"യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
42662-prevesanolsavam2.jpg | 42662-prevesanolsavam2.jpg | ||
</gallery> | </gallery> | ||
=== [[യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2024-25/പ്രവേശനോത്സവം|പ്രവേശനോത്സവം]] === | |||
2024 ലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിജുകുമാർ ഉത്‌ഘാടനം ചെയ്തു .HM ,PTA പ്രസിഡന്റ് ,പഞ്ചായത്ത് പ്രതിനിധികൾ ,പൂർവ അദ്ധ്യാപകർ ,മാനേജർ ,PTA ,MPTA അംഗങ്ങൾ എന്നിവർ സന്നിഹിതരായി .നവാഗതരെ പൂക്കളും ,ബലൂണുകളും നൽകി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു .സമ്മാനമായി ബുക്കുകളും പേനയും പായസവും നൽകി .സ്കൂളും പരിസരവും മനോഹരമാക്കാനും അലങ്കരിക്കാനും ജനപ്രതിനിധികൾ ,പൂർവ വിദ്യാർഥികൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,നാട്ടുകാർ ,മാനേജർ എന്നിവരുടെ എല്ലാം സഹകരണമുണ്ടായി . | 2024 ലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിജുകുമാർ ഉത്‌ഘാടനം ചെയ്തു .HM ,PTA പ്രസിഡന്റ് ,പഞ്ചായത്ത് പ്രതിനിധികൾ ,പൂർവ അദ്ധ്യാപകർ ,മാനേജർ ,PTA ,MPTA അംഗങ്ങൾ എന്നിവർ സന്നിഹിതരായി .നവാഗതരെ പൂക്കളും ,ബലൂണുകളും നൽകി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു .സമ്മാനമായി ബുക്കുകളും പേനയും പായസവും നൽകി .സ്കൂളും പരിസരവും മനോഹരമാക്കാനും അലങ്കരിക്കാനും ജനപ്രതിനിധികൾ ,പൂർവ വിദ്യാർഥികൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,നാട്ടുകാർ ,മാനേജർ എന്നിവരുടെ എല്ലാം സഹകരണമുണ്ടായി . | ||
വരി 11: | വരി 11: | ||
42662-paristhithidinam.jpg | 42662-paristhithidinam.jpg | ||
</gallery> | </gallery> | ||
=== [[യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2024-25/പരിസ്ഥിതി|പരിസ്ഥിതി]] ദിനം 06/05/24 === | |||
ഇന്ന് സ്കൂളിൽ പരിസ്ഥിതി ദിനം, വനം വകുപ്പിന്റെ സഹകരണത്തോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ക്വിസ്സ്, പോസ്റ്റർ രചന എന്നിവയുണ്ടായിരുന്നു. കൂടാതെ നെടുമങ്ങാട് ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത മാതൃഭൂമി 'മധുരം മലയാളം' പരിപാടിയുടെ ഉത്ഘാടനവും നടന്നു. | ഇന്ന് സ്കൂളിൽ പരിസ്ഥിതി ദിനം, വനം വകുപ്പിന്റെ സഹകരണത്തോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ക്വിസ്സ്, പോസ്റ്റർ രചന എന്നിവയുണ്ടായിരുന്നു. കൂടാതെ നെടുമങ്ങാട് ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത മാതൃഭൂമി 'മധുരം മലയാളം' പരിപാടിയുടെ ഉത്ഘാടനവും നടന്നു. | ||
വായനാ | === വായനാ വാരം19/06/24 === | ||
=== June 19 . P N. പണിക്കരുടെ ചരമദിനം,.സ്മൃതി ദീപംതെളിയിക്കൽ ,വായന ദിന ചിന്തകൾപങ്കുവയ്ക്കൽ ,വായനാ ദിന സന്ദേശം,വായന ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനവും ,മെമ്മറി ടെസ്റ്റും .,P .N .പണിക്കർ അനുസ്മരണ പ്രഭാഷണം, പുസ്തക സെൽഫികൾ,എന്നിങ്ങനെ വിവിധ പരിപാടികളോടെ നടന്നു === | === June 19 . P N. പണിക്കരുടെ ചരമദിനം,.സ്മൃതി ദീപംതെളിയിക്കൽ ,വായന ദിന ചിന്തകൾപങ്കുവയ്ക്കൽ ,വായനാ ദിന സന്ദേശം,വായന ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനവും ,മെമ്മറി ടെസ്റ്റും .,P .N .പണിക്കർ അനുസ്മരണ പ്രഭാഷണം, പുസ്തക സെൽഫികൾ,എന്നിങ്ങനെ വിവിധ പരിപാടികളോടെ നടന്നു === | ||
=== യോഗാദിനം === | === യോഗാദിനം 21/06/24 === | ||
യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗാ പരിശീലനം നടന്നു | യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗാ പരിശീലനം നടന്നു | ||
=== വനമഹോത്സവം === | === വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടികൾ 05/07/24 === | ||
സജി റ്റീച്ചർ HM . വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു .PTA പ്രസിഡൻ്റ് അധ്യക്ഷ പ്രസംഗം നടത്തി . | |||
വിദ്യാരംഗം കലാസാഹിത്യവേദി ചെയർമാൻ ,ബഷീർ അനുസമരണ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു .വൈക്കം മുഹമ്മദ് ബഷീർ ,അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ എന്നിവരായി കുട്ടികൾ വേഷമിട്ടു.ബഷീർ അനുസ്മരണ പ്രസംഗം,ബഷീർ സ്മരണികപ്രകാശനം ,എന്നിവയും നടന്നു | |||
=== വനമഹോത്സവം 08/07/24 === | |||
2024 ലെ വനമഹോത്സവവുമായി ബന്ധപ്പെട്ട് .ചൂളിയാമല റിസർവ്വ് ഫോറസ്റ്റിൻ്റെ നേതൃത്വത്തിൽ വിനോബാനികേതൻ UPS ൽ വനമിത്ര ക്വിസ് സംഘടിപ്പിച്ചു .ഫോറസ്റ്റ് ഓഫീസർ അനീഷ് സാർ കുട്ടികൾക്ക് വനമഹോത്സവ സന്ദേശം നൽകി | 2024 ലെ വനമഹോത്സവവുമായി ബന്ധപ്പെട്ട് .ചൂളിയാമല റിസർവ്വ് ഫോറസ്റ്റിൻ്റെ നേതൃത്വത്തിൽ വിനോബാനികേതൻ UPS ൽ വനമിത്ര ക്വിസ് സംഘടിപ്പിച്ചു .ഫോറസ്റ്റ് ഓഫീസർ അനീഷ് സാർ കുട്ടികൾക്ക് വനമഹോത്സവ സന്ദേശം നൽകി | ||
=== | === ബോധവത്ക്കരണ ക്ലാസ് 11/07/24 === | ||
PTA | Fire and rescue department ൻറ ഒരു ബോധവത്കരണ ക്ലാസ്സ് നടന്നു. ഡിപ്പാർട്ട്മെൻറിലെ ഉദ്യോഗസ്ഥരായ ശ്രീ B നിതിൻ, ശ്രീ A റിയാസ്, ശ്രീ അരുൺ K P എന്നിവർ പങ്കെടുത്തു. PTA പ്രസിഡൻറ് ശ്രീ സുവർണ്ണ കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. HM ശ്രീമതി സജി സ്വാഗതം ചെയ്തു. ക്ലാസ്സ് നയിച്ചത് ശ്രീ B നിതിൻ ആണ്. SRG കൺവീനർ നന്ദി പറഞ്ഞു. | ||
=== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 16/07/24 === | |||
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടി യായ ,മാതൃഭൂമി TV എഡിറ്റർ ശ്രീമതി .അമൃത നിർവഹിച്ചു . | |||
=== ചാന്ദ്ര ദിനം 21/07/24 === | |||
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട്,ചാന്ദ്ര ദിന ക്വിസ് മത്സരം, വീഡിയോ പ്രദർശനം ,പോസ്റ്റർ തയ്യാറാക്കൽറോക്കറ്റ് നിർമാണം ,റോക്കറ്റ്, പോസ്റ്റർ പ്രദർശനം ,ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽഎന്നിവനടന്നു.ചന്ദ്രയാൻ വിക്ഷേപണ മാതൃകയുടെ പ്രദര്ശനവും ഉണ്ടായിരുന്നു. | |||
=== കാർഗിൽ വിജയദിനം 26/07/24 === | |||
കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ശബ്ദരേഖ ,കാർഗിൽ യുദ്ധചിത്രങ്ങളുടെ പ്രദർശനം | |||
🏵️ദേശഭക്തിഗീതാലാപനം | |||
🏵️ "കാർഗിൽ ജ്വലിക്കുന്ന ഓർമ്മ " ന്യത്താവിഷ്ക്കാരം എന്നിവയോടൊപ്പം ജവാനെ ആദരിക്കൽ ചടങ്ങും നടന്നു .ജവാൻ V L അശോക് കുമാർ കുട്ടികളോട് സൈനിക സ്മരണകൾ പങ്കുവച്ചു | |||
=== ഓർമ്മ മരം 02/08/24 === | |||
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ കുഴിബോംബാക്രമണത്തിൽ മരണപ്പെട്ട ധീരജവാൻ .വിഷ്ണുവിൻ്റെ സ്മരണയ്ക്കായ് .വിനോബാനികേതൻ UPS ൽ ഓർമ്മ മരം നട്ടു. PTA പ്രസിഡന്റ് ശ്രീ.ബിനു ,വാർഡ് മെമ്പർ ശ്രീ .തച്ചൻകോട് വേണുഗോപാൽ ,മറ്റു പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി N .സജി ഓർമ മരം നട്ടു |
06:34, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2024 ലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിജുകുമാർ ഉത്‌ഘാടനം ചെയ്തു .HM ,PTA പ്രസിഡന്റ് ,പഞ്ചായത്ത് പ്രതിനിധികൾ ,പൂർവ അദ്ധ്യാപകർ ,മാനേജർ ,PTA ,MPTA അംഗങ്ങൾ എന്നിവർ സന്നിഹിതരായി .നവാഗതരെ പൂക്കളും ,ബലൂണുകളും നൽകി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു .സമ്മാനമായി ബുക്കുകളും പേനയും പായസവും നൽകി .സ്കൂളും പരിസരവും മനോഹരമാക്കാനും അലങ്കരിക്കാനും ജനപ്രതിനിധികൾ ,പൂർവ വിദ്യാർഥികൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,നാട്ടുകാർ ,മാനേജർ എന്നിവരുടെ എല്ലാം സഹകരണമുണ്ടായി .
പരിസ്ഥിതി ദിനം 06/05/24
ഇന്ന് സ്കൂളിൽ പരിസ്ഥിതി ദിനം, വനം വകുപ്പിന്റെ സഹകരണത്തോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ക്വിസ്സ്, പോസ്റ്റർ രചന എന്നിവയുണ്ടായിരുന്നു. കൂടാതെ നെടുമങ്ങാട് ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത മാതൃഭൂമി 'മധുരം മലയാളം' പരിപാടിയുടെ ഉത്ഘാടനവും നടന്നു.
വായനാ വാരം19/06/24
June 19 . P N. പണിക്കരുടെ ചരമദിനം,.സ്മൃതി ദീപംതെളിയിക്കൽ ,വായന ദിന ചിന്തകൾപങ്കുവയ്ക്കൽ ,വായനാ ദിന സന്ദേശം,വായന ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനവും ,മെമ്മറി ടെസ്റ്റും .,P .N .പണിക്കർ അനുസ്മരണ പ്രഭാഷണം, പുസ്തക സെൽഫികൾ,എന്നിങ്ങനെ വിവിധ പരിപാടികളോടെ നടന്നു
യോഗാദിനം 21/06/24
യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗാ പരിശീലനം നടന്നു
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടികൾ 05/07/24
സജി റ്റീച്ചർ HM . വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു .PTA പ്രസിഡൻ്റ് അധ്യക്ഷ പ്രസംഗം നടത്തി .
വിദ്യാരംഗം കലാസാഹിത്യവേദി ചെയർമാൻ ,ബഷീർ അനുസമരണ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു .വൈക്കം മുഹമ്മദ് ബഷീർ ,അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ എന്നിവരായി കുട്ടികൾ വേഷമിട്ടു.ബഷീർ അനുസ്മരണ പ്രസംഗം,ബഷീർ സ്മരണികപ്രകാശനം ,എന്നിവയും നടന്നു
വനമഹോത്സവം 08/07/24
2024 ലെ വനമഹോത്സവവുമായി ബന്ധപ്പെട്ട് .ചൂളിയാമല റിസർവ്വ് ഫോറസ്റ്റിൻ്റെ നേതൃത്വത്തിൽ വിനോബാനികേതൻ UPS ൽ വനമിത്ര ക്വിസ് സംഘടിപ്പിച്ചു .ഫോറസ്റ്റ് ഓഫീസർ അനീഷ് സാർ കുട്ടികൾക്ക് വനമഹോത്സവ സന്ദേശം നൽകി
ബോധവത്ക്കരണ ക്ലാസ് 11/07/24
Fire and rescue department ൻറ ഒരു ബോധവത്കരണ ക്ലാസ്സ് നടന്നു. ഡിപ്പാർട്ട്മെൻറിലെ ഉദ്യോഗസ്ഥരായ ശ്രീ B നിതിൻ, ശ്രീ A റിയാസ്, ശ്രീ അരുൺ K P എന്നിവർ പങ്കെടുത്തു. PTA പ്രസിഡൻറ് ശ്രീ സുവർണ്ണ കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. HM ശ്രീമതി സജി സ്വാഗതം ചെയ്തു. ക്ലാസ്സ് നയിച്ചത് ശ്രീ B നിതിൻ ആണ്. SRG കൺവീനർ നന്ദി പറഞ്ഞു.
വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 16/07/24
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടി യായ ,മാതൃഭൂമി TV എഡിറ്റർ ശ്രീമതി .അമൃത നിർവഹിച്ചു .
ചാന്ദ്ര ദിനം 21/07/24
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട്,ചാന്ദ്ര ദിന ക്വിസ് മത്സരം, വീഡിയോ പ്രദർശനം ,പോസ്റ്റർ തയ്യാറാക്കൽറോക്കറ്റ് നിർമാണം ,റോക്കറ്റ്, പോസ്റ്റർ പ്രദർശനം ,ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽഎന്നിവനടന്നു.ചന്ദ്രയാൻ വിക്ഷേപണ മാതൃകയുടെ പ്രദര്ശനവും ഉണ്ടായിരുന്നു.
കാർഗിൽ വിജയദിനം 26/07/24
കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ശബ്ദരേഖ ,കാർഗിൽ യുദ്ധചിത്രങ്ങളുടെ പ്രദർശനം
🏵️ദേശഭക്തിഗീതാലാപനം
🏵️ "കാർഗിൽ ജ്വലിക്കുന്ന ഓർമ്മ " ന്യത്താവിഷ്ക്കാരം എന്നിവയോടൊപ്പം ജവാനെ ആദരിക്കൽ ചടങ്ങും നടന്നു .ജവാൻ V L അശോക് കുമാർ കുട്ടികളോട് സൈനിക സ്മരണകൾ പങ്കുവച്ചു
ഓർമ്മ മരം 02/08/24
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ കുഴിബോംബാക്രമണത്തിൽ മരണപ്പെട്ട ധീരജവാൻ .വിഷ്ണുവിൻ്റെ സ്മരണയ്ക്കായ് .വിനോബാനികേതൻ UPS ൽ ഓർമ്മ മരം നട്ടു. PTA പ്രസിഡന്റ് ശ്രീ.ബിനു ,വാർഡ് മെമ്പർ ശ്രീ .തച്ചൻകോട് വേണുഗോപാൽ ,മറ്റു പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി N .സജി ഓർമ മരം നട്ടു