"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 127: | വരി 127: | ||
പ്രമാണം:15085-2022-a36.jpg | പ്രമാണം:15085-2022-a36.jpg | ||
</gallery> | </gallery> | ||
<big>ഗണിത വിജയം - ഉല്ലാസ വിജയം</big> | |||
<gallery mode="packed-hover" heights="150" style="text-align:left"> | <gallery mode="packed-hover" heights="150" style="text-align:left"> | ||
പ്രമാണം:15085-2022-a13.jpg | പ്രമാണം:15085-2022-a13.jpg | ||
വരി 153: | വരി 153: | ||
പ്രമാണം:15085-2022-a23.jpg | പ്രമാണം:15085-2022-a23.jpg | ||
</gallery> | </gallery> | ||
<big>കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി കുട്ടികൾളുടെ പരിപാടികൾ റെക്കോർഡിങ് നടത്തി പ്രക്ഷേപണം ചെയ്തു </ | <big>കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി</big> | ||
<pre>കുട്ടികൾളുടെ പരിപാടികൾ റെക്കോർഡിങ് നടത്തി പ്രക്ഷേപണം ചെയ്തു</pre> | |||
<gallery mode="packed-hover" heights="150" style="text-align:left"> | <gallery mode="packed-hover" heights="150" style="text-align:left"> | ||
പ്രമാണം:15085-2022-a10.png | പ്രമാണം:15085-2022-a10.png | ||
</gallery> | </gallery> | ||
<big>പ്രൈമറി കലോത്സവം</big> | <big>പ്രൈമറി കലോത്സവം</big> | ||
<pre>മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ മികച്ചരീതിയിൽ പ്രീ പ്രൈമറി കലോൽസവം മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു </pre> | <pre>മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ മികച്ചരീതിയിൽ പ്രീ പ്രൈമറി കലോൽസവം മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു</pre> | ||
<gallery mode="packed-hover" heights="150" style="text-align:left" > | <gallery mode="packed-hover" heights="150" style="text-align:left" > | ||
</gallery> | </gallery> | ||
<big>ഫീൽഡ് ട്രിപ്പ് </big> | |||
<gallery mode="packed-hover" heights="150" style="text-align:left" > | <gallery mode="packed-hover" heights="150" style="text-align:left" > | ||
</gallery> | </gallery> | ||
<big>ആസ്റ്റർ മിംസ്</big> | <big>ആസ്റ്റർ മിംസ്</big> | ||
<pre>ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനും ചേർന്നു കുട്ടികൾക്കായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പരിപാടി | <pre> ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനും ചേർന്നു കുട്ടികൾക്കായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പരിപാടി 'ജീവൻരക്ഷാ സ്പർശം സംഘടിപ്പിച്ചു </pre> | ||
<gallery mode="packed-hover" heights="150" style="text-align:left" > | <gallery mode="packed-hover" heights="150" style="text-align:left" > | ||
പ്രമാണം:15085-2022-a38.jpg | പ്രമാണം:15085-2022-a38.jpg | ||
വരി 182: | വരി 183: | ||
</gallery> | </gallery> | ||
<big>കളിക്കളം പരിശീലന കളരി</big> | <big>കളിക്കളം പരിശീലന കളരി</big> | ||
കുട്ടികളുടെ കഴിവുകൾ വികസിപ്പിയക്കുന്നതിനായി മധ്യ വേനലവധിയിൽ മാനന്തവാടി ബി ആർ സി യൂടെ നേതൃത്വത്തിൽ ചിത്രരചനാ, പേപ്പർ കണ്ടുള്ള നിർമിതികൾ, കായികാ പരിശീലനം എന്നീ മേഖലകളിൽ കുട്ടികൾക്കായി | <pre>കുട്ടികളുടെ കഴിവുകൾ വികസിപ്പിയക്കുന്നതിനായി മധ്യ വേനലവധിയിൽ മാനന്തവാടി ബി ആർ സി യൂടെ നേതൃത്വത്തിൽ ചിത്രരചനാ, പേപ്പർ കണ്ടുള്ള നിർമിതികൾ, കായികാ പരിശീലനം എന്നീ മേഖലകളിൽ കുട്ടികൾക്കായി 'കളിക്കളം' ശില്പശാല സംഘടിപ്പിച്ചു. </pre> | ||
<gallery mode="packed-hover" heights="150" widths="200" style="text-align:left"> | <gallery mode="packed-hover" heights="150" widths="200" style="text-align:left"> | ||
പ്രമാണം:15085-2022-04.jpg | പ്രമാണം:15085-2022-04.jpg | ||
വരി 188: | വരി 189: | ||
</gallery> | </gallery> | ||
<big>എസ്പിസി സമ്മർ ക്യാമ്പ്</big> | <big>എസ്പിസി സമ്മർ ക്യാമ്പ്</big> | ||
<pre>സ്കൂൾ ലെവൽ സമ്മർ ക്യാമ്പ് | <pre>സ്കൂൾ ലെവൽ സമ്മർ ക്യാമ്പ് 'ഐ ആം ദ സൊല്യൂഷൻ' സംഘടിപ്പിച്ചു. കുട്ടികളെ കർമ്മനിരതരും ഉത്തരവാദിത്വമുള്ളവരുമാക്കുന്നതിന്റെ ഭാഗമായി വിവിധ പരിശീലനപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ചതുർദിന ക്യാമ്പ് സംഘടിപ്പിച്ചത് </pre> | ||
<gallery mode="packed-hover" heights="150" style="text-align:left"> | <gallery mode="packed-hover" heights="150" style="text-align:left"> | ||
{{Yearframe/Header}} | {{Yearframe/Header}} |
11:56, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ ശുചീകരണം
വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പ്രവേശനോത്സവം പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു. വാർഡ് മെമ്പർ ശാരദ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. സമാന്തരമായി സംസ്ഥാന പ്രവേശനോത്സവം LCD പ്രോജെക്ടറിൽ പ്രദർശിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രവേശനോത്സവം വളരെ മനോഹരമായി സംഘടിപ്പിച്ചു വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ രണ്ടു ഘട്ടങ്ങളിലായി നടന്ന ക്യാമ്പിൽ വിദ്യാലയത്തിൻെറ മുഴുവൻ സൗകര്യങ്ങളും ഉറപ്പാക്കി. അധ്യാപകർ നിർദിഷ്ട ചുമതലകൾ കൃത്യമായി നിർവഹിച്ചു കുട്ടികൾക്കായി കലാപരിപാടികൾ സംഘടിപ്പിച്ചു പരിസ്ഥതി ദിനാഘോഷം പരിസ്ഥതി ദിനാഘോഷം വാർഡ് മെമ്പർ ശാരദ അത്തി മുറ്റം വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഔഷധ തോട്ട നിർമ്മാണവും വിവിധ പരിപാടികളുo (ക്വിസ്സ് , ഉപന്യാസം, പോസ്റ്റർ നിർമ്മാണം) നടത്തി. വയോജനങ്ങളെ ആദരിക്കൽ സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ തെരഞ്ഞെടുക്കപെട്ട വയോജനങ്ങളെ സ്കൂളിലേക്ക് ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു. അവർ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. കുട്ടികൾക്ക് അതൊരു പുത്തൻ അനുഭവമായിരുന്നു കലോൽത്സവം വിദ്യാലയത്തിൽ കലാ കായിക മേളകൾ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. പ്രീ പ്രൈമറി തലത്തിലും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി കായിക കലാമേളകൾ നടത്തിവരുന്നു. സ്കൂളിൽ കലോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ കലാമികവുകൾ ശ്രദ്ധേയമായിരുന്നു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ https://www.youtube.com/watch?v=znxc-9vhDUg ഓണാഘോഷം LP വിഭാഗത്തെയും HS നെയും മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണസദ്യ തയാറാക്കി . ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. ലഹരിവിരുദ്ധ ക്യാമ്പയിൻ &കേരളപ്പിറവി ആഘോഷം ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പുളിഞ്ഞാൽ ടൗണിൽ ഫ്ലാഷ് മോബും മൈമും സംഘടിപ്പിച്ചു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂhttps://www.youtube.com/watch?v=kO3yAbHq4uY കേരളപ്പിറവി ആഘോഷം കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂhttps://www.youtube.com/watch?v=aNQPrxy2SXY സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികാഘോഷം '''ആസാദി കാ അമൃത് മഹോത്സവം '''സമുചിതമായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനത്തിൽ PTA പ്രസിഡണ്ട് പതാക ഉയർത്തി. HM സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികൾ ദേശഭക്തി ഗാനം ആലപിച്ചു. കൂടാതെ കുട്ടികളുടെ പ്രസംഗം, പ്രഛന്ന വേഷം, പതിപ്പ് പ്രകാശനം etc എന്നീ പരിപാടികൾ നടത്തി. പായസ വിതരണം ചെയ്തു. ഗോത്രസാരഥി മുഴുവൻ ഗോത്ര വിദ്യാർതികളുടെയും ഹാജർ നില ഉറപ്പു വരുത്താൻ ഗോത്രസാരഥി സേവനമുറപ്പിക്കുന്നു. കൃത്യമായി രജിസ്റ്ററുകളും റിപ്പോർട്ടുകളും തയ്യാറാക്കി കൃത്യത പാലിച്ചു വരുന്നു. സ്കൂൾ വാർഷികം പ്രൗഢ ഗംഭീരമായി സ്കൂൾ വാർഷികം ആഘോഷിച്ചു പ്രൈമറി ഹൈസ്കൂൾ തലങ്ങളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ വാർഷിക ഉത്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ മൈയ്തീൻ ഹാജി ഓവറുകൾ നിർവഹിച്ചു മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി സ്കൂൾ വാർഷികം ആഘോഷിച്ചു. ഇസാഫ് ബാങ്ക് സംഘടിപ്പിച്ച ചിത്രരചനാ മത്സരം https://www.youtube.com/watch?v=hUG64z0dgKQ ശിശുദിനത്തോടനുബന്ധിച്ച് ഇസാഫ് ബാങ്ക് വെള്ളമുണ്ട ശാഖാ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ അക്ഷരഖനി ഗ്രന്ഥാലയം സംഘടിപ്പിച്ച ചിത്രരചനാ മത്സരം പ്രാദേശിക വായനശാല അക്ഷരഖനി ഗ്രന്ഥാലയം ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. . വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു എസ്എസ്എൽസി വിജയികക്കുള്ള അനുമോദനചടങ്ങ് SSLC പരീക്ഷയിൽ സ്കൂളിനെ 100 % വിജയത്തിലേക്ക് എത്തിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. ചടങ്ങിൽ full A+ കിട്ടിയവർക്ക് ഉപഹാരങ്ങൾ നൽകി മാധ്യമ പരിശീലനം വയനാട് ജില്ലാ പഞ്ചായത്തും വയനാട് വിഷനും ചേർന്ന് കുട്ടികൾക്ക് മാധ്യമ സെമിനാർ നടത്തി. ജുനൈദ് കൈപാണി ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്തെ അനുഭവങ്ങൾ വയനാട് വിഷൻ റിപ്പോർട്ടർ ശ്രീ. റാഷിദ് കുട്ടികളുമായി പങ്കുവെച്ചു.വയനാട് വിഷൻ ന്യൂസ് ചീഫ് ശ്രീ. രഘുനാഥ് പാലേരി കുട്ടികളുമായി സംവദിച്ചു. വയനാട് വിഷൻ പ്രാദേശിക റിപ്പോർട്ടർ ശ്രീ. വിജിത്ത് അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു ബഷീർ ദിനാചരണം വൈവിധ്യമായ പരിപാടികളാൽ ബഷീർ ദിനം ആചരിച്ചു. ബഷീർ കഥകളിലെ കഥാപാത്ര അവതരണം, ബഷീർ കൃതികളുടെ പ്രദർശവും പ്രസംഗ , ക്വിസ്സ് , നാടകം എന്നിവയും സംഘടിപ്പിച്ചു. ചാന്ദ്രദിനാചരണം ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ക്വിസ്സ് പ്രസംഗ മത്സരം , പതിപ്പ് നിർമ്മാണം., കൊളാഷ്, പോസ്റ്റർ, മോഡൽ നിർമ്മാണവും പ്രദർശനവും നടത്തി. എസ് പി സി വിമുക്തി സർവ്വേ Spc വിമുക്തി സർവ്വേ - സ്കൂളിലെ CP O, ACP Oമാരായ ഗിരീഷ് സാർ, സജീഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്ക്വാഡുകളായി തിരിഞ്ഞ് നെല്ലിക്കച്ചാൽ , വാളാരംകുന്ന്, മംഗലശ്ശേരി എന്നിവടങ്ങളിൽ 100 ഓളം വീടുകളിൽ സർവ്വേ നടത്തി. സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഗണിത വിജയം - ഉല്ലാസ വിജയം വായനാ ചങ്ങാത്തം -ശില്പശാല ലഹരി വിരുദ്ധ ദിനാചരണം ശാസ്ത്രോത്സവം - ശാസ്ത്രമേള പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച കേരള പിറവി ദിനാഘോഷം ശിശുദിനാഘോഷം കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി കുട്ടികൾളുടെ പരിപാടികൾ റെക്കോർഡിങ് നടത്തി പ്രക്ഷേപണം ചെയ്തു പ്രൈമറി കലോത്സവം മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ മികച്ചരീതിയിൽ പ്രീ പ്രൈമറി കലോൽസവം മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു ഫീൽഡ് ട്രിപ്പ് ആസ്റ്റർ മിംസ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനും ചേർന്നു കുട്ടികൾക്കായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പരിപാടി 'ജീവൻരക്ഷാ സ്പർശം സംഘടിപ്പിച്ചു എസ്എസ്എൽസി നൈറ്റ് ക്യാമ്പ് കൗമാരക്കാരായ കുട്ടികൾക്കുള്ള പരിശീലനം പഠനോത്സവം കളിക്കളം പരിശീലന കളരി കുട്ടികളുടെ കഴിവുകൾ വികസിപ്പിയക്കുന്നതിനായി മധ്യ വേനലവധിയിൽ മാനന്തവാടി ബി ആർ സി യൂടെ നേതൃത്വത്തിൽ ചിത്രരചനാ, പേപ്പർ കണ്ടുള്ള നിർമിതികൾ, കായികാ പരിശീലനം എന്നീ മേഖലകളിൽ കുട്ടികൾക്കായി 'കളിക്കളം' ശില്പശാല സംഘടിപ്പിച്ചു. എസ്പിസി സമ്മർ ക്യാമ്പ് സ്കൂൾ ലെവൽ സമ്മർ ക്യാമ്പ് 'ഐ ആം ദ സൊല്യൂഷൻ' സംഘടിപ്പിച്ചു. കുട്ടികളെ കർമ്മനിരതരും ഉത്തരവാദിത്വമുള്ളവരുമാക്കുന്നതിന്റെ ഭാഗമായി വിവിധ പരിശീലനപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ചതുർദിന ക്യാമ്പ് സംഘടിപ്പിച്ചത് വായനാ വാരാഘോഷം വായനാ വാരാഘോഷത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ക്വിസ്സ്, കയ്യെഴുത്തുമാസിക കവിതാ രചന, ഉപന്യാസം, പുസ്തകാസ്വാദനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. മികച്ച സൃഷ്ടികൾക്ക് സമ്മാനങ്ങൾ നൽകി. യോഗത്തിൽ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി പ്രസിഡണ്ടും അവാർഡ് ജേതാവുമായ ചന്ദ്രശേഖരൻ സാറിനെ ആദരിച്ചു. ഗൃഹസന്ദർശനം കുട്ടികളെ കൂടുതൽ അറിയുന്നതിന്റെ ഭാഗമായി അധ്യാപകർ കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി. കുട്ടികളുടെ അവധിക്കാല പ്രവർത്തനങ്ങൾ മനസിലാക്കുകയും കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു |
|