"എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/സ്കൗട്ട്സ് , ഗൈഡ്സ് , കബ്ബ് , ബണ്ണി യൂണിറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ചിറ്റാരിക്കാല്‍ ഉപജില്ലയില്‍ സ്കൗട്ട് ,ഗൈഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
'''''കബ്ബ് '''''    -  ശ്രീ. പുരുഷോത്തമന്‍ വി എന്‍ <br>
'''''കബ്ബ് '''''    -  ശ്രീ. പുരുഷോത്തമന്‍ വി എന്‍ <br>
'''''ബണ്ണി'''''    -  ശ്രീമതി ബീന വി യു  ,  ശ്രീമതി ജയനി ബി  ,  ശ്രീമതി റീജ വി<br> 31-05-2017 ന് വിരമിക്കുന്ന ശ്രീ. ഹരിദാസന്‍ മാസ്റ്റര്‍ക്ക് പകരം ചാര്‍ജു് ഏറ്റെടുക്കുന്ന ശ്രീ ഭാഗ്യേഷ് മാസ്റ്റര്‍ യൂണിറ്റിന് പ്രസ യുവത്വവും കരുത്തും പകരും,  നമ്മുടെ സ്കൂളില്‍ നിന്നും പ്രസ്ഥാനത്തില്‍ പിച്ച വെച്ച അംഗങ്ങള്‍ രാജ്യപുരസ്കാര്‍ വരെ നേടിയിട്ടുണ്ട്.

കബ്ബ് കുട്ടികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ആ വിഭാഗത്തിലെ പരമോന്നത ബഹുമതിയായ ഗോള്‍ഡന്‍ ആരോ അവാര്‍ഡ് കരസ്ഥമാക്കുന്നു

11:11, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചിറ്റാരിക്കാല്‍ ഉപജില്ലയില്‍ സ്കൗട്ട് ,ഗൈഡ് ,കബ്ബ് ,പ്രീ-പ്രൈമറി വിഭാഗം ബണ്ണി യൂണിറ്റുകളുള്ള എക സ്കൂളാണിത്. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ലഭിക്കുന്ന ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്കുന്ന പുരസ്കാരങ്ങള്‍ .
സാരഥികള്‍
സ്കൗട്ട് - ശ്രീ. ഹരിദാസന്‍ ആര്‍.കെ
ഗൈഡ് - ശ്രീമതി ബേബി.വി
കബ്ബ് - ശ്രീ. പുരുഷോത്തമന്‍ വി എന്‍
ബണ്ണി - ശ്രീമതി ബീന വി യു , ശ്രീമതി ജയനി ബി , ശ്രീമതി റീജ വി
31-05-2017 ന് വിരമിക്കുന്ന ശ്രീ. ഹരിദാസന്‍ മാസ്റ്റര്‍ക്ക് പകരം ചാര്‍ജു് ഏറ്റെടുക്കുന്ന ശ്രീ ഭാഗ്യേഷ് മാസ്റ്റര്‍ യൂണിറ്റിന് പ്രസ യുവത്വവും കരുത്തും പകരും, നമ്മുടെ സ്കൂളില്‍ നിന്നും പ്രസ്ഥാനത്തില്‍ പിച്ച വെച്ച അംഗങ്ങള്‍ രാജ്യപുരസ്കാര്‍ വരെ നേടിയിട്ടുണ്ട്. കബ്ബ് കുട്ടികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ആ വിഭാഗത്തിലെ പരമോന്നത ബഹുമതിയായ ഗോള്‍ഡന്‍ ആരോ അവാര്‍ഡ് കരസ്ഥമാക്കുന്നു