"സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Routine classespeg.jpg|ലഘുചിത്രം]]
'''കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി...'''
 
'''ജൂൺ മൂന്നാം തിയ്യതി  സ്കൂളിലേക്ക് കടന്നു വന്ന പുതിയ'''
 
'''വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ'''
 
'''സ്കൂളിലേക്ക് സ്വാഗതം ചെയ്തു.. പി ടി എ പ്രസിഡന്റ്'''
 
'''ശ്രീ. ബേബി വരിക്കാനിക്കൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ്'''
 
'''സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.'''
 
'''ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി സോളി തോമസ്,ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി,'''
 
'''സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ് എന്നിവർ സംസാരിച്ചു..'''
 
'''പൂക്കളും മധുരവും നൽകി നവാഗതരെ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ വിവിധ'''
 
'''കലാപരിപാടികളും ഉണ്ടായിരുന്നു... തുടർന്ന് മലയാളം അധ്യാപിക റവ സി. ഷിബി'''
 
'''പി ജെ രക്ഷകർത്താക്കൾക്കായി ക്ലാസ്സെടുത്തു..''' {{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|വിദ്യാഭ്യാസ ജില്ല=|റവന്യൂ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=|ഗ്രേഡ്=}}{{Lkframe/Pages}}
[[പ്രമാണം:14034 preveshanolsavam.jpg|ലഘുചിത്രം]]
{{Infobox littlekites|സ്കൂൾ കോഡ്=14034|ബാച്ച്=2023-26|യൂണിറ്റ് നമ്പർ=LK/2018/14034|അംഗങ്ങളുടെ എണ്ണം=24|റവന്യൂ ജില്ല=കണ്ണൂർ|വിദ്യാഭ്യാസ ജില്ല=തലശ്ശേരി|ഉപജില്ല=ഇരിട്ടി|ലീഡർ=അൽന റോസ്|ഡെപ്യൂട്ടി ലീഡർ=ഫാത്തിമ സഹറ കെ എ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷെറിൻ കുര്യാക്കോസ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിമി തോമസ്|ചിത്രം=|size=250px}}[[പ്രമാണം:Routine classespeg.jpg|ലഘുചിത്രം]]
[[പ്രമാണം:Aptittude test .jpg|ലഘുചിത്രം]]
[[പ്രമാണം:Aptittude test .jpg|ലഘുചിത്രം]]
[[പ്രമാണം:പ്രിലിമനറി ക്യാന്വ് .jpg|ലഘുചിത്രം]]
[[പ്രമാണം:പ്രിലിമനറി ക്യാന്വ് .jpg|ലഘുചിത്രം]]
[[പ്രമാണം:School visit.jpg|ലഘുചിത്രം]]
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2417629...2549537" എന്ന താളിൽനിന്ന് ശേഖരിച്ചത്