"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ മലയാളം ക്ലബ്ബിലെ കുട്ടികൾ ചേർന്ന് പര...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പരിസ്ഥിതി ദിനം | {{Yearframe/Pages}} | ||
== പരിസ്ഥിതി ദിനം == | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ മലയാളം ക്ലബ്ബിലെ കുട്ടികൾ ചേർന്ന് പരിസ്ഥിതി സംരക്ഷണ ഗാനം ആലപിച്ചു. ക്ലാസുകളിൽ പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ നടന്നു. പരിസ്ഥിതി ദിന ക്വിസ്സും നടത്തിയിരുന്നു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ മലയാളം ക്ലബ്ബിലെ കുട്ടികൾ ചേർന്ന് പരിസ്ഥിതി സംരക്ഷണ ഗാനം ആലപിച്ചു. ക്ലാസുകളിൽ പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ നടന്നു. പരിസ്ഥിതി ദിന ക്വിസ്സും നടത്തിയിരുന്നു. | ||
വയനാദിനം | == വയനാദിനം == | ||
[[പ്രമാണം:17092-reading_day_nss.jpg|ലഘുചിത്രം|263x263ബിന്ദു|ഇടത്ത്]] | |||
22:58, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ മലയാളം ക്ലബ്ബിലെ കുട്ടികൾ ചേർന്ന് പരിസ്ഥിതി സംരക്ഷണ ഗാനം ആലപിച്ചു. ക്ലാസുകളിൽ പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ നടന്നു. പരിസ്ഥിതി ദിന ക്വിസ്സും നടത്തിയിരുന്നു.
വയനാദിനം
വായനാദിനവുമായി ബന്ധപ്പെട്ട അസംബ്ലിയിൽ വെച്ച് പി.എൻ പണിക്കർ അനുസ്മരണം നടത്തി. വായന വാരാചരണത്തിന്റെ ഉദ്ഘാടനം മുൻ ഹയർസെക്കൻഡറി വിഭാഗം മലയാളം മേധാവി ഇ. വി ഹസീന ടീച്ചർ നിർവഹിച്ചു. വായനയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് വളരെ സരസമായും സൗമ്യമായും ടീച്ചർ ഉത്തരം നൽകി. വായന മരിച്ചിട്ടില്ലെന്നും കൂടിക്കൊണ്ടിരിക്കുകയാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകോത്സവമാണ് നമ്മുടെ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫസ്റ്റ് എന്ന ടീച്ചർ വ്യക്തമാക്കി. എല്ലാ ക്ലാസിലെയും ക്ലാസ് ലൈബ്രറി ഉദ്ഘാടനം നടന്നു.
കൂടാതെ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് മത്സരവും സാഹിത്യ ക്വിസ് മത്സരവും നടത്തി വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.