"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ സാംസ്ക്കാരിക പ്രാധാന്യമുണ്ടായിരുന്നു. തച്ചോളി | വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ സാംസ്ക്കാരിക പ്രാധാന്യമുണ്ടായിരുന്നു. തച്ചോളി ഒതേനൻ, ആരോമൽ ചേകവർ, പാലാട്ടു കോമൻ, ഉണ്ണിയാർച്ച, കുഞ്ഞിക്കന്നി തുടങ്ങിയ ധീരയോദ്ധാക്കളുടെ കഥയടങ്ങിയതാണല്ലോ വടക്കൻപാട്ടുകൾ. മതിലേരിക്കന്നി, പൂമാതൈപൊന്നമ്മ,കുന്നുത്താലു എന്നിവരും വടക്കൻപാട്ടിലെ ശ്രദ്ധയകഥാപാത്രങ്ങളാണ്. വടക്കൻപാട്ടുകളുടെ രചയിതാക്കൾ ആരാണെന്നറിയില്ല. അവ എത്രയോകാലമായി പലരും ഹൃദയത്തിൽ സുക്ഷിച്ചതാണ്. തലമുറ തലമുറയായി വാമൊഴിയിലൂടെ ഈ പാട്ടുകൾ കൈമാറി ഉന്നവയിൽ പലതും അച്ചടിമഷിപുരണ്ടിട്ടുണ്ട്. വയലുകളിൽ കൃഷിപമിയിൽ ഏര്പ്പെട്ട സ്ത്രീകളും, കല്ല്യാണവീടുകളിൽ അരവുപണിയിൽ ഏര്പ്പെട്ടവരും വര്ഷങ്ങളായി പാടിവന്നപാട്ടാണിത്. കൃഷ്ണഗാഥയുടെ കര്ത്താവായ ചെറുശ്ശേരി വടകരക്കാരനായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ശങ്കരവര്മ്മത്തമ്പുരാന്, കടത്തനാട് രവിവര്മ്മ, ലക്ഷിമീ രാജ്ഞി, തോട്ടക്കാട്ട് ഗൗരിക്കെട്ടിലമ്മ, ഉദയവർമ്മ തമ്പുരാൻ, (പുറമേരി കെ ഇ ആർ എച്ച് ഹൈസ്ക്കുള് സ്ഥാപകൻ ) തുടങ്ങി ഒട്ടനവധി കവികൾ പഴയകാലത്തിവിടെയുണ്ടായിരുന്നു. | ||
<!--visbot verified-chils-> |
18:24, 11 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ സാംസ്ക്കാരിക പ്രാധാന്യമുണ്ടായിരുന്നു. തച്ചോളി ഒതേനൻ, ആരോമൽ ചേകവർ, പാലാട്ടു കോമൻ, ഉണ്ണിയാർച്ച, കുഞ്ഞിക്കന്നി തുടങ്ങിയ ധീരയോദ്ധാക്കളുടെ കഥയടങ്ങിയതാണല്ലോ വടക്കൻപാട്ടുകൾ. മതിലേരിക്കന്നി, പൂമാതൈപൊന്നമ്മ,കുന്നുത്താലു എന്നിവരും വടക്കൻപാട്ടിലെ ശ്രദ്ധയകഥാപാത്രങ്ങളാണ്. വടക്കൻപാട്ടുകളുടെ രചയിതാക്കൾ ആരാണെന്നറിയില്ല. അവ എത്രയോകാലമായി പലരും ഹൃദയത്തിൽ സുക്ഷിച്ചതാണ്. തലമുറ തലമുറയായി വാമൊഴിയിലൂടെ ഈ പാട്ടുകൾ കൈമാറി ഉന്നവയിൽ പലതും അച്ചടിമഷിപുരണ്ടിട്ടുണ്ട്. വയലുകളിൽ കൃഷിപമിയിൽ ഏര്പ്പെട്ട സ്ത്രീകളും, കല്ല്യാണവീടുകളിൽ അരവുപണിയിൽ ഏര്പ്പെട്ടവരും വര്ഷങ്ങളായി പാടിവന്നപാട്ടാണിത്. കൃഷ്ണഗാഥയുടെ കര്ത്താവായ ചെറുശ്ശേരി വടകരക്കാരനായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ശങ്കരവര്മ്മത്തമ്പുരാന്, കടത്തനാട് രവിവര്മ്മ, ലക്ഷിമീ രാജ്ഞി, തോട്ടക്കാട്ട് ഗൗരിക്കെട്ടിലമ്മ, ഉദയവർമ്മ തമ്പുരാൻ, (പുറമേരി കെ ഇ ആർ എച്ച് ഹൈസ്ക്കുള് സ്ഥാപകൻ ) തുടങ്ങി ഒട്ടനവധി കവികൾ പഴയകാലത്തിവിടെയുണ്ടായിരുന്നു.