"സെന്റ് മേരീസ് എൽ പി എസ് അടിവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|st.maryslpsadivaram }}
{{PSchoolFrame/Header}}{{prettyurl|st.maryslpsadivaram }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= അടിവാരം
|സ്ഥലപ്പേര്=അട്ടിവാരം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32234
|സ്കൂൾ കോഡ്=32234
| സ്ഥാപിതവര്‍ഷം=1966
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=   അടിവാരംപി.ഒ. <br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686582
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 9446292086
|യുഡൈസ് കോഡ്=32100200804
| സ്കൂള്‍ ഇമെയില്‍= adivaramlps@gmail.com
|സ്ഥാപിതദിവസം=12
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= ഈരാറ്റുപേട്ട
|സ്ഥാപിതവർഷം=1950
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=അടിവാരം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686582
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 2271100
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ ഇമെയിൽ=adivaramlps@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ഈരാറ്റുപേട്ട
| ആൺകുട്ടികളുടെ എണ്ണം=22
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=25
|വാർഡ്=4
| വിദ്യാര്‍ത്ഥികളുടെ എണ്ണം=47
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=5
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പ്രധാന അദ്ധ്യാപകന്‍=സിസ്റ്റര്‍ ഏലിയാമ്മ എം ടി  
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്= മൈക്കിള്‍ സിറിയക്
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോളി ജേകബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Manoj T T
|എം.പി.ടി.. പ്രസിഡണ്ട്=sandhya roy
|സ്കൂൾ ചിത്രം=32234 ST.MARYS L P S ADIVARAM.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
 
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എൽ .പി .എസ്. അടിവാരം.
== ചരിത്രം ==
== ചരിത്രം ==
  ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
നാലു വശവും മലനിരകളാൽ ചുറ്റപ്പെട്ട ഒരു മലയോരഗ്രാമം .. മലമടക്കുകളികൂടി  വെള്ളകസവു  നൂലുകൾപോലെ കുറെ അധികം  കൊച്ചുതോടുകൾ. ആ  തൊടുകളെല്ലാം കഥയും കിന്നാരവും പറഞ്ഞു തഴവാരത്തിൽ സംഗമിച്ചു  കല്ലിൽ തട്ടി പതഞ്ഞു ഒഴുകി , അറബിക്കടലിൽ പതിക്കാൻ ഒഴുകി തുടങ്ങു്ന്ന മീനച്ചിലാറ് . ആ  മീനച്ചിലാറിന്റെ  തീരത്തു  ആയിരങ്ങു്ക്കു അറിവ് പകർന്ന്  തന്ന അടിവാരത്തെ ബലികന്മാർക്ക് അക്ഷരജ്ഞാനം  നൽകിയ ഒരു കുടി പള്ളിക്കൂടം. ഒരു  അഗികൃത സ്കൂളിനായ്  പെരിങ്ങുളം പള്ളി പൊതുയോഗത്തിൽ കരിപ്പിടാത്തു തൊമ്മൻ, മറമാറ്റത്തിൽ ദേവസ്യ പേഴുത്തുംകൾ ജോസഫ്  തുടങ്ങിയവർ  അപേക്ഷ  സമർപ്പിച്ചു അങ്ങനെ  1 ,2  ക്ലാസുകൾ ആരംഭിക്കാൻ അനുവാദം കിട്ടി. 1950 ജൂൺ 12 തീയതി  അടിവാരം സെന്റ്  മേരീസ് ല്  പി  സ്കൂൾ ഔദ്യോഗികമായി നിലവിൽ വന്നു. ശ്രീ ടി ടി  വർക്കി ഹെഡ്മാസ്റ്ററായും ശ്രീ കെ ടി ചെറിയാൻ സഹ അധ്യപകനായും  നിയമിതനായി . കുരിശുപള്ളിലാണ്  ക്ലാസ് ആരംഭിച്ചത് . 1951 ല്  3 ക്ലാസ് ആരംഭിച്ചു. 1952 ല്  കെട്ടിടം പണി പൂർത്തിയായി.1952 ല്  നാലാം ക്ലാസ്  ആരംഭിച്ചു. ശ്രീ ടി ടി വർക്കിസർ അധ്യപക ട്രെയിനിങ് നു  പോയി സിസ്റ്റർ വെറോണിക്ക ഹെഡ്മിസ്ട്രസായി 1953  ല്  5 ക്ലാസും ആരംഭിച്ചു. 1954  ല്  പെരിങ്ങുളം മഠത്തിലെ സിസ്റ്റേഴ്സ് തിരിച്ച പോയി അതിനുശേഷൻ  സ്ഥിരമായി അധ്യപകരെ ലഭിച്ചുതും 1978 ലാണ് . 1984  ല്  ശ്രീ ടി ടി വർക്കി സർ റിട്ടയർ ചെയിതു ഇപ്പോളത്തെ മാനേജർ റവ. ഫാദർ .സെബാസ്റ്റ്യൻ  കടപ്ലാക്കൽ  . ഇപ്പോളത്തെ ഹെഡ്മിസ്ട്രസ്  ശ്രീമതി . ജോളി ജേക്കബ് ആണ് ആണ്.
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങൾ ==
ക്ലീൻ  & സേഫ് ക്യാമ്പസ്
 
ഇക്കോ  ഫ്രണ്ട് ക്യാമ്പസ്‌
 
ഇന്റർനെറ്റ് സൗ കര്യങ്ങൾ
 
കമ്പ്യൂട്ടർ ലാബ്
 
ലൈബ്രറി
 
കളിസ്ഥലം
 
ചുറ്റുമതിൽ & ഗേറ്റ്
 
വൈദൂതി കരിച്ച  ക്ലാസ് മുറികൾ
 
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
 
സ്കൂൾ ഗ്രൗണ്ട്

===സ്കൂള്‍ ഗ്രൗണ്ട്===
സയൻസ് ലാബ്

===സയന്‍സ് ലാബ്===
ഐടി ലാബ്

===ഐടി ലാബ്===
സ്കൂൾ ബസ്

===സ്കൂള്‍ ബസ്===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==ദിനാചരണം ==
ദിനാചരണതോടനുബന്ധിച്ചു  പ്രസംഗം , കിസ് , പൊതുവിജ്ഞാനം , കടംകഥ മത്സരം ഇവ  നടത്തുന്നു

==ഹെൽത്ത് ക്ലബ്ബ് ===
ശുചിത്വ  ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്  ഉം  ഒന്നിച്ചു പ്രവർത്തിക്കുന്നു എല്ലാ തികളാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു.
===ജൈവ കൃഷി===
===ജൈവ കൃഷി===
 
ഫാർമേഴ്‌സ് ക്ലബ് ചുമതലയുള്ള സിസ്റ്റർ ലിൻസി പച്ചക്കറിത്തോട്ടം വിപുലമായ രീതിൽ നടത്തുന്നു . 24  കുട്ടികൾ പ്രേത്യേ കമായി ക്ലബിലുണ്ട്  പൂഞ്ഞാർ  കൃഷി ഓഫീസിൽ നിന്നും കഴിഞ്ഞ 3 വര്ഷമായി 5000 /- ക്യാഷ് അവാർഡ് ലഭിച്ചു.  ചിനീ, വാഴ,തക്കാളി ,കോവൽ , പാവൽ , വെണ്ട , ചിര, ബീൻസ് , വഴുതന , ചേമ്പ് , കുമ്പളം , വെള്ളരി, പലതരം  പയർ, കുറ്റിപയർ , നിത്യകറിയൻ , ഫാഷൻഫ്രൂട്ടു, കപ്പളം എ ന്നിവ കൃഷി  ചെയ്യുന്നു. ഉച്ച ഭക്ഷണത്തിനായി  ഇതിന്റെ  ഫലങ്ങൾ ഉപയോഗിക്കുന്നു.
===സ്കൗട്ട് & ഗൈഡ്===

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗ്ഗാത്മക  കഴിവുകളെ  വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സിനി സിസ്റ്റർ ന്റെ  നേതൃത്വത്തിൽ നടത്തുന്നു.

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കുട്ടികളിൽ  ശാസ്‌ത്ര  മാനോ ഭാവം ,നിരീക്ഷണ പാടവം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ Ashly ടീച്ചർ നേതൃത്വം നൽകുന്നു
 
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നതിനും ഗണിത ചിന്തകൾ കുട്ടികളിൽ വളർത്തുന്നതിനും ഉതകുന്ന പ്രവർത്തങ്ങൾ ഹെഡ്മിസ്ട്രസ് ജോളി ജേക്കബ് നേതൃത്വം നൽകുന്നു.
 
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
സമൂഹത്തോടുള്ള പ്രതിബദ്ധത കുട്ടികൾക്ക് മനസിലാക്കുന്നതിനും നമ്മുടെ ചരിത്ര സ്മാരകങ്ങൾ സര്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനും  ഉതകുന്ന പ്രവർത്തനങ്ങൾ mariet  ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
പരിസ്ഥി സംരക്ഷിക്കപ്പേടേണ്ടതിന്റെ  ആവശ്യകത കുട്ടികളിൽ മനസിലാക്കുന്നതിന് മാസത്തിൽ രണ്ടു തവണ ശ്രീമതി സലികുട്ടി കുരുവിള യുടെ  നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു .  
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
==ജീവനക്കാർ==
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --
===ഇപ്പോഴത്തെ അധ്യാപകർ===

==നേട്ടങ്ങള്‍==
#ശ്രീമതി. ജോളി  ജേക്കബ് (ഹെഡ്മിസ്ട്രസ്)
*-----
#സാലികുട്ടി  കുരുവിള
*-----
#മരിയറ്റ്  മാത്യു
#സിസ്റ്റർ. സിനിമോൾ ജോർജ്
#ആ ഷ് ലി  ആൻ്റണി

==ജീവനക്കാര്‍==
==മുൻ പ്രധാനാധ്യാപകർ ==
===അധ്യാപകര്‍===
* 2004-2006 സി .സെ നിൽ   S H
#-----
* 2006-2009 സി .മരിയ റ്റ്  S H
#-----
* 2009-2014 സി  അൽഫി  തോമസ് S H
===അനധ്യാപകര്‍===
* 2014-2017 സി. ലിൻസി S H 
#-----
* 2017-2018 ശ്രീമതി .മേഴ്‌സി  ഫി ലി പ്പ്
#-----
* 2018 Onwards ശ്രീമതി .ജോളി  ജേക്കബ്

==മുന്‍ പ്രധാനാധ്യാപകര്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* 2013-16 ->ശ്രീ.-------------
#  ഫാദർ. ജോർജ് അമ്പഴത്തുംങ്കൽ  (Retd.College Principal)
* 2011-13 ->ശ്രീ.-------------
# റോയി  കല്ലറക്കൽ (H S S A) 
* 2009-11 ->ശ്രീ.-------------
#  ജിബിൻ അറക്കപ്പറമ്പിൽ  (police) 
#റോയി പേഴത്തുങ്കൽ (health Inspector)
#ആൽബർട്ട് തറപ്പേൽ (Retd. Soldier)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
1  ഈരാറ്റുപേട്ടയിൽ നിന്നും പൂഞ്ഞാർ   അടിവാരം ബസിൽ 15  കിലോമീറ്റര് ബസിൽ സഞ്ചരിച്ചു അടിവാരം ബസ് സ്റ്റോപ്പിൽ ഇ റ ങ്ങു ക .
 
ബസ് ഇറങ്ങിയാൽ അവിടെ നിന്ന് നോക്കുബോൾ അടിവാരം സെന്റ് മേരീസ് എൽ  പി  സ്കൂൾ  കാണാം.  
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.674664
,76.807246
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  

|}
----
{{Slippymap|lat=9.674664 |lon=76.807246 |zoom=30|width=800|height=400|marker=yes}}

20:18, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ് അടിവാരം
വിലാസം
അട്ടിവാരം

അടിവാരം പി.ഒ.
,
686582
,
കോട്ടയം ജില്ല
സ്ഥാപിതം12 - 06 - 1950
വിവരങ്ങൾ
ഫോൺ0482 2271100
ഇമെയിൽadivaramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്32234 (സമേതം)
യുഡൈസ് കോഡ്32100200804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജേകബ്
പി.ടി.എ. പ്രസിഡണ്ട്Manoj T T
എം.പി.ടി.എ. പ്രസിഡണ്ട്sandhya roy
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എൽ .പി .എസ്. അടിവാരം.

ചരിത്രം

നാലു വശവും മലനിരകളാൽ ചുറ്റപ്പെട്ട ഒരു മലയോരഗ്രാമം .. മലമടക്കുകളികൂടി വെള്ളകസവു നൂലുകൾപോലെ കുറെ അധികം കൊച്ചുതോടുകൾ. ആ തൊടുകളെല്ലാം കഥയും കിന്നാരവും പറഞ്ഞു തഴവാരത്തിൽ സംഗമിച്ചു കല്ലിൽ തട്ടി പതഞ്ഞു ഒഴുകി , അറബിക്കടലിൽ പതിക്കാൻ ഒഴുകി തുടങ്ങു്ന്ന മീനച്ചിലാറ് . ആ മീനച്ചിലാറിന്റെ തീരത്തു ആയിരങ്ങു്ക്കു അറിവ് പകർന്ന് തന്ന അടിവാരത്തെ ബലികന്മാർക്ക് അക്ഷരജ്ഞാനം നൽകിയ ഒരു കുടി പള്ളിക്കൂടം. ഒരു അഗികൃത സ്കൂളിനായ് പെരിങ്ങുളം പള്ളി പൊതുയോഗത്തിൽ കരിപ്പിടാത്തു തൊമ്മൻ, മറമാറ്റത്തിൽ ദേവസ്യ പേഴുത്തുംകൾ ജോസഫ് തുടങ്ങിയവർ അപേക്ഷ സമർപ്പിച്ചു അങ്ങനെ 1 ,2 ക്ലാസുകൾ ആരംഭിക്കാൻ അനുവാദം കിട്ടി. 1950 ജൂൺ 12 തീയതി അടിവാരം സെന്റ് മേരീസ് ല് പി സ്കൂൾ ഔദ്യോഗികമായി നിലവിൽ വന്നു. ശ്രീ ടി ടി വർക്കി ഹെഡ്മാസ്റ്ററായും ശ്രീ കെ ടി ചെറിയാൻ സഹ അധ്യപകനായും നിയമിതനായി . കുരിശുപള്ളിലാണ് ക്ലാസ് ആരംഭിച്ചത് . 1951 ല് 3 ക്ലാസ് ആരംഭിച്ചു. 1952 ല് കെട്ടിടം പണി പൂർത്തിയായി.1952 ല് നാലാം ക്ലാസ് ആരംഭിച്ചു. ശ്രീ ടി ടി വർക്കിസർ അധ്യപക ട്രെയിനിങ് നു പോയി സിസ്റ്റർ വെറോണിക്ക ഹെഡ്മിസ്ട്രസായി 1953 ല് 5 ക്ലാസും ആരംഭിച്ചു. 1954 ല് പെരിങ്ങുളം മഠത്തിലെ സിസ്റ്റേഴ്സ് തിരിച്ച പോയി അതിനുശേഷൻ സ്ഥിരമായി അധ്യപകരെ ലഭിച്ചുതും 1978 ലാണ് . 1984 ല് ശ്രീ ടി ടി വർക്കി സർ റിട്ടയർ ചെയിതു ഇപ്പോളത്തെ മാനേജർ റവ. ഫാദർ .സെബാസ്റ്റ്യൻ  കടപ്ലാക്കൽ . ഇപ്പോളത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി . ജോളി ജേക്കബ് ആണ് ആണ്.

ഭൗതികസൗകര്യങ്ങൾ

ക്ലീൻ  & സേഫ് ക്യാമ്പസ്

ഇക്കോ  ഫ്രണ്ട് ക്യാമ്പസ്‌

ഇന്റർനെറ്റ് സൗ കര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

കളിസ്ഥലം

ചുറ്റുമതിൽ & ഗേറ്റ്

വൈദൂതി കരിച്ച  ക്ലാസ് മുറികൾ

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണം

ദിനാചരണതോടനുബന്ധിച്ചു പ്രസംഗം , കിസ് , പൊതുവിജ്ഞാനം , കടംകഥ മത്സരം ഇവ നടത്തുന്നു

ഹെൽത്ത് ക്ലബ്ബ് =

ശുചിത്വ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ഉം ഒന്നിച്ചു പ്രവർത്തിക്കുന്നു എല്ലാ തികളാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു.

ജൈവ കൃഷി

ഫാർമേഴ്‌സ് ക്ലബ് ചുമതലയുള്ള സിസ്റ്റർ ലിൻസി പച്ചക്കറിത്തോട്ടം വിപുലമായ രീതിൽ നടത്തുന്നു . 24 കുട്ടികൾ പ്രേത്യേ കമായി ക്ലബിലുണ്ട് പൂഞ്ഞാർ കൃഷി ഓഫീസിൽ നിന്നും കഴിഞ്ഞ 3 വര്ഷമായി 5000 /- ക്യാഷ് അവാർഡ് ലഭിച്ചു. ചിനീ, വാഴ,തക്കാളി ,കോവൽ , പാവൽ , വെണ്ട , ചിര, ബീൻസ് , വഴുതന , ചേമ്പ് , കുമ്പളം , വെള്ളരി, പലതരം പയർ, കുറ്റിപയർ , നിത്യകറിയൻ , ഫാഷൻഫ്രൂട്ടു, കപ്പളം എ ന്നിവ കൃഷി ചെയ്യുന്നു. ഉച്ച ഭക്ഷണത്തിനായി ഇതിന്റെ ഫലങ്ങൾ ഉപയോഗിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗ്ഗാത്മക കഴിവുകളെ വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സിനി സിസ്റ്റർ ന്റെ  നേതൃത്വത്തിൽ നടത്തുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

കുട്ടികളിൽ  ശാസ്‌ത്ര  മാനോ ഭാവം ,നിരീക്ഷണ പാടവം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ Ashly ടീച്ചർ നേതൃത്വം നൽകുന്നു

ഗണിതശാസ്ത്രക്ലബ്

ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നതിനും ഗണിത ചിന്തകൾ കുട്ടികളിൽ വളർത്തുന്നതിനും ഉതകുന്ന പ്രവർത്തങ്ങൾ ഹെഡ്മിസ്ട്രസ് ജോളി ജേക്കബ് നേതൃത്വം നൽകുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

സമൂഹത്തോടുള്ള പ്രതിബദ്ധത കുട്ടികൾക്ക് മനസിലാക്കുന്നതിനും നമ്മുടെ ചരിത്ര സ്മാരകങ്ങൾ സര്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനും  ഉതകുന്ന പ്രവർത്തനങ്ങൾ mariet  ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുന്നു.

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥി സംരക്ഷിക്കപ്പേടേണ്ടതിന്റെ  ആവശ്യകത കുട്ടികളിൽ മനസിലാക്കുന്നതിന് മാസത്തിൽ രണ്ടു തവണ ശ്രീമതി സലികുട്ടി കുരുവിള യുടെ  നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു .

ജീവനക്കാർ

ഇപ്പോഴത്തെ അധ്യാപകർ

  1. ശ്രീമതി. ജോളി  ജേക്കബ് (ഹെഡ്മിസ്ട്രസ്)
  2. സാലികുട്ടി  കുരുവിള
  3. മരിയറ്റ്  മാത്യു
  4. സിസ്റ്റർ. സിനിമോൾ ജോർജ്
  5. ആ ഷ് ലി  ആൻ്റണി

മുൻ പ്രധാനാധ്യാപകർ

  • 2004-2006 സി .സെ നിൽ   S H
  • 2006-2009 സി .മരിയ റ്റ്  S H
  • 2009-2014 സി  അൽഫി  തോമസ് S H
  • 2014-2017 സി. ലിൻസി S H
  • 2017-2018 ശ്രീമതി .മേഴ്‌സി  ഫി ലി പ്പ്
  • 2018 Onwards ശ്രീമതി .ജോളി  ജേക്കബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1.   ഫാദർ. ജോർജ് അമ്പഴത്തുംങ്കൽ (Retd.College Principal)
  2.  റോയി  കല്ലറക്കൽ (H S S A)
  3.   ജിബിൻ അറക്കപ്പറമ്പിൽ (police)
  4. റോയി പേഴത്തുങ്കൽ (health Inspector)
  5. ആൽബർട്ട് തറപ്പേൽ (Retd. Soldier)

വഴികാട്ടി

1  ഈരാറ്റുപേട്ടയിൽ നിന്നും പൂഞ്ഞാർ   അടിവാരം ബസിൽ 15  കിലോമീറ്റര് ബസിൽ സഞ്ചരിച്ചു അടിവാരം ബസ് സ്റ്റോപ്പിൽ ഇ റ ങ്ങു ക . 2  ബസ് ഇറങ്ങിയാൽ അവിടെ നിന്ന് നോക്കുബോൾ അടിവാരം സെന്റ് മേരീസ് എൽ  പി  സ്കൂൾ  കാണാം.

Map