"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:36, 30 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 77: | വരി 77: | ||
ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് കോവളം എംഎൽഎ ശ്രീ അഡ്വക്കേറ്റ് എംഎൽഎ വിൻസൻറ് നിർവഹിച്ചു ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി മാർച്ച് പാ സ്റ്റ് എസ് പി സി ലിറ്റിൽ കൈ ജെ ആർ സി എൻഎസ്എസ് എന്നീ ക്ലബ്ബുകൾനയന മനോഹരമായി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കായിക മത്സരം നടന്നു | ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് കോവളം എംഎൽഎ ശ്രീ അഡ്വക്കേറ്റ് എംഎൽഎ വിൻസൻറ് നിർവഹിച്ചു ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി മാർച്ച് പാ സ്റ്റ് എസ് പി സി ലിറ്റിൽ കൈ ജെ ആർ സി എൻഎസ്എസ് എന്നീ ക്ലബ്ബുകൾനയന മനോഹരമായി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കായിക മത്സരം നടന്നു | ||
'''മോഡൽ സ്പോർട്ടത്ത്‌ലോൺ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു''' | |||
വെങ്ങാനൂർ: വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കായികമേഖലയിൽ മികച്ച പരിശീലനം നൽകുന്നതിലേക്കായി ഫുഡ്ബോൾ, ഹാന്റ്ബോൾ, വോളി ബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, കബഡി, ടെന്നിസ് എന്നീ കോർട്ടുകളുടെയും പരിശീലനത്തിന്റെയും ഉദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്തംഗം ശ്രീ. ഭഗത് റൂഫസ് അവർകൾ നിർവഹിച്ചു.വരുന്ന മൂന്നാമത്തെ ഒളിമ്പിക്സിൽ നമ്മുടെ വിദ്യാലയത്തിലെ പ്രതിനിധി ഉണ്ടാകണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം എന്ന മോട്ടോ അധ്യക്ഷത വഹിച്ച പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ശ്രീമതി. ബീന ടി എസ്, ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി. ഡി ഒ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടി എ, സ്റ്റാഫ് സെകട്ടറി ശ്രീ.സുനിൽകുമാർ, കായികാധ്യാപകൻ ശ്രീ. കാമരാജ്, മറ്റധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. | |||
=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]= | =[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]= |