"ജി.എച്.എസ്.എസ് പട്ടാമ്പി/പ്രവർത്തനങ്ങൾ/2024-25/പട്ടാമ്പി ഉപജില്ല സാഹിത്യ സെമിനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''വിദ്യാരംഗം കലാസാഹിത്യ വേദി പട്ടാമ്പി ഉപജില്ല സാഹിത്യ സെമിനാർ''' "എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും" എന്ന സെമിനാർ ജിഎച്ച്എസ്എസ് പട്ടാമ്പിയിൽ വെച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''വിദ്യാരംഗം കലാസാഹിത്യ വേദി പട്ടാമ്പി ഉപജില്ല സാഹിത്യ സെമിനാർ''' ==

'''വിദ്യാരംഗം കലാസാഹിത്യ വേദി പട്ടാമ്പി ഉപജില്ല സാഹിത്യ സെമിനാർ'''
=== "എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും" എന്ന സെമിനാർ ജിഎച്ച്എസ്എസ് പട്ടാമ്പിയിൽ വെച്ച് നടന്നു. ===
 
"എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും" എന്ന സെമിനാർ ജിഎച്ച്എസ്എസ് പട്ടാമ്പിയിൽ വെച്ച് നടന്നു.
 
   വിദ്യാരംഗം ഉപജില്ല കോഡിനേറ്റർ ദിലീപ് കെപി സ്വാഗതം പറഞ്ഞു. വിദ്യാരംഗം ജില്ലാപ്രതിനിധി മനോജ് അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം നിർമല ടീച്ചർ ആശംസകൾ അറിയിച്ചു. പ്രശസ്ത സാഹിത്യ പ്രവർത്തകനായ സുരേഷ് നിഹാരിക ബീന ടീച്ചർ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.  

   എച്ച് എസ് വിഭാഗം സാഹിത്യ സെമിനാറിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സൂരജ് തി സെൻറ്പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പട്ടാമ്പി, രണ്ടാം സ്ഥാനം കൃഷ്ണ ജിഎച്ച്എസ്എസ് ചുണ്ടൻപറ്റ മൂന്നാം സ്ഥാനത്ത്, ശ്രീഹരി പി ടി എം വൈ എച്ച് എസ് എസ് ഇടപ്പലം.

[[പ്രമാണം:VKSV 03.jpg|ഇടത്ത്‌|ലഘുചിത്രം|1056x1056ബിന്ദു]]
[[പ്രമാണം:20016 VKSV 02.jpg|ഇടത്ത്‌|ലഘുചിത്രം|1056x1056ബിന്ദു]]
[[പ്രമാണം:20016 VKSV 103.jpg|ഇടത്ത്‌|ലഘുചിത്രം|1056x1056ബിന്ദു]]

06:09, 13 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി പട്ടാമ്പി ഉപജില്ല സാഹിത്യ സെമിനാർ