"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഐ.ടി. ക്ലബ് വളരെ പ്രധാന്യത്തോടെ പ്രവർത്തിക്കുന്നു.ഐ.ടി. ലാബും സജ്ജീകരിച്ചിട്ടുണ്ട്   ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഐ.ടി. ക്ലബ് വളരെ പ്രധാന്യത്തോടെ പ്രവർത്തിക്കുന്നു.ഐ.ടി. ലാബും സജ്ജീകരിച്ചിട്ടുണ്ട്   
ആധുനിക കാലഘട്ടത്തിൽ ഒഴിച്ചുകൂടാനാകാത്ത വിഷയമാണ് ഇൻഫർമേഷൻ ടെക്നോളജി .നവീനസാങ്കേതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താനും ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ക്ലബ് പ്രവർത്തിക്കുന്നു.ഐ.ടി.ലാബ് സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ 6 ഡിജിറ്റൽ ക്ലാസ്സ്മുറികൾ ആണ്  സ്കൂളിനുള്ളത്. ഐ.ടി.ക്ലബ് അംഗങ്ങൾ ക്ലാസ്സ്മുറികളിൽ ഉപകരണങ്ങൾ കൈകാര്യംചെയ്യുന്നതിനു അധ്യാപകരെ സഹായിക്കുന്നു.

15:02, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം