"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ജാഗ്രതാസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2010 ൽ നമ്മുടെ സ്കൂളിൽ ജാഗ്രത സമിതി ആരംഭിച്ചു.എല്ലാ അധ്യാപകരും ജാഗ്രത സമിതിയിൽ അംഗങ്ങളാണ്.കുട്ടികൾ വ്യക്തിപരമായി അനുഭവിക്കുന്ന പ്രശ്നങ്ങൾ പങ്കിടാനുള്ള ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2010 ൽ നമ്മുടെ സ്കൂളിൽ ജാഗ്രത സമിതി ആരംഭിച്ചു.എല്ലാ അധ്യാപകരും ജാഗ്രത സമിതിയിൽ അംഗങ്ങളാണ്.കുട്ടികൾ വ്യക്തിപരമായി അനുഭവിക്കുന്ന പ്രശ്നങ്ങൾ പങ്കിടാനുള്ള ഒരു ഉത്തമ വേദിയായി ജാഗ്രത സമിതി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശാരീരികവും മാനസികവുമായി കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ മനശാസ്ത്രപരമായി കൈകാര്യം ചെയ്യാൻ കഴിവുള്ള അധ്യാപകരാണ് ജാഗ്രത സമിതിയെ നയിക്കുന്നത്.2010 ൽ കോഴിക്കോട് ഡിഡിഇ ആയിരുന്ന ശ്രീ. വിനോദ് സാറിന്റെ നേതൃത്വത്തിൽ ഡോക്ടർ ശിവദാസ് പുറമേരി ആരംഭിച്ചതാണ് സ്കൂൾ ജാഗ്രത സമിതി.മദ്യം മയക്കുമരുന്ന് മറ്റ് ദുശീലങ്ങൾ എന്നിവയിലേക്ക് പെട്ടുപോകുന്ന കുട്ടികളെ കൈപിടിച്ചുയർത്താൻ ജാഗ്രത സമിതി എന്നും ജാഗരൂഗരാണ്.കൂടെ ഞങ്ങളുണ്ട് എന്ന ഒരു തോന്നലാണ് കുട്ടികൾക്ക് ഈ സമിതി ഉണ്ടാക്കുന്നത്.കുട്ടികളുടെ നേതൃത്വത്തിലുള്ള പരിശീലനം ലഭിച്ച ജാഗ്രത ബ്രിഗേഡേർസ് ആണ് എല്ലാത്തരത്തിലും ടീച്ചേഴ്സിനോട് ചേർന്ന് പ്രവർത്തിക്കുന്നത്.കുട്ടികളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പുവരുത്തുന്ന രീതിയിലാണ് ജാഗ്രതാ സമിതി മുന്നോട്ടുപോകുന്നത്.ആഴ്ചയിൽ രണ്ടുദിവസം കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കുവാനും അവർക്ക് ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട അധ്യാപകരുടെ സംസാരിക്കാനുള്ള അവസരം സ്കൂളിൽ ഒരുക്കുന്നു. | <gallery mode="packed-hover"> | ||
ഒരു കുട്ടി പോലും നഷ്ടപ്പെട്ട് പോകാതെ,മുഖ്യധാരയിൽ നിന്ന് പിന്നോട്ട് പോകാതെ ചേർത്തുപിടിച്ചു മുന്നോട്ടു | പ്രമാണം:16002_JAGATHA.jpeg| | ||
</gallery> | |||
2010 ൽ നമ്മുടെ സ്കൂളിൽ ജാഗ്രത സമിതി ആരംഭിച്ചു.എല്ലാ അധ്യാപകരും ജാഗ്രത സമിതിയിൽ അംഗങ്ങളാണ്.കുട്ടികൾ വ്യക്തിപരമായി അനുഭവിക്കുന്ന പ്രശ്നങ്ങൾ പങ്കിടാനുള്ള ഒരു ഉത്തമ വേദിയായി ജാഗ്രത സമിതി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശാരീരികവും മാനസികവുമായി കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ മനശാസ്ത്രപരമായി കൈകാര്യം ചെയ്യാൻ കഴിവുള്ള അധ്യാപകരാണ് ജാഗ്രത സമിതിയെ നയിക്കുന്നത്.2010 ൽ കോഴിക്കോട് ഡിഡിഇ ആയിരുന്ന ശ്രീ. വിനോദ് സാറിന്റെ നേതൃത്വത്തിൽ ഡോക്ടർ ശിവദാസ് പുറമേരി ആരംഭിച്ചതാണ് സ്കൂൾ ജാഗ്രത സമിതി.മദ്യം മയക്കുമരുന്ന് മറ്റ് ദുശീലങ്ങൾ എന്നിവയിലേക്ക് പെട്ടുപോകുന്ന കുട്ടികളെ കൈപിടിച്ചുയർത്താൻ ജാഗ്രത സമിതി എന്നും ജാഗരൂഗരാണ്.കൂടെ ഞങ്ങളുണ്ട് എന്ന ഒരു തോന്നലാണ് കുട്ടികൾക്ക് ഈ സമിതി ഉണ്ടാക്കുന്നത്.കുട്ടികളുടെ നേതൃത്വത്തിലുള്ള പരിശീലനം ലഭിച്ച ജാഗ്രത ബ്രിഗേഡേർസ് ആണ് എല്ലാത്തരത്തിലും ടീച്ചേഴ്സിനോട് ചേർന്ന് പ്രവർത്തിക്കുന്നത്.കുട്ടികളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പുവരുത്തുന്ന രീതിയിലാണ് ജാഗ്രതാ സമിതി മുന്നോട്ടുപോകുന്നത്.ആഴ്ചയിൽ രണ്ടുദിവസം കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കുവാനും അവർക്ക് ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട അധ്യാപകരുടെ സംസാരിക്കാനുള്ള അവസരം സ്കൂളിൽ ഒരുക്കുന്നു.<BR> | |||
ഒരു കുട്ടി പോലും നഷ്ടപ്പെട്ട് പോകാതെ,മുഖ്യധാരയിൽ നിന്ന് പിന്നോട്ട് പോകാതെ ചേർത്തുപിടിച്ചു മുന്നോട്ടു കൊണ്ടുവരിക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം.കുടുംബത്തിൽ ഉണ്ടാകുന്നതും സാമൂഹികമായി നേരിടുന്നമായ പ്രശ്നങ്ങൾ മൂലവും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട കൗൺസിലിംങ്ങും പഠന പിന്തുണ സംവിധാനം ഒരുക്കിയും ജാഗ്രത സമിതി ഉത്തമ സാമൂഹ്യ നിർമ്മിതിയിൽ പങ്കാളികളാകുന്നു. |
19:25, 11 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2010 ൽ നമ്മുടെ സ്കൂളിൽ ജാഗ്രത സമിതി ആരംഭിച്ചു.എല്ലാ അധ്യാപകരും ജാഗ്രത സമിതിയിൽ അംഗങ്ങളാണ്.കുട്ടികൾ വ്യക്തിപരമായി അനുഭവിക്കുന്ന പ്രശ്നങ്ങൾ പങ്കിടാനുള്ള ഒരു ഉത്തമ വേദിയായി ജാഗ്രത സമിതി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശാരീരികവും മാനസികവുമായി കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ മനശാസ്ത്രപരമായി കൈകാര്യം ചെയ്യാൻ കഴിവുള്ള അധ്യാപകരാണ് ജാഗ്രത സമിതിയെ നയിക്കുന്നത്.2010 ൽ കോഴിക്കോട് ഡിഡിഇ ആയിരുന്ന ശ്രീ. വിനോദ് സാറിന്റെ നേതൃത്വത്തിൽ ഡോക്ടർ ശിവദാസ് പുറമേരി ആരംഭിച്ചതാണ് സ്കൂൾ ജാഗ്രത സമിതി.മദ്യം മയക്കുമരുന്ന് മറ്റ് ദുശീലങ്ങൾ എന്നിവയിലേക്ക് പെട്ടുപോകുന്ന കുട്ടികളെ കൈപിടിച്ചുയർത്താൻ ജാഗ്രത സമിതി എന്നും ജാഗരൂഗരാണ്.കൂടെ ഞങ്ങളുണ്ട് എന്ന ഒരു തോന്നലാണ് കുട്ടികൾക്ക് ഈ സമിതി ഉണ്ടാക്കുന്നത്.കുട്ടികളുടെ നേതൃത്വത്തിലുള്ള പരിശീലനം ലഭിച്ച ജാഗ്രത ബ്രിഗേഡേർസ് ആണ് എല്ലാത്തരത്തിലും ടീച്ചേഴ്സിനോട് ചേർന്ന് പ്രവർത്തിക്കുന്നത്.കുട്ടികളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പുവരുത്തുന്ന രീതിയിലാണ് ജാഗ്രതാ സമിതി മുന്നോട്ടുപോകുന്നത്.ആഴ്ചയിൽ രണ്ടുദിവസം കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കുവാനും അവർക്ക് ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട അധ്യാപകരുടെ സംസാരിക്കാനുള്ള അവസരം സ്കൂളിൽ ഒരുക്കുന്നു.
ഒരു കുട്ടി പോലും നഷ്ടപ്പെട്ട് പോകാതെ,മുഖ്യധാരയിൽ നിന്ന് പിന്നോട്ട് പോകാതെ ചേർത്തുപിടിച്ചു മുന്നോട്ടു കൊണ്ടുവരിക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം.കുടുംബത്തിൽ ഉണ്ടാകുന്നതും സാമൂഹികമായി നേരിടുന്നമായ പ്രശ്നങ്ങൾ മൂലവും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട കൗൺസിലിംങ്ങും പഠന പിന്തുണ സംവിധാനം ഒരുക്കിയും ജാഗ്രത സമിതി ഉത്തമ സാമൂഹ്യ നിർമ്മിതിയിൽ പങ്കാളികളാകുന്നു.