"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
ജൂലൈ 5<br>
ജൂലൈ 5<br>
മോഡൽ എച്ച് എസ് എസ് വെങ്ങാനൂരിൽ സമൂചിതമായി ആചാരിച്ചു. ബഷീറിന്റെ കൃതികളെ മുഴുവൻ ഉൾപ്പെടുത്തി ആർച്ച ആലപിച്ച ബഷീർ ഗാനം ഏറെ ഹൃദ്യമായി. ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായ പൂവമ്പഴത്തിലെ അബ്ദുൾ ഖാദറും ജമീലയും സദസ്സിനെ നിശബ്ദമാക്കി ഏറെ പ്രശംസ ഏറ്റുവാങ്ങി. മുച്ചീട്ടുകളിക്കാരന്റെ മകൾ സൈനബയെ അവതരിപ്പിച്ച ഫിദ ഫാത്തിമ തന്റെ സ്വതസിദ്ധമായ ആഖ്യാനശൈലികൊണ്ട്  ശ്രദ്ധേയമായി. തദവസരത്തിൽ "ബഷീർ ദ മാൻ" എന്ന കൈയ്യെഴുത്തു മാസിക ഗ്ലെൻ സാർ പി ടി എ പ്രസിഡന്റിനു നൽകി പ്രകാശനം ചെയ്തു. ഭൂമിയുടെ അവകാശികൾ,ബാല്യകാലസഖി എന്നീ കൃതികളുടെ പുസ്തകപരിചയം ഉണ്ടായിരുന്നു.

===സംസ്ഥാന സ്കൂൾ ഒളിംപിക് ദിനാചരണവും പ്രതിജ്ഞയും===
ജൂലൈ 27<br>
2024 പാരിസ് ഒളിംപിക്സിനോടനുബന്ധിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ഒളിംപിക് ദിനാചരണം വെങ്ങാനൂർ ഗവ: മോഡൽ HSS ൽ സമുചിതമായി സംഘടിപ്പിച്ചു. അത്ലറ്റുകൾ എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിഭാഗങ്ങൾ ഒരുമിച്ചു നടത്തിയ റാലി ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. റാലി കഴിഞ്ഞെത്തിയ ശേഷം വിദ്യാർത്ഥികൾ ഒന്നടങ്കം സ്കൂൾ ഒളിംപിക് ദിന പ്രതിജ്ഞ ചൊല്ലി സംസ്ഥാന സ്കൂൾ ഒളിപിക്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കായികാധ്യാപകൻ ശ്രീ. കാമരാജ് സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ഷീബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുനിൽ സാർ, സന്തോഷ് സാർ, ശ്രീജ ടീച്ചർ, പ്രിൻസ് ലാൽ സാർ, അരുൺ സാർ തുടങ്ങിയ അധ്യാപകരും പങ്കെടുത്തു.
'''വൃക്ഷത്തൈ വിതരണം'''
ജൂലൈ 30
നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ. പ്രവീൺ അവർകളുടെ സാന്നിദ്ധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ വിതരണോൽഘാടനം നിർവ്വഹിച്ചു. അധ്യാപകരായ ഷീബ ടീച്ചർ, രജി ടീച്ചർ, സുലഭ ടീച്ചർ, പ്രിൻസ് ലാൽ സാർ എന്നിവർ പങ്കെടുത്തു.
'''സ്കൂൾ കായിക ദിനം'''
ഓഗസ്റ്റ് 6
ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് കോവളം എംഎൽഎ ശ്രീ അഡ്വക്കേറ്റ് എംഎൽഎ വിൻസൻറ് നിർവഹിച്ചു ഉദ്ഘാടന സമ്മേളനത്തിന്  മുന്നോടിയായി  മാർച്ച് പാ സ്റ്റ് എസ് പി സി ലിറ്റിൽ കൈ ജെ ആർ സി എൻഎസ്എസ് എന്നീ ക്ലബ്ബുകൾനയന മനോഹരമായി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കായിക മത്സരം നടന്നു
=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]=
=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]=
9,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518502...2547263" എന്ന താളിൽനിന്ന് ശേഖരിച്ചത്