,ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ നടന്നു. | ചാർട്ട്,കൊളാഷ് നിർമ്മാണം,ചാന്ദ്ര ദിന പതിപ്പ് നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം, പ്രസംഗ മത്സരം,ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ നടന്നു. | ||
'''ഭാരത് സ്കൗട്ട് & ഗൈഡ്സ്-ലഹരി വിരുദ്ധ ദിനാചരണം''' | |||
പ്ലകാർഡ് നിർമ്മാണം, ക്ലാസ്സ് തല ബോധവൽക്കരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെ ദീപജ്വാല എന്നീ പ്രവർത്തനങ്ങളിൽ സ്കൗട്ട് & ഗൈഡ്സ് അംഗങ്ങൾ പങ്കു ചേർന്നു.നഷീദ.N.M, ദീപ. M. S, അഞ്ജു. N. M., രാജു. K തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
'''സ്വാത്രന്ത്ര്യ ദിനാഘോഷം ''' | |||
വേളൂർ ജി എം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ടി.എം.ഗിരീഷ് ബാബു പതാക ഉയർത്തി. സ്കൂൾ ലീഡർ മുഹമ്മദ് ലുതൈഫ് പ്രതിജ്ഞ ചൊല്ലി.പിടിഎ പ്രസിഡന്റ് ജസ് ലീൽ കെ, എസ് എം സി ചെയർമാൻ സാദിഖ് എം കെ, എം പി ടി എ പ്രസിഡന്റ് രാജി രശ്മി, | |||
അയാൻ മുഹമ്മദ്, ഹൈന്ദിക വൃന്ദ,ജ്യോതിക എസ്.ആർ,ധാർമിക് ധനശ്വർഎന്നിവർ സംസാരിച്ചു. | |||
ദേശഭക്തി ഗാനാലാപനം,സംഗീതശില്പം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ക്വിസ് മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.എം. പ്രകാശ് ബാബു,ബൽരാജ് ടി.വി, അഞ്ജു എൻ. എം,കെ.രാജു, വി. ലിജു,സുഷമ വി.പി,ദീപ എം.സ്, ശ്രുതി എസ്, വർഷ.പി എന്നിവർ നേതൃത്വം നൽകി. | |||
'''ഹെൽപ്പിംഗ് ഹാൻഡ്-ശില്പശാല''' | |||
ജി.എം.യു.പി.സ്കൂൾ വേളൂരിൽ | |||
ഹെൽപ്പിംഗ് ഹാൻഡ് പ്രോഗ്രാമിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് 16.8.2024 ന് പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.റിട്ടയേർഡ് അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. | |||
എം. പി.ടി.എ പ്രസിഡൻ്റ് രാജി രശ്മിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.എം.സി. ചെയർമാൻ സാദിഖ് എംകെ,ബി.ആർ.സി പന്തലായനിയിലെ ട്രെയിനർ വികാസ്, ഷിബു ഇടവന ,കെ സുഖിൽ എന്നിവർ സംസാരിച്ചു.പഠന പിന്തുണ ക്ലാസിലേക്ക് ആവശ്യമായ പഠനോപകരണങ്ങളായ സംഖ്യാ കാർഡുകൾ, സ്ഥാനവില പോക്കറ്റ്, ഫ്രാക്ഷൻ ഡിസ്ക്, ഡയസ് നിർമ്മാണം എന്നിവ രക്ഷിതാക്കൾ ശില്പശാലയിൽ തയ്യാറാക്കി. | |||
ടി.വി.ബൽരാജ്, ബിബിഷ, പ്രിൻസി . പി, സിഞ്ചൂര പി.കെ, ദീപ എം.സ്,ശ്രുതി.എസ്, | |||
ബബീഷ് കുമാർ,ബിന്ദു ബി.എസ് എന്നിവർ നേതൃത്വം നൽകി. |