"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 256: വരി 256:
|1
|1
|ചിത്ര രചന പെൻസിൽ
|ചിത്ര രചന പെൻസിൽ
|
|മുഹമ്മദ് - 4 സി
|
|ഹംനാദ് - 4 ബി 
|-
|-
|2
|2
|ചിത്രരചന ജലച്ചായം
|ചിത്രരചന ജലച്ചായം
|
|അലി ഫാത്തിമ -4 ബി 
|
|മുഹമ്മദ് - 4 സി
|-
|-
|3
|3
|കഥാകഥനം
|കഥാകഥനം
|
|ആലിയ സുലൈമാൻ -1 ബി
|
|ആസിയ - 1 ബി
|-
|-
|4
|4
|ആംഗ്യപ്പാട്ട് മലയാളം
|ആംഗ്യപ്പാട്ട് മലയാളം
|
|മുഹമ്മദ് ഫയാൻ - 1 എ
|
ആലിയ സുലൈമാൻ -1 ബി
|ഫാത്തിമ നസ്രിയ -2 സി
|-
|-
|5
|5
|ആംഗ്യപ്പാട്ട് ഇംഗ്ലീഷ്
|ആംഗ്യപ്പാട്ട് ഇംഗ്ലീഷ്
|
|നെഫ്‌സി നൗഷാദ് - 2 ബി
|
|പാർത്ഥ് ശർമ - 1 ബി
|-
|-
|6
|6
|മലയാളം പദ്യം ചൊല്ലൽ  
|മലയാളം പദ്യം ചൊല്ലൽ  
|
|ആയിഷ ലുബാബ - 3 ബി
|
|സുഹൈന - 3 ബി
|-
|-
|7
|7
|ഇംഗ്ലീഷ് പദ്യം ചൊല്ലൽ
|ഇംഗ്ലീഷ് പദ്യം ചൊല്ലൽ
|
|അബ്ദുൾ ദയാൽ - 4 സി
|
| -
|-
|-
|8
|8
|അറബി പദ്യം ചൊല്ലൽ
|അറബി പദ്യം ചൊല്ലൽ
|
|മുഹമ്മദ് മിസ്‌ബാഹ്  - 4 ബി
|
|ഐഷാ .എം .ഐ -3 ബി
|-
|9
|അറബി  ഗാനം
|മുഹമ്മദ് ഹഫീൽ സുലൈമാൻ -4  ബി
|മുഹമ്മദ് മിസ്‌ബാഹ്  -  4 ബി
|-
|-
|9
|9
|മലയാളം പ്രസംഗം
|മലയാളം പ്രസംഗം
|
|മുഹമ്മദ് നാസിം - 4 ബി
|
| -
|-
|-
|10
|10
|ഇംഗ്ലീഷ് പ്രസംഗം
|ഇംഗ്ലീഷ് പ്രസംഗം
|
|അബ്ദുൾ ദയാൽ - 4 സി
|
| -
|-
|-
|11
|11
|ലളിത ഗാനം
|ലളിത ഗാനം
|
|റൈഹ - 4 എ
|
|മുഹമ്മദ് - 4 സി
|-
|-
|12
|12
|മാപ്പിളപ്പാട്ട്
|മാപ്പിളപ്പാട്ട്
|
|ആയിഷ -4 സി
|
|സൽ‍മ -3 സി
|-
|-
|13
|13
|നാടോടി നൃത്തം
|നാടോടി നൃത്തം
|
|ഫാത്തിമ നസ്റിയ - 2 സി
|
|അബൂബക്കർ -2 ബി
|-
|-
|14
|14
|മലയാള സംഘഗാനം
|മലയാള സംഘഗാനം
|
|നൂറ ഫാത്തിമ &സംഘം
|
|റഹീമ &സംഘം-4 എ
|-
|-
|15
|15
|ദേശഭക്തിഗാനം
|ദേശഭക്തിഗാനം
|
|മുഹമ്മദ്  ഫയാസ് &സംഘം-4 സി
|
|ഹുസ്ന അദബിയ &സംഘം-4  എ
|}
|}
{| class="wikitable"
{| class="wikitable"
വരി 342: വരി 348:
|1.
|1.
|ചിത്ര രചന പെൻസിൽ
|ചിത്ര രചന പെൻസിൽ
|
|സുൽത്താന നസ്രിൻ -6 സി
|
|ഷിഫാന ഷാനി-6 സി
|-
|-
|2
|2
|ചിത്രരചന ജലച്ചായം
|ചിത്രരചന ജലച്ചായം
|
|ഷിഫാന ഷാനി-6 സി
|
|സുൽത്താന നസ്രിൻ -6 സി
|-
|-
|3
|3
|മലയാളം പദ്യം ചൊല്ലൽ  
|മലയാളം പദ്യം ചൊല്ലൽ  
|
|അമാനുള്ള -5 സി
|ഹയാന ഫാത്തിമ -6 സി  
|ഹയാന ഫാത്തിമ -6 സി  
|-
|-
വരി 365: വരി 371:
|5
|5
|ഹിന്ദി  പദ്യം ചൊല്ലൽ
|ഹിന്ദി  പദ്യം ചൊല്ലൽ
|ഷിഫാന ഷാനി-6 സി  
|ഷിഫാന ഷാനി-6 സി
|ദിൽമ ബീൻ - 6 ബി  
അമാനുള്ള -5 സി  
|ദിൽമ ബീൻ - 6 ബി
അമീർ അബ്ബാസ് -5 സി
ഫർഹാൻ മുഹമ്മദ് -7 ബി  
|-
|-
|6
|6
|അറബി പദ്യം ചൊല്ലൽ
|അറബി പദ്യം ചൊല്ലൽ
|
|അമാനുള്ള -5 സി
|ഷിഫാന ഷാനി-6 സി
|ഷിഫാന ഷാനി-6 സി
|-
|-
വരി 376: വരി 385:
|മലയാള പ്രസംഗം
|മലയാള പ്രസംഗം
|ദിയ ഫാത്തിമ. എസ് -6 സി
|ദിയ ഫാത്തിമ. എസ് -6 സി
|
|മുഹമ്മദ് ഇജാസ് -5 സി
|-
|-
|8
|8
വരി 386: വരി 395:
|ലളിത ഗാനം
|ലളിത ഗാനം
|ഷിഫാന ഷാനി-6 സി  
|ഷിഫാന ഷാനി-6 സി  
|
|ഫാത്തിമ നൂറ -5 സി
|-
|-
|10
|10
|മാപ്പിളപ്പാട്ട്
|മാപ്പിളപ്പാട്ട്
|
|സയ്ദ് അലി -7 സി
|
|സഹ്‌ല റജീബ - 6 സി
|-
|-
|11
|11
|അറബി ഗാനം
|അറബി ഗാനം
|
|സയ്ദ് അലി -7 സി
|
|മുബഷീറ സുലൈമാൻ - 5 ബി
|-
|-
|12
|12
|നാടോടി നൃത്തം
|നാടോടി നൃത്തം
|
|സൈദത്തനിസ - 5 സി
|ഷിഫാന ഫാത്തിമ - 6 ബി  
|ഷിഫാന ഫാത്തിമ - 6 ബി  
|-
|-
|13
|13
|മലയാള സംഘഗാനം
|മലയാള സംഘഗാനം
|
|&സംഘം
|
|&സംഘം
|-
|-
|14
|14
|ദേശഭക്തിഗാനം
|ദേശഭക്തിഗാനം
|ഷിഫാന ഷാനി&സംഘം-6 സി
|ഷിഫാന ഷാനി&സംഘം-6 സി
|
|സൻഹ  ഫാത്തിമ &സംഘം-7 സി
|-
|-
|15
|15
|അറബി സംഘഗാനം
|അറബി സംഘഗാനം
|ഷിഫാന ഷാനി&സംഘം-6 സി
|ഷിഫാന ഷാനി&സംഘം-6 സി
|
|മുബഷീറ സുലൈമാൻ&സംഘം-5 ബി
|-
|-
|16
|16
|ഒപ്പന
|ഒപ്പന
|
|അൻസലന &സംഘം-6 ബി
|
|റംസാനാ &സംഘം-7 സി
മുബഷീറ&സംഘം-5 ബി
|-
|-
|17
|17

14:05, 13 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

പ്രവേശനോത്സവം

2024-25 അധ്യായന വർഷത്തെ  പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു .നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ .സുധീർ സർ ഉദ്ഘാടനം ചെയ്തു .

എസ്. എം. സി ചെയർമാൻ ശ്രീ മഖ്ബൂൽ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ സ്വാഗതം അർപ്പിച്ചു.ശ്രീ അനിൽ കുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,പൂന്തുറ മുഖ്യപ്രഭാഷണം നടത്തി.പൊതുപ്രവർത്തകരായ സിദിഖ്‌ സഖാഫി, ഫൈസൽ എന്നിവർ  ആശംസകൾ അർപ്പിച്ചു.

കിന്നരി തൊപ്പിയും മധുരപലഹാരങ്ങളും പുത്തൻ ബാഗും സമ്മാനിച്ചു അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ സഹർഷം സ്വാഗതം ചെയ്തു.

പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കുമായി 'രക്ഷിതാക്കളുടെ വിദ്യാഭ്യാസം' എന്ന രക്ഷാകർതൃ പരിശീലന പരിപാടി ശ്രീമതി ജ്യോതി പി കെ ടീച്ചർ അവതരിപ്പിച്ചു.

സാമൂഹിക രക്ഷാകർതൃത്തിന്റെ അനിവാര്യത രക്ഷകർത്താക്കളിൽ എത്തിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.

ലോകപരിസ്ഥിതി ദിനാഘോഷം

ഭാവി തലമുറയുടെ സുരക്ഷിതമായ നിലനിൽപ്പിന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുന്ന ഈ നാളുകളിൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനായി ഭൂമി മാതാവിനെ കാത്തു സംരക്ഷിക്കേണ്ട ചുമതല കുരുന്നുകളിലും എത്തിക്കാൻ  ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.

എക്കോ ക്ലബ്ബ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രകൃതിയുടെ പച്ചപ്പിനെ അനുസ്മരിപ്പിക്കുന്ന പച്ച വർണ്ണത്തിലുള്ള വസ്ത്രങ്ങളും ബാഡ്ജും  ധരിച്ച് എത്തിയത് കണ്ണിന് കൗതുകമായിരുന്നു.

  എക്കോ ക്ലബ്ബിന്റെ ഔപചാരിക  ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

എക്കോ ക്ലബ് കൺവീനർ ശ്രീമതി പ്രീത മോൾ ടീച്ചർ ചൊല്ലിയ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി.

ഏഴാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച " ഒരു തൈ നടാം" എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നവാനുഭവമായി.

വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടും ഔഷധസസ്യ തോട്ടത്തിൽ കൂടുതൽ ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിഞ്ഞു.

പോസ്റ്റർ രചന  മത്സരം, പ്രശ്നോത്തരി, ഉപന്യാസ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.

സ്കൂൾതലത്തിൽ ഉപന്യാസരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 6 സി - യിലെ ദിയ ഫാത്തിമ, സമഗ്ര ശിക്ഷാ കേരളം യു ആർ സി സൗത്ത് സംഘടിപ്പിച്ച ഉപന്യാസരചനാമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ മികവിനുള്ള ഉദാഹരണമായി മാറി.

മത്സര വിജയികൾ

പരിസ്ഥിതിദിന ക്വിസ്   (യു. പി വിഭാഗം)

ഒന്നാം സ്ഥാനം- നെയ്മ ഹബീബുള്ള. ( 6 സി )

രണ്ടാം സ്ഥാനം - നദ ഇസ്മയിൽ (6 ബി )

. - മുഹമ്മദ് ഇജാസ്(5 സി )

എൽ. പി.  വിഭാഗം

ഒന്നാം സ്ഥാനം -   മിസ്ബാഹ് (4സി )

രണ്ടാം സ്ഥാനം - ആക്കിഫ് (4 സി )

പരിസ്ഥിതിദിന ഉപന്യാസരചന മത്സര വിജയികൾ

ഒന്നാം സ്ഥാനം -   ദിയ ഫാത്തിമ (6 സി )

രണ്ടാം സ്ഥാനം - ആമിന ഇസ്മയിൽ     (6 ബി )

പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരവിജയികൾ ( എൽ. പി.  വിഭാഗം)

ഒന്നാം സ്ഥാനം - മുഹമ്മദ് അൻസിൽ (4C)

രണ്ടാം സ്ഥാനം - ഫയാസ് ഖാൻ (4 A)

ജലാശയ സംരക്ഷണ പഠനയാത്ര

ലോക പരിസ്ഥിതി ദിനചരണത്തിന്റെ ഭാഗമായി ജലാശയ സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കാൻ ഒരു പഠനയാത്ര....

ചുറ്റും താമസിക്കുന്നവരുടെ ദുരുപയോഗവും അധികൃതരുടെ അനാസ്ഥയും കാരണം മലിനമാക്കപ്പെട്ട

പാർവതി പുത്തനാറിലേക്ക് ഗവൺമെന്റ് യുപിഎസ് ബീമാപള്ളിയിലെ സീഡ് ക്ലബ് അംഗങ്ങളുടെ ഒരു യാത്ര.....

പാർവതി പുത്തനാർ മലിനമാക്കപ്പെടുന്നതിലൂടെ സമീപവാസികൾക്ക് ഉണ്ടാകുന്ന രോഗാവസ്ഥയും ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.

ജലാശയ സംരക്ഷണ പ്ലക്കാർടുകളും, ബോധവൽക്കരണ നോട്ടീസുമായി കുട്ടികൾ നാട്ടുകാരുമായി

സംവദിച്ചു.

സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് കൺവീനർ എസ്.വി.സച്ചു ബോധവൽക്കരണ ക്ലാസ് നയിച്ചു.

അധ്യാപകരായ ആർ.മീന, ആർച്ച. പി.ടി , ആർ. എൽ.രമ്യ,ധന്യശങ്കർ എന്നിവർ സംസാരിച്ചു.

വായന വാരാചരണം

മലയാളികൾക്ക് വായനയുടെ വാതായനങ്ങൾ തുറന്നു നൽകിയ യശ്ശശരീരനായ പി. എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരു ആഴ്ചക്കാലം വായന വാരാചാരമായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

വിവിധ ഭാഷ ക്ലബ്ബുകൾ അസംബ്ലി സംഘടിപ്പിച്ചു. മലയാളം, ഹിന്ദി,അറബിക്  ക്ലബ്ബുകൾ വായന മത്സരം നടത്തി.  ഇംഗ്ലീഷ് ക്ലബ് എൽപിതലത്തിൽ കയ്യെഴുത്ത് മത്സരവും യു പി തലത്തിൽ സ്പെൽ ബീ കോണ്ടെസ്റ്റും സംഘടിപ്പിച്ചു.

ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അമ്മ വായന  പരിപോഷിപ്പിക്കുന്നതിനായി പ്രാരംഭ നടപടികൾ ഈ ദിനത്തിൽ തുടക്കം കുറിച്ചു.

വായന പരിപോഷിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി സജ്ജീകരിക്കുകയും  സ്കൂൾ ലൈബ്രറിയിൽ പുസ്തക പരിചയം മുജീബ് സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

യോഗാ ദിനാചരണം

ജൂൺ 21 നു കേരള ജൈവ വൈവിധ്യ ബോർഡ് സംഘടിപ്പിച്ച യോഗാ ദിന പരിപാടിയിൽ യുപി തലത്തിലെ വിദ്യാർഥികൾ പങ്കെടുത്തു.

നമ്മുടെ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ശില്പ  കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. എൽപി തലത്തിലും യുപി തലത്തിലും അജികുമാർ  സാറിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി.

ലഹരി വിരുദ്ധദിനാചരണം

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 2024 ജൂൺ 26ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ലോക വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. സ്പീക്കർആയി ഹവ്വ ഫാത്തിമയും സാമൂഹ്യ ക്ഷേമ മന്ത്രായി ദിയ ഫാത്തിമയും പ്രതിപക്ഷ അംഗങ്ങളായി ആമിനയം അറഫത്തലിയും  മറ്റു കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു.

ലഹരി വിരുദ്ധ പാർലമെന്റ്

ടീച്ചർ ട്രെയിനേഴ്‌സ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും  ബോധവൽക്കരണ നൃത്താവിഷ്കാരം, പോസ്റ്റ് പ്രദർശനം തുടങ്ങിയ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു.


ലഹരി വിരുദ്ധ പരിപാടി






ജൂലൈ

വനമഹോത്സവം

ജൂലൈ ആദ്യവാരം ആഘോഷിക്കുന്ന ഒരാഴ്ചത്തെ വൃക്ഷത്തൈ നടൽ ഉത്സവമായ വനമഹോത്സവം പ്രത്യേക അസംബ്ലിയോടും ചെടികൾ നട്ടും സാമൂഹ്യ ഉത്തരവാദിത്വബോധം സൃഷ്ടിക്കാനും പരിസ്ഥിതിയെ പരിപാലിക്കാൻ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്ന വീഡിയോ പ്രദർശനത്തിനോടൊപ്പം ആചരിച്ചു.

ജൈവവൈവിധ്യ  പൂന്തോട്ട സന്ദർശനം

5-ാം ക്ലാസ്സിലെ അടിസ്ഥാന ശാസ്ത്രം ഒന്നാമത്തെ യൂണിറ്റുമായി ബന്ധപെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  വെള്ളായണി കാർഷിക കോളേജിലെ ജൈവവൈവിധ്യ  പൂന്തോട്ട സന്ദർശനം നടത്തി. വിവിധങ്ങളായ സസ്യങ്ങളും പൂമ്പാറ്റ, പുഴു, തവള, മീൻ, പക്ഷികൾ എന്നീ ജീവി വർഗ്ഗങ്ങളെയും കുട്ടികൾക്കവിടെ നിരീക്ഷിച്ചു രേഖപെടുത്താൻ കഴിഞ്ഞു. വിവിധ കൃഷിരീതികളും മിക്സഡ് ഇറിഗേഷൻ പോലുള്ളവയും കുട്ടികൾക്ക് പുതു അനുഭവം നൽകി. പാഠപുസ്തകത്തിനു പുറമേ അറിവിന്റെ നേർക്കാഴ്ച നൽകാൻ ഈ സന്ദർശനം ഉപകരിച്ചു.

ബഷീർ ദിനം

ജൂലൈ 5, മലയാള സാഹിത്യം സാധാരണക്കാർക്കിടയിലും ഇറങ്ങിച്ചെല്ലാൻ കാരണഭുതനായ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന കേരളം കണ്ട മികച്ച കഥാകാരനായ വൈക്കം മുഹമ്മദ്  ബഷീറിനെ കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാക്കാൻ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ  ബഷീർ ജീവചരിത്രക്കുറിപ്പ് വായന, ബഷീർ കഥാപാത്ര ചിത്രീകരണം, പൂവമ്പഴം കഥയുടെ നാടകവിഷ്കാരം, ബഷീർ പതിപ്പ് പ്രകാശനം, വായനക്കുറിപ്പ് അവതരണം, കഥ പറച്ചിൽ എന്നിവ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി സരിത ടീച്ചർ കുട്ടികളെ അഭിനന്ദിക്കുകയും ബഷീർ കഥകളുടെ പ്രാധാന്യം വിവരിച്ചു നൽകുകയും ചെയ്തു.

അമ്മ വായന

വായന മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി ക്ലബ് ' അമ്മ വായന' എന്ന ആശയം  നടപ്പിലാക്കി. രക്ഷിതാക്കളുടെ പ്രത്യേകിച്ച് അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായാണ് ഈ പദ്ധതി. നമ്മുടെ സ്കൂളിലെ മുൻ അധ്യാപികയും കേരള എസ്. സി. ആർ. ടി യുടെ പ്രീ പ്രൈമറി റിസർച്ച് ഓഫീസറുമായിരുന്ന ഷൈല ജാസ്മിൻ ടീച്ചർ അമ്മവായന യുടെ ഉദ്ഘാടനം ചെയ്തു .

ലോക ജനസംഖ്യാദിനം

1987 ജൂലൈ 11ന് ലോക ജനസംഖ്യ 500 കോടിയിലെത്തിയതിന്റെ സ്മരണാർത്ഥം ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.

ആ ലക്ഷ്യം നിറവേറ്റാൻ ജനസംഖ്യ ദിനചാരണം ഗണിത ക്ലബ്‌ ഗണിത  അസംബ്ലിയിലൂടെ വലിയ സംഖ്യ കണക്കുകളിലൂടെയും അന്നത്തെ ദിവസത്തെ പ്രാധാന്യം ഗണിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ്  പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസിലൂടെയും കുട്ടികളിൽ അവബോധം സൃഷ്ടിച്ചു.

പത്രവാർത്തയിൽ

സീഡ് റിപ്പോർട്ടർ മറിയം ഫാത്തിമയുടെ സ്കൂളിന്റെ സമീപ പ്രദേശത്തെ പകർച്ചവ്യാധി ഭീഷണിപ്പെടുത്തുന്ന മാലിന്യ കുമ്പാരത്തെകുറിച്ചുള്ള റിപ്പോർട്ട് പത്രത്താളുകളിൽ ഇടം പിടിച്ചു.

ചാന്ദ്രദിനം

ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 55 വർഷങ്ങൾ പിന്നിട്ടിരിക്കുന്ന ഈ വേളയിൽ ചന്ദ്രോത്സവം എന്ന പേരിൽ സയൻസ് ക്ലബ്‌ കൺവീനർ ശ്രീമതി സച്ചു ടീച്ചറിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു.

തിരുവനന്തപുരം സൗത്ത് ബിപിസി ശ്രീ ആർ വിനോദ് സാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എസ് എം.സി , സ്കൂൾ വികസന സമിതി അംഗങ്ങൾ സന്നിഹിതരായിരുന്നു.

ശ്രീ.വിദ്യ വിനോദ് സാർ ശാസ്ത്രജ്ഞാനത്തെക്കുറിച്ചും ശാസ്ത്രാവബോധത്തെ ക്കുറിച്ചും ലളിതമായ കഥകളിലൂടെകുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളെയും, സൗരയൂഥത്തെയും  പരിചയപ്പെടുത്തിയ സ്‌കിട്, ശാസ്ത്രപ്രദർശനം, ക്വിസ് മത്സരം,കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും ഉണ്ടാകുന്നതിനായിട്ട് സയൻസ് ക്വസ്റ്റ്യൻ ബോക്സ് എന്ന നവീന പദ്ധതിയും ഈ പരിപാടിക്ക് മാറ്റ് കൂട്ടി.റോക്കറ്റ് മോഡൽ സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചത് കുട്ടികളിൽ കൗതുകമുണർത്തി

തീരവാണി (സ്കൂൾ റേഡിയോ )

ഗവൺമെന്റ് യുപിഎസ്  ബീമാ പള്ളിയുടെ മികവാർന്ന ആശയമായ സ്കൂൾ റേഡിയോ "തീരവാണി "

കഴിഞ്ഞ  അധ്യയന വർഷം ബഹുമാനപ്പെട്ട സൗത്ത് എ. ഇ. ഒ ശ്രീ ഗോപകുമാർ സാർ ഉദ്ഘാടനം ചെയ്തിരുന്നു.

വായന മാസാചരണത്തിന്റെ സമാപന ദിവസമായ ജൂലൈ 19ന്  തിരുവാണി റേഡിയോ കൺവീനർ ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ 3 ബി യിലെ കുരുന്നുകൾ അവതരിപ്പിച്ച പി എൻ പണിക്കർ അനുസ്മരണം ,കുഞ്ഞിക്കവിത, കഥ ചൊല്ലൽ, പ്രധാന വാർത്തകൾ എന്നിവ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രക്ഷേപണം നടത്തി. റേഡിയോ അവതാരകരുടെ ശബ്ദം തന്മയത്വത്തോടെ  അവതരിപ്പിച്ച കുട്ടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.

കാവ്യോത്സവം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസിലെ എല്ലാ കുട്ടികൾക്കും കാവ്യാസ്വാദനം, ആശയ ഗ്രഹണം, അവതരണം എന്നിവയിൽ മികവ് ഉണ്ടാകുന്നതിനായി 'വെണ്ണക്കണ്ണൻ' (ചെറുശ്ശേരി ), 'പൂതപ്പാട്ട്' ( ഇടശ്ശേരി), 'ബന്ധനം '(വള്ളത്തോൾ), 'കുടയില്ലാത്തവർ'(ഒ എൻ വി കുറുപ്പ്) എന്നി കവിതകളെ  ആസ്പദമാക്കി "കാവ്യോത്സവം" ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിച്ചു.

നാടൻപാട്ട് അവതരണത്തോടെ പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ഈ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

താളവൈവിധ്യമുള്ള പാട്ടുകൾ, കവിതകൾ എന്നിവ കുട്ടികളാൽ തയ്യാറാക്കപ്പെട്ട വാദ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടി സംഘമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ഈ പരിപാടി വ്യത്യസ്ത ആവിഷ്കരണം കൊണ്ട് ശ്രദ്ധേയമായി. സുഗന്ധി ടീച്ചർ, ജ്യോതി ടീച്ചർ,ഹംന ടീച്ചർ, സിബിന ടീച്ചർ എന്നിവരുടെ ശിക്ഷണം പരിപാടി ഗംഭീരമാക്കാൻ സഹായിച്ചു.

പ്രേംചന്ദ് ജയന്തി

ജൂലൈ 31ന് ഹിന്ദി കൺവീനർ ശ്രീമതി മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.

കൈത്താങ്ങ്

കൗമാരക്കാർ നേരിടുന്ന നിരവധി വെല്ലുവിളികൾ മുന്നിൽകണ്ട് അനേകം ബോധവൽക്കരണ ക്ലാസുകൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ഒ ആർ സി ട്രെയിനർ ഭവ്യ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും, നിള ഗ്രൂപ്പ് മയക്കുമരുന്നിനെതിരെയും നിർഭയയുടെ നേതൃത്വത്തിൽ പൂന്തറ പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ക്ലാസും യുപി വിഭാഗം കുട്ടികളെ ഇന്ന് സമൂഹം നേരിടു ന്ന വിപത്തുകളെ നേരിടാൻ പ്രാപ്തരാക്കാൻ ഉതകുന്നവയായിരുന്നു.

ആഗസ്റ്റ്

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

ജൂലൈ 29 2024 തിങ്കളാഴ്ച പ്രത്യേകം ചേർന്ന സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ജൂലൈ 30ന് നാമനിർദ്ദേശപത്രിക വരണകാരിയായ എസ് എസ് ക്ലബ് കൺവീനർമാരായ ധന്യ ടീച്ചറും ലക്ഷ്മി ടീച്ചറും ചേർന്ന് സ്വീകരിച്ചു.

ആഗസ്റ്റ് 1 2024 ആയിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.  സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ചു.

റോക്കറ്റ് വെള്ളം ഫുട്ബോൾ എന്നീ മൂന്ന് ചിഹ്നങ്ങളിലായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള എ ബി സി ഡിവിഷനിലെ വിദ്യാർത്ഥി പ്രതിനിധികൾ സംഘടിപ്പിച്ച കടുത്ത തെരഞ്ഞെടുപ്പ് പ്രചരണം ആഗസ്റ്റ് 5 ആം തീയതിയോടെ സമാപിച്ചു.

ആഗസ്റ്റ്  6 ന്  7 ബൂത്തു കളിലായി  ഇലക്ട്രോണിക് വോട്ടിംഗ്  മെഷീന്റെ സഹായത്തോടെ  തെരഞ്ഞെടുപ്പ്  നടന്നു.ഫലപ്രഖ്യാപനം അന്നേദിവസം വൈകുന്നേരം 2. 30ന് നിർവഹിച്ചു.

എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമയക്ലിപ്‌തതയോടെ നടത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികളിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടപടികൾ മനസിലാക്കുന്നതിന് സഹായകരമായി.

ഹിരോഷിമാ ദിനാചരണം

ആഗസ്റ്റ് 6 നു സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിയും, ആ ദിനത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന സുഡോക്കയുടെ ജീവിതകഥ ആസ്പദമാക്കി സ്കിറ്റ് അവതരിപ്പിച്ചും, കുട്ടികൾ തയ്യാറാക്കിയ സുഡോക്കോ കൊക്കുകൾ സ്കൂൾ മുറ്റത്തെ വൃക്ഷത്തിൽ അലങ്കരിച്ചും,പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ ഉപ്പു ശേഖരണം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചും സോഷ്യൽ സയൻസ് ക്ലബ്ബ് വിപുലമായി ആചരിച്ചു.

കലോത്സവം

കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച മത്സര വേദിയായി ഓഗസ്റ്റ് 7,8 തീയതികളിലായി സംഘടിപ്പിച്ച ഇത്തവണത്തെ കലോത്സവം മാറി.

തീപാറുന്ന മത്സരയിനങ്ങളിൽ തികഞ്ഞ മത്സരബുദ്ധിയോടെ പങ്കെടുത്ത് രക്ഷിതാക്കളിൽ പോലും വളരെ മതിപ്പുളവാക്കുന്ന രീതിയിൽ കലോത്സവം സംഘടിപ്പിക്കാൻ കൺവീനർ മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാധിച്ചു.

മുൻവർഷങ്ങളെ അപേക്ഷിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി,അറബി പദ്യപാരായണ മത്സരങ്ങൾ നിരവധി പങ്കാളിത്തം കൊണ്ടും മികച്ച അവതരണം കൊണ്ടും ശ്രദ്ധേയമായി. മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരം, നാടോടി നൃത്തം, ഒപ്പന, അറബി സംഘഗാനം, മാപ്പിളപ്പാട്ട് എന്നിവയിലെ തികഞ്ഞ മത്സര ബുദ്ധിയും തന്മയത്തത്തോടെയുള്ള അവതരണവും നമ്മുടെ സ്കൂളിന്റെ വളർച്ചയുടെ ഉദാത്ത ഉദാഹരണങ്ങളായി

മാറി.

ഓഗസ്റ്റ് ഏഴിന് പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ കലോത്സവം ഉദ്ഘാടനം ചെയ്തു .

എസ് എം സി പ്രസിഡന്റ്  ശ്രീ മഖ്ബൂൽ അഹമ്മദിന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 8ന് ചേർന്ന  സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

മത്സര വിജയികൾ

ക്രമ നമ്പർ മത്സരയിനങ്ങൾ വിജയികൾ
എൽ.പി  വിഭാഗം ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം
1 ചിത്ര രചന പെൻസിൽ മുഹമ്മദ് - 4 സി ഹംനാദ് - 4 ബി 
2 ചിത്രരചന ജലച്ചായം അലി ഫാത്തിമ -4 ബി  മുഹമ്മദ് - 4 സി
3 കഥാകഥനം ആലിയ സുലൈമാൻ -1 ബി ആസിയ - 1 ബി
4 ആംഗ്യപ്പാട്ട് മലയാളം മുഹമ്മദ് ഫയാൻ - 1 എ

ആലിയ സുലൈമാൻ -1 ബി

ഫാത്തിമ നസ്രിയ -2 സി
5 ആംഗ്യപ്പാട്ട് ഇംഗ്ലീഷ് നെഫ്‌സി നൗഷാദ് - 2 ബി പാർത്ഥ് ശർമ - 1 ബി
6 മലയാളം പദ്യം ചൊല്ലൽ ആയിഷ ലുബാബ - 3 ബി സുഹൈന - 3 ബി
7 ഇംഗ്ലീഷ് പദ്യം ചൊല്ലൽ അബ്ദുൾ ദയാൽ - 4 സി -
8 അറബി പദ്യം ചൊല്ലൽ മുഹമ്മദ് മിസ്‌ബാഹ്  - 4 ബി ഐഷാ .എം .ഐ -3 ബി
9 അറബി ഗാനം മുഹമ്മദ് ഹഫീൽ സുലൈമാൻ -4 ബി മുഹമ്മദ് മിസ്‌ബാഹ്  - 4 ബി
9 മലയാളം പ്രസംഗം മുഹമ്മദ് നാസിം - 4 ബി -
10 ഇംഗ്ലീഷ് പ്രസംഗം അബ്ദുൾ ദയാൽ - 4 സി -
11 ലളിത ഗാനം റൈഹ - 4 എ മുഹമ്മദ് - 4 സി
12 മാപ്പിളപ്പാട്ട് ആയിഷ -4 സി സൽ‍മ -3 സി
13 നാടോടി നൃത്തം ഫാത്തിമ നസ്റിയ - 2 സി അബൂബക്കർ -2 ബി
14 മലയാള സംഘഗാനം നൂറ ഫാത്തിമ &സംഘം റഹീമ &സംഘം-4 എ
15 ദേശഭക്തിഗാനം മുഹമ്മദ് ഫയാസ് &സംഘം-4 സി ഹുസ്ന അദബിയ &സംഘം-4 എ
ക്രമ നമ്പർ മത്സരയിനങ്ങൾ വിജയികൾ
യു .പി വിഭാഗം ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം
1. ചിത്ര രചന പെൻസിൽ സുൽത്താന നസ്രിൻ -6 സി ഷിഫാന ഷാനി-6 സി
2 ചിത്രരചന ജലച്ചായം ഷിഫാന ഷാനി-6 സി സുൽത്താന നസ്രിൻ -6 സി
3 മലയാളം പദ്യം ചൊല്ലൽ അമാനുള്ള -5 സി ഹയാന ഫാത്തിമ -6 സി
4 ഇംഗ്ലീഷ് പദ്യം ചൊല്ലൽ നൈമ ഹബീബുള്ള. -6 സി ദിയ ഫാത്തിമ. എസ് -6 സി

ആമിന. ഐ -6 ബി

നദ ഇസ്മയിൽ-6 ബി

5 ഹിന്ദി പദ്യം ചൊല്ലൽ ഷിഫാന ഷാനി-6 സി

അമാനുള്ള -5 സി

ദിൽമ ബീൻ - 6 ബി

അമീർ അബ്ബാസ് -5 സി ഫർഹാൻ മുഹമ്മദ് -7 ബി

6 അറബി പദ്യം ചൊല്ലൽ അമാനുള്ള -5 സി ഷിഫാന ഷാനി-6 സി
7 മലയാള പ്രസംഗം ദിയ ഫാത്തിമ. എസ് -6 സി മുഹമ്മദ് ഇജാസ് -5 സി
8 ഇംഗ്ലീഷ് പ്രസംഗം നൈമ ഹബീബുള്ള. -6 സി ദിയ ഫാത്തിമ. എസ് -6 സി
9 ലളിത ഗാനം ഷിഫാന ഷാനി-6 സി ഫാത്തിമ നൂറ -5 സി
10 മാപ്പിളപ്പാട്ട് സയ്ദ് അലി -7 സി സഹ്‌ല റജീബ - 6 സി
11 അറബി ഗാനം സയ്ദ് അലി -7 സി മുബഷീറ സുലൈമാൻ - 5 ബി
12 നാടോടി നൃത്തം സൈദത്തനിസ - 5 സി ഷിഫാന ഫാത്തിമ - 6 ബി
13 മലയാള സംഘഗാനം &സംഘം &സംഘം
14 ദേശഭക്തിഗാനം ഷിഫാന ഷാനി&സംഘം-6 സി സൻഹ  ഫാത്തിമ &സംഘം-7 സി
15 അറബി സംഘഗാനം ഷിഫാന ഷാനി&സംഘം-6 സി മുബഷീറ സുലൈമാൻ&സംഘം-5 ബി
16 ഒപ്പന അൻസലന &സംഘം-6 ബി റംസാനാ &സംഘം-7 സി

മുബഷീറ&സംഘം-5 ബി

17 കഥാരചന
18 കവിതാരചന


ക്വിറ്റ് ഇന്ത്യ ദിനാചരണം

സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ  'ആഗസ്റ്റ് വിപ്ലവം' എന്ന് കൂടി അറിയപ്പെടുന്ന ക്വിറ്റിന്ത്യോ ദിനത്തിന്റെ 82 മത് വാർഷികം ആഗസ്റ്റ് 9 ന് ചേർന്ന സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ് തയ്യാറാക്കിയ നിശ്ചല ശില്പത്തിന്റെ അകമ്പടിയോടെയും, ഗാന്ധിജിയുടെ ഉദ്ധരണികൾ അവതരിപ്പിച്ചും ആചരിച്ചു. പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകി.

സ്നേഹപൂർവ്വം സുപ്രഭാതം

വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി  'സ്നേഹപൂർവ്വം സുപ്രഭാതം' എന്ന

സുപ്രഭാതം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം

എസ്കെജെഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പീരു മുഹമ്മദ് നിർവഹിച്ചു.

നമുക്ക് ചുറ്റും നടക്കുന്ന വാർത്തകൾ സത്യസന്ധമായി കൃത്യസമയത്തും എത്തിക്കുന്നതിൽ സുപ്രഭാതം  പത്രം വഹിക്കുന്ന പങ്ക് ഉമ്മർ സാഹിബ്, v സർക്കുലേഷൻ മാനേജർ വിശദീകരിച്ചു.

സ്കൂൾ പ്രതിനിധികൾക്ക് പത്രം നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം നിർവഹിക്കപെട്ടു.